USED CARS | ഒരു MINT CONDITION ARMY MARUTI GYPSY അപാരത | MODIFIED GYPSY SUV KERALA | EPISODE 68 |

تم نشره في 2020/03/23
* video ishtaayal like share subscribe cheyyan marakkallea *
In this video we have added maruti gypsy slightly modified modified for sale by park and sale in kozhikode metro cars and its detailed review with regard to condition follows
METRO CARS KOZHIKODE
DIBEESH
+91 9947 9199 47
ANAGH (
+91 8089 3115 09
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )

METRO CARS KOZHIKODE
DIBEESH
+91 9947 9199 47
ANAGH (
+91 8089 3115 09
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
ardown.info/down/eNWqp5TM1G7Rsck/fydyw.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
ardown.info/down/q8B0rYG41p7Gqqs/fydyw.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
ardown.info/down/fceqq6eYtquq3ck/fydyw.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
ardown.info/down/dp6is5_Pv6TVks0/fydyw.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
ardown.info/down/nLqhn4KbnWzSqck/fydyw.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM

تعليقات

  • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

  • Is it available..?

    • If any plz let me know..

    • No🙏

  • Jeep exchange edukumo with gypsy. ?

  • Bro e vandi sale ayo

  • Gypsy ❤❤❤❤❤❤❤❤

  • BSF disposed vehicle

  • Bonnetil irunale gypsy aanen manasilaku😂😂🙏

  • മാരുതി ജിപ്സി എനിക്ക് വെണ്ണ നിങ്ങളുടെ കൈയ്യിൽ ഉണ്ട

    • Yehhh

    • @Nizam K Available??

    • U want???

    • ജിപ്സി എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • Which type of paint is this ? Looks nice

  • Gypsy park n sale sale aayo.

  • Metro Cars കോഴിക്കോട് എവിടെ ആണ്??

    • തിരുവണ്ണൂർ, മാങ്കാവ്

  • Maruthi pappadam ano?????? Kashtam

  • I need a gypsy... genuine dealers reply

  • Ippol ii vandi undo?. Atho vittu poyoo

  • ഈ വണ്ടി ഇപ്പോൾ ഉണ്ടോ.. വിറ്റുപോയോ

  • പത്മിനി കിട്ടാനുണ്ടോ..., 🤔 പ്ലീസ്‌ റിപ്ലൈ

  • Mobile number plz

  • 1lakh eathelum nalla car kittumo allel gypsy

  • Enik oru gypsy venam

  • E vandi calicut ulla Arunshyam Eduthu eppo kakkodi ude

  • Mark evide bro

  • Hai sir i am from karnataka i need gipsy but i need karnataka registration

    • Now new low according to govt of india no need noc because one india one country

    • Buy, get noc and transfer to ka or go to auction/sellers and register directly in kA

  • Hi can i get ur contacts i wish to buy a gypsy

  • Engine side nokkkuve vendaaaaa onju poyedaaaa

  • Maruti ye pole papadam alla.... 🤣

  • Adyam sthalam evideyanennu clear ayi parayan ulla common sense illade poyallo. Idu kozhikkodano Neyyattin karsyano. Avatatakanmarkku common sense venam

  • Enthenkilum cheyyumbol proper aayittu cheyyan para. Interior pazhaya paint anganne thanne undu. Pinne wheel drum and hinges red adichu alambaki. Oru typical kachavada vandi. Engine sound kettal oraalum edukkilla.

  • bro honda civic indo kodukkan

  • Maruthi 800 modified ulla vandi vilkunna shop evedelume undo??

  • ഈ gypsy olx il പോസ്റ്റ് ഇട്ടിട്ടുണ്ട് അതിൽ asking price 3,9999 ആണ്. Metro കാർ dealers rate കൂടുതൽ ആണ് എന്നാ അഭിപ്രായം ഇപ്പോൾ എനിക്കും തോന്നുന്നു

  • എന്താ പറയുന്നത് പപ്പടമോ,,, ഈ വണ്ടിക്ക് പകരം വന്ന tata yude അത്ര പോരാ എന്നാണ് അഭിപ്രായം,,,, പിന്നെ ജപ്പാൻ കുറച്ചു ക്വാളിറ്റി കൂട്ടി ഇറക്കാൻ അറിയാനിട്ടല്ല ഈ ദാരിദ്ര്യ രാജ്യത്ത് എങ്ങനെ വിൽക്കും

    • @Vinod Jose എന്റെ പൊട്ടൻ bro.. നിനക്ക് മലയാളം വായിക്കാൻ അറിയില്ലേ?? ജപ്പാൻ വണ്ടിയുടെ ക്വാളിറ്റി ഇന്ഡികക്കു ഉണ്ടെന്നാണോ ഞാൻ പറഞ്ഞത്?? "ഇന്ത്യൻ made വണ്ടി ഇന്ഡിക ആണ്‌. അല്ലാതെ ജിപ്സി അല്ല" ന്നു ആണ്‌ ഞാൻ പറഞ്ഞത്... മനസ്സിലായോ???? Ho... എന്തൊരു ദ്രാവിഡാണ് bro താങ്കൾ

    • @Dhanesh D tata indica upayogichavarodu ne ee dialogue paranjal avanamar ninne odichittadikum japan vandikalde quality indicaku undennu parayunna ne enthu pottan aneda

    • @Vinod Jose എടാ പൊന്നു മോനെ... ചെറിയൊരു വ്യത്യാസം ഉണ്ട്. നിന്റെ തന്തയല്ല എന്റെ തന്ത.... എന്റെ വീട്ടിൽ 5 പട്ടികൾ ഉണ്ട്. ഒരെണ്ണം മാത്രമേ ഫോറിൻ ബ്രീഡ് ഉള്ളൂ... ബാക്കി നാലും പക്കാ നാടൻ ആണ്‌. അതിൽ മൂന്നിനേം ഞാൻ റോഡിൽ നിന്നും എടുത്ത് വളർത്തിയതും ആണ്‌... ആളറിഞ്ഞു സംസാരിക്കാൻ വായോ... പിന്നെ ജിപ്സി ഇന്ത്യൻ വണ്ടി ആന്നെന്നു ഏത് പൊട്ടൻ ആണ്‌ പറഞ്ഞത്?? ജപ്പാൻ ജിംനി ആണ്‌ ആദ്യം ഇറങ്ങിയത് അതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യൻ മാർക്കറ്റിൽ ജിപ്സി ഇറക്കിയത്. അല്ലാതെ pure ഇന്ത്യൻ വണ്ടി ജിപ്സി അല്ല, അത് ടാറ്റാ ഇന്ഡിക ആണ്‌... പിന്നെ വണ്ടി പ്രാന്ത് ഉള്ളവൻ ജിപ്സിയുടെയും റാൻഗ്ലെറിന്റെയും ഒക്കെ പുറകെ പോകും. വണ്ടി പ്രാന്തും ആന പ്രാന്തും ഇതു രണ്ടും ആണ്പിള്ളേര്ക്ക് പറഞ്ഞിട്ടുള്ളതാണ്. മോൻ വിട്ടു പിടി.....

    • @Dhanesh D vandiye ammaysyi kanunnathu ninne polulla pottanmaranu cash koduthu sadhanam vangumbol ellarum nalla vandi nokki edukum allathe indian company mathre eduku ennu vasipidikilla.etgrem desa sneham kanikunna ne ok oru nadan pattiye vangi veetil valarthumo?illalo appo germanum americanum ok venam

    • @Alwin Mv tata carsum thar ok ethra ennam vittu pokunnund athu koodi nokkanan

  • Anagettan ishttam 😍😍

  • So So So

  • ഈ കളർ ആർമി വണ്ടി കിട്ടുമോ

  • Avidutta contact number onne taraavo

    • @Binduraj V M ivde undennaa paranjathu update ariyillaa

    • Machaane ete pooekaanuvo

    • @TeamTech tnx bro

    • Descriptionil undu

  • Gypsy King 2009 model with 15 year tax paid till 2034 next renewal 2035 in Kannur 8762066386 vehicle is in mint condition price 3750000

    • @Akhil Surendran available now?

    • Hari Govind yes u can call me 8762066386

    • Is it available now

    • THANKS FOR COMMENT

    • Thanks Akhil. Please share some photos, spec , miles details to my email ID bharathkumar.krish@gmail.com

  • Still available

  • Bro old model benz kodukkan undo I mean W123 W124 240 190d

    • Ok sett

    • @RASHID Rashi corona kainju nokkkaa ttoo

    • Kurachokoode old venam bro I mean below 2000 models 🤔

    • 2002und

  • Is this gypsy sale ??

  • gypsy king 2007 model available for sale in kannur Price 3.50 lak(8089699058)

  • Mileage bro

    • Paranjindallo broo

  • Nee angu medik

    • Team tech number tharumo

    • Enikku vangan njan enthina youtubil idunnea..... ente vandi restorationil aanu pani kainju kanichthara

  • Pwoli

  • ചേട്ടന്റെ എല്ലാം pwoli വീഡിയോ ആണ്

  • Good

  • Where can I get the long antenna??

    • Pls check with detailing shops or e commerce sites like amazon or aliexpress

  • 🤣🤣🤣🤣🤣🙄🤔

  • Headlightinte mugalil ullath entha army vandikalk mathram kanunna oru sanam anu ath entha sambavam

    • @536474kk thanks brother kure kalam ay ulla doubt arnnu

    • Map reading lamp... to read maps/paper documents in war front areas in darkness.low wattage bulbs with very limited range of beam.

    • Light undavum avde

  • Pwoli👍

  • Hii broo ..Finance fisility ....Karyam paranjallo...settu....ennentho matto paranjallo..Plz rply

    • @Vishnu094 plr yes 50% okke kittum ennanu ariv

    • @TeamTech ahh. Oru 2012 gypsy loan kituvo

    • loan kittillaa broo

  • Army vandi engine undaayinallo athenne velya kaaryam oodichu oodichu tayachu pandaaradangi avasaanam aanu army ath sale aakua ...ennit veruthe kidann chelakkalla bhaai

    • GOKULGHOSH UNNI bro enthu adistanathil anu parayumnathu Iam dealer while selecting u need to select proper vehicle

  • Oru dialogue kettallo " papadam " ethu njan munb avodaiyo kettittund....😅😂🤣

  • Army model vera vechile undo?

    • Csamal Amal undu 2009 Kannur gypys 8762066386

  • Loan facility ready aakkavo..Ennaal thalparyam aanu

    • Loan 2010 above vandikalkde kittullu

  • ഇ ജിപ്സി ഇത് പോലെ modify ചെയ്ത് ഉപയോഗിക്കുന്നത് കൊണ്ട്. നിയമപരമായി വല്ല തടസ്സവും undo

    • Ithu cheriyaa modification allea..... oro mvd or policekaream pole irikkum

  • ഇതിൽ കാണുന്ന i20 and baleno okk rate eathra

    • Munnathe videoyil ittitund

  • Military vandi edukunnavarode enike oru kaaryam parayuvan unde. Kaaranam njan militaryil oru vehicle mechanic ai joli nokan thudangiyitte 9 varsham kadannupokunnu. Team tec ningalke ennode dheshyam onnum thonnaruthe. Ivide oru vandi issue cheythu kazhinje condemnation ( vandi accident moolamo klmtr ayathinu sheshamo ivide vandi military sevanathine upayogamalla ennu kaankaan allangil upayoga shoonyam ennu kaanikan)ingane condemnation cheytha vandikalane idanilakaar lelam viliche kondupokunnathe. Athe ningalilekethunbathum . paranje kelkaan bhayankara sukamaane army vandi enne oru weight oke unde pakshe vaangunnayalude pocket Keerumennurapane.vandi condemnation vare kuranjathe oru100 perengilum oru vandi odichu kaaanum ithil driving padiche experience illathavarum kaaanum athikondu thanne vandiyude gear boxinte kaaryathilum enginte kaaryathilum oru theerumaaanamaakumenne parayatte. Pinne mlg oru ltrne oru 6 alle 7 athe pretheekshichal mathi . athukonde army vehicle enne paranje eduthe chaadathirikuka.pinne kaashullavarke ithe badhakamalla ketti.

    • Sathyam

    • @TeamTech my no. 9656322930 gypsy enthenkilum pani thannal enne vilichal mathi njan dtyl allankil ningale sahayikunnathayirikum.

    • Very good information... thanks... pinne cheatta number onnu tharamo if you dont mind Ithinte gear vallya kuzhappam thonniyilla engine sound, smoke onnum kandilla..... pinne complete restore cheythathanennu paranjappo eduthu ennu mathram

  • Bro military vandikal enganeya edkunne. Lelam okke engane aaan bro

    • @CNZ Wolverine corona innu kainjal innu varum athanavastha

    • Waiting for video

    • @Issac Joy prsy corona leaves planet fast

    • Waiting vedio

    • Oru video idam tto

  • Price

    • mentioned in video

  • E colour code or name entha?

    • Teal ennanu googlil kodthathu rcyil nokkiyale correct parayan pattullu

  • Poyi vtl irikedo changaayi video okke pinne vivaram illathonmar

    • Aarraa mandan.... ithokke eatgo kalam shoot cheytha video aanu date polum nokkathe comment idan vannekkunnu

  • ജിപ്സി വർക്ക് എടുക്കാൻ പറ്റിയ നല്ല വർക്ക്ഷോപ്പ് മലപ്പുറത്ത് ഏന്താണ് ജിപ്സി ഉള്ളവർ ഒന്ന് പറഞ്ഞ് തരുമോ

    • choichittu paranj tharaa tto

  • 689ആണ് എന്റെ ക്രെഡിറ്റ് സ്കോർ. എനിക്ക് എത്ര രൂപ ലോൺ ലഭിക്കും?

    • Loan kittillaa.... 2009 model vandi ayathukond

  • Rate vidios illalo

    • videoyil paranjindallo

  • bro കുറച്ചു ജീപ്പ്‌ വില്ലിസ്‌ കളക്ഷൻ ചെയ്യ്‌ കൊടുക്കാൻ ഉള്ളതും മോഡിഫിക്കേഷൻ ചെയ്തത്‌ വിത്ത്‌ വർക്ക്ഷോപ്പ്‌..

    • കിട്ടിയാൽ cheyyaam.... കൊറോണ kainjitt

  • പോന്നു മച്ചാന്മാരെ ഒരു കാര്യം പറഞ്ഞു തരാം... engine oil 4.2 ലിറ്റർ ആണ് പറയുന്നത്. 3.5 ൽ കൂടുതൽ ഒഴിച്ചാൽ സീൽ മുഴുവൻ പോവും കേട്ടോ... അതും സാധാരണ വണ്ടിയെ കാളും പെട്ടന്ന്

    • @sonu chakkungal experience is best teacher

    • @TeamTech അനുഭവം ആണ് സഹോ

    • THANKS FOR COMMENT

  • how much rate

    • മെൻഷൻഡ് ഇൻ video

  • Corona annu machane veetill eirrunnu ..oru subject cheyu

    • last thursday shoot cheythtaathanu

  • Camera not good quality

    • @Akash P 😜😜😜

    • @TeamTech ha ha

    • please improve your internet quality full hd video it is shot in 4k

  • കയ്യിൽ 5ന്റെ പൈസ ഇല്ല.... എന്നാലും എന്റെ ഒരു ആഗ്രഹമാണ്...... ഇത് പോലെ ജിപ്സി വാങ്ങണം 💯😍

    • @Irshad Irshu അത് അത്രേയുള്ളൂ brw.... ആഗ്രേഹം aaanu ജിപ്സി....അത് എടുക്കും....പണ്ട് Yamaha ആയിരുന്നു അത് ഇതെ പോലെ ആയിരുന്നു പക്ഷെ എടുത്തു.....commg better dayz

    • Sathyam

    • Same to u bro but numma vangum

    • HEHEHE ELLAM THANKS

  • Bro ee vandi sale ayo

    • Sachu Saji 8762066386 I have gypsy

    • @TeamTech Ee gypsy sale aayo Bro

    • @Tony stark 3-4 LAKHS ...MOHAVILAYANU EE VANDIKKOKKE EREKUREA

    • @TeamTech plz mention the average rate..

    • Enthu rate varum ?

  • OLX il kandirunnu bro nice

  • What is the asking price ?

    • @BhArAtHKuMaR KrIsHnAn autovandi.com/listings/used-maruti-suzuki-maruti-other-models-2009/ autovandi.com/listings/used-maruti-suzuki-maruti-other-models-2009-2/ 2gypsy available

    • @BhArAtHKuMaR KrIsHnAn 4.75 lakhs

    • TeamTech I watched fully not sure when this video is language specific. If possible, please share details? Any webpage? Please share

    • mentioned in the video

  • Good Paint finish👌

  • നിങ്ങളുടെ ഫസ്റ്റ് ക്ലിപ്പിലും അവസാന ക്ലിപ്പിലും shert മാറ്റം ഉണ്ടടല്ലോ

    • cut piece aanu munnathe episodinte

  • പൊളി സാനം

  • 7 lakhs below polo gt tsi indw

    • @TeamTech Red clr preffered

    • @TeamTech Ok bro

    • undallo thottumunnathe videoyil und

  • *Eatta ..oru dought chothikkuvaane..I20 ,polo,Baleno ....ithil eath vanddiya nallath?*

    • Baleno aanu overall rating il munnil. Comfort, resale value, safety, maintenance,...etc

    • @sreerag m unbiased opinion full support child seat anchores okke priority kodukunnath nexa thanne anu ath baleno detailed reviewil paranjittumund

    • @sreerag m maruti tect body safe aanu but not to higher limits

    • @TeamTech ardown.info/down/kKiqpHek04XX3dE/fydyw.html

    • @TeamTech Indial eraguna ella vahanagalum Indian safety norms obey cheyunathanu. NCAP crash test safety assistance features kondanu tata cars rating nedunath (first tata nexon scored 4 stares, after putting seatbelt reminders for co driver seat they scored 5 stars) tata vehicles mosham ananala.

  • 1:35 പപ്പടം അല്ല 🤣🤣🤣

  • Video eduthu vechittundakil uploaded cheyukka muthee 😍😘😘😎

    • Kayyinjju... ini stock illa... bloopers und idano🤪

  • Machaaane polichu

  • Oru 250000 below innova inda

  • Bro ente channel support cheyamo

  • new model 7 seater Eecco undengil parayumo???....

  • Ente മുത്ത് 🤩🤩🤩🤩😍😍🤩😍💖💖💖💖💖

  • Chettayii polo swift eatha better option oru video cheyyuo pls 🙏💓

    • @better technician 1 litre avan chance und

    • @better technician polo 1 litre or 1.2 l or 1.5 litre... pls specify

    • @better technician polo odikkan rasamilla allea.... very nice 😝😝😝

    • @Sajeena Kassim polo failed aaanu muzhuvan parwyoo..... The Volkswagen Polo was in the first Indian cars batch that was tested by Global NCAP under #SAFERCARSFORINDIA in 2014. Its variant with no airbag scored zero-star rating for adult occupancy (5.42/17) but three-star rating for child occupancy (26.97/49). On the other hand, the model tested with dual front airbags managed to get a four-star (12.52/17) and three-star (29.91/49) rating in respective categories. The organisation said that the protection offered to the driver and passenger head and neck was good, thanks to the airbags.

    • @Sajeena Kassim അത് chodicha aalanane theerumanikkeandathu safety 5 veno 3 veno ennu

  • Ivane inkki ariya Ivan soopper ane

  • Dibeesh my friend 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌

  • Brooo...Force Gurkha review koodi onnu cheyamooo

    • Bs4 single piece ullu... atha pinne cheyyanjath... bs6 mayil varum athu cheyya tto

  • Bro avda oru innova okke kaanunnundallo athum koodi ulpeaduthayirunnu

    • Munnathe videoyil cheythind

  • Machanee gypsi thar adhupolthe 4x4 vandikal de video kudthal poratte tta

    • @Muhammed Ali ivde veedu studio...studio veedu ..vere onnum illaa... p.s .studio veedinte nere munnilaanu :D

    • 😊mmm broyum take care

    • @Muhammed Ali stay safe break the chain

    • Mm ❤️

    • corona kayyatte broo

  • * video ishtaayal like share subscribe cheyyan marakkallea *

  • Poli Sanam.... Rrr

  • Gypsy kk loan kittumoo anaghettaa😎

    • Illa brother

    • bank loan kittillaa....seattu loan chelappo kittum

  • Flood vandi showroomil ninn work kazhinnath edutha enthenkilum sean undo

    • edukknadaa...pani kittum allenkil pinne nammal thanne work cheyyanam

  • അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി. എല്ലാരും പ്രാർത്ഥിക്കുക.ജാഗ്രത കാണിക്കുക

  • സംഗതി പൊളിച്ചു കൊറോണ സീസൺ കഴിയട്ടെ നമ്മക്ക് തകർക്കണം

    • pinnlaa...stay safe take care

  • കൊറോണയാ ചുറ്റും അടങ്ങി വീട്ടിൽ ഇരുന്നോട്ടോ

    • njna purathingittu 3 divasayiii

  • I love you

    • love you too broo

  • ദയവ്ചെയ്ത videos എടുക്കുന്നത് നിർത്തണം ജനങളുടെ ജീവൻ നിലനിർത്താൻ എല്ലാവരും വീട്ടിൽ നിക്കണം

    • 19 th march മുതൽ teamtech കുറച്ചു ദിവസത്തേയ്ക്കു വീഡിയോ ഷൂട്ടിൽ നിന്നും മാറിനിക്കുകയാണെന്നു ഞാൻ മുഹമ്മദ്ക്കയുടെ വിഡിയോയിൽ പറഞ്ഞിട്ടുണ്ടാർന്നു ഇത് മുന്നേയ് ഷൂട്ട് ചെയ്ത വീഡിയോ ആണ് ദയവു ചെയ്തു ആരും വണ്ടികൾക്കും വണ്ടികൾ യാത്ര ചെയ്തു പോയി എടുക്കാനോ ഇപ്പോൾ പ്രാധാന്യം കൊടുക്കരുത് ,അപേക്ഷയാണ് ഇതിനേതാക്കൾ നല്ല വണ്ടികൾ തീർച്ചയായും ഞങ്ങൾ നിങ്ങള്ക്ക് മുന്നിൽ എത്തിക്കും അത് കൊണ്ട് തന്നെ # prayforeachother # staysafe #break the chain # we will survive