കുറഞ്ഞ ഓട്ടം ഓടിയ കാറുകൾ ! LOW KILOMETER RUNNING USED CARS | EPISODE 76

تم نشره في 2020/06/ 7
In this video we added low kilometers running used M800 used car and Wagon R used car
Tata tiago used car
Tata indica used car
Maruti Swift used car
TeamTech's Used Vehicles android Application
www.is.gd/mZ32ZS
Website
www.sellov.com

For more details
Whatsapp
+919961292019
Location
Tata Motors - Marina Motors (India) Pvt Ltd
West Hill Chungam, Ground Floor Varackal Junction, Kozhikode, Kerala 673005
095449 93100
Map
maps.app.goo.gl/1zFHuYJx2h4YQjUSA
Thanks and Regards
TeamTech

تعليقات

  • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

  • Hoo ..meeter back adichataneannu ..parayatea illaaa...leasham ulluppuuu

    • Vishwasikkan pattatha sathyangalumundaavaam....

  • എന്നി വീഡിയോ vaddaa എവിടെ നിന്ന്

  • 2010 5th owner swift 2-5... മൂഞ്ചി 🤬.

  • Antha verum tall

  • മാരുതി 800 ന്റെ വില വളരെ കുറഞ്ഞ് പോയി

  • ഏതാണീ ഊള ...അവതാരകന്‍...😎

  • 😁😁😁😁😁🎉

  • 2010swift petrol.... 😀 5 th owner 2.50 polich... Nalla rate,, ee vandi kodutha aal kandaal njettum.. 🙉

  • Ammumada varenty.

  • വിശ്വസിക്കാൻ പറ്റുന്നത് വല്ലതും പറ ഭായ്

  • Team tech nte Sathya sandhatha kurayunnundo,,,

  • 800 oru kaiyabatham pattiyatha killometer thirichapol oru poojiyam chathichatha ashane nattikaruth 😂🤣🤣🤣🤣🤣😂😂😂

  • 2010 model swift that one lxi anu vxi alla.vandi kandal ariyam model

  • വീടിന്ചുറ്റും മാത്രമാണോ ഓടിച്ചത്

  • viswasikkilla pattikklanallo 2008 vandi 15000 km njettiya njan rate 100000 veendum njetti...........

  • കട്ട,,കലിപ്പ്,,,800,,15000,,പോടാ,,നിന്റെ,കരച്ചിൽ,,ഇവിടെ ആർക്കും,കാണേണ്ട,,അവന്റെ,ഒരു, showroom,തള്ളേ,കലിപ്പ് തീരുനില്ല,ല്ലാ,,പോടെ,പോടെ,,,മാരുതി,,800,

  • മാരുതി 800 ന്റെ ടയർ മാനുഫാക്ചർ ഇയർ നോക്കിയാൽ അറിയാം, ഒറിജിനൽ ആണെങ്കിൽ 2007 or 2008 മോഡൽ ആയിരിക്കും, ടയർ ചേഞ്ച്‌ ചെയ്തു എങ്കിൽ കള്ളത്തരം ഉണ്ട്, പിന്നെ വീഡിയോയിൽ പറയുന്നു ബാക്ക് രണ്ടു ടയർ തീർന്നു എന്ന്, കമ്പനി ഫാസ്റ്റ് ടയർ ഏകദേശം 40000 km കിട്ടും, ഫുൾ പറ്റിക്കൽ ആണെന്നാണ് നിഗമനം

  • പോടാ മൈരാ നീ നിന്റെ വിട്ടിൽ പോയി പറ 2008 മോഡൽ 15000 കിലോമീറ്റർ ഓടിയെന്ന്

  • Second hand showroom ano?.atho arav kashapano?. Adayalum nalla katti aan.

  • Ethinekalum nallath kambhi parayayi kakkan eragunatha.... 😤

  • പുച്ഛം

  • 😁

  • പോടാ പുല്ലുകളെ പാവങ്ങളെ പറ്റിക്കുന്ന മാരക്ക800 '15 കിലോമീറ്റർ എന്നാക്കി തിരുത്തി

  • Enth koravan aa..🤔

  • 2008 മാരുതി 800 പതിനയ്യായിരം വിശ്വാസിച്ചു കഷ്ടം ഒരു ലക്ഷം ചോദിക്കുന്നുള്ളൂ വളരെ നിസ്സാരം 'വല്ലാത്ത ജാതി

  • സ്വർണത്തിൽ പൊതിഞ്ഞ മാരുതി 800 കാണിച്ചു തന്ന അങ്ങയെ നമിക്കുന്നു🙏.... ആശാനെ ആളുകളെ വടിയാക്കുന്ന ഇമ്മാതിരി കോപ്രായങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക

  • Shift 2 lake ready cash

  • Nth shokam aanu setta.... 😂

  • 2008 Model 800 മാരുതി onelakh.wow ഇത്ര ചീപ്പ് ratel കൊടുത്താൽ നഷ്ടം വരില്ലേ.alto 280000,,കിടിലോസ്‌കി

  • 800ന്റെ വില കേട്ടു യെല്ലമൂടും പോയി, ഈഷോറൂമിൽ എന്തൊക്കെയോ മറിമായം കാണുന്നു.

  • ഇതിലെ വണ്ടികൾ മൊത്തം മീറ്റർ തിരിച്ച് വച്ചതാണ് തൊന്നുന്നു ഉടു കത്ത വിലയും വണ്ടിയുടെ ടയർ നോക്കിയാ വണ്ടി ഓടിട്ടില്ല എന്ന് പറഞ്ഞത് കേട്ടപ്പോൾ മനസ്സിലായി

  • 12 വർഷം പഴക്കം ഉള്ള വണ്ടി 15000km 🙄

  • Ningalude oruvidham ella vediosum kaanaarund, pakshe ith......... ella moodum kalanju, channel poottaanulla purappaadaano ?

  • 800..... 2008.....1500 km..... 1,00000 lak.... ഹോ...

  • 2008.മാരുതി. 15000.. ക്കിലോമീറ്റർ.. ഇചാനൽ. കാണ്ണുനവർ. എല്ലാവരും. ചെവി. പൊട്ടൻമാരും.മന്ദബുന്ദി കാരും അല്ല.. 2015.അൾട്ടൊ 800.a.c.പ്പവർ.വിന്റോ. പിന്നിലുംമുന്നിലും കേമറ.സട്ര.ലോക്ക്‌ ഉള്ള നല്ലകണ്ടീഷൻ. ഉള്ളത് ഞാൻവാങ്ങിയത്. 1.78.ലാക്ന്. റെഡി. കാശ്ന്

  • സ്കോഡ ഫാബിയ കുറച്ചു പഴേ വണ്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം വരുവോ അറിയുന്ന ആൾ pls rply

  • 2008 മാരുതി 800 ഒരു ലക്ഷം 😄😄😄😄😄😄🤒🤒🤒🤒🤒🤒

  • Udayipu

  • Ithokke kettu vishwasikkunnavan oooolayanu.

  • 2008 മോഡൽ 800 കാർ 15000 km😂😂

  • മഞ്ഞുകട്ടക്ക് പെയിന്റും അടിച്ചു മൂന്നുകോട്ടു പോളിഷും ചെയ്യുന്നവന്റടുത്താ വണ്ടിയധികം ഓടിയിട്ടില്ലെന്നു പറയുന്നത്....

  • ഇഷ്ടപ്പെട്ടു എന്നു കരുതണ്ട ,,,, ഇഷ്ടപ്പെട്ടില്ല

  • Endhanu bhai

  • Ellam pettennu vittupokum Paranja rates nere pakuthiyakkuka

  • 2008 മോഡൽ 15000 Km സെക്കന്റ് RC ഇത് കേട്ടപ്പോൾ തന്നെ വീഡിയോ ഒഴിവാക്കി

  • 800 polikkum, ഡാ ചെക്കാ ഒരു മായതിനൊക്കെ തള്ള് കേട്ടോ വണ്ടിയെ കുറിച്ച് അറിയാവുന്നവർ വേറേം ഒണ്ടേ, കള്ളം പറഞ്ഞു വിളിക്കാൻ നോക്കണ്ട, കേട്ട

  • ചിലപ്പോൾ ആ 800 15000km മാത്രമേ ഓഡിറ്റുണ്ടാകുള്ളൂ.. എന്തിനാ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്. എടുക്കുന്നവർ എടുത്തോട്ടെ.. എന്റെ നാട്ടിൽ ഒരു ക്വാളിസ് ഉണ്ട്. 2004 RS green ഇത് വരെ ഓടിയത് 30000km മാത്രം. അമാനയിൽ നിന്നും തന്നെയാ സർവീസ്..

  • Maruti 800 1lak വില Negotiable ആണ് പോലും .അതിൻ്റെ ഒരാവശ്യo പോലും ഇല്ല .ഒരുലക്ഷം തികച്ചും കിട്ടും.

  • ന്തുവാടേ...... നിർത്തി പോക്കൂടെ...

  • Don't think all live in Utopia like them

  • 15000 km odiya vandi seat cover maari alllara chillara workum und .ellavarum vishwesichai....

  • ഷോകേസിൽ വച്ച കാർ ആണോ മാരുതി 800

  • No le entiendo una mierda pero se le ve bastante fresco 👌

  • 1 lakh 800😄

  • എല്ലാ വണ്ടിക്കും വളരെ വില കൂടുതൽ സാധാരണക്കാർക്കു പറ്റിയ നല്ല വീഡിയോ ചെയ്യൂ ബ്രോ

  • Maruti 800 നിൽക്കുന്ന സ്ഥലം അടക്കമുള്ളതാണോ വില പറഞ്ഞത് 😃

  • Maruthi 800 inte aaa bagam. Cutt cheyth idam ayrnu. Ejjathi. Thallala.

  • ഓരോ ഉടായിപ്പായിട്ട് ഇറങ്ങിക്കോളും

  • 2010 സ്വിഫ്റ്റ് 5 ഓണർ 250000 അല്ലേ, നീയൊക്കെ ആൾക്കാരെ പിഴിയാൻ വേണ്ടിയാണോടാ ഈ ഷോറൂം നടത്തുന്നത്, നീയൊക്കെ വല്ല പൊട്ടൻമാരോടും പറ ഈ rate

  • Aaa ചെക്കന്റെ മോന്ത അടിച്ചു പൊളിക്ക് 😂😂

    • സർ ആ പയ്യൻ ജീവിക്കാൻ വേണ്ടി ചെയ്യുന്ന ജോലി ആയിരിക്കും .ഒരാളെ ഇങ്ങനെ അടിച്ചു ആക്ഷേപിക്കരുത് നിങ്ങൾക്ക് താല്പര്യം ഇല്ല എങ്കിൽ കാണാതിരുന്നാൽ പോരെ

  • ഇത് ആരാണ്.

  • 2008 മാരുതി 15000km 1lak അടിപൊളി നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • maruthi 800 ടയർ 2008model തന്നെയാണോ

  • Oru uluppum ellathe aanu rate choikane

  • Aarum vishwasich edukkaruth. 15000 km odiya vandik cheriya boady pani varumenn😀😀😀

  • വിലകൂടുതലാണ് Wagnr 2014 only 14776 km running രണ്ട് മാസം മുംബ് ഞാൻ കൊടുത്തത് 270000 lakh

  • Pacha. Nuna

  • നിർത്തി പോയ്കൂടെ ചങ്ങായി

  • Mohmade ikkande aduthe pogannam

  • Guyz... 2010 swift ethra roopakk edukkam

  • വീഡിയോ ഒക്കെ വളരെ മോശമായി വരുന്നുണ്ട് എന്താണ് സംഭവിച്ചത് ഭായ് 2008 Maruti 800 second owner running k.m only 15000

  • Poda fool showroom gokul, tooooo much price Anna

  • Ayye nollaro chanel aayirunnu but ith valare waste episode aayipoyi , ee chanel nte standard kalayunna video cheyyathirikkuka..

  • Fabia no replacement, but front 2 doors are different colour than rest of the body... super!!

  • 800 front tyre change aakkiyathaane ennu vechaal 15000 km ooodiyittolloo

  • സുഹൃത്തേ താങ്കൾ ഇനി ഇൗ ഷോറൂമിൽ പോകല്ലേ 2008 മോഡൽ പതിനയ്യായിരം കിലോ മീറ്ററും 2018 മോഡൽ irupathinaairathil കിലോ meetaril കൂടുതലും ഒന്നു വലിച്ച് കീറി poodey..

  • 1 lakh ipol kittum

  • 💔

  • 2008 15000km matram odi nn paranjaa ariyaa udayiipan enn.. second wnerm ann

  • Nirthi podaaaaaaaa..... thallu vandi

  • 15k kilometers/50% tyer🤣🤣🤣

  • അഭിജിത് ബ്രോ We missed you...❣️

  • മുടി വളർത്തിയ aa ചേട്ടൻ evade

  • Tyre pakka? Enda suhrthea Tyre eth vare change akeet ila enu paranjalo..eath oru tyre ayalum 7 varsham kuduthal kazhinjal perfect ayt irikkila Tyre podinju ilagum odathea vandy anagil pollum...

  • ഭയങ്കര അറവ് ആണല്ലോ !!!!

  • Onupoodha

  • Vidal..k yused car

  • മോനെ മാരുതി 800 എനിക്ക് ആവശ്യം മാണ് ആർകും കൊടുക്കരുത് 1ലക്ഷം തരാം ദയവ് ചെയ്ത് 500 ഉറുപ്പിക കുറച്ചുതരണം എണ്ണ അടിക്കാനാണ് ok മറകരുത്

  • ആ 800..... എടാ പൊട്ട 15000 ആയിരിക്കൂല 1, 50,000 ആയിരിക്കും 🤣😂🤣

  • എന്റെ കയ്യിൽ കൊടുക്കാൻ ഉള്ളത് ചക്ക ആണ് ബട്ട് എനിക്ക് ചക്കക്കു പത്തു ലക്ഷം വേണം. ന്തു വടേ ഇതു

  • എന്റെ മോനെ നീ നല്ല തള്ള ആണല്ലോ ടാ... ന്ത്‌ വില ആട ഇതു...

  • വളരെ മോശമായി വരുണ്ട് നിങ്ങളുടെ വീഡിയോ എന്തു പറ്റി.

  • നിങ്ങൾ ചോദിക്കുന്ന ആസ്കിംഗ്‌ പ്രൈസ്‌ എത്രയാണു 😆

    • അത് വണ്ടിയാവുമ്പോ ഒരോകീഴ്വഴക്കങ്ങൾ..

  • നി പറയുന്ന k m പച്ച കള്ളം അല്ല വേറെ പണിക് പോടാ

  • 2010 മോഡൽ സിഫ്റ്റ് ആരും ഓടിക്കാൻ വാങ്ങിയതാൽ കാണാൻ വാങ്ങിയത അതുകൊണ്ട് k m ആകാത്ത

  • എടാ പുതിയ വണ്ടി വലതും ആണോ ഇതു നി ഒന്നും പണയണ്ട ഒന്നാം പോടാ

  • 800 ഒരു 2 lak കൊടുക

  • Allu mariyathode chanal kanan thonnunill

  • ചാനലിന്റെ വില കളയരുത് പ്ലീസ് ഇങ്ങനെ ഉള്ള വീഡിയോ