USED CARS IN KERALA FOR SALE | USED CARS KERALA | TEAMTECH - EPISODE 130

تم نشره في 2020/10/19
USED CARS IN KERALA FOR SALE - USED CARS KERALA EPISODE we have added used cars from low budget to luxury type. List of the vehicles included in this video as follows.
MARUTI SUZUKI ALTO
MARUTI SUZUKI SWIFT
MARUTI SUZUKI ALTO 800
HYUNDAI EON
MARUTI SUZUKI ERTIGA
MARUTI SUZUKI SWIFT DEZIRE
MARUTI SUZUKI SWIFT
NISSAN MICRA
HYUNDAI I20
MARUTI SUZUKI CELERIO
MARUTI SUZUKI RITZ
For further details about the vehicles please contact the showroom number provided below.
POPULAR MARUTI SUZUKI TRUE VALUE
NALLALAM KOZHIKODE
Sreeram
+918086078654
Follow me on Instagram
Sanu KP : sanukp

تعليقات

 • പ്രിയ കൂട്ടുകാരെ ട്രൂ വാല്യൂ വാഹനങ്ങൾ വാറന്റിയോട് കൂടി എടുക്കാൻ ഉദ്ദേശിക്കുന്നവർക്കാണ് ഈ വീഡിയോ. ഒരുപാട് പേർ ട്രൂ വാല്യൂ വാഹനങ്ങൾ ചോദിച്ചിരുന്നു അത് പ്രകാരം ആണ് വീഡിയോ ചെയ്തത്. ചെറിയ മോഡൽ കുറഞ്ഞ കറുകളുടെ വീഡിയോ വരുന്നുണ്ട്. Thanks for the support

 • High price. commision kooti pidichatund

  • Aarude commision???

 • ഭയങ്കര വില ഇവിലക്ക് പുതിയത് എടുക്കാം

 • ഈ ഷോപ്പിൽ നല്ലയിനം അറവ് മാടുകൾ വിൽക്കപ്പെടും. ഇജ്ജാദി മുട്ടൻ വിലയിടുന്ന കടകൾ ഒഴിവാക്കി കൂടെ.. അല്ലെങ്കില്‍ സബ്സ്ക്രൈബ് ഒഴിവാക്കും.

 • ഒരു മറ്റവടത്തെ വീഡിയോ ആയിട്ട് ഇറങ്ങിയേക്കേണ് ആളുകളെ പറ്റിക്കാൻ

 • Hai

 • Rate kooduthalanu

 • ഇത്രയും വില കുറച്ചു കൊടുത്താൽ നിങ്ങൾക്ക് നഷ്ടം വരില്ലേ......2006ആൾട്ടോ ഈ വിലയ്ക്കൊന്നും കൊടുക്കരുത്.. എന്റെ പൊന്നോ നമിച്ചു 🙏🙏🙏

 • വിഡിയോ ഇട്ടത് നന്നായി ഇനി ഇങ്ങോട്ട് പോകണ്ടല്ലോ.😁

 • bro meruti suzuki zen kodukanundel parayanam

 • Avnte kopile vila

 • ഇത് അറവ് ശാലയാണോ

 • മുടിഞ്ഞ വില, ചതിയിൽ വീഴല്ലേ

 • Nalla rate kooduthalanu 2006 lx vandikku single owner anekilum ethra rate illa 100%sure

  • @TeamTech nighal nighale channelinte nilavaram kurakkalleee plz nalla authorised showroom kandathitt video cheyyu

  • 😔

 • വില കൂടുതൽ അല്ല, ഭയങ്കര കൂടുതലായി

 • വളരെ വിലകൂടുതൽ ആണ് ബല്ലാത്ത വില തന്നെ...

 • 2006 ALTO LX 1.25 വില വളരെ വളരെ കുറവാണ് !!!!!! 2.10 പറയാമായിരുന്നു

 • Upakaaram illathe vdo

 • എല്ലാം വില കൂടുതൽ ആണ്

 • keralatthil kozhikkod vittittu thekkan jillakalilottum koodi video cheyyarutho ningalkk?

  • തീർച്ചയായും വരാം bro😍🙏

 • 6362252535 Kurave ratin njhaan vanddi taraam

 • Endhoru. Vilaya. Bro

 • കഴുത്തറുപ്പൻ വില

 • True value njan kure poyatha full rate over aanu warranty okke kittum but athinulla amount njammale aduth nin angat edukum

 • Odukatha vila

 • Ennal pinne puthiya car vaangalo

 • വില കൂടുതലാണ്

 • Mudiyum thadiyum ulla bro evide

  • Ariyathilla.... team techil ninnu poyittu kurachaayi

 • ഇത് ട്രൂ വാല്യൂ അല്ല ബ്ലൈഡ് വാല്യൂ ആണ്

 • ഇവര് വിൽക്കാൻ വേണ്ടിയല്ലാന്ന് തോനുന്നു.. ertiga zxi plus 2017 മോഡൽ, പുതിയ കാറിനു prize 6.63laks മാത്രമേ ഉള്ളു.. എന്തോന്ന് വിലയെടെ ഇതു 😇😇😇😇😇

 • എന്തായാലും യൂസ്ഡ് വണ്ടിയെടുക്കാൻ വല്ല പ്ലാനുമുണ്ടെങ്കിൽ ഈ വഴി പോകില്ല... ഉറപ്പിച്ചു...എല്ലാത്തിനും കഴുത്തറപ്പൻ റേറ്റ് ആണ് ഭായ്....😐😐😐

 • 2006 alto lx 110000 എന്തു റേറ്റ് ആണ് ബ്രോ . ശരിക്കുള്ള കോഴിക്കോട് മാർക്കറ്റ് റേറ്റ് max 75000 ആണ് . വീഡിയോ ചെയ്യുന്ന bro നു മനസിലാകുന്നില്ലേ റേറ്റ് കൂടുതൽ ആണെന്ന് . സബ്സ്ക്രൈബർസ്‌നോട് കുറച്ച RESPONSIBILTY കണിക്കെടോ. പിന്നെ അവിടത്തെ customer service very bad.

 • Etupolata thendukalda adutu poi video chyalla.... Pls 2006 altolx...... 50nu kittum.. Apza avanta 1.15

 • ദഴവ് ചെയ്തു ഇങ്ങനെയുള്ള സ്ഥലത്ത് നിന്ന് വീഡിയോ എടുക്കരുത് പ്ലീസ് കോപ്പില വില .

 • എന്ത് വിലയാ അറവ് ശാല ഇവിടെ വന്ന് തല വക്കല്ലേ 🙏🙏

 • ബൈഗ്ര വില

 • നിസ്സാൻ മൈക്ര same എന്റെ സുഹൃത്തിന്റെ കയ്യിൽ undu... ഞാൻ എക്സ്ചേങ്ങിനു ചോദിച്ചപ്പോൾ ഇട്ട വില 1.90... നിങ്ങള് കൊടുകാൻ വേറെ ഒന്ന് വെച്ചപ്പോൾ 2:30....

 • Ividen vandi edukkennekal nallad show room new vandi edukkanda😀😀🔥🔥pariya vela

 • എന്റെ പൊന്നു ചേട്ടാ 2017il 2009alto lx വാങ്ങിയത് 110ആണ് എന്നിട്ടു കൊടുത്തപ്പോൾ ഇപ്പൊ കിട്ടിയത് 80രൂപയും

 • ഇത് സാധാരണക്കാര്ക്ക് തന്നെയുള്ളതാണോ?????😇😇😇😇🙏🙏

 • ഈ പൈസക്കു പുതിയ വണ്ടി വാങ്ങാം 🙄🙄

 • Rait lokathonnum ellatha vila

 • വില കൂടതൽ ആണ്

 • Kottayathe vellom udo

 • ഇവിടുന്നു ഈ വിലക്ക് വാങ്ങുന്നവൻ വിലയെ കുറിച്ചു ധാരണ ഇല്ലാത്തവൻ ആയിരിക്കും

 • ഇത്രയും വില എവിടേയും ഇല്ല വളരെ ഓവർ വില

 • വില വളരെ വളരെ കൂടുതലാണ്

 • ശ്രീ രാം പൊളി ആണ്.....

 • Ivarudey main service um warranty um aan. Adum paranju aale nannayitt arakkum....

 • Replacement indaavam, pakshe vila 8 ara lakshm maatrm....😂😂😂..puthiya vandi yedukaam...athaa best

 • Alla bai..yella vandikum Ac , power door, power window..ith pratyekam yeduthu parayanda kaaryam entaa..ithu polum illenkl oru manushyanum vaangilla.. company ippo irangunna mikkavaarum vandik kodukunna feature ...yeduthu parayanda kaaryam undo?😂

  • Nammalu kaanikkunnathu ippo irangunna vandikalallallo..... ippozhum oro varientil vyathyasamille?

 • ഇവിടെയൊന്നും പോകല്ലേ ആരും pls

 • എന്ത് rate ado ഇത്

 • ടീം ടെക്ക് നല്ല അഭിപ്രായം നിങ്ങൾ കഴിവതും അറവുശാലകൾ ഒഴിവാക്കണം plz

 • 2006 ആൾട്ടോ....😁😁😁😁ഒരു 2 ലാക്ക് ചോദിക്കാമായിരുന്നു 😆😆😆😆😆

 • Video kaanaanulla ella moodum poyi 👎👎👎

 • റേറ്റ് ഭയങ്കര കൂടുതൽ ആല്ലേ 2006. Alto.115000.🙆‍♂️

 • Frist carnite vila kettapol Thane video pine kandilla soory for team tech

 • മൂഡ് പോയി .... കോപ്പിലെ വില 😏😏😏😂😂✌️

 • 2006 model altokk 115000 കുറജു പോയല്ലോ ചേട്ടാ

 • Puthiyathinekaalum vila kooduthal anallo 😖😖😖😖

 • Orupravishyam paranjalpore veendu Andina ripeet chaid video length kootunned

 • 2015 ആൾട്ടോ 10 മാസം 32000 ഓടിയത് കൊടുത്തത് 1.95. നിങ്ങളുടെ വില കേട്ടാൽ എല്ലാവരും വേഗം വന്നു വണ്ടി വാങ്ങും

 • ലോൺ കിട്ടുമെങ്കിൽ അതിന്റെ ഡീട്ടൈൽ പറയണമായിരുന്നു

 • Innova inda

 • E vandikal ellam puthiyathanoo THEE vilay aanalloo eppom ellarum varum 👹👹👹👹👹👹👹

 • Bro all big rate anu

 • Anth velaya Pottanmaru Varum vagan😠

 • വില കൂടുതൽ😧

 • വില വളരെ കുറവാണല്ലോ... 🔪🔪🔪🔪🔪🔪

 • പുതിയ വണ്ടിയും സെക്കൻഡ് വണ്ടിയും റൈറ്റിൽ ചെറിയ വ്യത്യാസമേയുള്ളൂ ഈ ഷോറൂമിലെ വണ്ടി എടുക്കുന്നതിനേക്കാൾ നല്ലത് പുതിയ വണ്ടി എടുക്കുന്നതായിരിക്കും നല്ലത് വേറെ ഷോറൂമും നിങ്ങൾക്ക് കണ്ടിട്ടില്ലേ നിങ്ങളുടെ ചാനൽ മാറ്റി പിടിക്കേണ്ടത് വരും ഞങ്ങൾ

 • 2014 സ്വിഫ്റ്റ് vdi .... Second choice 380000

 • Brooi plz Calicut Hyundai used car showroom onnue vedio cheyyooo inki oru i20 venam with varanty ullla

 • വില കുറവാണ്...😂

 • price is too high

 • Idb paranjal enthanennu parayamo

  • @TeamTech kollam അത് polichu macha....

  • IDV - Insured declared value. ഇൻഷുറൻസ് കമ്പനി നമ്മുടെ വണ്ടിക്ക് ഇടുന്ന തുകയാണ് ഇത്. വണ്ടി നഷ്ടപ്പെട്ടാലോ നന്നാക്കാൻ പറ്റാത്തവിധം ആക്‌സിഡന്റ് സംഭവിച്ചാലോ idv യിലുള്ള തുക ഉടമയ്ക്ക് കമ്പനി നൽകും.

 • 2006 Alto 115 super rate machaa

 • First വണ്ടിയുടെ വില കേട്ടപ്പോൾ തന്നെ ഞാൻ വിട്ടു ട്ടാ

 • Entammo.....

 • ഇങ്ങക്ക് കട മാറീന്നാ തോന്നണത്.ഇത് അറവ്ശാലയാണ്..മേലിൽ ഇവിടെ വെച്ച് വീഡിയോ ചെയ്താൽ ഞാൻ സബ്സ്ക്രൈബ് ബട്ടൺ ഒന്നൂടെ അമർത്തും...😡😡😡😡

 • എന്ത് ജാതി വിലയാടൊ ഇത്. ആ ചെങ്ങായിക്ക് വില തെറ്റിയിട്ടുണ്ട് അല്ലെങ്കിൽ നല്ല മൂഡിലാണ് 😏

 • Plz thiruvalla avg Tru valu kanikumo

 • പൂ മാനത്തെ വില എടുത്തോണ്ട് പോടാ

 • വില കൂടുതൽ.. പറ്റിക്കൽ പരിപാടി

 • 2017 മോഡൽ ertiga 8.70😃😃😃😃. Maximum 5.50lakhs

 • ഇവിടെ അറവും വെട്ടും ആണല്ലൊ?

 • Over price. എല്ലാറ്റിനും വില കൂടുതൽ

 • Eduthondu poda avante oru video kathi vila ella vandykkum...

 • എ ല്ലാം വില കൂടുതലാണ്

 • അപ്പ ഇതൊന്നും വിൽക്കാനുള്ള ഉദ്ദേശമില്ല. അല്ലെ 🤔rate🔪🔪

 • ന്നിങ്ങളിലുള്ള വി സ്വാസം ഇല്ലാതാക്കുന്ന വീഡിയോസ് എല്ലാവണ്ടികൾക്കും വിലകൂടുതലാണ് ഒന്ന് രണ്ട് വണ്ടികൾ ഒഴിച്ച് എല്ലാവണ്ടി കൾക്കും വിലകൂടുതലാണ്

 • 3 lak 4 lak nokke car adukkunaaverk kurach cash kuudi itt new car vaagikkuude,🤔

 • Rate koodidalan

 • Nice

 • ആദ്യം പുതിയ വണ്ടി എന്ത് വിലയുണ്ട് തിരക്കിലായിരുന്നു

 • ഇവിടുത്തെ വില എങ്ങനെ നീ ആദ്യം പോയ വണ്ടിയുടെ വില പഠിച്ചിട്ട് വാ

 • ബീഫിനൊക്കെ ഇപ്പൊ എന്താ വില......

 • കൊള്ളാം വില കൂടതലാ

  • Warranty vehicles num neet and clean vehiclum nokkunna orupadu perundu averkkani ee video. Low budget video verunnundu

 • മാരുതി Ritz Bs 6 ആണ് അവരുപറയാൻ വിട്ടുപോയതാണ്

 • Vila sherikum കൂടുതലാണ് എന്ത് ഉണ്ടെന്ന് പറഞ്ഞാലും ഈ വില കൂടുതൽ തന്ന

  • Warranty vehicles num neet and clean vehiclum nokkunna orupadu perundu averkkani ee video. Low budget video verunnundu