ഓട്ടോമാറ്റിക് യൂസ്ഡ് കാറുകൾ വാറന്റിയോടുകൂടി | KAPS PRE OWNED CARS | USED CAR IN KOZHIKODE|EPISODE 82

تم نشره في 2020/06/17
In this video we have added only automatic used cars.
VOLKS WAGEN VENTO , SUZUKI BALENO , SUZUKI SWIFT , TATA HEXA , SUZUKI SWIFT DZIRE , RENAULT KWID , SUZUKI CELLERIO , SUZUKI ALTO K10 , SUZUKI A STAR.

വിഡിയോയിൽ കാണിച്ച വണ്ടികളുടെ വിശദ വിവരങ്ങൾക്കായി താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
KAPS USED CARS
MANKAVU,THIRUVANNUR
KOZHIKODE
SUSHINTH
+91 999 547 4807
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
ardown.info/down/eNWqp5TM1G7Rsck/fydyw.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
ardown.info/down/q8B0rYG41p7Gqqs/fydyw.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
ardown.info/down/fceqq6eYtquq3ck/fydyw.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
ardown.info/down/dp6is5_Pv6TVks0/fydyw.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
ardown.info/down/nLqhn4KbnWzSqck/fydyw.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM

تعليقات

  • Very good explanation bro. 👍

  • വാഗൺ R. ഓട്ടോമാറ്റിക് ഉണ്ടോ

  • Automatic car വിശ്വസിച്ചു വാങ്ങാമോ , manual carനെ അപേക്ഷിച്ച്

  • Pajero sfx kettanundo 00917593035011

  • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

  • Waiting for Second choice video

  • SWIFT PRICE NOT MENTIONED ?

  • 👍👍👍👍👍👍👍

  • Super 👍 👍 👌

  • Nexon ഏത് മോഡൽ ആണ് നല്ലത്..?

  • ഓട്ടോ മറ്റിക്ക് ഗീർ ഉള്ള വേൻ ഉണ്ടോ

  • Well said

  • Super👍👍

  • Excellent presentation.

  • Bro cruze kittan vazhi undo?

  • Celerio automatic 2lahe badjat kitan undo

  • HEXA 😍

  • Thank you Sir

  • Kollunna vila

  • Hexa AMT gearbox alla

  • Kozhikode ettavum viswasaneeyamaya showroom ethanu

  • ഓട്ടോമാറ്റിക് കാറുകൾക്ക് മൈലേജ് മാനുവൽ കാറുകളെ അപേക്ഷിച്ച് കുറയും,ഫ്യുവൽ ഉപയോഗം കൂടും എന്ന് പറയുന്നത് ശരിയാണോ?? ഞാൻ വിചാരിച്ചിരുന്നത് ക്ലച്ച് ചവിട്ടാത്തത് കൊണ്ട് ഫ്യുവൽ ലാഭിക്കാം എന്നായിരുന്നു🤔🤔

  • Super

  • Good abi bro

  • Good 🔥🔥🔥💪💪💪💪

  • I20

  • Bro baleno interested aanu oru alto 2012 und exchange nadako

  • ഇത് ബ്രോയുടെ സ്വന്തം ചാനൽ ആണോ

  • ബ്രോ നിങ്ങളുടെ എല്ലാ വീഡിയോകൾ ഞാൻ കാണാറുണ്ട്..പോളിയാണ്.. സൂപ്പർ..ഞാൻ ഇപ്പോ സൗദിയിൽ ആണ് നാട്ടിൽ വരുമ്പോൾ നിങ്ങൽ മുഖേനെ ഒരു വണ്ടി വേണം

  • i20, 2014,2015,2016 നിങ്ങളുടെ ഷോറൂമിൽ ഉണ്ടോ

  • Very good bro

  • ഇങ്ങള് എന്താ മാറി കളിക്കുന്നത്

  • Aa red Zwift kidilam anallo

  • മാരുതി യുടെ AMT pwoli ann

  • Good

  • Abi bro .....presentation kidu

  • Waiting for more Automatic car's.. Budget please. Thanks bro

  • nice bro..njanum automatic vandy ..kozhikkode base nokkiyirikuvayirunnu

  • Bro edak track nooki track nooki enu parayanda. Katta boor

  • Reasonable prices vehicles

  • Good

  • need more videos about automatic cars from different districts

  • Bro is me 😂😂

  • ഹലോ ബ്രോ കൊല്ലം ഭാഗത്തുള്ള ഓട്ടോമാറ്റിക് കാർസ് റെവെസ്സ്‌ ചെയ്യാമോ

  • Mobile no pl

  • Kwid automatic എടുത്തു ആരും പെട്ട് പോകാതിരിക്കാൻ അപേക്ഷ.... അനുഭവം ഗുരു....

  • ഓട്ടോമാറ്റിക്. മൈല്ലേജ് കുറയും

    • Not all automatic

  • Supar

  • Pwoli

  • ഇടയ്ക്ക് എവിടെയോ മുങ്ങുന്നുണ്ടല്ല

  • നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ മാഷേ

  • അവതരണം കലക്കിയിട്ടുണ്ട്

  • ആവശ്യപ്പെട്ട വീഡിയോ ആയിരുന്നു👍👍പക്ഷേ റേഞ്ച് ഭയങ്കര കൂടുതൽ ആയിപ്പോയി.. ഇനിയും ഓട്ടോമാറ്റിക് വീഡിയോകൾക്കു വേണ്ടി കാത്തിരിക്കുന്നു👍👍👍

  • Good video 👍

  • All of those asking price is very high

  • Good BrW 👍👍👌👌👌

  • 6 ലക്ഷം രൂപക്ക് used മാരുതി കാറോ..... നല്ല പുതിയ nexon കിട്ടില്ലേ

    • Shafaruddeen Wayanad വയനാടൻ pinne oru 3-5 lakhs loan ittaalum mathi

  • പഴയ വണ്ടിക്ക് പുതിയ വണ്ടിയുടെ വിലയോ കഷ്ടം

    • Puthiya vandi ingal ee rate edth tharoo... njn oru vandi nokkunnund... new vandi ee rate kittanel edkkalo... give me ur number

  • Pakka avatharanam kidu 👍🏻👍🏻👍🏻❤️

  • മൈന്റെനസ് cost എന്ന് പറയുന്നത് അലോസരം ആണ് bro വണ്ടികളുടെ cc പറയു

  • നാല് ലക്ഷത്തിൽ ഒതുങ്ങുന്ന വണ്ടി ഉണ്ടെങ്കിൽ അറിയിക്കണം ഓട്ടോമാറ്റിക് ഗിയർ ആണ് വേണ്ടത്

  • Evidaarunnu bro....welcome back🤝🏻

  • Tata ടിയാഗോ ഉണ്ടങ്കിൽ വിടണെ

  • Good

  • വില കൂടുതലാണ്

  • കിഡ്ഡ് എവിടെ കണ്ടില്ല.... പറ്റിച്ചു അല്ലെ

  • Hi Abhijith evidayirunu nalla useful ayitulla vedio waiting for balance vehicle details.

  • ബായ് നിങ്ങൾ വേറെ ആളെ ആക്കി മുങ്ങല്ലെ ട്ടോ നിങ്ങൾ തന്നെ വരണം മറ്റേ ആൾ അത്ര പോര

    • He will improve

  • സൂപ്പർ 💪💪

  • 👍👍👍

  • Super bhaiiii. ....

  • Good

  • Pwoliiiii 🔥🔥

  • need more automatic reviews🙏

  • Vitto mone kozhikottek adendagum nammade mymadkayi nammakade nadakkoo ahoo ade poyale kannuthallum mone mooparkariyam pravasigalude avastha ahoo onnullangilum kandirikanengilum our u sugamunde

  • ഇജ്ജ് മുത്താണ് മനസ്സിൽ വിചാരിച്ചോള്ളു ...ബ്രോ

  • Good bro

  • Orupad agrahamund ouru vandi vangikan pakshe rate kelkumbol thalachuttunnu edukanedum pakshe nadakilla sorry

  • ങ്കീറില്ലാത്ത. വാഹനം. ഓട്ടുന്നവർ. ഡ്രൈവർഅല്ല. കീറുള്ള.വാഹനം ഓട്ടാൻഅറിയുന്നവർ. ആണ്. ഡ്രൈവർ.

  • Review metro cars

  • Super👍

  • സ്വിഫ്റ്റിന്റെ വില നീ ആവിയാക്കി കളഞത് എന്തിനാണു..?

  • ഹായ് അടിപൊളി Dear brother എല്ലാ വണ്ടിയുടെ കാര്യം വ്യക്തമായി അവതരിപ്പിച്ചു Excellent presentation 👍👍🌷🌺🌹

  • super bro..

  • സൂപ്പർ, 👍

  • കിടുക്കി, തിമിർത്തു,കലക്കി✌️👍👍👍 അഭിജിത്ത് ബ്രോ fan😍✌️👍

  • Bro orupad kashullavaralla used car nokunnad pravasigal ellavareyum onnupole kanarud kurach prise kuravullad nok Ellam koodudala prise😀

    • Jafar Bavu check olx if you wish to check less priced cars

  • Automatic Powlli annnn

  • My favourate cars

  • Bro i20 dealing aayo

  • ഏടാണ് പുള്ളേ എടക്ക് മുങ്ങണത്

  • Wagnr amt unddo

  • Hexa AMT?

  • Aa kwid kanichillA kwidn etra mailege kittum

  • Metro carsil pokumo

  • Rating koodatte

  • Upload cheyyubol kandilla sorry nammade abhjith bro powlikkanallo

  • Hy guys

  • വീഡിയോസ് ഉപകാരപ്രദം..."ഈ ഒരു വണ്ടി" എന്നുള്ളത് നിരന്തരം ആവർത്തിക്കുന്നത് വല്ലാതെ ആലോസരപ്പെടുത്തുന്നു...ശ്രദ്ധിക്കുമോ?

    • vandikk vandi yennalland ku... parayan patuo🤥

    • @TeamTech 👍

    • ഇൗ ഒരുവണ്ടി നോക്കുമ്പോൾ. നമ്മക് കാണാൻ സാധിക്കുന്നത്""""

    • theerchayayum...

  • Thank you 👍✌️