BS 4 ടാറ്റ കാറുകൾ 2.5 ലക്ഷം വരെ വിലക്കുറവിൽ | BS IV CARS FOR SALE | EPISODE 81

تم نشره في 2020/06/14
In this video, we added the following BS-IV cars
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov

Address
Paragon Restaurant, 6/1026 Building, Kannur Rd, Kozhikode, Kerala 673001
Map
g.page/rotanamotorcalicut?share
പ്രിയ ഉപഭോക്താക്കൾ അറിയുവാൻ BS IV കാറുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല ആയതിനാൽ ഈ വാഹനങ്ങൾ രജിസ്റ്റർ മാത്രം ചെയ്തവയാണ് കൂടുതൽ അറിയുവാൻ +917401333111 ഈ നമ്പറിൽ വിളിക്കുക
For More Info
+917401333111

#TeamTech
#UsedCar
Credits :
Anchor: Sherin Abdul Azeez
Camera: Jithin NM
Edits: Jthin NM

تعليقات

 • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

 • Kerallathil Base model vandikl accessories upyogch modify chyyna vdos onnum kanarilla... Koodthlum Delhi thn Gurganv Mumbai...Ivdthye kanarullu... Kerllthile jillakalliloode oru yathra chyth onnu parrnj kodkku...detailed aya review...reliable shops n spares ayirikknm....

 • രജിസ്റ്റർ ചെയ്യാൻ പറ്റില്ല

  • @TeamTech nexon kittanundo

  • @TeamTech which number

  • Already registered

 • ഇത് ഇപ്പോഴും ഉണ്ടോ

  • ദയവായി ഷോറൂമുമായി ബന്ധപ്പെടുക..... നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്....

 • Enikkum venam

  • 1500 cc diesel 2.5 lks kurachu koduthaoode registered cheyuthu tharanami if possible then call 7506876576

 • Bharath 4 v vehiicle രജി സ്ട്രേഷൻ നടത്തു വാൻ ഇപ്പോൾ പറ്റുമോ

  • already company yude peril register cheythittund.... ini vangunnayalkku avarude perilekku mattanum kazhiyum

 • Good one

 • Contact tha bro

  • number description il und

 • Is finance available

 • Is it still available

  • pls contact to the showroom... number is in description

 • Don't buy....because supreme court has stopped the registration of bs4 vehicles

  • yes.... but these vehicles are already registered....

 • പകുതി വിലക്ക് ആണെങ്കിൽ നോക്കാം

 • Mandan 3 Nexon vandiyil same features anade automatic ozhike

 • കാലിനിടേൽ വച്ച് തിരിക് മയിലേ...... ഒരുത്തനും വണ്ടി വാങ്ങാത്ത സമയത്ത് കോണകത്തിലെ വിലയുമായി വന്നിരിക്കുന്നു

 • XE1199 cc, Manual, Petrol Rs.4.6 Lakh* for BS6 then why we want to buy this outdated car on high price

 • Nexson tata price parayamo

 • Tata noxon automatic, price please. rasheedop234@gmail.com

 • Not to buy Tata vehicles, because, you will not get spares and cost of spares are very high, if you take Tata vehicle, then your case is gone. I got my Tata Ariya, always, I used to take the vehicle to service Center for some reason and I never got spares readily available with the service Center. Required to park for the vehicle at least 10 days for getting spares and high price also. Fourth year, only for Reparing my Arya SUV almost spent 1.75 Lakhs in a year. Then after, I just disposed for just RS.2.5 Lakhs my arya vehicle, which is bought for Rs.15 Lakhs. So never buy car from Tata. Your pockets is going to empty within 4 years of time. Always, you may require to fight with service Center for just for nothing and you are going to loose your peace of mind for ever.

  • There is no value, for second hand vehicle. When you are going to dispose this vehicle to someone, market value are very low, compared to any other models available in India. So I request every one not to buy this Tata vehicles. You can contact for any query to my mobile no.9446002484

 • 9500 Km test Drive ചെയ്ത വാഹനത്തിൽ 65 ആയിരം കുറയുമത്രേ ? നാണമില്ലല്ലോ ഇങ്ങനെ വീടിയോ ചെയ്യാൻ .......... അതായത് പഴയവിലയേക്കാൾ 65 ആയിരം കൂട്ടിവിൽക്കുന്നു. BJP പ്രെട്രോളിനു വിലകൂട്ടിയപ്പോൾ മുരളി പറഞ്ഞ പോലെ ......

 • പ്രിയ സുഹൃത്തുക്കളെ ഇത് TeamTech ന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ആണ് പ്ലെയ്സ്റ്റോറിൽ ഉടൻ വരും. നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. drive.google.com/file/d/1fUSQkm-DoFjxGXO6hLp8mGrQY_G_8UAf/view?usp=sharing Website : Sellov.com

 • എന്തുവാടെ 9000 കിലോമീറ്റർ ഓടിയ വണ്ടി bs4 വണ്ടി ഒമ്പതര ലക്ഷത്തിന് അതവിടെ കിടന്ന് തുരുമ്പ് പിടിച്ചില്ലെങ്കിൽ എന്റെ പേര് ടാറ്റക് ഇട്ടോ അഥവാ ആരെങ്കിലും ഈ വണ്ടി എടുത്താൽ അയാളുടെ നമ്പർ തരണം ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാൻ

 • New register chyan pattillallo

 • ടെസ്റ്റ്‌ ഡ്രൈവ് വണ്ടി. സിറോ കിലോമീറ്റർ ആക്കി. വിറ്റാൽ. കുഴപ്പമില്ല.

 • ഹഹ ടെസ്റ്റ്‌ ഡ്രൈവ് വണ്ടി, 9000 km ഓടിയ വണ്ടി വില ഒമ്പതര ലക്ഷം 🤪🤪🤪🤪🤪🤪🤪🤪

 • വണ്ടിയുടെ rate കൂടുതൽ ആണോ എന്ന് അറിയാൻ വന്നവർ ലൈക്‌ അടിച്ചോ

 • No comments. Used car . BS IV . Even bmw Test drive car will get half of the show room price

 • 2.5 muthal ennu paranju pattikkalladaaaa mone

 • Loan % ethraya

 • tata KING

 • Seconent car nokunnavark nallathanu

 • Ee vediok ok enthina dislike adikunnath enn ethra alojichtum manasilavunnillla Tata yod deshyam vannitavo

 • അവതാരകന്റെ ഒരുമാതിരി ശൈലി

 • വണ്ടി കൊടുക്കാൻ ഉണ്ട് എന്ന് മനസ്സിലായി... റേറ്റ് നെ പറ്റി പറയുന്നത് ഒക്കെ തള്ളാണ്...

 • Bs4 വാഹനം അതും ഒൻപതിനായിരത്തിൽ കൂടുതൽ ഓടിയ വാഹനം ചളിയിലും വെള്ളത്തിലും കുഴിയിലും ഓടിച്ച വാഹനം രണ്ടാം റെജിസ്റ്റർ ഒരു യൂസ്ഡ് കാറിന് വില കുറച്ചു കാണിക്കുന്നത് 1.65 ഹാ എന്ത് ന്യായമാണ്. ടെസ്റ്റ് ഡ്രൈവ് വാഹനം എന്ന് പറഞ്ഞതിൽ നന്ദി യുണ്ട് ചിലർ ഇത് തന്നെ മിനുക്കി പുതിയ വാഹന വിലയിൽ വിൽക്കുണ്ട്

 • Mobile no pl

 • Bs4 petrol വാഹനം വാങ്ങിയാലും bs4 diesel വാഹനം വാങ്ങരുത്, ഇനി പമ്പുകളിൽ ലഭ്യമാകുക bs6 സ്റ്റാൻഡേർഡ് ഇന്ധനം ആകും. Bs4 Diesel വാഹനത്തിൽ ഇത് ഉപയോഗിക്കുമ്പോൾ power, mileage കുറയും, ഭാവിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാം...

  • ഊളത്തരം പറയല്ലേ

  • നാട്ടിൽ ഇത്രയും നാൾ വിറ്റ ലക്ഷക്കണക്കിന് വണ്ടികൾ എന്ത് ചെയ്യും?

 • Maruthi bs 4 stock undo ?

 • Bs4 വാഹനം പതിനഞ്ച് വർഷം കഴിഞ്ഞാൽ പുതുക്കാമെന്ന് ഒരു ഉറപ്പും നിലവിൽ ഇല്ല പിന്നെ Bs4 വാങ്ങി വർഷങ്ങൾ കഴിഞ്ഞാൽ വിൽക്കാൻ ശ്രമിച്ചാൽ നടക്കില്ല കാരണം Rc പുതുക്കി കിട്ടുമെന്ന് ഉറപ്പില്ല.

  • bs6 ആണെങ്കിലും 15 വർഷം കഴിഞ്ഞു പുതുക്കാം എന്ന് ഉറപ്പില്ല

  • There is no information on this

 • Poyineda

 • Marutikk offer undo bs4 vehicles

 • Ee Paisa kodutu vangunnatilm bedam Bs6 tanne vangiya pore?

 • V good

 • Pricea

 • ഈ b s 4 ഇനി എത്ര കാലം ഓടിക്കാൻ പറ്റും?

 • Exchange undo?

 • ഇത് പോലെ ഉടായിപ്പ് വീഡിയൊ ഇട്ടാൽ നിന്റെ ജീവിതം കൊഞ്ഞാട്ടയായിപ്പോകും ശ്രദ്ധിക്കക

 • www.zigwheels.com/news-features/news/supreme-court-bans-sale-of-bs4-cars-and-bikes-in-the-country/38847/#Facebook&Organic&Post_2&ZW&

 • Can we register bs iv now

 • വാഹനത്തെ കുറിച് കൊറച്ചൂടെ പഠിക്കാൻ ഉണ്ട്. 😇. അടുത്ത വീഡിയോകളിൽ മാറ്റം വേണം

 • Nexon 👍👍✌️

 • Zen sellingin indo ?

 • Bs4 petrol turbo charged ano?

 • Used കാർ ആയി അല്ലെ വാങ്ങാൻ പറ്റു ..അപ്പൊ ലോൺ interest റേറ്റ് കൂടും ..അപ്പൊ ഈ പറയുന്ന ഡിസ്‌കൗണ്ട് കൊണ്ട് കാര്യം ഇല്ല....

  • ടിസ്കൗണ്ടില്ല ബ്രദർ ചുമ്മാ ഉടായിപ്പ് ......

  • Entenkilum udayipp illand avar nikkillalo

 • രണ്ടു കൊല്ലം കഴിഞ്ഞു വിറ്റാൽ...പത്തുലക്ഷത്തിന്റെ വണ്ടി മൂന്ന് ലക്ഷത്തിനു കിട്ടും... 👌

  • ഞങ്ങൾ വിക്കാനല്ല വാങ്ങുന്നത് എന്റെ ഫാമിലിയുടെ safety first....so dont take resale value.... so u consider ur കാർ മോർ than യുവർ family..... all the best... Tata tiago ഞങ്ങളുടെ ഉയിർ..... 🇮🇳😍😍😍😍

 • Edeyyyy....sathyam para...team tech channel sale aakiyo...??matte changayi evide aa churula mudiyan

 • Tiago XZA automatic top model 2019 millage 11-13 Athe kittu. Veruthe parayunnathanu manual nte same millage kittum yennu

 • Bs4 vandiyannuparanjitt bs6 vandiyakuricha parayunna

 • Dear very good video Excellent presentation 👍👌🌹🌷💐 വളരെ നന്നായി ട്ടുണ്ട്. എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. Best of luck അനിയ

 • Xuv500 video kitumo

 • Minimum 2 lakh discount to give bs4 car for used car have give min 3 lakh and I think it all ready register so it be second car they making u fool... Plz dnt buy bcz when u sell it u not get good resale value... Jzt c other channel about resale value of b4 buying..

 • Suzuki ille

 • നല്ല ഉപകാരപ്രദമായ വീഡിയോ..ഇതുപോലത്തെ BS4 വണ്ടികൾ വിലക്കുറവിൽ മറ്റു കമ്പനികളുടേത് കൂടി ഉൾപ്പെടുത്തി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.എന്നാൽ ഈ truevalue കാരുടെ തട്ടിപ്പിൽ നിന്നും രക്ഷ നേടാം സാധാരണക്കാർക്ക്.✌️✌️👍👍

 • Bs4 vahanagal cancelakunnu sheriyano

 • Tiago petrol vandi undo

 • Excange available aano..

 • Offer alla second ownership ennu parayu

 • 👌👌

 • Tiago base model on road 4.6lakh ആയിരുന്നു..... ഇപ്പൊ പറഞ്ഞത് 5.6lakh.. മനസ്സിലായില്ല

  • പെട്രോളിന് മൈലേജ് എത്ര കിട്ടും

  • Lij0 Joseph athu petrol anu bro

  • കറക്റ്റ് എന്റെ ചങ്ങാതി 4.70നാണ് എടുത്തത്

  • Dieselanu

 • Tata ipol nalla nilavarathilek varunnu athu ok.. but ithu , Price high anu.... second owner ayi anu register cheythu kittuka..appol ee vila kooduthal thanne anu.. planing to buy a new nexon❤️

 • ടെസ്റ്റ് ഡ്രൈവ് വെഹിക്കിൾ ഏത് നിമിഷവും എഞ്ചിൻ പണി തരും. മൈലേജും കുറയും. കാരണം ആ രീതിയിൽ ടെസ്റ്റ് ചെയ്ത് കാണും ആ വാഹനനം.😀😀😀🤩🤩

 • ഷോറൂമിൽ നിന്ന് നേരിട്ട് വാങ്ങുന്നതിലും ചീപ്പായിട്ട് കിട്ടൂലേ TATAയൂസ്ഡ് കാറുകൾ🤔.. റീ സെയിൽ വാല്യൂ ഇല്ലാത്തത് കാരണം 8000, or 10,000 Klm മാത്രം സഞ്ചരിച്ച TATA വണ്ടികൾ 40% Rate കുറച്ച് വിപണികളിൽ കിട്ടാനുള്ളപ്പോൾ ഇത് വലിയ്യ നഷ്ടമല്ലേ...?

  • അബു ഓൾഡ് ടാറ്റാ അല്ല ഇപ്പോൾ

 • Ozhivakunnthannu ennu arkelum manasilayo😂🤣🤣😜😜😜😜😜

  • 😂😂😂😂teercha yaayum

 • Super 👌👌👌

 • I have tata tiago xz+ Total Average milege 15 km with A/c petrol

  • Lock down കാലത്ത് 21 km millage കിട്ടി

  • @mpshakeelm good better than maruthi car full safety

  • എങ്ങിനെ ഉണ്ട്‌ ബ്രോ.. ടാറ്റാ കാർ

 • ടെസ്റ്റ് ഡ്രൈവ്നു കൊടുത്തിരുന്ന വണ്ടിക്ക് 1 lakh ഡിസ്‌കൗണ്ട് മാത്രമേ ഉള്ളൂ

  • test ride vandi okke pakuthi vilayk kodukanam 😑 arelum ath eduko

 • Harier നിങ്ങളുടെ ഏതെങ്കിലും ഷോറൂമിൽ ഉണ്ടോ?

 • Good bri

 • Sir 2019 model i20 full option എത്ര വില വരും

 • Bro, is there any chance to get Ertiga 1.5 diesel???? Not 1.3 , any option

 • Nexon test drive vandi full option 9.5 alle 😂🤣😂🤣🤫🤫🤫🤫🤫

  • Bro... test drive vandikku separate vilakkuravundennu videoyil parayunnundallo.

 • Rate is too high.

 • Good one ✌️

 • Honda showroom koodi kiittuvo

 • Matte aal evide

 • ബ്രോ.സബ് സ്ക്രബ് ഡിലൈറ്റ് അകണ്ണോ

 • Videos no sound

  • Chevikku enthoo complaint und ennu thonnunnu

 • Tata❤️❤️❤️

 • സൂപ്പർ 👍

 • Test drive car ..second hand car aayi mister...athum tata..odikkan atiyunnavarum adhyamaayi driving seatil kayarunnavarum testdrive cheyyth kaanum apo ee rate ichiri kooduthal alle..onam aya ithil vilakkuravil bs6 vandy kittumallo

  • S.... athil parayunnund...

  • athinu vere vila kuarachu tharum.... videoyil parayunnund.

 • പാന്റ്സ് ഊർന്നു പോകും...ഒന്ന് മുറുകെ പിടിച്ച്....

 • 2 lac offerinu vendy 9.5 lakh vellathil kalakkunna pottanmarano malayalikal. Parayu viewers.

  • Shihas Hassan ആണല്ലോ. ഇരട്ടി ലാഭം കിട്ടുമെന്ന് കേട്ടാൽ ഒരുളുപ്പുമില്ലാതെ പല തട്ടിപ്പുകളിലും പണം കൊണ്ട് പോയി നിക്ഷേപിക്കുന്നവരാണ് മലയാളികൾ. അവസാനം തട്ടിപ്പു വീരൻ പണവുമായി മുങ്ങുമ്പോൾ തെരുവുകളിൽ മോങ്ങി നടന്നു സർക്കാരിനെയും പോലീസിനെയും കുറ്റം പറയുകയും ചെയ്യും.

  • Hahaha

 • Tiago petrol available anno discount il ??

  • please contact to the showroom....number descriptionil undu...

 • 27 മൈലേജ് .... ടിയാഗോ .... ഒന്നു പോടാ ...... നുണ പറയുന്നതിന് ഒരതിര് ഒക്കെ വേണം...... പെട്രോൾ... 10 to 16 ഡീസൽ... 14 to 18, 19 .....ok വെറുതെ തള്ളി മറക്കരുത്...... ദയവുചെയ്ത് എല്ലാവരും പുതിയ വണ്ടികൾ മാത്രം എടുക്കുക സ്റ്റോക്ക് വണ്ടി എടുക്കരുത്...

  • മൊത്തത്തിൽ പറഞ്ഞാൽ ത

  • പാട്ട വണ്ടി ഫാൻസ്‌ എല്ലാം ഇറങ്ങിയാലോ ലൈക്‌ അടിക്കാൻ... ധൈര്യമുണ്ടെങ്കിൽ ഒരു mileage ടെസ്റ്റിന് വാ

  • ഒന്ന് വരുന്നോ കന്യാകുമാരി വരെ തെളിയിച്ചു കാണിച്ചാൽ തന്റെ വണ്ടി ഇവിടെ ഇട്ടിട്ടു പോകണം. I ഡ്രൈവ് only low rpm... ജസ്റ്റ്‌ below 60km speed.... വരുന്നുണ്ടെങ്കിൽ reply tharam....

  • My petrol tiago വാങ്ങിയത് dec 2018... ഇപ്പോൾ 32500 ഓടിക്കഴിഞ്ഞു... mileage city 18 to 20... in highway എനിക്ക് 35 വരെ കിട്ടിയിട്ടുണ്ട്... at low rpm below 1500... ആവറേജ് highway 28 sure ആണ്... ഞാൻ kanyakumari to മധുരൈ റെഗുലർ use ചെയ്ത റിസൾട്ട്‌ ആണ്.... ഇവിടെ പോസ്റ്റ്‌ etta പല ആളുകൾക്കും ഒരു നാനോ പോലും സ്വന്തമായി undonna എനിക്ക് സംശയം.... 😝😝😝😝😝😝😝

  • Vandi oodikkan ariyunnavark mileage kittunnund athanu sathyam.. allathavanu kittathum illa

 • Ethoru വിലക്കുറവ് എന്ന് പറയാന്‍ പറ്റില്ല. BS 4 only 1 lakh discount is nothing.

 • Ith ippol register cheiyan patillalo

  • Used car 2nd owner eannu churu kattil prannu kodu tthaal mathi aayirunnu

  • Already registered

 • Oh super

 • എവിടെ വീഡിഒ വരട്ടെ

  • വന്നു

 • പ്രിയ ഉപഭോക്താക്കൾ അറിയുവാൻ BS IV കാറുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല ആയതിനാൽ ഈ വാഹനങ്ങൾ രജിസ്റ്റർ മാത്രം ചെയ്തവയാണ് കൂടുതൽ അറിയുവാൻ +917401333111 ഈ നമ്പറിൽ വിളിക്കുക

  • Nexon price

  • @SANDEEP.K SANDEEP lady used well maintained Tata nano automatic 2016 model 2017 September registered 2L call 9846779000

  • Tata nano automatic undo

  • ഈ വിഷയത്തേ കുറിച്ച് ചോദിക്കാനാണ് കമന്റിന് പരിസരത്തേക്ക് വന്നത്. അപ്പോഴാണിത് കാണുന്നത്.👍 ഇനിയിപ്പോൾ വിളിക്കേണ്ടതുമില്ല. കാരണം സെക്കന്റ് ഓണറായിരിക്കും ബൈയർ.. അതിന് അവർ 1ലാക്ക് അബോ കുറക്കുകയും ചെയ്തു. അതിനെ അവർ "ഓഫർ" എന്ന് ഓമനപ്പേരും നൽകി വിളിക്കുന്നു ആ സംശയവും തീർന്നു.🤷‍♂️. Good..👍