USED CARS IN KERALA | LOW BUDGET USED CARS | USED CARS IN MALAPPURAM | TEAM TECH | EPISODE 108

تم نشره في 2020/09/15
Used cars Kerala
used cars Malappuram
Low budget used cars

In this video, we have added low budget cars only. Details as follows
VOLKSWAGEN POLO : bit.ly/2Fyn2gf
SUZUKI SWIFT : bit.ly/33zKnpM
TOYOTA INNOVA : bit.ly/2FBtnaC
SUZUKI WAGON R : bit.ly/3kndxPS
SUZUKI WAGON R STINGRAY : bit.ly/3mmf2zH
SUZUKI ERTIGA : bit.ly/3kq3WYD
SUZUKI CELLERIO : bit.ly/2ZDnUXB
TOYOTA INNOVA : bit.ly/3kitfM7
SUZUKI SWIFT : bit.ly/3klh0yf
MAHINDRA BOLERO : bit.ly/35SB33l

For further details about the vehicles please contact the showroom number provided below,
Al Ameen Used cars
Fayis: +919847425094
Assan Kutty: +919961863904
Nishadh: 7907455880
Azeez: +919895093704

300ൽ അതികം യൂസ്ഡ് വാഹനങ്ങൾ ഒരൊറ്റ ആപ്പ്ളിക്കേഷനിൽ ഇൻസ്റ്റാൾ ചെയ്യൂ
300+ Used vehicles in one place install now
bit.ly/2RjTNQz

ഈ വിഡിയോയിൽ കാണിച്ച വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾക്കും കോൺടാക്ട് നമ്പറിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
This video Vehicle Details Visit
bit.ly/32nnlDg

കൂടുതൽ യൂസ്ഡ് കാറുകൾക്കായി ഇവിടെ വിസിറ്റ് ചെയ്യൂ!
For more information Visit
www.sellov.com/category/car

Keep in touch with us
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Telegram Group : bit.ly/3ijHBLz

Credits:
Anchor. : Jithin NM
Camera : Jithin NM, Sanu KP
Edits. : Jithin NM

تعليقات

 • സൂപ്പർ 👌👍👍👍💞💞💞🥰

 • A good sign to get vehicles at affordable prices

 • ഓട്ടോമാറ്റിക് വണ്ടികൾ ഉണ്ടോ?

 • *Petrol varients kuravanallo..?*

 • 👍👍

 • Ellam 3lak ullatheollu

 • Chetan iam in chennai.is possiblie to buying name transfering tamilnadu registeration.Anyway. super edition s. Best of luck. Guruji

 • ഇന്നോവ 2014 മോഡൽ കിട്ടുമോ റേറ്റ് എത്ര യാ

 • Rentecar,vande

 • Eritiga kodutho

 • Innova mileage maximum 10 kittum

 • Al ameen പേര് മാത്രമേ ഉള്ളു ഫുൾ ഉടായിപ്പ് ആണ് വിഡിയോയിൽ ഉള്ള വില അല്ല ശരിക്കും എർട്ടിക 3.60 വേറെ കാണുന്ന വണ്ടി എല്ലാം വില കൂടുതൽ ആണ് ഒരു അനുഭവസ്ഥൻ

 • Enikk oru Nilavil venam nilavil kittumo 🤣

  • 29/09/2020 ന് രാത്രി 11:59PM വരെ ഉത്തരം നിങ്ങൾക്ക് രേഖപ്പെടുത്താനും രേഖപ്പെടുത്തിയവ തിരുത്താനും അവസരമുണ്ട്. അതിനുശേഷം ഉത്തരം അയച്ചാലോ അയച്ചവ തിരുത്തിയാലോ സ്വീകരിക്കുന്നതല്ല..... നറുക്കെടുപ്പ് 30/09/2020 വൈകുന്നേരം 4 മണിക്ക് മെട്രോ കാർസിൽ വച്ച് നടക്കുന്നതാണ്.

 • Bolero kuranjath undo

 • 2lakhs Innova for kozhikoode?

 • Automatic carഏതാ നല്ലത്. ഞാൻ പുത്തൂർ പള്ളിക്കൽ

 • Innova Service cheyyaan pathinayiram roopa chilavundu....

 • Wagonor 3cylender vandi alle mileage entha kuravu parayune

 • എവിടെ തലക്കെട്ട് പറഞ്ഞ വിലയിൽ കാർ എവിടെ

 • Nalla simple aayittulla avadaranam good

 • Good bro

 • Nilavil nilavil ennu kooduthal paravshyam parayunnund...atryku avshymilla

  • ശ്രദ്ധിക്കാം

 • Mattu channelukalle kaallum price kurachu parayunna ARdown channel ethu thanne😍♥️

 • മിക്കവാറും കാറുകളും തെക്കൻ ജില്ലകളിൽ നിന്നുള്ളവ . അവിടെയുള്ളവർക്ക് വേണ്ടാത്തത് കൊണ്ടാണോ മലപ്പുറത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് .. ? ഫ്ലഡ് എഫക്റ്റഡ് അല്ലായെന്നും പറയുന്നുണ്ട് ... എന്തോ എവിടെയോ ഒരു വശപിഴക് ഉള്ളതുപോലെ ...

  • 🤔 malabar vehicles rate alpam kooduthala market rate match avan ayirikkum bro thettayi karuthenda

 • thallano bro

 • Major ആക്സിഡന്റ് ഇല്ലാ എന്നുപറയുമ്പോൾ സാധാരണ ആക്സിഡന്റ് ആയ വണ്ടികളാണോ?

  • Cheriya thattum muttum ellaa carinum kaaanum bro...100%perfect second vandikalk kittilla...maanyamaaya vila aaanu pakshe👍

  • No.never, Major accident analla oru vahanam edukumbol main ayi sredhikendathu so athu highlight cheythu paranju enna ullu

 • Vip😂😂

 • 'നിലവിൽ' കുറച്ചു കൂടുന്നുണ്ട്. 😃

 • Bro GPS koodi add chayyanam

  • Gps appil and websitil undu

 • Grt information for 2 nd byrs

 • Ok.. Delta and Alpha

 • Kollam... detailed presentation.. keep it up bro

 • Chammaram, malappuram oru 800nte second showroom nte vdo link share cheyyamo

  • @TeamTech,കുറേ 800 ഉള്ള ഒരു showroom, ചെമ്മരം എന്ന സ്ഥലത്ത്

  • Which showroom

 • വില പാകമുണ്ട്.

 • Please എല്ലാരും കിലോമീറ്റര്‍ നല്ലപോലെ നോക്കി അവിടുന്ന് വണ്ടി എടുക്കുക ഞാൻ ഒരു വട്ടം പെട്ടതാണ് അവിടുന്ന്

  • @shabi shahana ♥️

  • @TeamTech നിങ്ങളെ അവതരണം സൂപ്പര്‍ 👍👍👍👍

  • Vandi edukunathinu munpu ellaverum expert valuation nadathuka 👍

 • Automatic Carinte oru vidio undo

 • 👍👍

 • Baleno used car ന്റെ ഒരു വീഡിയോ കാണാൻ പറ്റുമോ

  • Delta and Alpha

  • കിട്ടിയാൽ ചെയ്യാം

 • Safari kitto? Call 9447215289

  • Please install our application SELLOV from plastore or search in our website www.sellov.com. In this you can buy or sell your vehicles. And you will get oru new updation also. ദയവായി ഞങ്ങളുടെ ആപ്ലിക്കേഷൻ SELLOV പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ www.sellov.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ കയ്യിലുള്ള വാഹനങ്ങൾ വിൽക്കാനും ആഗ്രഹിക്കുന്ന വാഹനങ്ങൾ തിരഞ്ഞെടുക്കാനും ഇത് സഹായമാകും.

 • Ertiga taxi anallo odi parip elagiyatha rate kuduthala250000 maximam

  • Negotiable aanu

 • വണ്ടി കാണിക്കുമ്പോൾ ഫിനാൻസ് എത്ര രൂപ വരെ കിട്ടും എന്നും ഫസ്റ്റ് ടൗൺപോയ്‌മെന്റ് എത്ര കൊടുക്കേണ്ടി വരും എന്നും ഏകദേശം മാസ തവണ എത്ര വരും എന്നുകൂടി നിങ്ങൾക് പറയാൻ സാധിച്ചാൽ ഒരു വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നവന് ഒരു ഒരുക്കങ്ങൾ തുടങ്ങാം അത് ഉപകാരപെടും.. m4 മലയാളം എന്ന ചാനലിൽ ആ ചേച്ചി എല്ലാ കാര്യങ്ങളും വ്യക്തമാക്കി പറയുന്നുണ്ട്....

 • നല്ല വണ്ടികൾ റേറ്റ് അവെരജെ ഉള്ളൂ

 • Super

 • V wagon ഡീസൽ വണ്ടികൾ ഒരിക്കലും above 80000 km ഓടിയത് എടുക്കരുത്. Injector പോകും പിന്നെ ഒരു പാട് വേറെ പണികളും വരും

  • @TeamTech സെക്കന്റ്‌ hand വണ്ടികൾ ആണ് ഉദേശിച്ചത്‌, സർവീസ് കറക്റ്റ് അല്ലാത്ത വണ്ടികൾ ആയാൽ പണി കിട്ടും, for more details watch sabin bro kerala meachanic channel

  • Kl 11 ap 8666 my car number u can check

  • @dileeprajan psry im using polo now one 1.7 lakh km completed one time major work done 1.2lakhil aprox cost 38000 getting mileage 18+. still running smoothly. Very happy client polo♥️ Sanu from teamtech

  • @dileeprajan psry volkswagen best fuel efficiency proven engine anu. Maintenance alpam kooduthal anu 1 lakhil major work kazhinjal adutha or 80000 vera major work verilla.

  • @TeamTech ഞാൻ ഉദേശിച്ചത്‌ volks wagon diesel കാറുകൾ,

 • മുടിയൻ എവിടെ

  • @TeamTech പുള്ളി ഇല്ലാത്തതിന്റെ ലാഗ് ഉണ്ട് ഇപ്പോ

  • Mudiyan teamtechil ipol illa

 • swift fiancé kitto bro

 • ചേട്ടാ ടൊയോട്ട എറ്റിയോസ് എറ്റിയോസ് ലിവ എന്നിവ 2 ലക്ഷം അടുത്ത് വില ഉള്ള വണ്ടി പരിചയത്തിൽ ഉണ്ടെങ്കിൽ reply ചെയുമോ Please....

  • @TeamTech okkk

  • ദയവായി ഞങ്ങളുടെ ആപ്ലിക്കേഷൻ SELLOV പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ www.sellov.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ കയ്യിലുള്ള വാഹനങ്ങൾ വിൽക്കാനും ആഗ്രഹിക്കുന്ന വാഹനങ്ങൾ തിരഞ്ഞെടുക്കാനും ഇത് സഹായമാകും.

 • Diesel engine renewal stop Akan pova news kettu.

 • തിയ്യതി മറന്നതായിരിക്കും

 • Flood effect cars oke evdayano aavo🙇‍♂️

 • Innova 2 lakhn kittumo

  • ഷോറൂമുമായി ബന്ധപ്പെടുക

 • കൊള്ളാം നല്ല മിതമായ രീതിയിലുള്ള വില 🙂

 • Automatic gear ula ethagilum vandi undo.

 • തട്ടിയ വണ്ടി പണിയെടുത്തതാ കൂടുതൽ

  • Accident aver parayunnundu aa sathyasanthathaya nammal mattoru reethiyil kanaruthu🙏

 • നല്ല അവതരണം പ്കഷെ ഫുൾ റെന്റ് കൊടുത്ത വണ്ടികൾ ആണെന്ന് ഒരു സംശയം

 • Abhijith evide

 • കൊള്ളാം നല്ല അവതാരണം വിലയും കുഴപ്പമില്ല

 • നിലവിൽ🙄🙄😜😜

 • ഒന്ന് പോടൊ എന്നാൽ പുതിയ വണ്ടി എടുക്കരുതൊ

 • Bro izuzu d max available ndo avde

 • ജീപ്പ് ചെയ്യാമോ

 • Brother contact no kittumoo

  • ഡിസ്ക്രിപ്ഷനിലുണ്ട്

 • Suscribed

 • Low rate car indoo?

  • Watch previos episode...

 • അടിപൊളി 👍

 • Bro Nice presentation.. ❤️❤️

 • അവതരണം സൂപ്പർ പക്ഷേ വണ്ടി എല്ലാം ഓടി ചത്തതാണ് എല്ലാം തൂക്കി വിൽക്കാം

  • 😁👍

  • Ninak kurav cashin 10000 odiya car tharam ndhe

 • 👍👍

 • Ellam heavy km aaane

 • ഗുഡ്

 • നൈസ് വിഡിയോ

  • Thanks.. 😍🙏

 • 2014 Swift 35,0000 വലിയ വിലയിലേക്ക് എത്തിയിട്ടില്ല ! എറ്റിയോസ് ഉണ്ടെങ്കിൽ പറയൂ ബ്രോ

  • @TeamTech ലിവ ആണ് ബ്രോ എനിക്ക് വേണ്ടത് am sory

  • ഈ വിഡിയോയിൽ തന്നെ ഒരു 2012 etios ഉണ്ടല്ലോ

 • Good price

 • Polo 2012 top model?😂

 • പാട്ട് മാത്രമാണ് കേൾക്കൂന്നത്

  • Sorry... shradhicholam

 • Eritga 2.80 ku kitumo

  • ദയവായി ഷോറൂമുമായി ബന്ധപ്പെടുക... നമ്പർ ഡിസ്ക്രിപ്ഷനിലുണ്ട്

 • Good car and good price🖤❤

 • Nissan micra low km Available aaano

  • No.... install our application sellov from playstore or search in our website www.sellov.com for our new updates

 • Good. Price

 • Good collection normal price thankyou

 • Zen esthilo

 • Rate kooduthalalle???

  • Negotiable aanu

 • Waaaaawww nice

 • Etriga ഒക്കെ 2 50 മാക്സിമം

  • Ettavum kuranjath 3.50kodkanam

  • 2ennam ndel tgaaaa

 • Hlo

  • Polo, swift, micra, sunny, ertiga, wagon r, wagon r stingray, cellerio, etios, ertiga തുടങ്ങിയ 2010 ന് മുകളിലുള്ള വണ്ടികൾ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.... കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ദയവായി ഞങ്ങളുടെ ആപ്ലിക്കേഷൻ SELLOV പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ www.sellov.com എന്ന ഞങ്ങളുടെ വെബ്‌സൈറ്റിൽ സെർച്ച്‌ ചെയ്യുക.🙏😍

  • വീഡിയോയിലുള്ള രണ്ട് ഇന്നോവ ഒഴികെ ബാക്കിയുള്ള എല്ലാ വണ്ടികൾക്കും ലോൺ ലഭ്യമാകും..... കസ്റ്റമറിന്റെ ബാങ്ക് ട്രാൻസക്ഷൻ അനുസരിച്ച് ലോൺ ലഭ്യമാവും

 • Hai

 • Hi

 • ❤️

 • Hiiii