മോഡൽ കൂടിയ യൂസ്ഡ് കാറുകൾ വിലക്കുറവിൽ | USED CARS IN KERALA | TEAM TECH | EPISODE 139

تم نشره في 2020/10/31
Used cars in kerala episode from asian used cars Chenkotti, Malappuram. In this video we have included low budget new model used cars. Vehicles details as follows.
MAHINDRA THAR, TOYOTA COROLLA, TOYOTA ETIOS LIVA, SUZUKI RITZ, VOLKS WAGEN VENTO, HYUNDAI CRETA, HYUNDAI i 20, SUZUKI BREZZA.
For further details about the vehicles please contact to the showroom number provided below.
ASIAN CARS
CHENKOTTY
KOTTAKKAL
MALAPPURAM
KERALA
+91 9745 110 111(ZAKARIYA)
+91 9544 308 839(RIYAS)
TeamTech Consultancy service : +91 9497478030
കൂടുതൽ യൂസ്ഡ് കാറുകൾക്കായി ഇവിടെ വിസിറ്റ് ചെയ്യൂ!
For more information Visit
www.sellov.com/category/car

Keep in touch with us
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Telegram Group : bit.ly/3ijHBLz
Sanu KP : sanukp
Jithin NM : jithinnmjit...

تعليقات

  • Orupaad nalla used cars customers nu munnil ethikunathinu upari avark loan fecilities and oru nalla oru mechanical evaluator ne privode cheyukayum cheyunu..ithu pole oru channel keralathil vere illa bro..Ee channel orupaad munnottu valaratte enn njn aashamsikunnu..

  • Ithum vilkaanulladhalla, Parayunna vilaik oru laksham kootiyaal puthiya vandi kittum

  • Bro sadaranakkarudea vandi onnu video cheyyu muttea

  • Rate is very high. Its better to go for new one by paying extra lakhs. Appreciate their vehichle maintenance 👍

  • Brezza yude karyam comedy anallllo🤣🤣🤣 new brezza price onn moooprode nokkkan pajakkki.... 😅🤣oro cmdykal

  • Dear Team tech, നിങ്ങള്‍ ഈ പ്രോഗ്രാം തുടങ്ങിയിട്ടുണ്ട് കുറച്ച് വര്‍ഷം ആയല്ലോ. നിങ്ങള്‍ക്ക് തന്നെ അറിയമല്ലോ ഇവിടെ ഒക്കെ പറയുന്ന റേറ്റ് കൂടുതൽ ആണ്‌ എന്ന്‌... Second hand കാറിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത മണ്ടന്‍മാര്‍ ആണ്‌ ഈ പരിപാടി കാണുന്നത് എന്ന മട്ടിലാണ് നിങ്ങള്‍ ഇപ്പൊ ചെയ്യുന്നത്. യാഥാര്‍ത്ഥ market rate പറയൂ... അറിയില്ല എങ്കിൽ അതിനെ കുറിച്ച് ഒരു പഠനം നടത്തി പ്രോഗ്രാം ചെയ്യൂ..

    • Bro viewers palatharathilanu, pala pala vandikal thirayunnavaranu. Oro sthalangalilum oro vandikkum rate vyathyasangal undayekkam. Ellayidathum rateum aagrahikkunna modelum orupole labhikkanamennilla. Njangal pala sthalangalil poyi video cheyyarunud. Rate kooduthalanennu comment vanna pala shopukalilumaanu ettavum kooduthal kachavadam video kandittu nadannathu. Athinte kaaranamenthayirikkum? Video Kaanunnavar mandanmaaranennu njangal orikkalum karutharilla. Pinne vilakkuravulla vandikalkkellam nerittu poyi nokkiyal ningaludheshikkunna quality undavanamennilla. Nere thirichum sambhavichekkam. Njnagal ingane pala pala shopukal parichayappeduthumbo athu palarkkum upakarappedunnundennu avarude commentukalil ninnu njangalkku manassilavarund. Pinne aa oru bhagathe market rate eekadesham prekshakarkku manassilakkanum pattumallo. Pinne ithokke paid promotion aanennu ninaglkku venamenkil parayam. Njangal ithuvare anganeyoru pani cheythittilla. Video cheythittu athrayum kachavadam nadannittundenkil avar tharunnathu njangal vangarund. Appozhum ningal manassilakkendathu aa video kandittu aa vilaykkum vandikal vangan nammude prekshakar undennanu.... Dayavayi oruvasham mathram chindikkathirikkuka🙏

  • സത്യത്തിൽ നല്ല വാഹനങ്ങൾ ആണ് ഉള്ളതെല്ലാം കണ്ടിട്ട്... പക്ഷെ ഷോറൂം നെയിം മാറ്റണം....used car എന്നുള്ളത് ചേരുന്നില്ല വില കേട്ടിട്ട്...😄😇

  • Complete nalla rate aanalloo🤨🤨🤨🤨🤨

  • റീപ്ലേസ് മെന്റ് ഉള്ള വണ്ടികൾ ഭയങ്കര വില ഒന്ന് പോടെ ചാനൽ പൂട്ടി

  • ഇത്രയും വില കുറച് എങ്ങനെ കൊടുക്കാൻ സാധിക്കുന്നു കച്ചോടം പൂട്ടി പോവൂലേ

  • എന്നാലും 10ലക്ഷം ബ്രെസ്സക്ക് പറഞ്ഞത് കടുത്തു പോയി, പുതിയ വണ്ടിയുടെ വില അപ്പൊത്തന്നെ അങ്ങേരോട് ചോദിക്കണ്ടേ ചേട്ടാ

  • വണ്ടി ഒക്കെ കണ്ടപ്പോൾ ഉഷാറാണ്👌👌 വില കേട്ടാൽ തല ചൊറിയും 😆😆😆

  • Over priced !!

  • എന്തൊരു കത്തിയാണ് ഭായി. വണ്ടിയുടെ മൈലേജ് കൂടെ പറയു.

    • Ok bro😍🙏

  • Villa kududhal Annu kurachu panam kude nde pudhiyath iraka

  • Vandikal Ellaam glass koottilittu vekk kandodirikkam entoru odukkalathe vilayanu baai

  • Wagon r ആക്‌സിഡന്റ് alla, പക്ഷെ ഫ്രണ്ട് ഗ്ലാസ്‌ ഉം ബോണ്ണറ്റ് ഉം ചുമ്മാ ചേഞ്ച്‌ ചെയ്തു...🤭

  • Rate kooduthalaaa

  • ഇത്രയ്ക്കും വിലകുറച്ച് വിറ്റാൽ മൊയലാളിക്ക് നഷ്ടം വരില്ലേ മൊയലാളീ........

  • ആക്‌സിഡന്റ് വണ്ടികൾക്ക് പോലും ഭയങ്കര വില.... എന്താണിങ്ങനെ ബ്രോ

  • നല്ല ഒരു തട്ടിപ്പു വീഡിയോ ചെയ്യൂ സുഹൃത്തേ, നാണക്കേട് തോന്നുന്നില്ലേ?

    • വീഡിയോ ചെയ്തത് കൊണ്ടല്ലേ സുഹൃത്തേ റേറ്റ് അറിയാൻ കഴിഞ്ഞത്.....🙏

  • വിൽക്കാൻ ഉള്ള വണ്ടികൾ അല്ല എന്ന് തോന്നുന്നു. വില ഒരുപാട് കൂടുതൽ ആണ്.വെറുതെ ഷോ കാണിക്കാൻ. അല്ലാതെന്ത്

  • Outomatic undo

  • 6:00 bonet and main glass replaced എന്നിട്ടും major accident അല്ലേ 🤔

    • എന്റെ വണ്ടിയിൽ തേങ്ങ വീണ് ഗ്ലാസ് പൊട്ടി ബോണറ്റ് ചെളുങ്ങി ഞാൻ ക്ലയിം ചെയ്തു വിൽക്കാൻ നേരത്ത് ആകെ പണിയായി

  • Pull 😑😑😑 veruthy time kallannn

  • Puthiyathinekaalum vila kuduthal aanallo

  • ഓ ഒടുക്കലത്തെ വില

  • നമ്പർ udo

    • Descriptionil🙏

  • യൂസ്ഡ് കാർ എടുക്കുവാണേൽ 2-2.50 ഉള്ളിൽ ഉള്ള വണ്ടി നോക്കിയാൽ മതി .ഡൗൺപയ്മെന്റ് കൊടുത്താൽ പുതിയ വണ്ടി കിട്ടുമല്ലോ ..ഇവിടെ റേറ്റ് വളരെ കൂടുതൽ ആണ്

  • മരണപ്പൈസ ആണല്ലോ അജ്മൽ പറയുന്നത്,, മെയിൻ ഗ്ലാസ്‌മാറ്റിയ wagon r ന് 3.5 അതും lxi 😜😜😜

  • Rate valare valare kuravane 🤯🥶

  • ഈ റേറ്റിൽ എടുക്കുന്നതിലും ഭേദം പുതിയത് എടുക്കുന്നതാണ്, എല്ലാം above 70000 km ഓടിയതും

  • Valare rate kuravane ketto 🙄

  • Ningalk oro vandikal mathramayi cheyyan pattumo I20 aanel full i20

    • Angane kittilla bro😍🙏

  • ഇൗ കൊറോണ കാലത്ത് മനുഷ്യൻ മരുടെ കഴുത്തു അറുക്കാൻ നിൽക്കുന്ന സഹോതരൻ. താങ്കൾ പറയുന്നതിലും വളരെ വില കുറച്ചു കിട്ടുന്ന സ്ഥലം ഉണ്ടു

  • Nexon undo

  • ഇതൊന്നു കൊടുക്കാൻ ഉള്ളതല്ലേ? നല്ല വിലകുറവ്

  • വളരെ വില കുറവാണ്

  • വളരെ കുറവ് ആണല്ലോ റൈറ്റ്..

  • ബ്രോ നിങ്ങൾ ഇ ഷോപ്പ് റിവ്യൂ ചൈതിട് വറുപ്പിക്കരുത് പ്ലീസ് ഫുൾ ഉടായിപ്പ് കാർ 3 ഓണർ താർ 20000 കിലോമീറ്റർ ആര് വിശ്വസിക്കും

  • ഇടിച്ചു പഞ്ചറായ തീട്ട vagonR നു 800,000 ചോദിക്കാമായിരുന്നു 🤮🤮🤮😀

  • 👌👌🚘😍

  • Best wishes ❤️😍✌️👍

  • വില കൂടുതൽ ആണ് പറയുന്നത്......

  • XXXX OOOOXXXX

  • Hi

  • എല്ലാം ഭയങ്കര വില⚔️.ജന്മത്തിൽ അവിടെ പോയി എടുക്കില്ല. വില ചോദിക്കുന്ന നിങ്ങൾ തന്നെ ഞെട്ടുന്നപോലെയാണ് എനിക്ക് തോന്നിയത്.😝🤣🤣🤣

  • Ithilum bhedham new car alle better ....😊😊😊😊🛠🛠🛠🛠🛠🛠

  • 2016 wagner ഗ്ലാസ്‌ ബോണറ്റ് ചേഞ്ച്‌ എന്നിട്ട് 3:50 lak എന്തിനാ ഇങ്ങനെയുള്ള വീഡിയോ

  • അജ്‌മൽ ഭായ്‌ ,,, വണ്ടികൾ എല്ലാം സൂപ്പർ ,,, but എല്ലാ വണ്ടികൾക്കും comparatively 1 to 1.5 LK കൂടുതകൾ ആണല്ലോ ....,

  • sure,price much

  • Nallaa velakurave onu poyeda taim kalayatha

  • എല്ലാത്തിനും മുടിഞ്ഞ വില ആണ് അതും സെക്കന്റാ ഞാൻ പുതിയ പോളോ ബേസ് മോഡൽ മേടിക്കാൻ തീരുമാനിച്ചു ലോണിന് . ഓൺ റോഡ് 6 :80

  • Odukkathe vilayanu.new car edukkunnathanu ee rate vechu nokkumbol labham

  • Exchange സൗകര്യം ഉള്ള used car showrooms undo?True value allathe..

  • 💞

  • ഇവർക്ക് നഷ്ട്ടം വരില്ലേ ഇത്രയും കുറഞ്ഞ പ്രൈസ്ന് കൊടുത്താൽ

  • രണ്ട് ലക്ഷത്തിന് അകത്തുള്ള വണ്ടി ചെയ്യൂ 😊

  • ഫുൾ റീപ്ലേസ്‌മെന്റ് കഴിഞ്ഞ വണ്ടിയും ഒടുക്കത്തെ റേറ്റും...

  • വൃത്തിയുള്ള വണ്ടികളാണ് but rate കേൾക്കുമ്പോൾ എടുക്കണം എന്ന മോഹവില തോന്നിക്കുന്നില്ല

  • ആപ്പോ ഇതാണ് കാര്യം ലെ എന്ന് അ വഴി പോവുമ്പോഴും ഇൗ വണ്ടികളെലാം അവിടേ ഉണ്ട്

  • ഇ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് വിളിക്കുമ്പോഴും ആത്മാർത്ഥയോട് കൂടി ചെയ്ത് തരും എന്ന് വിശ്വസിക്കുന്നു...

  • ഇതൊക്കെ used ആണോ അതോ പുതിയത് ആണോ, എന്റെയൊരു സംശയം ആണ്, ഇതുപോലെ ഉള്ള ഷോറൂം വിലകുറവ് എന്നൊന്നും പറയല്ലേ

  • Vandi kodukaan Undenkil evark kodukaam nalla rate kittum

  • Ivide Vila kuduthalanu Vila kurachu vandi venamenkil mohammadikanteduthu poku

  • Negotiable ആണ്.. കൊളള ലാഭം ഉണ്ടാക്കിയിട്ട് ആയിരം രൂപ കുറച്ചു തരും.

  • Extra ഫിറ്റിംഗ്സ് നു ഫൈൻ അടച്ചാൽ മാത്രം പോരാ വണ്ടി പഴയ രീതിയിൽ ആക്കേണ്ടിയും വരും

  • 💯👍

  • ഇവരൊക്കെ എന്തു നോക്കിയാണ് കമന്റു ചെയ്യുന്നേ first കമന്റിനെ ഫോളോ ചെയ്യണോ വണ്ടിയുടെ modal നോക്കണ്ടേ എല്ലാം നല്ല ക്ലിയർ വണ്ടി അല്ലെ പിന്നെ എല്ലാ പ്രാവശ്യം ലോക്കൽ maruthi 800. ആൾട്ടോ ഇതു മാത്രം മതിയോ കുറച്ചു നല്ല വണ്ടികളും കണ്ടു നോക് പിന്നെ ഇ കാണിച്ച വണ്ടികൾ എല്ലാം ഒരു 30000കുറച്ചു ചിന്തിച്ചു നോക്കി യാൽ maarkkattu വിലയായി പിന്നെ എവിടുന്നാ നിങ്ങള്ക്ക് മാർക്കറ്റ് വിളക്ക് വണ്ടി കിട്ടാനുള്ളത് 1lk ഓടിയത് കിട്ടും ഇനി എന്നെ കൊല്ലാൻ വരണ്ട ഞാൻ കുറെ കാലം ഇങ്ങനെ വണ്ടി തപ്പി നടന്നതു ആണ് ലാസ്റ്റ് എനിക്ക് കിട്ടിയതും മാർക്കറ്റ് വിലയേക്കാൾ 25000 കൂടുതൽ ആണ് വണ്ടി പക്കാ ആണ് അതോണ്ട് ചേട്ടൻ മാരെ വെറുതെ നെഗറ്റീവ് കമന്റ് ഒഴിവാക്കി വണ്ടി വേണോങ്കിൽ രണ്ടും കല്പ്പിച്ചു ഇറങ്ങു എന്നാലേ കാര്യം നടക്കു ഓക്കേ

    • Athe. Ella type aalukaleyum udheshichaanu video cheyyunnathu. Chilar thankal paranja pole vila nokkilla qualitiyum avar udheshucha modelum mathrame name nokku😍🙏

  • Keep going bro 💖💖

    • Thanks bro😍😍🙏

  • Good collection's 👍

  • ഇത്രയും വില കുറച്ച് വണ്ടികൾ വിൽക്കരുതേ സുഹൃത്തെ..😁😁

  • ഇതാണോ ഈ വിലക്കുറവ് എന്ന് പറഞ്ഞ സാധനം.

  • Bro മൈലേജ് details ചൊതിക്

  • ഇത് ഒന്നും വിൽക്കാൻ... ഉള്ളതല്ലേ... ചേട്ടാ...

  • Hello bro this is the used car rate?

  • Accident aaya vandikalkku vare bhayangara vila aanallo bro evidey.. 🤔

  • ഇനി ഇത് പോലെ "വിലക്കുറവിൽ" show ചെയ്യരുത് പ്ലീസ്

  • Sahoo price kooduthalaaa

  • ഉൾ ഭാഗം കാണിക്കാമായിരുന്നു ബ്രോ

    • @TeamTech ചില വണ്ടികളുടെ ഉൾ ഭാഗം താങ്കൾ കാണിക്കുന്നില്ല...

    • Bro video kandille?🙏

  • മുടിഞ്ഞ വില....

  • അവദരണം വളരെ മോശം,😢😢😢

    • 😂😂എനിക്കും മനസിലായി.. അത് വേ, ഇത് റെ 😂😂😂

    • ബ്രോ ഇത്ര കഷ്ടപ്പെട് എല്ലാ വീഡിയോയിലും പറയേണ്ട 😂😂😂 മനസിലായി ഞങ്ങൾക്ക് 😆😆

    • Thanks bro😍🙏

  • Ninglude vidios kurach usaravunnud pakshe blade copanil pokarudh bro

  • Vilkanulltellanu tonununnu

  • നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാണ് ഇവിടെ വലിയ വിലയാണ് ഞാൻ ടീം ടേക്ക് ഇഷ്ടപ്പെടുന്ന ഒരു സബ്സ്ക്രൈബർ ആണ് അതുകൊണ്ടാണ് കാണുന്നത് സനു ചേട്ടാ ഐ ലവ് യൂ ടീം ടേക്ക് സനു ചേട്ടാ ഞാനാണ് റഫീഖ് ആൾ ദി ബെസ്റ്റ്

  • വിൽക്കാനുള്ള വണ്ടി അല്ലെന്ന് തോന്നുന്നു 🙏🙏🙏🙏🙏

  • പുതുതായി വന്ന ഒരു ആളാണ് ഞാൻ

    • സ്വാഗതം 😍😍🙏

  • Price koodudalanu bai

  • Rate too high

  • ❤️

  • 🔪🔪🔪🔪🔪

  • എന്ധൂട്ട് വിലയാണ് ബ്രോ....വട്ടി പലിശക്ക് കൊടുക്കുന്നതായിരിക്കും നല്ലത്...

  • മുടിയൻ എവിടെ?

    • അറിയില്ല

  • Good job 😘😘

  • Thar yadukunathinu pakaram puttiyathe yaduthudaaaa

  • Diesel vandi 50000 above maintenance koodum...pani kittaan nalla chancum und...

  • മുഹമ്മദ്‌കാന്റ് അടുത്ത് ഒരിക്കലും എത്തില്ല കോട്ടക്കൽ റൈറ്റ് കൂടുതൽ ആണ് എന്താ നിനക്ക് തോന്നുന്നത് ജിദിൻ

    • മുഹമ്മദ്ക്ക വിലക്കുറവുള്ള വാഹനങ്ങൾ ആണ് വിൽക്കുന്നത്. ഇവർ മോഡൽ കൂടിയാവയും രണ്ടും രണ്ട് വിഭാഗം ആണ്

  • Nicevideo

  • Teem techu tidagiyapol ulla suscraiber ann kuduthalum nigalk ennit ipol nanagal pavagal ann

    • എല്ലാവരെയും പരിഗണിക്കണ്ടേ bro😍🙏

  • Pavagalude teem techu enn parannu ipol fullum hilevel rait anallo bro chayunad