നല്ല വൃത്തിയുള്ള ഫാമിലി യൂസ്ഡ് കാറുകൾ | FAMILY USED CARS IN KOZHIKODE | AMG SMART DRIVE | EPISODE 78

تم نشره في 2020/06/11
In this video we added the following used cars,
Nissan Micra
Hyundai i10
Hyundai Xcent
Hyundai i20
Toyota Etios
Maruti Alto800
Hyundai Eon
#TeamTech
#Usedcar
For more information contact to the given number.
വിഡിയോയിൽ കാണിച്ച വണ്ടികളുടെ വിശദ വിവരങ്ങൾക്കായി താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

KOZHIKODE
AMG SMART DRIVE
Athul
9072 72 1004
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
ardown.info/down/eNWqp5TM1G7Rsck/fydyw.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
ardown.info/down/q8B0rYG41p7Gqqs/fydyw.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
ardown.info/down/fceqq6eYtquq3ck/fydyw.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
ardown.info/down/dp6is5_Pv6TVks0/fydyw.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
ardown.info/down/nLqhn4KbnWzSqck/fydyw.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM
Credits :
Anchor: Sherin Abdul Azeez
Camera: Jithin NM
Edits: Jthin NM

تعليقات

  • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

  • പ്രിയ സുഹൃത്തുക്കളെ ഇത് TeamTech ന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ആണ് പ്ലെയ്സ്റ്റോറിൽ ഉടൻ വരും. നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. drive.google.com/file/d/1fUSQkm-DoFjxGXO6hLp8mGrQY_G_8UAf/view?usp=sharing Website : Sellov.com

  • Puthiyath vaangunnathaavm nallath,,, vila kond paranjpoyathaane🤭🙈🤯

  • quality theere illallo... 🤭 team tech thanneyelle ith🤔, ori samshayam...

  • വണ്ടിയുടെ മുന്നിൽ നിന്നിട്ട് ആ വണ്ടി ഏതാണെന്നു പോലും അറിയില്ലേ ചേട്ടാ

  • അവതരണം പക്കാ ബോറ്

  • ഒരു വണ്ടി എടുക്കുമ്പോൾ എത്ര കിലോമീറ്റർ ആൻഡ് ഏത് വർഷ മോഡലാണ് നോക്കേണ്ടത്

  • അവദാര കനു പോരാ

  • S presso undo

  • S presso undo

  • Number pls

  • USED കാർ പുതിയ വണ്ടിന്റെ വില

  • മുടിഞ്ഞ വില ആണ് ബ്രോ ഇയാളുടെ വണ്ടികൾ എല്ലാം വിറ്റു പോവുന്നുണ്ടോ എന്ന് കൂടി ഒന്ന് അന്വേഷിച്ചു നോക്ക്

  • ഇതിലും ബേധം പുതിയ വണ്ടിയെടുക്കുഞ്ഞതായിരിക്കും നല്ലത് സാധാരണ കാർക്ക്

  • പുതിയ വണ്ടി എടുക്കുന്നതായിരിക്കും നല്ലത്

  • Vilkan ullat alle ......... Enthoru rate.....

  • Eon era+ 2.5 lak വളരെ കൂടുതൽ അല്ലേ ചേട്ടാ ..

  • Mobilio car review cheyyamo p

  • Rate ഒരു പാട് കൂടുതലാണ്

  • 2006 800 ac ethra vila kodukkam

  • Super bro

  • Very nice

  • Neat vandikalanennu thonnunnu.... Rate alpam kooduthalaanu...

  • Mudinja vila anu bro

  • Da ne vadera alle

  • The prices are too high to approach

  • എല്ലാ വീഡിയോയുടെ താഴെയും കാണും വില കൂടുതലാണെന്നുള്ള കമ്മെന്റുമായി കുറെയെണ്ണം.

  • Mm ....chillittu vechoo .......

  • താങ്കളുടെ അറിവിൽ കവേരെജ് വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറയുമോ എന്റെ വാട്സ്ആപ്പ് നമ്പർ തരാം9946586389

  • സുപ്പർ

  • മുടിഞ്ഞ വില....,,,,ഷോറൂം ഉടനെ പൂട്ടി പോവും...!!!!

  • പുതിയ വണ്ടി എടുക്കാൻ ഇല്ലാത്തവനല്ലെ Second എടുക്കാൻ വരുന്നത് . ഇത് പുതിയതിനേക്കാളും വിലയുണ്ടല്ലോ

  • Eon te okke oru vilaye.... enthoru arakkala bhaiii

    • 2018 model alle? One lakhinonnum kodukkaan pattillallo

  • Eon production nirthiya vandikh 290??

  • Rate നല്ല കൂടുതൽ ആണ്

  • മുടിഞ്ഞ വിലയാ വിൽക്കാൻ ഉള്ളതല്ലേ

  • Rate koodutalane

  • 👎🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • Onnum vilkaan vechadalle vila ketitt chodichada

  • രജിസ്റ്റർറേഷൻ പറഞ്ഞാൽ നന്നാകും.... ബ്രോ

  • Puyhiya aal usharaayi varunnund......

  • പുതിയ ആൾ ഉഷാറായി വരുന്നുണ്ട് അവതരണം

  • Registered place koode parayu brother

    • Tnx ...I watched your all video and wait for other.....

    • Sure.... adutha video muthal shradhikkam...

  • ANCHOR SUPER. BUT THE LOCATION NOT GOOD .

  • Good..

  • Nalla avatharanam. Karyangal neeti valikkathe paranju👍

  • 2010 model swift aarengilum കൊടുക്കാൻ നിക്കുന്നുണ്ടെങ്കിൽ അറിയിക്കുക

    • Sure. Please keep in touch with us

  • പ്രതീക്ഷിച്ച പോലെ നന്നായി വരുന്നുണ്ട് 🥰🥰

  • വിൽക്കാൻ വെച്ചതെനെയാണോ മുടിന വിലയാണെല്ലോ ഭായി ഇതിനേക്കാൾ വേദം പുതിയ വണ്ടി എടുക്കലാണ്

  • പഴയ ആൾ അല്ല കമൻ്റ് സെക്ഷൻ നോക്കുന്നത് എന്ന് തോന്നുന്നു Hearts onnum idunnilla😌

    • കുറ്റം പറഞ്ഞു പറഞ്ഞു അവർ അവനെ ഇഷ്ട്ടപെട്ടു പോയി....

    • @TeamTech അതാണ്😉☺️

    • 😍😍damuuuuu

  • 👍👍👍👍👍👍👍

  • അടിപൊളി വില കൂടിയോ എന്ന് സംശയം

  • അവതാരക ഒന്നോംകുടി സ്മാർട്ട് അവണം ഓകെ

  • Good bro

  • I20 petrol or ഡീസല്‍

  • I 20 diesel or petrol

  • മുഹമ്മെദിക്കാടെ ജൂണിലെ ഓഫർ തീരുന്നതിനു മുമ്പ് വീഡിയോ ചെയ്യ്

    • @TeamTech good luck

    • Sure will release today or tomorrow. Done shooting. Editing on going

  • നല്ല അവതരണം പിന്നെ എല്ലാവരുടെയും പെർഫോമൻസ് ഒരുപോലെ ആവുകയില്ല നന്നായിട്ടുണ്ട്.

  • പുതിയ വണ്ടിക്ക് ഇത്ര വില ഇല്ലല്ലോ

  • ഇഞ് സൂപ്പർ ആണ് മുത്തേ പൊളിക്ക്

  • വില കൂടുതലാണ്

  • ബ്രോ നല്ല വീഡിയോ പൊളിച്ചു കട്ട സപ്പോർട്ട്

  • Jeep review cheyyo

  • Aravushala 🔪🔪🔪🔪🔪

  • Kolladaa

  • വില കൂടുതലാണ് എന്നുള്ള കമന്റ് വന്നോ?

  • Broi loan kaayangl athinte availability emi...ellam chodikkedey...mudiyan evide

  • Over price 😰😰

  • ബല്ലാത്ത ചോദ്യമാണ്

  • Nee valla vere paniyum chey

  • Flooded vandikal ellam aavi aayi poyo

  • Second choice video cheyyou

  • Odukkathe rate

  • നല്ല വീഡിയോ നല്ല അവതരണം. Very good

  • ഭംഗിയായി സംസാരിക്കാൻ അറിയുന്നവർ പരിപാടി അവതരിപ്പിക്കുക അല്ലെങ്കിൽ ഞങ്ങൽക്കും മാറേണ്ടിവരൂം😠😠😠😠😠

    • Palarudeyum ishtam pala typilaanu..... pakshe orale nirashappeduthunna reethiyil dayavaayi onnum parayaruth...

    • ആ മുടിയൻ ബ്രോയേപ്പോലെ ഒരു ഓളമില്ലെന്നാ ഞാൻ ഉദ്ദേശിച്ചത്

    • അവതാരകൻ നല്ല രീതിയിൽ മെച്ചപ്പെടുന്നുണ്ട് ..വളർന്നു വരട്ടെ ,അതിനു മുന്നേ തളർത്താതെ

    • എല്ലാവരും വളരട്ടെ

    • Team Tech full saport

  • muhammedka fans undo

    • Bro 2014 grand i10 sports njn edutha rate 340000 aanu athum 35000 km run vehicle , ivide accent 4.65 aarum vaangumenu thonunnillla

    • Pinne ille ivide okke poi aru car edukum Muhammad ikka uyir

    • varanam vannirikkanam

    • Innallel nale verum

  • second choiceil oru vidio cheyyu plz

    • Innallel nale undakum

  • അപ്പൊ ഈ FLOOD EFFECT വാഹനങ്ങൾ എവിടേ പോയ്‌

    • അതെല്ലാം രാജ്യം വിട്ട് പോയി... കച്ചടത്തിനായി വണ്ടി പണിതാൽ പരമാവധി ഉടായിപ്പ് അവര് കാണിക്കും വില കുറഞ്ഞ സ്പെയർ പാർട്സ് അങ്ങനെ ഓരോന്ന് ... വണ്ടി എടുക്കുമ്പോൾ അറിയാവുന്ന ആരേലും കൂടെ കൂട്ടുക .. വീഡിയോകൾ ഇങ്ങനെ വന്നു തുടങ്ങിയതിനു ശേഷമാണ് ആളുകൾ അത് മറന്നു തുടങ്ങിയതും വിശ്വാസം കൂടിയതും എന്നാലും ചൂഷണം അതിന്റെ വഴിക്ക് തന്നെ പോകും

    • Satyam

    • വെള്ളത്തിൽ ഒലിച്ചുപോയി😄😄 ഒരു ഷോറുമിലും ഒരണ്ണം പോലും ഇല്ല

    • Ath thanneya enteyum samshayam Flood, accident okke aaya vandikal okke evideya pookunnath

  • Anna pattula mattavan evideeee

  • Ivan veandaa Mudiyan evde

  • ok വരു

  • യൂസ്ഡ് കാറുകൾ മാത്രമല്ലാതെ പുതിയ കാറുകളുടെയും റിവ്യു ചെയ്തു കൂടെ?

    • @TeamTech Luxury cars വേണമെന്നില്ല കാരണം അവരൊന്നും റിവ്യു നോക്കിയിട്ടൊന്നുമല്ല വണ്ടി എടുക്കുന്നത് ബാക്കി എല്ലാ വണ്ടികളുടെയും

    • @TeamTech tata cars

    • Sure, which car expecting review from our side