ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ | ASR CARS THALASSERY | USED CARS IN KANNUR | EPISODE 91

تم نشره في 2020/07/ 3
In this video we have added low budget used cars. Car details as follows,
SUZUKI ZEN ESTILO, TOYOTA COROLLA ALTIS, VOLKS WAGEN POLO, SUZUKI SWIFT, SUZUKI BALENO, SUZUKI EECO, HYUNDAI i20, VOLKS WAGEN VENTO, TOYOTA ETIOS LIVA.
For more details about the vehicle please contact to the showroom number provided below.
ഈ കാറുകളെ പറ്റിയുള്ള കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ഷോറൂം നമ്പറിൽ ബന്ധപ്പെടുക.
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
ASR CARS
PALISSERY
THALASSERY
KANNUR.
SHAHAL (sallu)
+91 9946 7577 70
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Jthin NM

تعليقات

  • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov

    • @Game zone coming soon If you want to list vehicles visit Sellov.com

    • Ios ille

  • Eeco undo

  • Ithinakathu goldum vachu tharumo anth vilalaya

  • benz 7 seat undo

  • No Np Np Np(TT):-:-[

  • നല്ല വണ്ടികൾ കിട്ടുന്ന സ്ഥാലമാണ് ASR USED Card തലശ്ശേരി (Shammas)പക്ഷേ ലോൺ എടുക്കുമ്പോൾ ദയവു ചെയ്ത് മാഗ്മ (Magma) ഫിനാൻസ് എടുക്കരുത് ഞാൻ എന്റെ അനുഭവം പറയാം ഞാൻ കഴിഞ്ഞ ജനുവരിയിൽ അവിടെ നിന്ന് ഷിഫ്റ്റ് ഡിസയർ എടുത്തിട്ടുണ്ടായിരുന്നു കുറച്ചു ലോൺ ആവശ്യമുണ്ടായിരുന്നു അവർ എന്നെ മാഗ്മയുടെ സെൽസ്‌മാനെ പരിചയപ്പെടുത്തി അവർ ആദ്യം പറഞ്ഞു ലോൺ കാലാവധി തീരുന്നതിന് മുൻപേ അടച്ചു തീർത്താൽ ഒരു അധിക ചാര്ജും ഈടാക്കില്ല എന്ന് പക്ഷേ ഞാൻ 6 മാസം കൊണ്ട് ലോൺ എല്ലാം തിരിച് ലോൺ ക്ലോസ് ചെയ്യാൻ ചെന്നപ്പോൾ 5% ക്ലോസിങ് ചാർജ് കൊടുക്കണം എന്നും അതിന്റെ കൂടെ 3000 രുപ ഇൻഷുറൻസും വേണം എന്ന് പറഞ്ഞു അപ്പൊ ഞാൻ എന്നെ ലോൺ ശരിയാക്കി തന്നവനെ വിളിച്ചു കാര്ര്യം പറഞ്ഞു അയാൾ കൈ ഒഴിഞ്ഞു വിശ്വാസവഞ്ചന കാണിച്ചു എല്ലാവരും ദയവു ചെയ്ത് അവിടെ നിന്ന് മാഗ്മ Magma ലോൺ എടുക്കരുത് ലോൺ പേപ്പർ മലയാളത്തിൽ ആക്കി വായിച്ചു ഒപ്പിടുക വിശ്വാസ വഞ്ചന വച്ച് പൊറുപ്പിക്കരുത് ഇത് ഒരു പാഠമാവട്ടെ ഫസൽ മഹി

  • Rate kooduthal.vara sthalam nokku bro

  • 4:40 vanity mirror 😂😂

  • Rate too over..

  • എന്തൊരു വില ആട ഉവ്വേ 2 ലക്ഷം രൂപ ക്കു അകത്തു കിട്ടുന്ന കൊറോള 4ലച്ചം ഒന്ന് പോയെടാ

  • Vaangaan poyaa fayangara vila. Vikkaan poyaal moonjiya vila

  • ?

  • Heavy rate

  • സുഹൃത്ത് അവിടെ ഏറ്റവും പൈസ കൂടുതലാണ് ഇവിടെ ഒരു പ്രാവശ്യം കാർ അങ്ങോട്ട് എടുക്കുക എന്ന് ചോദിച്ചത് വളരെ കുറച്ച് അവർ പറഞ്ഞത്

  • Ini melal ASR CARS vannu shoot cheyaruth ivar odukatha rate anu parayunathu

  • Thalassery second hand bike showroom undo

  • Berezza undo 2016.17

  • ഒരുപാട് വണ്ടികൾ എടുത്തിട്ടുണ്ട് asr il നിന്നും ഗുഡ് സർവീസ് .. ഞാൻ തലശ്ശേരി

  • പരസ്യം ഒഴിവാക്കി കൂടെ വല്ലാതെ അരോചകമായി മാറുന്നു

  • വില കുറച്ച് കൂടുതലാണ്

  • Supper

  • Broഎനിക്ക് ഒരു അറുപത് എഴുപത് ആയിരത്തിന് ഒരു വാഗൺ ആർ അല്ലെങ്കിൽ ഒരു സ്വിഫ്റ്റ് മോഡൽ പഴയത് എടുത്തു ്് തരുമോ .+965 65834837 വാട്സ് ആപ്പ്....

  • "ATHYAVASHYAM " വിലയും ഉണ്ട്

  • Mini car

  • നല്ല അറവ് ആണല്ലോ

  • മച്ചാൻ. തിരൂർ ഭാഗം ചേയ്യൂ

    • theerchayayum.... covid scene aayathukondaanu

  • Oon full udaayipa

  • Rate over

  • ardown.info/down/mtVynYScs2vZvtk/fydyw.html

  • അമിതമായ വിലയുള്ള used car showroom എന്ന് പറയുന്നതായിരിക്കും ഏറ്റവും നല്ലത് bro

  • 2009 zen estilo vxi, olx ൽ 135 ഇട്ടിട്ട് വണ്ടി വിറ്റുപോയത് 75 ആണ്, അപ്പോഴാണ് അവൻ 2008 estilo lxi 135 ഫൈനൽ rateപറയുന്നത്, ഭയങ്കരം

  • Heavy rate brooo😣

  • ക്ലാസിക് car citiyil oru video cheyyamo...nammude sharunte shop,commercial vehiclene kurich ariayannu.

  • വിലകേട്ടിട്ട് ഞാൻ ഞെട്ടിപ്പോയി

  • ബ്ലേഡ് കമ്പനി

  • Corolla same vandi 2 lakshs koduthal haryana vandi kittum enthoru rate aanu bro

  • 2017 ഡിസൈർ എന്ത്‌. വില കൊടു ക്കാം

  • I have taken a Verna recently

  • വില അല്പം കൂടുതൽ ആണൊ എന്ന് സംശയം

  • Pls make low budget loan vehicles in calicut 🙏

  • .

  • റെയ്റ്റ് കൂടുതൽ ആണ്.

  • 👍

  • ഒരു ആൾട്ടോ കൊടുക്കുന്നുണ്ട്

    • @Mobile Mobile കണ്ണൂർ പുതിയതെരു

    • Evideya

  • നമുക്ക് കാണാൻ സാധികക്കാത്തത് എന്തെങ്കിലും ഉണ്ടോ..ഉണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന രീതിയിൽ കാണിക്കണം

  • ഈ വീഡിയോ അല്ലെടോ തന്റെ ചാനലിൽ മുൻപ് പോസ്റ്റ്‌ ചെയ്തത്

  • റേറ്റ് വളരെ കൂടുതൽ ആണ്...

  • വളരെ നല്ല കസ്റ്റമർ സപ്പോർട്ട് നൽകുന്ന സ്ഥാപനം. കച്ചവടത്തിലെ സുതാര്യത എടുത്തു പറയേണ്ടതാണ്. സ്ഥാപന ഉടമ മിസ്റ്റർ ഷമ്മാസ് വളരെ നല്ല വ്യക്തിത്വത്തിനുടമയമാണ്. സ്ഥാപനത്തിലെ ജോലിക്കാരെല്ലാം നല്ല സ്വഭാവത്തിനുടമകളാണ്.

  • Thalassery😍

  • Royal drive oru video chayammo ples

  • ഒരു പുതിയ BMW എടുക്കുവാനുള്ള പരിപാടിഉണ്ട് മൈന്റൈനൻസ് കോസ്റ്റ് എത്ര വരും

  • ഞമ്മള തലശ്ശേരി

  • സെല്ലറുടെ നമ്പർ എവിടെ മുത്തേ ? സ്വിഫ്റ്റിനെ കുറിച്ച് സംസാരിക്കണം പിന്നെ എനിക്ക് അങ്ങോട്ട് വരാൻ പേടിയാണ് 😀 അഞ്ച് വർഷം മുന്നേ പോലീസ് എന്റെ വണ്ടിക്ക് പിറകെ മാഹി ചെക്ക് പോസ്റ്റ് വരെ പിന്തുടർന്നതാണ് കൺഡ്രോൽ റൂമിലെ പോലീസ് കാര് പിടിച്ചു മുട്ടൻ പണി കിട്ടീതാ പിന്നെ ഞാൻ ആ വഴിക്ക് പോയിട്ടില്ല 😉😉😉 സാരമില്ല ആവശ്യം വരുമ്പോൾ പോയല്ലേ പറ്റൂ

  • Very very over priced

  • Over price

  • Over price

  • mithamai alla amithamai enn caption idanam to

  • Pajero റിവ്യൂ പറഞ്ഞില്ല

  • Bro പൊന്നാനിയിൽ നിന്ന് വണ്ടിയെ കുറിച്ചറിയാൻ ഞാനാണ് ബ്രോക്ക് വിളിച്ചത്

  • 430000 🤣🤣🤣🤣🤣😂😂😂😂 108000 klmtr oodiya corrola 🤣🤣😂😂😂🤣😂😂🤣😂😂😂

  • Salluka..clear presentation Good going.. keep t up👌Abhijith bro pwoli

  • ASRൽ innova undo?

  • എല്ലാത്തിനും50.ശതമാനംകൂടുതൽആണ്

  • Bro rate ellam valara kooduthal

  • Swift 2018 market rate ethraya

    • @Jithin Vellassery vandi kk body weight illathath allee

    • New model swift market kurava bro

  • Diesel vandi onnum ആവശ്യം ഇല്ല petrol വണ്ടി കൂടുതൽ konduvaa [Pinne i20 , baleno, New model swift*petrol*] Kooduthal കൊണ്ടുവരാന്‍

  • കഴുത്ത് അറക്കുന്ന വില.....

  • വണ്ടിയെക്കുറിച്ചു പറഞ്ഞു തരുന്ന ആൾക്ക് വലിയ കാര്യം ഒന്നും അറിയില്ല... അതിലും നന്നായി നിങ്ങൾ പറയുന്നു bro

  • All kerala used car showroom ചെയ്യൂ bro

  • ചോദ്യങ്ങൾ ചോദിക്കുമ്പോ currect ആയി ചോദിക്കു ബ്രോ ..(വാനിറ്റി mirror ആണോ വരുന്നത് )???!!!!!!

  • റേറ്റ് കൂടുതൽ ആണ് ബ്രോ 😔😔😔

  • Muhammed ikkade vidio cheyy

  • Good job Bhai

  • ശമ്മാസ്‌ക ഞമ്മളെ ചങ്ക് ബ്രോ ആണ് വിശ്വസിച്ചു വണ്ടി എടുക്കാം കൊടുക്കാം

  • Xuv rate

  • Rate very high

  • Price very high...

  • വില കൂടുതൽ ആണ് എല്ലാത്തിനും

  • Dislike cheyyunnilla but rate bhayankara kooduthal aanu

  • Last adios bhayankara boraan ithentha news onnum allalloo man...moving to the video athum...boaraan nirthiyaal nannavum

  • ചേട്ടാ നിങ്ങടെ നാട്ടിൽ വണ്ടികൾ ഒന്നും ആക്‌സിഡന്റ് ആകാറില്ലേ ഫ്ലെഡിൽ പെട്ട വാഹനങ്ങൾ ഒന്നും വില്കാറില്ലെ ഉണ്ടെകിൽ അതുകുടെ വിഡിയോയിൽ ഉൾപെടുത്തുക 🙏

  • Mudinja vilaya boss

  • XUV 500 cheyithillaa

  • Polo black limited edition, പോയോ

  • Broo

  • ഹായ് ബ്രോ. ഗുഡ് വീഡിയോ

  • Very good

  • Vandi kaanikkumbol number plate koodi kaaniklanam

  • Entha right ane bro

  • Nañnayitund 👍👍

  • Kurachu vila koodiyallo

  • 👍👍👍🌹💐🌷Thank you Dear brother. But കുറച്ച് വില കൂടുതൽ അണ് എന്ന്‌ തോന്നുന്നു എന്റെ അഭിപ്രായം മാണ് കേട്ടോ

  • Trivandrum Kollam bhagathottu okay vannu video cheyyamo broo

  • Chettaaa waganor kooduthal add cheyyan nokku

  • Please give me your contact number

  • എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക... നിങ്ങളുടെ ചാനൽ ഞാനും സബ്സ്ക്രൈബ് ചെയ്തിരിക്കും.... 😍😍😍😍😍 ചെയ്തവർ കമന്റ് ഇടാൻ മറക്കല്ലേ🥰🌹🌹🌹🤠

  • 22km mileage kittunna Petrol swift🙄

  • Price very high

  • I had taken honda brio in 2012... good vehicle and neat dealing. Arranged loan also....

  • Bro kia second kittuo