100%* LOAN AVAILABLE ALL NEXA MODELS | നെക്സ കാറുകളെ പറ്റി അറിയണോ?

تم نشره في 2020/06/27
In this video we added following vehicle details
ignis, ciaz, baleno, Xl6
100%* Loan available all nexa models
if you have enquiry vehicle related this
please contact following number
+919072571097 (Sanu)
+919745615555 (Jabir)
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Jthin NM

*Terms and Conditions Apply

تعليقات

  • if you have enquiry vehicle related this please contact following number +919072571097 (Sanu) +919745615555 (Jabir) (*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )

  • Good👏👏👏👌👌👌👍

  • vandi review cheyyumpol airbag ethra ennu parayuka

  • only tata 😍

  • N R I gulfilirunnu car ബുക്ക് cheyyan pattumo

  • Thanks pro

  • 2013 swiftdezire kodukkan und avashyamullavar9995183072

  • Bro ciaz ? Evida 🙁

  • Government mayru kalke 100 loan ullo

  • Bro.. Video nannayttund.. 👌👌👌 Ithupole ford nte oru shorom new vehicles nte oru review video cheyyamo..? Ford figo, aspire, freestyle, ecosport... Karanam fordinum ippol kurach nalla vandikal varunnund...

  • 5:44 നൈസായിട്ട് ട്രോളി അല്ലെ സുരക്ഷയോ ഇതിനൊക്കെ 👻👻🤣🤣

  • Super video,, aarum ariyaan aagrahikkunna kaaryangal, allenkilm abhijith,,🥰 janagalkk upakaaramullath maathre cheyyuu

  • Onnum parayaanilaa,, sup👌r...

  • Ritz zdi 2013 2014 reg 64000km Single owner Good condition Etra rate kodukkam Please replay

  • Super video,,, thikachum upakaarappedunnath.... 👌

  • താങ്കൾ പല സമയത്തും വണ്ടിയിൽ ചാരി നിൽക്കുന്നത് കാണാൻ സാധിച്ചു. ഒരിക്കലും ഒരു ഓണറും ഇഷ്ടപ്പെടാത്ത കാര്യമാണത്. പ്രത്യാകിച്ച് ജീൻസ് ഇട്ടും കൊണ്ട് . ശ്രദ്ധിക്കുമെന്ന് കരുതുന്നു.. By : താങ്കളുടെ സ്ഥിരം viewer from Dubai

  • Bro , 2004 santro kk ethraya market rate onu parayo.

  • Ciaz parajilao starting rate ethara

  • Ariyanda

  • പറയുന്ന mileageന്റെ ലോജിക് എന്താണെന്ന് മനസ്സിലാവുന്നില്ല 1.2Ltr എഞ്ചിൻ above 20 mileage 🙄 ആ ചിലപ്പോ കിട്ടും ബോഡി വെയിറ്റില്ലല്ലോ🤭

  • Yatra. Star. Unde. Parayanam

  • 🙏Thank you very much 😍✌️👏👏👏

  • Ignis 50.000 RS down payment കൊടുത്താൽ എത്ര ലോൺ കിട്ടും

  • Ignis sigma what is specs

  • Bro if we buy bs6 vehicle . Still petrol is using normal one so it cause maintenance for new vehicle wright im not sure.

  • Eduthoond podoo balam illa

  • വില നെഗോഷ്യബ്ൾ ആണോ ..😀😀

    • 😂🤣😂🤣😂

  • നിങൾ പോയതിൽ വെച്ച് ഏറ്റവും നല്ല സെക്കൻഡ് ഷോറൂം ഏതാണ്....???

  • maruthi swife detail

  • എവിടെ ആയിരുന്നു

  • Need low budet car videos

  • Ciaz kudi kanikkamayrunnu

  • Loan appol adakadda . Donkey janam .

  • എസ് ക്രോസ്സ് കണ്ടില്ല ? നല്ല വണ്ടി അതാ

  • Good review abhijith bhai

  • തോക്ക് അല്ല പനിനോക്കിയതാണ്. കൈ രണ്ടും പൊക്കണ്ട

  • Abhijit bro Anchoring poliyaa Veeree lvl

  • കിടിലൻ.. അടിപൊളി..പുതിയ nexa വണ്ടികളുടെ മാർക്കറ്റ് എന്താണെന്ന് മനസിലാക്കി തരാൻ സാധിച്ചു. informative video✌️👍✌️👍. Temperature നോക്കുമ്പോൾ നിന്ന ആ hands up mode ഉണ്ടല്ലോ സാറേ....🤣😂✌️👍👍👍

  • Tata vandikale kurich oru video chayyumo

  • Chetta hyundai i10 2010 model edukkan plan und.50k kms. asking price 200k.nallath ayiriko?

  • എപ്പഴോ തോക്കിൻ മുന്നിൽ പെട്ടിട്ടുണ്ടല്ലോ അല്ലേ ?

  • Temperature നോക്കിയപ്പോ hand's up cheythallo 😂😂😂😂അത് തോക്ക് anenne vicharicho

  • Nexa Maruti yum separate ano

  • Good Job Bhai

  • പ്രവാസി ലോണിന് ചെല്ലുംബോൾ ഓടികുന്നാണ്. ഗവൺമന്റ് സാലറീഡാണോ അതൊ നാട്ടിൽ ബിസ്നസ്സാണോ നിങക് ലോണ് റെഡി . ഒരു കൊറോണ വരുബൊഴേകും പ്രവാസികളെ വേണ്ട ഇവരൊകെ ഇത്രയൊകെ വണ്ടി വിറ്റ് അവാർഡൊകെ നേടിയത് പ്രവാസി കസ്റ്റമറെ വെച് തന്നയാ.

  • 👍🏻

  • XL6 seconds inndavuo

  • Vila koodiya pappadangal. Used car anu best

  • വർഷത്തിൽ 12 മാസവും 50000 നു മുകളിൽ സ്ഥിരമായി വരുമാനം ഉള്ള ഒരാൾക്ക് ആലോചിക്കാവുന്ന കാര്യം ആണ് പുതിയ വണ്ടി

  • ഇതുപോലെ Hyundai ഷോറൂം റിവ്യൂ ചെയ്യുമോ.??? Bro

  • Baleno zeta model nte price paranhillalo

  • ciaz price.??????

  • 1:4 temperature nokkunenn kaipokkikanikunnathentinada kuve

  • Moving to the video 💞💕😘😂😂💥💞💕

  • Second hand vavdida videos adukkumbol kanam idhu nammalakondu thangool bye bye 🙋

  • ഹായ് ബ്രോ. പൊളിച്ചു. കൊള്ളാം

  • ❤️

  • മാരുതി-സുസുകി ചെറിയ അപകടങ്ങൾ പോലും സംഭവിച്ചാൽ ച ഒന്നിനും കൊള്ളില്ല സുരക്ഷ തീരെ പ്രാധാന്യമില്ല

  • ഗുഡ് വീഡിയോ ടീം ടെക് 🚕🚖🚘🚗🚙🚍🛵🚲🛵🚙🚘)ഒരു പാട് കാര്യങ്ങൾ അറിയാൻ പറ്റി)എനിക്ക് സെക്കന്റ് കാർ വാങ്ങാൻ പോലും കാശില്ല)എന്നാലും യെല്ലാ വണ്ടികളുടെ വീഡിയോ കണ്ടു ആഗ്രഹം തീർക്കുന്നു) ക്യാമറ ഒന്നും പറയാനില്ല )ക്യാമറമാനെ ഞാൻ ഇങ്ങു എടുക്കുവാ)എനിക്കവനെ വേണം )എനിക്ക് നിങ്ങ തരണം )

  • Kidooo 🔥🔥

  • Bro, video nannayttund. Thanks.. Pattuvaanel ford shoroominte oru review video koode cheyyuvo bro.. Down payment and monthly emi koode chodhikkumallo..

  • 👍👍👍

  • Nexa....ishtam....ignis

  • നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഗവണ്മെന്റ സ്റ്റാഫിനെ കാളും സാലറി വാങ്ങുന്ന പ്രവാസികൾ ഉണ്ട്... പ്രവാസികൾ എന്ന സുമ്മാവ 😍😍😍😎😎😎

    • ശമ്പളം മാത്രം അല്ല നോക്കുന്നത് ജോബ് സെക്യൂരിറ്റി ആണ്. 5 വർഷവും ജോലി ഉണ്ടാവുമോ എന്ന് ഉറപ്പിക്കേണ്ടേ.

    • മേസ്തിരിമാർക്ക് 1200 ദിവവേതനമുണ്ട്!

    • @Manifestation magnet 😁😁😁👍

    • Und but athil kurachuperengilum ration card vech koolipanikkarante rethiyil jeevikkum.. avideyanu preshmam.. ella aanukolyagalum kittan ulla kallatharam

    • @REV&REPS കിമ്പളം 😁😁😁🤭

  • sorry, പപ്പട വണ്ടി വാങ്ങാൻ താൽപ്പര്യമില്ല ചേട്ടായി

    • GMC യും സുസുക്കിയും ആനയും ആടും തമ്മിലുള്ള അന്തരമുണ്ട് ചേട്ടാ, സുസുക്കി പാട്ട വണ്ടി കൊടുത്ത് പാവം ജനങ്ങളെ വഞ്ചിക്കുകയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്. സുസുക്കി ഇന്ത്യയിൽ ഇറക്കുന്ന Same model വണ്ടികൾ ന്യൂസിലാണ്ടിൽ ക്രാഷ് ടെസ്റ്റിൽ 5 star നേടിയാണ് അവിടെ വിൽക്കുന്നത്, അതും നമ്മുടെ ചെന്നെ പ്ലാൻ്റിൽ നിന്നുള്ള production. അപ്പോൾ ഇവിടുള്ളവരുടെ ജീവന് വിലയില്ലേ...?

    • നല്ല ഉറപ്പുള്ള വണ്ടി വേണമെങ്കിൽ വല്ല GMC യും മറ്റേതങ്കിലും നോക്കേണ്ടി വരും

  • Good video 🌹👍

  • പ്രവാസികൾക്ക് 30000 down payment കിട്ടുമോ 🙄

  • Bro ningal super aanu

  • NRI kku loan provide chaiyyumo showroom inte number tharumo

  • I 10 nios review cheyyo broii

  • Muthiya model swift inte review omm paranju tharumoo

  • ഇത്തിരി സ്ഥലം കിട്ടിയാൽ അവിടെ ചാരുന്നത് ശീലമായല്ലേ 😜😜😜😜

  • Ciaz ,swift thudankiya carukal ulpeduthamayirinnu video il

  • Nri കാർക്ക് ലോൺ സൗകര്യം ഉണ്ടോ??

    • ചെന്നാമതി എടുത്ത് തരും...അവിടെ വടിയും കൊടുത്ത് ആളെ നിർത്തിട്ടുണ്ട് പ്രവാസികളെ ഓട്ടിക്കാൻ

  • 👍👍👍

  • ♥️സ്വപ്നങ്ങൾമാത്രം പ്രവാസി😊

  • ഏതെല്ലാം ഫീസ് ഈടാക്കുന്നത് പറയണം

  • പെട്രോൾ ഡീസൽ നമ്മൾ അടിക്കണ്ടേ മുതലാളി

  • പുതിയ വാഹനം റേറ്റ് ചെക്ക് ചെയ്തു വാങ്ങിക്കുക

  • അടവിന്റെ കാര്യം പറയൂ

  • Automatic maruthi zen undo company automatic

  • പുതിയ വാഹനം വാങ്ങുന്നവരെ ശരിക്കും പറ്റിക്കും വാഹനം ഇറക്കുമതി പൈസ നമ്മൾ കൊടുക്കണം ശരിക്ക് പറ്റിക്കും എല്ലാ ഷോറൂമും ഇങ്ങനെ തന്നെയാ

  • നല്ലൊരു വീഡിയോ കുറേ കാര്യങ്ങൾതാങ്ക്യൂ വെരിമച്ച് ബ്രോ

  • Intro il mask vekkan marannu pooyathano😁

  • XL6 nte rate? dowm payment etreane? loan etre kittum

  • Nri customers inu 30000 rupa mothaly transaction undankil lone kittille

  • Tata cars vedio cheyy bro

    • please check previous episode..... we will do new videos....

  • Athu gun alla 🤣🤣

  • Iginis compact suv എന്നോ.. 😂😂😂😂

  • പ്രവാസിക്ക് loan കിട്ടുമോ Dear അഭിജിത്?

    • എൻആർഐ അക്കൗണ്ടിൽ ഉണ്ടെങ്കിൽ ലോൺ എളുപ്പത്തിൽ കിട്ടും

  • 👍👍👍👌🌹💐🌷🎉

  • Next video Hyundai chyooo???

  • Good idea thanks 👌🙏💗

  • Renault showroom video cheyyamo bro

  • Ente abhijithe athu thokkallaaa.....😂😂 hand's up

  • Hai

  • Monthly മുപ്പതിനായിരം രൂപ ട്രാൻസേക്ഷൻ നടക്കണം എല്ലെങ്കിൽ ഗവണ്‍മെന്റ് ജോലി വേണം. ഇത് രണ്ടുമില്ലാതെ വീഡിയോ ഫുള്ളായിട്ട് കണ്ട ഞാൻ 😢😢😢😢☺️☺️☺️☺️🙄🙄🙄🙄😔😔😔😔

    • 😂😂😂

    • @jibu hari 👍👍😅😅😅😂😂😃

    • അങ്ങനെ ഉള്ളവന് loan വേണ്ട ഭായ് 30k or govt staff...

    • 😜

  • Thanks for this video, useful for me

  • Super vedio

  • 👍👍