പാതിയിലും കുറഞ്ഞ വിലയിൽ പജേറോ സ്‌പോർട് | PAJERO SPORT METRO CARS| USED CARS IN KOZHIKODE| EPISODE 89

تم نشره في 2020/06/30
In this video we have added the review of used Pajero Sport 2012 model 4x4 drive.....
For more details about the vehicle please contact to the below given number.

ഈ വിഡിയോയിൽ 2012 മോഡൽ പജേറോ സ്‌പോർട് 4x4 ഫുൾ ഓപ്ഷൻ യൂസ്ഡ് വണ്ടിയുടെ വിവരങ്ങളാണ് ചേർത്തിരിക്കുന്നത് ....
വീഡിയോയിൽ കാണിച്ച വണ്ടികളുടെ വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
METRO CARS
THIRUVANNUR
MANKAAVU
KOZHIKODE
ARUN
+91 96457 47680
SANJU
+91 95440 77583
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Sanu KP, Jthin NM

تعليقات

 • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov

 • Proper service n over modifications illengil etu vandiyum kidannolum. Eniku 2008 model SFX und. 2,47,000 kms aayi. Seats leather crack allate valya pbm undaayitte illa. Parts coimbatore available aanu. Pinne alibaba sitelum und.

  • VENU BALACHANDRAN ok

  • @Muhammed Junais atine patti ariyilla bro. Clubil 78 members ind. Vintage pole aanu ippol Pajero. So aarum rentinu tarumenu tonnunilla. Ente arivil 80 kms above odikkuna Pajero owners illa. Contessa, ambassador, premier ena pole itum oru vikaaram aanu.

  • VENU BALACHANDRAN rent nu kittanundo ? Njan 2 masam mathre natil undavu

  • VENU BALACHANDRAN ok njan parayam

  • @Muhammed Junais njan tvm aanu work cheyunatu. Mechanic Cherthala (Alappuzha)aanu. Aalaanu ente vandikalude maintanace. Interested aanel vandi arrange cheytu taraam.

 • 2016 wagonr vxi 60013km.no accident.kannur 7560969589.good condition

 • 120 സ്പീഡ് ആയാൽ വണ്ടി അടിക്കും

 • പജീറോ GLS സൂപ്പർ ആണ് പിന്നെ ഈകാണിച്ച മോഡലിന് 12 ലക്ഷം കൂടുതലാണ്

 • 12.5 laksh ഉണ്ടെങ്കിൽ 2009 model s350 benz കിട്ടും...

  • Ath..kond..off..road..poovan..pattillalloo...bro..(that's not..an..suv)

 • മുഹമ്മദ്ക്കന്റ് ശേറുമ് വി ടി യു ചെയ മോ

 • Pavangade. Pokumo

 • Price too high max u can get 7-8

 • ചേട്ടാ ഇനി എപ്പഴാ ഇവൻ ഒന്ന് അനങ്ങുക 😆😆. Power കൂടിയ വണ്ടിക് കുറച്ചു പവർ കൂടുതൽ ആയിരിക്കും പവർ കുറഞ്ഞ വണ്ടിക് കുറച്ചു പവർ കുറവായിരിക്കും അല്ലെ... 😁

 • Keralathil evidelum showroom undo

 • Anaketan puthiye name kityyallo Detail Anaketan❣

 • Pajero ❣

 • Mitsubishi ❤️❤️

 • 12.50 ലക്ഷം!!!🙄🙄 എന്റമ്മോ !!

 • Overpriced..

 • Price

 • Look old തന്നെ

 • Pajero ishta but ethala..

 • Pajero പൊളിയാണ് 4×4ഏത് തന്നെ ആയാലും ഞാന് വാങ്ങാൻ ആഗ്രഹിക്കുന്നെ ഒരു വണ്ടി തെന്നെ ഇങ്ങനെ ഇല്ലേ വീഡിയോ ഞങ്ങളെ പോലെ ഉള്ളവർക്ക് കണ്ടിരിക്കാൻ ഒരു രസ

 • Pajero SFX evdelm undonn nok bro.... Kidu vandi aan

 • പഴയ ഡീസൽ വണ്ടി ഇപ്പം എടുക്കുന്നതിനെ ക്കുറിച്ച് ഒരു വീഡിയോ ഇടുമോ?

 • My First vehicle in my life its at UAE.....Supperb&awesome... my love

 • ഈ ഷേപ്പ് പോക്കാ... sfx പൊളി ആണ് ഒരു macho ലുക്ക്‌ ആണ്, 2011 ഓട ആ ഷേപ്പ് മിത്സുബിഷി നിറുത്തി... പജീറോ സ്‌പോർട് ഊമ്പിയ മാങ്ങാണ്ടി ഷേപ്പ് ആയിപോയി.... 😝, ഈ ടയർ ഇട്ടാൽ ഓടുമ്പോൾ മൂളൽ കേൾക്കും, ട്രാക്ടർ ഫീൽ... 7-8 മാക്സിമം, പഴയ shapinanu ഇപ്പോളും ഡിമാൻഡ്, ഡബിൾ കളർ സാനം പൊളി ആണ്.... sfx ഇഷ്ടം ഉള്ളവർ അടി ലൈക്‌.... മച്ചാൻ മാരെ... അനങ്ങി ഇല്ല ഉറക്കത്തിൽ ഓടിയതാവും, പുള്ളി ഉദേശിച്ചത്‌, മിത്സുബിഷി engine സംബന്ധിച്ചു, 130000/km ഒന്നുമല്ല എന്നാണ്, 5 ലക്ഷം km ഓടിയാലും പ്രശ്നം ഇല്ലാത്ത engine ആണ് dakar റാലി യിൽ മിത്‍സുബിഷി വിജയം വരിച്ച engine build ആണ് പജീറോ, ഏകദേശം 10-12 തവണ, അതിനാൽ നല്ല engine... ഗൾഫിൽ ഈ machantae പാർട്സ് കിട്ടും, വിലയും കുറവാണ്.... 12 ലക്ഷം ചോദ്യം കൂടുതൽ.... എന്റെ അഭിപ്രായം... പരിപ്പ് എടുത്തോ എന്ന് ഓടിച്ചു നോക്കുമ്പോൾ അറിയുന്നവർക് അറിയാം 😁

  • Essay 👍

  • Evide ee vandiku maintenance cost orupaadano?

  • ഇതൊക്കെ പിന്നേം സഹിക്കബിൾ ആണ് പുതിയ മോഡൽ കണ്ടാ ബോധം പോവും

  • Nyz🔥

  • Well explained bro 👍🏻

 • Danger ഡ്രൈവിംഗ്

 • തല്ലി പൊളി വണ്ടിയാണ്

  • 300000 km use chythu njagal! Ithu vare complaint enu parayan onumila! Aake oru thavana onn accident ayi! Right door replace chythu! Ippazhum vandi payaru pole odunu! Happy user.

  • Musthafa Pk gulfil pajero sport use chyunath velo athapaadi arabiyum arikum!

  • ഞാൻ പ്രവാസി ആണ്... ബോസിന്റ വീട്ടിൽ ഉണ്ട്.. സർവീസ് മുടിഞ്ഞതന്നെ... ഇപ്പോൾ പുറത്ത് ഇറക്കാറില്ല

  • Upayogichitondo?

 • 2015 10 month lxi ritz 140000 Yathrakk yedukaam guys

 • Anagiyitilla .

 • അനങ്ങീട്ടില്ല😂

 • Number plz

 • Maruthitruvale cheyyobro

 • എന്റ അമ്മോ പൊളി സാധനം

 • Anakkanda ..sr.L12 Anagoola

 • വീഡിയോ പൊളി ആണ്..എന്നെ പോലുള്ള വണ്ടി പ്രാന്തന്മാർക്ക് വാങ്ങാൻ അല്ലെങ്കിലും ഇങ്ങനത്തെ വീഡിയോ കണ്ടിരിക്കാൻ ഒരു രസം ആണ്.സ്‌പെഷ്യലി അഭി bro യുടെ അവതരണം...ക്യാമറാമാൻന്റെ പേര് പറഞ്ഞത് പൊളി ആയിട്ടുണ്ട്..ഏറ്റവും കൂടുതൽ അവഗണന നേരിടുന്നവർ ആണ് അവർ.. എല്ലാ വീഡിയോയും എടുക്കും വയറലാക്കും ഒന്നിലും അവർ ക്രീനിൽ ഉണ്ടാവില്ല.പാവങ്ങൾ..❤️😍.ക്യാമറമാന്റെ പേര് എല്ലാ വിഡിയോയിലും പറയണം✌️👍❤️

 • Anagiyittilla വെറും 1.30 lakh കിലോമീറ്റർ

 • Polo 2014 red . 58000 km no rpsmd . Amount: 405000 please contact Calicut

 • 1/30 ഓടിയിട്ടും അനങ്ങിയിട്ടില്ല 🤣🤣 എറണാംകുളം രെജിസ്ട്രേഷൻ ആണ് പിള്ളേർ അതിന്റ പരിപ്പ് എടുത്തിട്ടുണ്ടാകും

  • Pajero sport nalla reliable ahne Nammude Toyota fortuner pole. But service ahne prashnam. Iniyum vandi 1-2 lakh km odum sugamayi.

  • Fahas...hihi... correct

  • , 😂🤣🤣😂🤣👍👌

  • Anganonum ath anangilla

 • Kanan super bro

 • യാത്ര സുഖം തീരെയില്ലാത്ത വണ്ടി ആണ് ട്രാക്ടറിൽ പോകുന്ന ഫീൽ ആണ്

 • Good abi bro

 • കൊടുക്കുന്ന പൈസക്കുള്ള മുതലുണ്ടങ്കിൽ പുറത്തുകൊടുക്കേണ്ട.maximum 7 കിട്ടും.അതു കിട്ടിയാൽ ഭാഗ്യം

 • ഓട്ടോ ചെയ്

 • Wowwwwwww 👍👍👍👍

 • Pajero sport 🔥 fans ♥️

 • അനങ്ങിയില്ല പക്ഷെ 1ലക്ഷം km മുകളിൽ ഓടി അതെങ്ങനെ 🤔

  • 5 lakh km സുഖായി ഓടും

 • 4x4, 4 by 4 ennaanu parayuka. Not 4 into 4

 • 1:26 അനങ്ങീട്ടില്ല വണ്ടി,, just 130000 ഓടിട്ടോള്ളൂ... 😂😂😂😂😂😂😂,,,,, pajero പൊളിയാണ് പക്ഷെ ഇതല്ല sfx അതാണ് വണ്ടി 😍😍😍😍😍sfx ഇഷ്ടം

 • Kidu

 • Ente oru friend paranju ee channel marutiye criticize cheytuvenn. Sathyamano?

 • Ernakulathu showroom pooti poyallo

 • Pajero kidu pazhya model ane athareyum power orikalum puthiya vandikilla...

 • Suzuki grand vitara undo

 • Mitsubishi kochi showroom pootti poii

  • Kochi ഷോറൂം മാത്രമല്ല,, ഇന്ത്യയിൽ sales തന്നെ നിർത്തിയല്ലോ ബ്രോ

 • Lancer athin appuram mitsubishi valarnittilla...in GCC countries mitsubishi successe aayirynnu

 • 2nd rc aanno ethu

 • 👍😘

 • 2014 model pajero 39000 km 9 lack trivandrum neyyattinkara enna sthalathu kidapund olx nokkiyal kanam

  • gj registration aanallo

 • Beast...😍😍

 • Hi ithil 1.95 ill backgruond kanuna baleno details kittumo

  • watch previous metro car's episode

 • Sookshichu medikkuka 15 yr kazhinja vandikal condem cheyyum.

  • Nithin gadkari has officially refuted that statements... no cars will be condemned upon completion of 15 years..

  • 2012 model

 • .നൈസ്

 • Vgd

 • Ningal Tata fans aano?

  • ellam ishtamaanu.... ithu mitsubishi aanu

 • Poli

 • Place ?

 • 🔥🔥🔥🔥

 • First like First coment💪💪💪

 • First like I did it

 • First

 • 🥰🥰🥰🥰🥰🥰🥰