സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ | USED CARS IN KOZHIKODE | KPH USED CARS VATAKARA | EPISODE 94

تم نشره في 2020/07/13
ഈ വിഡിയോയിൽ എംപിവി വിഭാഗത്തിൽപ്പെട്ട കുറച് വണ്ടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വണ്ടികളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു,
TATA SUMO GRANDE, TOYOYA QUALIS, TOYOTA INNOVA.
വിഡിയോയിൽ കാണിച്ച വണ്ടികളുടെ കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിട്ടുള്ള ഷോറൂം നമ്പറുമായി ബന്ധപ്പെടുക.
In this video we have added Multi Utility Vehicles only. The details as follows
TATA SUMO GRANDE, TOYOYA QUALIS, TOYOTA INNOVA.
For further details about the vehicles please contact to the showroom number provided below,
KPH USED CARS
RAILWAY STATION ROAD
EDODI
VATAKARA.
HUSSAIN
+91 9447 54 38 06
+91 9846 29 99 97
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov

Credits:
Anchor : Jithin NM
Camera: Jithin NM
Edits : Jithin NM, SANU KP
Special Thanks : Sherin Abdul Azeez.

تعليقات

 • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov IOS and WEB user Visit: www.sellov.com

  • Sorry. First verunna comments like adichathanu

  • TeamTech NINAGLE POKKINPARAYUNNA VIDEOSNU MATRAM LIKE KODUKUNNATH ORU NALLA ARdownRKU PATIYATHALLA

 • വണ്ടികൾ വളരെ മോശം .... റൈറ്റ് ലോകത്ത് എങ്ങും ഇല്ലാത്ത വിലയും .... അയോളോട് വീട്ടിൽ കൊണ്ട് പോയി പുഴിങ്ങി തിന്നാൽ പറ

 • വില വളരെ കൂടുതൽ ആണ്,,, കോപ്പിലെ ഷോറൂം...!!!

 • Over rait local vandiyum

 • കാശില്ല ആശാനേ.... മാഫി ഫൂലൂസ് മാഫി ഫൈദ🙏

 • ഇതാ ണോ കുറഞ്ഞ വില

 • Number please

 • 2025 മുതൽ പണി ആകും ഉറപ്പ്. പൊളിക്കേണ്ടി വരും

 • Xuv500 eviideyum kanunnillallo.

 • Vandi review cheyumbo vandiye patti padikanum onnu sramichal nannayrikum..

 • All those innovas shown in this episode are type1. Please try to study before posting such stupidities and misleading other.

 • Over rate ane bro sumo grand 2011 vandik epol 1.15

 • Finance undo Innova

  • Illa.... 2010 nu mumbulla modelinu loan kittilla.... parichayamulla valla financekare sameeppichu nokkuka.

 • വർക്ക്ഷോപ്പിൽ നിൻ പോരാൻ പറ്റൂല അല്ലേ?

 • ഗ്ലാസ് ഒന്ന് മാറീണ് വലിയ പ്രശനം ഇല്ല 😂😂😂 നാല് ലക്ഷം 😝😝😝

 • 2011 sumo grand ithra vilayo..........

 • ഒന്നും കൊള്ളില്ല.. ഉടായിപ്പ് വിലയും ഇനി ഇങ്ങനെ വീഡിയോ ചെയ്യല്ലേ... നല്ലത് എന്നു തോന്നുന്നത് നോക്കി ചെയ്യു.. അല്ലേൽ വില പറയുമ്പോൾ ഇത് കൂടുതൽ ആണു ശെരി അല്ല എന്നു തിരികെ പറയു.. അല്ലാതെ ഷോപ്പ് ഓണർകു വേണ്ടി വീഡിയോ ചെയുന്നത് ശെരി അല്ല...

 • സൈബർ കുഞ്ഞാപ്പി റിപ്പോർട്ടിങ്

 • എന്താ ഇത് ക്വിസ്സ് മത്സരമോ അതോ സ്കുളോ

 • Teliphone Number...???

  • ഡിസ്ക്രിപ്ഷനിൽ ഉണ്ട്...

 • നിങ്ങൾ രണ്ടും കണക്കാണ് നിങ്ങൾക്ക് ഒരു വണ്ടി പരിചയപ്പെടുത്താൻ അറിയില്ല

  • ഒന്ന് ട്രാക്ക് ആയി വരുന്നതേയുള്ളു..... വരുത്തേണ്ട മാറ്റങ്ങൾ ഒന്ന് കമന്റ്‌ ചെയ്താൽ ഉപകാരമാവും..... താങ്കളുടെ വിലപ്പെട്ട കമന്റിനു നന്ദി.......

 • Kannur . I need one omni or that kind of rate car 25 k average for teaching

  • Please follow us on www.sellov.com or Install our application "SELLOV" from playstore....

 • 5 കൊല്ലത്തെ tax കൊടുക്കണ്ടെ? Athenda പറയാത്തതു

  • പറയുന്നുണ്ടല്ലോ....

 • Chettta pajero sport car undo

  • ardown.info/down/dZZmknvG0GzJzZo/fydyw.html Please watch the episode.....

 • Bro shop udamayude nambar vidu

  • description il ittittund bro

 • 👍👍👍👍👍

 • Rate കൂടുതൽ ആണല്ലോ..

 • Mudiyane kurich njan paranja pala commentum missing aanu athil harrasment illa, theri illaa... pinne enthinu delete aakki??

  • Ivida aruda comment anu delete akiya?

 • Kurach adipoli vandi varatt we are waiting

 • Bro video onnum illla

  • varum bro.... covid scene alle... ippo mazhayum... vegam thanne varum....

 • ബ്രോ.. ഇതു എന്റെയും, അനിയത്തിയുടെയും പുതിയ യൂട്യൂബ് ചാനൽ ആണ്.. ഇഷ്ടായാൽ ഒന്നു സപ്പോർട്ട് cheyyane... ardown.info/down/crRkn36mlXfGur8/fydyw.html

 • Bro tourist bus review cheumo plzzz

  • urappayum nokkam bro...

 • 2004 model വണ്ടി ... preic 125000 ..... പിന്നെ അല്ലെ .........

 • പുതിയ വീഡിയോ ഒന്നും കാണുന്നില്ല

  • theerchayayum varum... ippo covidinteyum mazhayudeyum scene aayathu kondaa...

 • plz avoid these types video from those persons....all cars are high rate so plz avoid

 • വണ്ടിയെ കുറിച്ച് എന്തെങ്കിലും പഠിച്ചു വീഡിയോ എടുക്കു ഫാസ്റ്റ് ട്രാക്ക് വേടിച്ചു വായിക്കു

 • Elavandiyum adipoli annelo ..manasilayiliyaa ale ..adimotham polinju akrikukodukan ayethannelo ..enitu benzinte retum

 • വായിൽ വരുന്ന വില

 • Very high rate

 • എനിക്ക് ഫ്രീ ആയി ഒരാൾ കാർ തന്നാൽ ഈ ലോകത്തുള്ള കൊറോണ മാറിപ്പോകും സത്യം ഒരു വണ്ടി. തായോ

 • Price is high

 • ഓട്ടമില്ലാതെ ടാക്സി എടുത്തിട്ടു എന്ത് കാര്യം.

 • New videos. ....Ipol cheyyunnilley...kurey aayallo

  • covid sahacharyamayathukondanu..... theerchayayum puthiya videos undavum...

 • Potta vandikal🙏🙏

 • Yenthoru vilayane chetta

 • ആശംസകൾ

 • ആശംസകൾ

 • ആശംസകൾ

 • Sry bro prise valare kooduthal aaan

 • puthiya vdo ille.??

  • @TeamTech ok

  • varum..... covid scene aayathukondanu delay....

 • 'ഈ വിലക്ക് ആരെങ്കിലും എടുക്കുമോ ആവോ,,

 • Sumo grand arum yadukaruthu paninjal nilkilla

 • എവിടെ പോയ് ടീം ടെക്ക്🤔

 • അങ്ങിനെ ഒരു കട... പൂട്ടിച്ചു.... ഗുദാ... ഹവാ

 • NRI cant used sellov app

 • Nth araknna rate Annnn

 • 120 sports red color kittumo

  • ippo arivililla.... varunna episodukalil pratheekshikkam

 • Tata Grand sparts ippol showroomil polum kittanilla

  • Parts okke kittum pakshe time edukkum njan grande use cheyyunnu focuz il parts avar arrange cheythe tharum allenkil boodmo ennoru site unde athil unde pakshe time edukkum reday parts kittilla especially interior trins

 • മലപ്പുറതുളള used cars

 • 2006 mahindra jeep for sale new insurance, mannarkkad

 • 👎

 • Ithinu nalla vandikal kuranja vilakal kittum

 • Over rate

 • മുഹമ്മദ്‌ ക്ക ന്റെ സെക്കൻഡ് ചോയ്സ് ലെ വീഡിയോ ചെയ്യുമോ

 • എന്താണ് ബായ് ഒരു മര്യാദയില്ലേ വിലപറയുന്നതിനു വിലക്കുറവിൽ വണ്ടികൾ എന്നൊന്നും പറയല്ലേ സഹോദര ഏതോ കച്ചറയിൽ നിന്നും വണ്ടി കൊണ്ടുവന്നു ലോകത്തില്ലാത്ത റൈറ്റും

 • ഈ വണ്ടി ആരും പോയി എടുക്കരുത് എടുത്ത ആളുകൾ എല്ലാവരും അവസാനം പൊളിക്കാൻ കൊടുത്തു ടാറ്റാ ഗ്രാന്റ്

 • Nokki irunno vandikal ippo sale aakum enthu kathiya

 • Vadakara 💓💓

 • Njhan yeduthirunnu innova 2011 model new shape only 6 lack idh ndha inghane vila E lock down samayathum alkare patikkunnu

 • ചാനലിന്റെ പേര് കളയല്ലേ മുത്തേ

 • Super aayittund jithin❤️

 • E innova odunnu thonnunilla

 • കോഴിക്കോട് -പാവങ്ങാട്.... മുഹമ്മദ്‌ ഇക്കാന്റെ... റേറ്റിൽ... ആരും തരൂല മക്കളെ..... അത് വേറെ ലെവൽ.....

  • Contact number pls

  • Njn avdenn oru car eduthu , ente 2 frdsm vandi eduth rate tharathamyene kurava mattu sdhalangal compare cheyyumbm

  • Sathyam evidenn 2 vandi vangunna pysem kond avida chenna 5 vandi enkilum edukkam

 • Not for sale aano?

 • Type 2 3 enda aduu....paranjuvtaramo

 • 2007 Model Topend, Face lift to 2015 Model Vandi Njn 3.75 ku tharam athum original KL REG Vandi, New Tyres, battery, Scratchless Vandi interested aayitullavar WhatsApp Msg Ayakuka 9946447853

 • Odukathae viliyaanu innova ku

 • ഈ വണ്ടികളോന്നും കൊടുക്കുന്നില്ല എന്ന ഒരുബോർഡ് വെക്കുന്നത് നല്ലതാണ്😂 അല്ലങ്കിൽ ആരെങ്കിലും ചോദിച്ചുവരും

 • Last kanda innova... enth rate aado? 🙄

 • Very good

 • 2007 innova v black loan kittumoo

 • Sumo ഗ്രാന്റ് വില നോക്കു 1.75 വില നോക്കു കൂടുതൽ

 • അതികം ഗ്ലാസൂകളും കല്ല് തേങ്ങ വിണ് ആണ് പെട്ടുന്നതു എന്തല്ലേ🤣🤣🤣🤣🤣

  • 🤣🤣🤣✌️

 • abadathil polum evde onnum poyi vandi edukaruthe 🙏

 • Tata grand maximam 1lakh

 • 2007 Innova 6 lakh 🤔

 • സുമോ ഗ്രാൻഡ്.. ചിരിക്കാൻ തോന്നുന്നു വില കേട്ടിട്ട്

  • Sumo grand mothathil enthegilum plm undo bro

 • Ithilum nallathu kattapara eduthaondu moshtikan irangikoode oole

 • Adipoly. Soopper. Vilakuravund

 • Venda mone🙏🙏

 • ഇത്രയും വിലക്കുറവിൽ എവിടെ കിട്ടാനാണ് ഈ മോഡൽ വണ്ടികൾ അല്ലെ ഇക്ക 😁😁😁😁😁😁😁

 • Sumo grand #പണികിട്ടാൻ ചാൻസ് ഉണ്ട്,,,, milege 13 maximum....... 80000 രൂപക്ക് 2011 model കിട്ടാനുണ്ട്.....

  • Safari ex undel para ready cash 8606517237

  • Evide njan veadicholam

  • 2010 model use cheyyunnu 268000 km aayi 14mileage kittum nalla used vandikal kittan paniya oruvidam vandikal okke aalkkar ozhovakkan thudangi,, pakshe njangade vandi prasnam onnum undakkiyittilla periodic maintenance maathrame undayittullu

  • Contact tharamo? 2011 model ella idathum bhayankara rate aanu parayunne...

 • Modal. Anusarichu. Vila. Koodutal. Aane

 • Flood undo annu chodikkunnathu onnu ozuvakku, flood aano ,major accident undo annu chodichal illa Anna parayu, vandi aduttu kazinju Pani varumbol ariyam paniyum kittum

 • Tata sumo grand loan kittum annu😝😝😝, loan adukkan chellumbol parayumbol Tata , chaverlet , fiat finance illla nnnu parayum

 • റീ വണ്ടി ഇത്രയും വിലക്ക് കണ്ണുപൊട്ടന്മാർ പോലും എടുക്കൂലാ

 • ഇത്രയും വില കുറച്ചു കൊടുത്താൽ അവർക്ക് നഷ്ടം വരില്ലേ 🤦‍♂️

 • ഇത്രയും വില കുറച്ചു കൊടുത്താൽ അവർക്ക് നഷ്ടം വരില്ലേ 🤦‍♂️

 • 😬😬😬

 • Fast Growing channel💟💟