USED CARS IN KANNUR | യൂസ്ഡ് കാറുകൾ വിലക്കുറവിൽ | USED CARS KERALA | TEAM TECH | EPISODE 101

تم نشره في 2020/09/ 3
USED CARS IN KANNUR
USED CARS IN KERALA
CHEAP RATE USED CARS
In this video we have only added low budget used cars starts from 35000 Rs.
Car details as follows,
TATA INDICA, MARUTI 800, FORD FIGO, HYUNDAI VERNA, MAHINDRA SCORPIO, TOYOTA ETIOS, TOYOTA LIVA.
For further details about the vehicles please contact to the showroom number provided below....
ANAS CARS
NEAR AYODHYA BUS STOP
KAADACHIRA ROAD
EDAKKAD
KANNUR
Mob: +91 90745 85348
+91 98959 47535
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
#usedcars
#usedcarskerala
#Teamtech

Credits:
Anchor : Jithin NM
Camera: Jithin NM, Sherin
Edits : Jithin NM, SANU KP
TeamTech
tata indica used cars in Kannur,maruti800 used cars in Kannur, Hyundai Verna used cars in Kannur, Scorpio used cars in Kannur, ford Figo used cars in Kannur, Etios Liva used cars in Kannur, Toyota Etios used cars in Kannur, celerio used cars in Kannur
ardown.info/up/3gnB_7FCIUHDV7188LG9fw

تعليقات

  • വണ്ടി വിൽക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവർ ഞങ്ങളുടെ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യൂ. ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും play.google.com/store/apps/details?id=com.app.sellov വെബ്സൈറ്റ് www.sellov.com

    • @Firoz Firoz123 yes please watch previous videos

    • @Savad Np 7736744145 whatsapp only

    • Old jeep classic kittaanundo plz reply

    • Num tharumo

  • Njn payyanurilaanu thamsikunath njn evde poyirunnu ellm thallipoli vandi aahn accidnt aaya vndi ellm evde ullth njn pooyi keninju 😒😒😒

  • ഫുൾ തട്ടിപ്പ്

  • Omini kittuo?

  • ടയർ മൊത്തം ചളി ആണല്ലോ

  • Oru videoyil verey oraal 90 paranja Scorpio ipo 1.5..

  • വൻ വില. പ്രത്യേകിച്ചു etios liva

  • Full loan car kittumo??

    • Rare chance now. Depend up on your profile

  • Sadharana karkku nice rate Ulla vandii broo I like

  • Poli

  • വളരെ കുറഞ്ഞ വില.... എന്താണ് സേട്ടാ ഇങ്ങനെയൊക്കെ

  • പാട്ടാ വണ്ടികൾ ഒന്നു പോടാ

  • Vandikal virthi illalooo🤐

    • ചെളിയാണെങ്കിൽ, പുതിയ സ്റ്റോക്ക് വന്ന വണ്ടികൾ യാർഡിൽ സ്ഥലമില്ലാത്തതിനാൽ പുറത്ത് നിർത്തിയിരുന്നു. മഴ പെയ്ത് ചെളി ആയതാണ്.....

  • Ford figo ഫൈനാൻസ് ലഭ്യമാണോ

    • Bank loan kittan sadhyathayund.... dayavayi showroomumayi bandhappeduka... number descriptionil koduthittund.

  • Etios right side adich chalungiyenn thonnun..doorum structurum match avunillalloo...front glass mathram alla..sideum idichitund..be clear about your review brother...

    • Sure will try thanks 👍

  • 2007 maruthik 75000..adipoli

  • Ponnarara chengayi aalkare verpikkna video edalle Vila kuravulla vandikalokke valicheriyanaya vandikala

  • Vrithiyulla vandikalde video cheyyu.....pls

    • Bro please watch other episodes also

  • Chendayanalooo.bro

  • ലോക ഉടായിപ്പാണ്‌ അനസ്

  • Scorpio 2003 il crde alla turbo aanu mathram alla rate um kooduthal aanu..mikka vandikalum scrap condition num aanu

  • വെറുതെ ഒരു ചടങ്ങിന് വീഡിയോ ചെയ്യേണ്ട ആവശ്യമില്ല

    • Please share ur suggestions

  • Mudiyan anchorinu enthu pati

    • He is not working now

  • Thallipoli vandikal....ksheenam😭

  • Vvgh

  • ഇവിടുത്തെ വണ്ടി മോശം എല്ലാം

  • മൈലേജ് പറയു പ്ലീസ്

  • Bro enik oru car venam 30nte vulil othugunath ithil kanda 35 nte vandiayalum koyapamila malapuram ullath undo allakil avar namale natilek ethichu tharo

  • Vandi nammale nattilek kondu tharo

  • automatic ചെറിയ കാറുകൾ ലഭ്യമാണോ

  • Vere pulli ille

  • വണ്ടികൾ ഒന്നും ക്ലീൻ അല്ലാത്ത കാരണം ഒരുപാട് കമന്റ്‌ കണ്ടു പക്ഷെ ഒന്നിന് പോലും മറുപടി ഇല്ലാ, പക്ഷെ Hi and 👍 അടിച്ചതൊക്കെ മറുപടി കൊടുത്തിട്ടുണ്ട് *ഇതൊക്കെ നല്ലതായി തോന്നുന്നുണ്ടോ*

    • @TeamTech നിങ്ങളുടെ വീഡിയോ ആളുകൾ കാണുന്നത് വളരെ പ്രതീക്ഷയോടെ കൂടിയാ അതാണ് നിങ്ങളെ പോലുള്ളവരുടെ നിലനിൽപ്പും, അത്കൊണ്ട് വണ്ടികൾ സെലക്ട്‌ ചെയ്‌യുമ്പോൾ അത്യാവശ്യം ക്വവാളിറ്റി കൊണ്ടുവരാൻ ശ്രമിക്കുക അത് നിങ്ങളുടെ വിജയത്തിന്റെ വേഗത വര്തിപ്പിക്കും All the best bro👍

    • Sorry.... angane undenkil thirutham... yardil sthalamillathathinal kurachu vandikal purathittirunnu.... mazha paythathinal vrithikedayi....

  • Oru kaaryam chodhichootte. Eee vlogil aaadhyam vere aaaaal allayirunnoo munnoott kond poyath. Aaaalk yenthupati

    • Aal ippo nirthi....

  • 🤩

  • Vandiyonnu avide ninnum roadil test drive cheyyan vare taraatheyanu aviduthe kachavadam

  • Automatic low price cheyyo

  • ഇതൊക്കെ poli മാർക്കറ്റിലേക്ക് എടുക്കാം

  • ടയർ കണ്ടിഷൻ ആണ് ഇവരുടെ മെയിൻ

    • കാണുന്നതല്ലേ പറയാൻ പറ്റൂ... engine condition nokkan, vangunnavar oru nalla mechanicineyum kootti thanne poyi nokkanam...

  • 👍

  • വീഡിയോ വളരെ മോശം

    • നന്നാക്കാൻ ശ്രമിക്കാം...

  • Bro kurach swift angatha jurach middle class okka onn kanich tha

  • Ninghlude video kandit naan alto 800 adukkan poyi ravile 9.30 today but vandiyilla yesterday night aane vedeo ettath avide athiyilla annaa paranath ulla vandyude vedeo vid vilichit vandi undennu parannu avide athiyappol vandi illa petrol 500 rs loss

    • TeamTech 8 clock vilichita poyath appol parannu undenne 10 clock open Aane 9.30 athi avide athiyappol vandi illa alto 800 2017 avide athiyit illa showroom ninnum thanne sale aayenu parannu but ninghalude vedeoil shed ullil ulla vedeo kandu ninghal avarod chodikuka vedeo adukkan matram konduvachathanoo shop open cheyyunathine Munp sale aakumoo night vedeo ettath morning avide athi before shop open

    • Eathu 800 anu. Dayavayi vilichu kittiyathinu sheshsm pokuka

  • Onnum nalla vandikalilla

  • നിങ്ങളുടെ ചാനൽ നല്ല statndard കീപ് ചെയ്തിരുന്നു.. ഇതുപോലത്തെ സ്ഥലത്തു പോയി നിങ്ങളുടെ വില കളയല്ലേ.. പാടത്തു നിന്ന് പൂട്ടും കഴിഞ്ഞു വന്ന പോലെയുണ്ട് എല്ലാ വണ്ടികളും. പല ചാനലിലും ഈ ഷോറൂമിന്റെ വീഡിയോ കണ്ടിട്ടുണ്ട്. എല്ലാത്തിലും... പാടത്തു നിന്ന് കയറി വന്ന വണ്ടികൾ മാത്രം..

  • എല്ലാം*-= പൊളി%& വണ്ടി.. 😂😂

  • കാര്യം പോക്കാ

  • എവിടെ 35 K യുടെ Car എവിടെ..?

    • First aa vandiyundallo....

  • വണ്ടികൾ കാണാൻ വളരെ മോശം ആണ് ഒരു വൃത്തിയുമില്ല

  • ഈ ഷോറുമിലുള്ള വണ്ടികളെല്ലാം OLX ൽ ഉണ്ട്

  • Scorpio like it num tharumo

  • Rate over.

  • Poyi paninok bay yend vila parayunnad vayil vanna vila parayunnadano

  • 2012 liva 3:70കൊള്ളാം 1.60ഓടിയത്

  • കുറച്ച് നല്ല വണ്ടികളുടെ റിവ്യൂ ചെയ്യാൻ ശ്രമിക്കൂ

  • ചെളിയിലാണോ വണ്ടി പാർക്ക് ചെയ്യുന്നത്.ഒരു വൃത്തിയില്ലാത്ത പോലെ തോന്നുന്നു.

    • കൂടുതൽ സ്റ്റോക്ക് വന്നപ്പോൾ യാർഡിൽ സ്ഥലമില്ലാതെ തൽക്കാലത്തേക്ക് പുറത്ത് വെക്കേണ്ടി വന്നതാണ്...

  • Mudiyan anchor eavde poi

    • ഒന്നും പറ്റിയില്ല.... ടീം ടെക്കിൽ ഇപ്പൊ ഇല്ല....

    • @TeamTech mansilayilla,,aalk enth pati

    • No more

  • Good bro

  • Where is your original anchor, the guy with long hair?

    • @Shabin Babu he doesn't work with team tech anymore.. He started his own Chanel

    • His presentation is super, you people still lack of energy,

    • @TeamTech no more means???

    • No more

  • ഞാൻ ഒരു കാറിന് ടോക്കൺ കൊടുത്തു നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പോയത്

    • Please share delivery photos to 7736744145 whatsapp number

    • നാളെ കയ്യിൽ കിട്ടും 2012മോഡൽ eon

    • ഞാൻ പയ്യന്നൂർ

    • Edakkad

    • Which place

  • Vandiyeduthu 3 )mathe divasam vandi kattappurathayi anubhavathil parayunnathu eee vdoil tanje kaanunna vandiyanu

    • TeamTech budget ethayalum vandi odiyittillenkil athu kond nthu kaaaryama ulle

    • @muhammed rishad but viewers need small budget vehicles we will try. Before taking any vehicle must analys with evaluators or mechanic

    • TeamTech njanithu ningal ariyanayacha cmnt alla ithu polulla yardil ninnum vandiyeduckunnathu ottum safe alla ennu ithu kaanunna aaalukalk manasilakan vendiyanu

    • Which vehicle

  • Ithu polulla vdo kand aarum avide ninnum vandiyeduckaruthu

  • മിക്ക വണ്ടികളും exterior and interior വളരെ മോശമാണ്...

  • ഒന്നും കാണുന്നില്ലല്ല

  • Full pottiya vandiya bro pora

  • Anasikka edakkad ❤👍 Love from kasaragod

  • ❤️

  • Bro vandikku chothikkunna rate kuduthal aanallo Vandi ethu fuel aanennu parayunnilla Vrithiyulla oru vandiyum elle avide last kanicha cellereo kollam but rate kuduthal

    • 800 നൊക്കെ അന്യായ rate ആണ് പറയുന്നത്.. വണ്ടി ആണേൽ മഹാ ദാരിദ്ര്യം പിടിച്ചതും

    • We will try to improve thanks for suggestion

  • Evdya place

  • Maruthi zen kittumo

  • Hi bro

    • Hai.... 👋👋

  • Do more videos in anas cars

  • Pinne engane edukkan pattum. Njan avide poyathanu

  • Vandi oodichu nokkan pattilla

  • vandinekalum cash akum ithu ellam purath irakkavuna condition akanamenkil.

  • Tanks for video

  • Hi 👋 HLO

    • Hai... 👋👋

  • മന്യമായി വിലയാണക്കിൽ നോക്കം കൊള്ളാം ലാഭം ഉണ്ടക്കുന്നോ താണങ്കിൽ കാണാന് തൽപ്പര്യം ഇല്ല

    • Dayavayi kandu nokkuka

  • 🤣🤣🤣 rate kooduthal vakku pottiya vandiyum

  • മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള ചെറിയമുണ്ടം പഞ്ചായത്തിലെ അധികമാരും അറിയാത്ത നരിയാറാകുന്ന് എന്ന പ്രകൃതി രമണീയമായ സ്ഥലത്തെ കാഴ്ചകൾ കാണാം എന്റെ ചാനൽ ഒന്ന് കേറി നോക്കുക വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്യുക ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കക്കാരൻ അതിന്റെ പോരായ്മകൾ ഉണ്ടാവും എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള ചെറിയമുണ്ടം പഞ്ചായത്തിലെ അധികമാരും അറിയാത്ത നരിയാറാകുന്ന് എന്ന പ്രകൃതി രമണീയമായ സ്ഥലത്തെ കാഴ്ചകൾ കാണാം എന്റെ ചാനൽ ഒന്ന് കേറി നോക്കുക വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്യുക ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കക്കാരൻ അതിന്റെ പോരായ്മകൾ ഉണ്ടാവും എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു....

    • തിരൂരുകാരൻ ആയ ഞാൻ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ആര് ചെയ്യാനാണ്. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    • 👍

  • Hi

    • ഇവിടെ പൊട്ടിയതും പൊളിഞ്ഞതുമായ വണ്ടി കളാണ് കിട്ടു ക

    • Hi

  • Hi