വിലക്കുറവിന്റെ രാജാവായ മുഹമ്മദ്‌ ഇക്കയുടെ സെക്കന്റ്‌ ചോയ്സ് | SECOND CHOICE USED CAR | EPISODE 79

تم نشره في 2020/06/11
In this video, we added the following used cars
Volkswagen Vento
Renault Scala
Honda CRV
Maruti Celeri
Chevrolet UVA
Mahindra Bolero
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
Address
Second Choice Used Car
Pavangad, Kozhikode
Kerala 673021

Map
goo.gl/maps/EJTTNoVGXAQRWkdg7
For More Info
Second Choice
+91 7012183326

#TeamTech
#UsedCar
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
ardown.info/down/eNWqp5TM1G7Rsck/fydyw.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
ardown.info/down/q8B0rYG41p7Gqqs/fydyw.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
ardown.info/down/fceqq6eYtquq3ck/fydyw.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
ardown.info/down/dp6is5_Pv6TVks0/fydyw.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
ardown.info/down/nLqhn4KbnWzSqck/fydyw.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM

تعليقات

 • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov

 • ഇക്കയുടെ നമ്പർ

  • Descriptionil🙏

 • Not at all good service and even though a car also, very bad reputation of the staff. So guys looking to the add of this shop pls don't go, save the time and ur image. Thanks

 • സെക്കൻ്റ് ചോയിസിലെ ആഗസ്‌റ്റ് സെപ്തംബർ മാസത്തെ വീഡിയോ ചെയ്തിട്ടില്ലല്ലോ. ഇപ്പോൾ അവിടെ കുറഞ്ഞ വിലയുടെ വണ്ടി ഇല്ലേ

 • Bollero sale aayo

 • Numbhur pls

 • നമ്പർ തരുമോ

 • Super

 • Velly moonga 😀school bus undo

 • Super

 • മുഹമ്മദ്ക്കാ ന്റെ wats up No കിട്ടിയാൽ കൊള്ളാം

 • Scalayum sunnyum interior same

 • Loan process charge ethreyaanu

 • Paaavangiyil ee paavathin manza petrol onnu shariyaaaki tharumo

 • വരുന്നടുത്തന്നെ വന്നു good

 • കിട്ടുന്ന നമ്പർ pls

  • description il undu

 • ഒരു വണ്ടി മുഹമ്മദ് ഇക്കയുടെ അടുക്കൽ നിന്നും ഞാനുമെടുക്കും.sure

 • സുമോ ഗ്രാൻഡ് കിട്ടുമോ 2010 model

  • ardown.info/down/eNWqp5TM1G7Rsck/fydyw.html check our previous episode... showroom number provided in description

 • Low budget vehicles ondo...

  • SELLOV njangalude application aanu...... pls check in that

 • Telegram I'd please

 • Bro second van. Oru video cheyumo plz

 • Super brooo

 • Muhammad ikkaant numbeir

 • Bolero etra owner anu

 • കുറച്ചു കൂടി വണ്ടികൾ കാണിക്കാമായിരുന്നു... ഒപ്പം മുഹമ്മദിനെയും കാണിക്കണം...

 • നമ്പർ കൂടി വിട്ടൂടെ

 • ചേട്ടാ ബീറ്റ് പെട്രോൾ കിട്ടുമോ..

 • വെറും എൺപതിനായിരം കിലോമീറ്ററോ ....😄

 • Bolero anthayi? Sale aayo?

 • ബൊലേറോ പെട്രോളും ഉണ്ടോ??

 • Bolero diesel allleeeee🙄

 • Nalla avatharanam supper

 • Ekm il showroom ille

 • ഈ വീഡിയോ കണ്ടു പക്ഷെ ഒന്നും അങ്ങോട്ട്‌ ശെരിയായില്ല വിലയും കൂടുതൽ വണ്ടികളും അത്രയ്ക്ക് ഇല്ല്ലാ

 • Now your presentation yourself very good Brother.

 • അവിടെ ബൈക്ക് ഉണ്ടോ

 • ഒട്ടോമാറ്റിക്ക് കാർ ഉണ്ടോ?

 • അല്ല ചേട്ടാ Bolero ക്ക് എന്ന fuel Petrol ആയത് (9.15) Bolero disel ആണ് .ഇനി പറയുമ്പോൾ സൂക്ഷിക്കുക

 • Avde ulla oru brown 800 available aano? Ettavum rate koranja oru 800 aan nokkunnath. Athaa choykkan kaaranam

 • ഇവിടെ ഒരു ഉലക്കയും ഇല്ല

 • Olakkele shop

 • Eon undo.......1 lakh il thazhe

 • നല്ല അവതരണ ശൈലി bro... keep it up👍👍

 • Bolero is diesel

 • Bagiyilaa

 • എല്ലാ ജില്ലക്കാർക്കും ലോൺ കിട്ടുമോ

 • Renolt scala diesel undo ?

 • Bollero sale ayo?

 • ഫസ്റ്റ് കാണിച്ച വണ്ടി തന്നെ സൈക്കോളജിക്കൽ ആയി വിൽക്കാൻ നോക്കാണോ ഭായി 2014 വണ്ടിയുടെ മേന്മ 2018 ബോണറ്റും ഗ്ലാസും ഡോറും കൊള്ളാം. ആക്‌സിഡന്റ് ആയതാണ് എന്ന് പറഞ്ഞാൽ പോരെ. എന്റെ ഒരു സജഷൻ പറയുമ്പോൾ നല്ല വശവും ചീത്ത വശവും പറയണം എന്നാണ് . Nb(പറ്റുമെങ്കിൽ മാത്രം എടുക്കുക്കുക )

 • Toyota ഏതേലും വന്നെങ്കിൽ പറയണം

 • Maruti ritz undo

 • Mahindra thar undoo broo

 • No please

 • ഈ yaad ൽ ഒരു quality വണ്ടി പോലും ഇല്ല .. അധിക വണ്ടികളും തട്ടിയതും replace ഉള്ളതും ആൺ .. എന്നിട്ടും എന്തിനാ എല്ലാരും ഇവരെ ഇങ്ങനെ ആകാശത്തിന് നെറുകയിൽ കാണുന്നത് ...? അല്ലേലും മലയാളി അങ്ങനെ ആണല്ലോ .. വില പാകം കണ്ടാൽ പിന്നെ ....

 • 2014 vandik replacement vannittundenkil ( bonet, door, glass, ) athin accident history ille.. allathe change cheyillalo apo koode mention cheythal alle kanunna customer kk bodhikku

 • automatic model undo

 • ഇങ്ങനെ ഉള്ള കാറുകൾ വാങ്ങിയാൽ പ്രോബ്ലെം ആകുമോ?? കംപ്ലൈന്റ് കാണുമോ?????😢😢😢

  • Nokki eduthal mathi allathe problem illaa

 • 20000 രൂപയ്ക്ക് നല്ല കണ്ടീഷനിലുളള കാർ സിങ്കിൾ ഓണർ കൈവശമുണ്ടോ

  • @TeamTech ഇപ്പോൾ ഏറ്റവുഠ വില കൂറഞ്ഞ ഏത് കാറാണ് STOCK ഉളളത് വില MODEL PLEASE

  • 😷

 • bro.. your presentation is very clear and good

 • ardown.info/down/dN1zi4W7maKr29k/fydyw.html

 • Good video

 • പോരാ മോനെ നിന്റെ ഈ വീഡിയോ 👎👎👎ഇക്കയുടെ ഷോപ്പിന്റെ വീഡിയോ എന്ന് പറയുമ്പോൾ സാധരണക്കാർക്ക്‌ കുറഞ്ഞ വിലയിൽ ഒരു വണ്ടി സ്വന്തമാക്കം എന്നുള്ള പ്രേതിക്ഷ ആണ് എന്നെ പോലുള്ള സാധാരണകാർക്ക് ഉള്ളത് ഇതിൽ നീ പറയുന്നത് മുഴുവൻ 3.4 ലക്ഷം ആണല്ലോ.. ലോ ബഡ്ജറ്റ് പരിചയ പെടുത്തു 👎👎👎

 • I need alto 2007 or 2008 how much price

 • Ikkante no edooo

  • number descriptionil ittittud..

 • Oru 150000 othungiya vandi undavo

 • 20000 ---25000 രൂപയ്ക്ക് മാരുതി alto ac ഓട്ടോമാറ്റിക് സിങ്കിൾ ഓണർ ഉണ്ടോ

  • 🤭🤭

 • Nashipichu.. Renault alla Reno ennu parayoo

 • ബോണറ്റും door ഗ്ലാസും മുൻവശത്തെ ഗ്ലാസും2018 ആണെന്ന് (അതിനെ ആണ് മാഷേ ഇടിച്ചു പൊളിഞ്ഞ വണ്ടി എന്നു പറയുന്നത്) ഒരു ലക്ഷം km അടിപൊളി

 • മുഹമ്മദ്ക്കാന്റെ കാറുകൾ പറയുമ്പോ കാണാൻ ഒരു interest ഉണ്ടാകാറുണ്ട്... പക്ഷെ ഈ വീഡിയോ കാണുബോൾ അതുണ്ടായില്ല

 • Nalla idi idicha orupad prathyekatha ulla Celerio 😛😛😛😛😛

 • Xuv500 video edumo

 • Crv olxil kandirunnu 2007 model. Last price pls second choice owners...

  • Vilichirunnu. Bayangara jaada. Samsaarikkaaan madi. Ini adinum cash kodukkano aaavo

  • contact through mobile.... number is in description..

 • bonatum dorum 2018 adh valiya oru kittal aan selerio

 • 2015 alto k10 ഞാൻ കൊടുത്തത് 1.8 lakh ന് ആണ് , സെലേറിയോ റേറ്റ് കണ്ടു ഞെട്ടി 😲

 • Mahidra van tata magic pasangar 8seater ഉണ്ടോ 9072107255

 • Cheta, Renault scala vandiyude oru personal opinion parayuvo?

 • ഭയങ്കര ഇരുട്ട്

  • sorry, adutha thavana ready aakkam.

 • അടിപൊളി

 • എത്രയും പെട്ടന്ന് തന്നെ മുഹമ്മദ്ക്ക അടുത്ത വീഡിയോ ചെയ്യാൻ ശ്രെമിക്കണം ഫാൻസ്‌ വെയിറ്റ് ചെയ്യുകയാണ്

 • ചെറിയ പൈസന്റെ വണ്ടി ഇല്ലേ

  • adutha episodil...

 • Supper

 • Ithil thanna numberilum vilichitt kittunnillaaalo

  • ella callsum attend cheyyan pattathathu kondu,whatsapp number aanu koduthathu. msg ayacholu.....

 • നാലും മൂന്നും കാറും കൊണ്ട് അയച്ചിട്ട് തള്ള് തള്ള് എന്താണ് ചങ്ങാതി ഇത്

  • lockdown aayirunnathinal stock kuravanu... ulla vandikal aavashyamullavarkku upakarappedatte changathi....

 • Super....

 • Ninghal metro cars pokummo

 • Matte aa chekkan venda ini tto ...avnu sherikkum cheyyan avanilla review karyngl onnum

 • Bro kurachum koode btr aaayi videos cheyu

  • Sure bro.... we will try....

 • Glass, bonet, driver side door replacement. Accident vandi aano Chetta prathyekatha ?

 • 2.80 ne puthiya datsun redigo kittile pinne enthine old

  • On road aprox 4nta aduthu verum

 • Ella videos kaaanunnapole ulla nilavaaaram illlla, celerio parts replace aanennu paranjath video kaanunnavare kaliyakkunnath poleyayiii bro

  • Sorry bro, angane udheshichathalla.....

 • 0097477443969

 • Crv ഡീറ്റെയിൽസ്

  • pls contact second choice. number is in description.

 • Bro supper

 • Hi

 • വിഡിയോ എഡിറ്റിങ് പൊളിച്ചു

 • 3:41 muhammd kkane idakk kandavar ndo ithil.. 😂

 • Bonnet il irikkaruth chetta

 • Chetanillathad kond matte video kandilla

 • ആ ഹോണ്ട crv ഒന്ന് ഓടിക്കാമായിരുന്നു... !!!

 • എനിക്ക് ഒരു vaddi വേണം... മുന്നേ 2 vaddi എടുത്ത് പണി കിട്ടിയതാ.... മുഹമ്മദ്ക്ക അടുത്ത് വിശ്വസിച്ചു എടുക്കാം അല്ലേ???

  • Check with evaluater