PART-2 സലിംകായുടെ വില കുറഞ്ഞ കാറുകൾ | CHEAP RATE USED CARS IN MALAPPURAM | EPISODE 73

تم نشره في 2020/06/ 4
In this video, we added Chevrolet CRUZE, Maruti alto, Maruti Wagon R,Swift, Toyota Qualis and M800 used cars review

the showroom is located near kummiparamb of karippur region in Malappuram.
The yard is taken care of by Mr.salim
For more details
Please contact
+91 85940 77125
Location
goo.gl/maps/BZ83yJT729qx7QpUA
#TeamTech
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
ardown.info/down/eNWqp5TM1G7Rsck/fydyw.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
ardown.info/down/q8B0rYG41p7Gqqs/fydyw.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
ardown.info/down/fceqq6eYtquq3ck/fydyw.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
ardown.info/down/dp6is5_Pv6TVks0/fydyw.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
ardown.info/down/nLqhn4KbnWzSqck/fydyw.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM

تعليقات

  • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

  • Yendu olakka cheep reitanu

  • 2008 auto 1 lakh . Adipoli. 😀

  • സവർലറ്റ് 270 ഇങ്ങള് വീട്ടിൽ കൊണ്ടുപോയി ബെച്ചോളി

  • Ente nadin aduthan Idheham maha fraudan ente nattile orupad alukale pattichittund

  • ഞാൻ ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് വാഹനം എടുത്തതാണ്, വളരെ നല്ല രീതിയിൽ പറ്റിക്കപെട്ടു, ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ വളരെ മോശം പെരുമാറ്റമാണ് ഉണ്ടായത്, പിന്നീട് അറിയാൻ പറ്റി ഒരുപാട് ആളുകളെ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന്

  • Evide yaaaa

  • M No

  • Cruse💋

  • 1 st 800 undo

  • Ellam vila kuduthala

  • Maruthi 800 ac 5 speed car indooooooo urgent

  • Wagor R mileage 17-18 km kittum

  • Ayalu descend ayathu kondanu Ulla karyam thurannu parayunnath

    • Abhijit engane cheyyanam vedio.kravukalum thurannu parayanam

  • Neeyulla karyam avarekond thanne parayippikkum all the best....

  • Good pricing

  • Salimkkaaane pooole ullavare vech video edkkaaan shramikkuka

  • Salimkka mass ...salimkka supper

  • Haii team tech

  • മൊറയൂർ പോ

  • ഓരോ വണ്ടിയുടെയും അവസാനം അതിന്റെ model price kilometer എഴുതിക്കാണിച്ചിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു

  • Video mothathil oru sukha,m thonnunnilla

  • ആക്സിഡൻ്റിനെ പറ്റിയോ, റിപ്ലൈസി നെ പറ്റിയൊ , ഫ്ലഡ് എഫക്ടിനെ പറ്റിയോ ഒന്നും പറയുന്നില്ല

  • ബ്രോ ഷെവർലെ ടവേര ഉണ്ടെങ്കിൽ ഒന്ന് പറയുമോ. എന്റെ വാട്സ്ആപ്പ് നമ്പർ, 994 658 6389 പ്ലീസ് കോൺടാക്ട്

  • Sakimika all vahicel rate over broo

  • ❤️

  • Pajero കാണിച്ചില്ല

  • 2003.800.40000 കൊടുക്കുമോ

  • Black grand vitara undo

  • Avtharanam super

  • Bro law budgetil kasarod showroom oru video cheyyamo

  • Vela itheri kooduthala

  • Pajero എന്ത് മൈലേജ് കിട്ടും

  • 0% intrest unndo

  • Intrest rate ethre verum

  • Apol feld vandikal ane evida kuduthal 😩😩

  • താങ്കളുടെ അവതരണം അഭിനന്ദനീയമാണ് പക്ഷേ വിഡിയോ ചെയ്യുമ്പോൾ ഒരു നല്ല വിശ്വസനീയമായ ഡീലേഴ്സ്ന്റെ ചെയ്യൂ...

  • ഇവിടത്തെ വണ്ടികള്‍ വാങ്ങുമ്പോള്‍ വണ്ടി വലിച്ച് കൊണ്ട്‌ പോവാന്‍ ഒരു crane കൂടി വാങ്ങിക്കോളൂ

  • ഇവിടെ നിന്ന് ഒരിക്കലും വാങ്ങരുത്.. ഞാൻ പെട്ടതാണ്.. ഫുൾ തട്ടിക്കൂട്ടിയ വണ്ടികൾ ആണ്‌..

  • Kasaragod markkalle bro

  • Ambassador parnjilla bro

  • Pajero enthaa vila Model

    • Pulliyude pagile review undu

  • വില കൂടുതൽ ചേട്ടാ വില കുറവുള്ള വല്ലതും kurichu വ്ലോഗിൽ ulpeduthu

  • അപ്പോ വെള്ളം കയറിയ വണ്ടി അവിടെ ഉണ്ട് അല്ലെ..വെള്ളം കയറിയ വണ്ടി ആയാൽ തിരിച്ചു കൊണ്ട് കൊടുക്കാമെന്നു പറയുന്നു.. അപ്പോ അതു പറ്റിക്കൽ അല്ലെ

  • മാഷാ അള്ളാ മാഷാ അള്ളാ വണ്ടിക്ക് വിലകുറവ് നമ്പർ സൈക്കിള് നമ്പർ തരുമോ കേട്ടോ

  • Ritz onnum vannilla

  • 2011 LTZ 2.30 ne കൊടുക്കാനുണ്ട് . ന്ത് വിലയാണടോ അന്റ ചാനലിൽ

  • ചങ്ങായീ ക്രൂസിനെപ്പറ്റി അറയൂലേൽ മിണ്ടാതിരിക്ക്. 4000 രപക്ക് ന്തോന്ന് നടക്കും. ഞമ്മളേൽ ക്രൂസ് ആണ് ള്ളത്.ഹെവി മയിന്റൻ വണ്ടി ആണ്

    • എന്റെ അറിവ് ശരിയാണെകിൽ കുറഞ്ഞത് 7000 രൂപ ആകും റഗുലർ സർവീസ്. ഡീസൽ ഫിൽറ്റർ മരുകയാണെകിൽ പിന്നയും കൂടും. കൊണ്ട് നടക്കണമെങ്കിൽ കുറച്ച് ചിലവാണ്

    • Fasalu fazza. ബോസേ ഒരു സ൦ശയമുണ്ട് അതായത് ക്രൂസിൽ ഡീസലിനോ പെട്രോളിനോ പകരം അൽപ്പം ബ്രാണ്ടി ഒഴിച്ചാലു൦ ക്രൂസ് ഒാടുമോ

  • Ecosport vandi indo calicut area bro

  • എനിക്കിഷ്ടപ്പെട്ടത് second choice വീഡിയോ ആണ്

  • Hi

  • എന്താണ് നിങ്ങളുടെ വീഡിയോയിൽ ഇത്ര ആഡ് വരാൻ കാരണം?

  • Ture value eadukkunnathano nallath

  • ഇതാണോ ബ്രോ കുറഞ്ഞ വിലയുള്ള കാറുകൾ, ഇവർ ചോദിക്കുന്നത് പുതിയ കാറിന്റെ വിലയാണോ

  • Bs4 ഇപ്പൊ registration ചെയ്യാൻ പറ്റുമോ

  • ടീം ടെക് വീഡിയോ ഇഷ്ടം കാരണം വിശദമായി എല്ലാം പറഞ്ഞു തരുന്നു മൈലേജ ഉൾപ്പെടെ താങ്ക്സ്

  • Hi 🤣🤣🤣

  • Team tech okke kazhnj.....aarkkum vedaatha kure paattavandikalum olakkele yaardsum.... Alamb aaayi varunnu videos ellam...enthokkeyo chodikkunnu..enthokkeyoo parayunnu..

  • Aanapootile rate aanallo

  • Mohammedka nte number undo

  • ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്. വഴിതെറ്റിയിട്ട്പോലും അങ്ങോട്ട് പോകാതിരികാലോ.

  • കാർ ഒക്കെ മൈലേജ് നോക്കി എടുക്കോ ആരെങ്കിലും?

  • പൊളിച്ചു ബ്രോ കട്ട സപ്പോർട്ട്

  • Bad

  • Abjithetta nigade number tharo? Ente number:9895008836

  • ടാറ്റാ സഫാരി ഒരു വീഡിയോ ചെയ്യാമൊ

  • Swiftokke yenth ritaaa 103000 klmtr odiya vandikk ithra ritoo

  • മളെ മലപ്പുറം

  • Hi I have 2005 Corolla for cheep price in malappuram. Re-registered. Not using from one year . Please WhatsApp+97470027314

  • Mahindra ജീപ്പിന്റ എപ്പിസോഡ് ചെയ്യോ

  • Pls maintainance exp parayarudh

  • ബാക്കി കൂടെ ചെയ്യു ബ്രോ

  • കിടു കിടു✌️👍❤️😍

  • ഇയാള കയിന്ന്. ഞാന് 2018 ൽ scoda. എടുത്ത് പെട്ടത് ആണ് . രണ്ട് ദിവസഠ മാത്രമാണ് വാഹനഠ ഓടിയത് . വവെള്ളഠ കയറിയ വണ്ടി തന്ന്. പറ്റിച്ചു (allh sathyam ). ഇനി ആരുഠ അവിടന്ന് വണ്ടി എടുത്ത് പെടരുത്.😢 പടച്ചവനൻ കാണുന്നുണ്ടടാ😢😢

    • shafeeque k thirichu koduthoodaayirunno?

  • Muhammed ekkade aduth 800 25 evide50😭😭

  • Bhai ningale contact cheyyan ulla number undo

  • Ethu poratto Muhammed ekka kidu

  • Rate kuravaan

  • Eranakulam video cheyyuvo

  • Shirt മാറ്റി ഇട്ടു ല്ലേ, കൊച്ചു കള്ളൻ

  • എന്താണ് ഈ സേട്ടു ലോൺ

  • അഭി മച്ചാനെ ഇതിലും അംബാസിഡർ ഉൾപ്പെടുത്തിയില്ല

  • സൂപ്പർ മച്ചാനെ കലക്കി.... -

  • Cruze rate para bro

  • *എല്ലാം ഓടിത്തളർന്ന വണ്ടിയാണല്ലൊ*

  • Muhammadhikkkana kaniche tharumo broe

  • Nice

  • Nalla Kathi rate...

  • നിങ്ങളുടെ വാട്സാപ്പ് ഗ്രുപ്പ് ഉണ്ടോ

  • എവിടെയാ കാണാനെ ഇല്ല

  • പത്തനംതിട്ടയിൽ ഒരു വീഡിയോ ചെയ്യാമോ

  • ഷെവ൪ലെ ക്രൂയിസ് എനിക്ക് ഇഷ്ടപ്പെട്ടു 👌👌👌👍👍👍

  • ചേട്ടാ ഈ കാറുകളുടെ കൂട്ടത്തിൽ ഒരു അംബാസഡർ കാറും കാണാ൯ സാധിച്ചിരുന്നു അതിന്റെ വിലയും വിവരങ്ങളും കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • Good abi bro

  • ചേട്ടാ ഈ കാറുകളുടെ കൂട്ടത്തിൽ ഒരു അംബാസഡർ കാറും കാണാ൯ സാധിച്ചിരുന്നു അതിന്റെ വിലയും വിവരങ്ങളും കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • 2014_15 model celerio undo kittan

  • അവർ വില പറയും. പേശി വാങ്ങുന്നത് നമ്മുടെ മിടുക്ക്

  • Cruise price hide anallo

  • ഇനി മേലാൽ ഇയാളുടെ യാർഡിൽ പോയി വീഡിയോ ചെയ്യരുത് അയാൾക്ക് താല്പര്യമില്ല. വെറുതെ സമയം കളയാൻ വേറെ എവിടെ യെങ്കിലും ചെയ്യു ബ്രോ

    • @RASHID MUHAMMED ആണോ കുഞ്ഞേ 🤔

    • Ayaalude samsara shaily anganaanu baayi... Ninakk veeneel veedikkaan poodey😂

  • Saleemkate no kittumo