USED CARS KERALA | ക്വാളിറ്റിയുള്ള യൂസ്ഡ് പ്രീമിയം വാഹനങ്ങൾ | ASR USED CARS | EPISODE 96

تم نشره في 2020/08/16
ഈ വിഡിയോയിൽ യൂസ്ഡ് പ്രീമിയം വാഹനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
വീഡിയോയിൽ കാണിച്ച വാഹനങ്ങളുടെ കൂടുതൽ വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഷോറൂം നമ്പറുമായി ബന്ധപ്പെടുക.
BMW X3, TOYOTA INNOVA CRYSTA, TOYOTA FORTUNER, TOYOTA LAND CRUISER.
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/de...
ASR CARS
PALISSERY
THALASSERY
KANNUR.
SHAHAL (sallu)
+91 9946 7577 70
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
Credits :
Anchor : Jithin NM
Camera: Jithin NM
Edits : Sanu KP, Jthin NM
Special thanks : Sallukka.....
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : www.sellov.com
Android app : bit.ly/2CRv3ve
Telegram Group : t.me/joinchat/JvuNcByB_irIzVww9Ovd5Q
Whatsapp Group : bit.ly/2WxCZbM

تعليقات

 • ഈ ചാനലിൽ ഒരുപാട് ഫേക്ക് നെഗറ്റീവ് കമെന്റുകളും വീഡിയോ വരുന്നതിനു മുൻപേ ഒരുപാട് പേർ അനാവശ്യ മായി ഡിസ്‌ലൈക് ചെയ്യുന്നുണ്ട്. ഈ ചാനലിനെ കുറിച്ച് അനാവശ്യ പ്രജരണം നടക്കുന്നുണ്ട് എന്ന് ഞങ്ങള്ക്ക് അറിയാൻ സാധിച്ചു ടീം ടെക് അഥവാ സാൻസ് ഗ്രൂപ്പ്‌ 2011 മുതൽ യൂസ്ഡ് കാർ മാർക്കറ്റ് വിപണിയിൽ മുൻ നിരയിൽ നിൽക്കുന്ന കമ്പനി ആണ് ഈ ഗ്രൂപ്പ്‌ 2011 മുതൽ സനു എന്ന വ്യക്തിയുടെ പേരിൽ ആണ് മറ്റൊരു വ്യക്തിയും ഈ ഗ്രൂപ്പിന്റെ പാർട്ണർഷിപ് നിലയിലോ വർക്കിംഗ്‌ പാർട്ണർഷിപ് നിലയിലോ വർക്ക്‌ ചെയ്തിട്ടില്ല.ടീം ടെക് പാർട്ണർ എന്ന് പറഞ്ഞ് പല ഡീലറിലും കോൺടാക്ട് ചെയ്യുന്നതായി സ്രെദ്ധയിൽ പെട്ടിട്ടുണ്ട് ഇങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഇനി നിയമപരമായി നീങ്ങുന്നതായിരിക്കും . ഇതിലെ ഒരു ജോലിക്കാരനെ അദ്ദേഹത്തിന്റ മോശ പ്രവർത്തി കൊണ്ട് ഞങ്ങൾക്ക് ഡി പ്രൊമോഷൻ ചെയ്യേണ്ടി വന്നു അതിൽ ഞങ്ങള്ക്ക് അതിയായ ദുഖവും ഉണ്ട് ആർക്കും അംഗീകരിക്കാൻ കഴിയാത്ത തെറ്റ് ചെയ്തത് കൊണ്ടാണ് മാനേജ്മെന്റ് അങ്ങനെ ആക്ഷൻ എടുത്തത്. ടീം ടേക്കിൽ ഇപ്പോൾ വീഡിയോ ചെയ്യുന്നത് കോർഡിനേറ്റർ ജിതിൻ ആണ് അദ്ദേഹം ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ് ഈ ചാനലിന്റ എല്ലാ വളർച്ചക്കും പുറകിൽ നിന്ന് വർക്ക്‌ ചെയ്ത ആളാണ്. ഇദ്ദേഹത്തിന്റെ കമ്പനിയോടുള്ള കമ്മിറ്റ്മെന്റും വ്യൂവേഴ്സ് അതിയായ താല്പര്യം കൊണ്ടും അദ്ദേഹത്തിന്റ ഫാമിലി ക്യാൻറ്റൈൻമെൻറ് സോണിൽ ആയിട്ടും വീഡിയോ ഇപ്പോൾ ചെയ്യുന്നത് സെപ്റ്റംബർ 15മുതൽ നല്ലൊരു മാറ്റം വരുന്നുണ്ട് ഞങ്ങള്ക്ക് ഇപ്പോൾ ചില പരിമിതികൾ ഉണ്ട് പുതിയ ഓഫീസ് വർക്ക്‌ എല്ലാം പുരോഗമിക്കുന്നു അടുത്ത മാസം 15 ആകുമ്പോഴേക്കും എല്ലാം ശെരിയാകും എന്ന് കരുതുന്നു. മാന്യ പ്രേക്ഷകരുടെ സപ്പോർട്ട് ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകും എന്ന് വിശ്വസ്ഥയോടെ ടീം ടെക് ടീം ♥️♥️♥️♥️

  • മുടിയനാണ് ഫുൾ സപ്പോർട്ട്

  • @TeamTech അദ്ദേഹം എന്താണ് ചെയ്തേ.. വിശദീകരിക്കാമോ

  • @TeamTech You are right

  • @shareef koppam Yes. അദ്ദേഹത്തിന്റെ മോശ പ്രവർത്തികൾ കൊണ്ട് ഞങ്ങൾക്ക് അദ്ദേഹത്തെ ഡി പ്രൊമോട്ട് ചെയ്യേണ്ടി വന്നു. കഴിഞ്ഞ മാർച്ച്‌ മുതൽ. .

  • മോശം പ്രവർത്തി ചെയ്തത് മുടിയൻ ആണോ?

 • ഭയങ്കര വില

 • നല്ല വണ്ടികൾ കിട്ടുന്ന സ്ഥാലമാണ് ASR USED Card തലശ്ശേരി (Shammas)പക്ഷേ ലോൺ എടുക്കുമ്പോൾ ദയവു ചെയ്ത് മാഗ്മ (Magma) ഫിനാൻസ് എടുക്കരുത് ഞാൻ എന്റെ അനുഭവം പറയാം ഞാൻ കഴിഞ്ഞ ജനുവരിയിൽ അവിടെ നിന്ന് ഷിഫ്റ്റ് ഡിസയർ എടുത്തിട്ടുണ്ടായിരുന്നു കുറച്ചു ലോൺ ആവശ്യമുണ്ടായിരുന്നു അവർ എന്നെ മാഗ്മയുടെ സെൽസ്‌മാനെ പരിചയപ്പെടുത്തി അവർ ആദ്യം പറഞ്ഞു ലോൺ കാലാവധി തീരുന്നതിന് മുൻപേ അടച്ചു തീർത്താൽ ഒരു അധിക ചാര്ജും ഈടാക്കില്ല എന്ന് പക്ഷേ ഞാൻ 6 മാസം കൊണ്ട് ലോൺ എല്ലാം തിരിച് ലോൺ ക്ലോസ് ചെയ്യാൻ ചെന്നപ്പോൾ 5% ക്ലോസിങ് ചാർജ് കൊടുക്കണം എന്നും അതിന്റെ കൂടെ 3000 രുപ ഇൻഷുറൻസും വേണം എന്ന് പറഞ്ഞു അപ്പൊ ഞാൻ എന്നെ ലോൺ ശരിയാക്കി തന്നവനെ വിളിച്ചു കാര്ര്യം പറഞ്ഞു അയാൾ കൈ ഒഴിഞ്ഞു വിശ്വാസവഞ്ചന കാണിച്ചു എല്ലാവരും ദയവു ചെയ്ത് അവിടെ നിന്ന് മാഗ്മ Magma ലോൺ എടുക്കരുത് ലോൺ പേപ്പർ മലയാളത്തിൽ ആക്കി വായിച്ചു ഒപ്പിടുക വിശ്വാസ വഞ്ചന വച്ച് പൊറുപ്പിക്കരുത് ഇത് ഒരു പാഠമാവട്ടെ ഫസൽ മഹി

 • കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട് 👍

 • 19 ലക്ഷം ഉണ്ടക്കിൽ ഒരു വിട് ചെറിയ കാർ ചെറിയ ബൈക്ക് പിന്നെ ചെറിയ ഒരു സ്ഥപനം ഞാൻ വെക്കും ജീവിതം അങ്ങനെ ഒരു അഗ്രഹം ഉണ്ട്

 • bmw price too much

 • ഈ കോറോണ കാലത്തു ഇത്രേം price ഉള്ള കാർ ഒന്നും കാണിക്കല്ലേ bro

  • TeamTech എല്ലാം താങ്കളുടെ ഇഷ്ട്ടം പൊലെ നിന്റെ ചാനൽ നിന്റെ ഇഷ്ടങ്ങൾ

  • ഇതിനും ആവശ്യക്കാരുണ്ട് ബ്രോ..... ലോ ബഡ്ജറ്റും ഉൾക്കൊള്ളിക്കാൻ ശ്രമിക്കും....

 • Abhi evide

 • ❤️❤️

 • OVER PRICED......

  • You can negotiate

 • Price high...

  • Price negotiable

 • 2015 Fortuner 20 lakhs.....ippol കിട്ടും....... New Thar automatic 18 laks thazhe വരികയുള്ളൂ.

  • Price negotiable

 • 🙌🙌🙌

 • Toyota Etios Liva undo diesel

  • @rashid mohammed ios app coming soon. നിങ്ങൾ sellov.com visit cheythal ipol vehicle details kittum

  • TeamTech iOS kittunillallo

  • Bro dayavayi njangalude application "SELLOV" install cheyyu..... thankalkku njangalude kaivashamulla vandikalude updation athil labhikkunnathanu...

 • Fortuner 2 um 4*4ano???

 • സാധാരണക്കാർക്ക് ഉപകാരമാകും വിധം video ചെയ്യ്. കാശുള്ളവർക്കു എന്ത് വിലകൊടുത്തും വണ്ടി വാങ്ങാം വണ്ടി. പാവപെട്ടവനാ സസൂഷ്മം വീക്ഷിക്കുന്നെ .

  • We will try 👍

 • നിന്റെഎല്ലാവണ്ടികളൂംഉടനെതന്നെവിറ്റൂപോകും

  • Price negotiable

 • പഴയ വണ്ടിക്ക് പുതിയ തി ന്റെ വില ഡീസല് വണ്ടി കള് പതിനഞ്ച് വർഷം കഴിഞ്ഞത് റീ റജി ട്രേഷൻ കേന്ദ്ര ഗവ നി റു ത്താൻ സാധ്യതയുണ്ട്

 • ഈ ഷോറൂമിന്റെ നമ്പർ വേണമായിരുന്നു

  • Number description

 • Fortuner 4x4 ?????????????

 • Good camera work. Maintaining all area

  • Thanks for support bro

 • Land cruiser ipo ilalo

 • High rate 😯🙄

  • Bargain cheyyam bro

 • പന്ത്രണ്ടര ലക്ഷത്തി അമ്പതിനായിരം 🤔🤔🤔😋😋

 • യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊 ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️... Greetings at 8ik

 • Good bro

 • അമിതമായ വിലയാണ്

  • ബാർഗൈനിങ് റേറ്റ് ആണ്

 • മുടി ചേട്ടൻ പോയതോടെ കാണാൻ ഒരു സുഖം ഇല്ല

  • @AUTO EXPERT മുടിയൻ എവിടെ, ഒരു ഗുമ്മില്ല വീഡിയോ കാണാൻ🙈

  • Adutha coamment thozhilali

  • ടീം ടേക്കിൽ ഇപ്പോൾ വീഡിയോ ചെയ്യുന്നത് കോർഡിനേറ്റർ ജിതിൻ ആണ് അദ്ദേഹം ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ് ഈ ചാനലിന്റ എല്ലാ വളർച്ചക്കും പുറകിൽ നിന്ന് വർക്ക്‌ ചെയ്ത ആളാണ്. ഇദ്ദേഹത്തിന്റെ കമ്പനിയോടുള്ള കമ്മിറ്റ്മെന്റും വ്യൂവേഴ്സ് അതിയായ താല്പര്യം കൊണ്ടും അദ്ദേഹത്തിന്റ ഫാമിലി ക്യാൻറ്റൈൻമെൻറ് സോണിൽ ആയിട്ടും വീഡിയോ ഇപ്പോൾ ചെയ്യുന്നത് സെപ്റ്റംബർ 15മുതൽ നല്ലൊരു മാറ്റം വരുന്നുണ്ട് ഞങ്ങള്ക്ക് ഇപ്പോൾ ചില പരിമിതികൾ ഉണ്ട് പുതിയ ഓഫീസ് വർക്ക്‌ എല്ലാം പുരോഗമിക്കുന്നു അടുത്ത മാസം 15 ആകുമ്പോഴേക്കും എല്ലാം ശെരിയാകും എന്ന് കരുതുന്നു. മാന്യ പ്രേക്ഷകരുടെ സപ്പോർട്ട് ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകും എന്ന് വിശ്വസ്ഥയോടെ ടീം ടെക് ടീം ♥️♥️♥️♥️

 • സാദാരണക്കാർക്ക് വല്യ ഉപകാരമൊന്നും തന്നെ കൊണ്ടും ഇല്ലാ എന്നർത്ഥം വല്യ തള്ളലായിരുന്നു മുടിയൻ

  • @shareef koppam തീർച്ചയായും എല്ലാ വ്യക്തികൾക്കും അതിന്റെതായ പങ്കുണ്ട്. എല്ലാ കമ്പനിയിലും അതിന്റെ ഉയർച്ചക് വർക്ക്‌ ചെയ്യുന്നവരാണ് ഭൂരിഭാഗവും.

  • @TeamTech ഈ ചാനലിന്റ ഉയർച്ചയിൽ മുടിയൻ നല്ലൊരു പങ്ക് ഉണ്ട് മുടിയന്റെ അവതരണം ഒരു പ്രതേകത യാണ്

  • സാധാരണക്കാരോട് ഒപ്പമാണെങ്കിൽ തീർച്ചയായും സപ്പോർട്ട് ചെയ്യും ആരാണെങ്കിലും 😎 ഇത് പോലുള്ള കോടികളുടെ കാറും കൊണ്ട് വന്നാൽ വണ്ടി ഭ്രാന്തന്മാര്ക്ക് കലിപ്പ് കേറും😎 ശെരി എന്നാ വിജയാശംസകൾ നേരുന്നു

  • @Sai junaid അദ്ദേഹം പ്രസന്റേഷൻ നന്നായിരുന്നു അത് ഇവിടെ മോശം എന്ന് പറഞ്ഞിട്ടില്ല. ടീം ടെക് വിജയിക്കാൻ കാരണം ഞങ്ങളുടെ ഫേസ്ബുക് ഗ്രൂപ്പുകൾ ആണ് ബ്രോ ഇപ്പോഴും അതിൽ 5lakhil കൂടുതൽ ആക്റ്റീവ് മെംബേർസ് ഉണ്ട് അതിൽ ഒരു ആങ്കറിനും പ്രസക്തിയില്ല. ഇതുപോലെ ഉള്ള വേറെയും യൂസ്ഡ് കാർ ചാനൽ ഞങ്ങൾക്ക് ഉണ്ട് അതിലും ഉണ്ട് അവതാരകർ 1.5 മോന്ത്‌ കൊണ്ട് 50000 subscribers ethiya മറ്റൊരു യൂസ്ഡ് കാർ ചാന്നേലും ഉണ്ട്. Youtubil nalloru subject anu mukhyam bakiyellam athinodu chernnu ninnal mathi

  • @TeamTech മുടിയൻ തള്ളലിന്റെ ഉസ്താദാണ് എങ്കിലും ഈ ചാനലിന്റെ ഐശ്യര്യം അയാൾ തന്നെയാണ് വാക്ക് ചാധുര്യത്തിലൂടെ ആരാധകരെ സൃഷ്ടിച്ചെടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട് നിങ്ങളുടെ വിജയ ശില്പിയെ ചവിട്ടി പുറത്താക്കിയതാണെങ്കിൽ അമർഷമുണ്ട് 😎മററൊരു ചാനൽ അദ്ദേഹം തുറന്നതായി കണ്ടു

 • എന്റെ പൊന്നെ മിഡിൽ ക്ലാസിനുള്ള വണ്ടിയൊന്നുമില്ലേ ഒരു ritz petrol low km വേണമായിരുന്നു.

  • Video varunundu

 • First coment

 • Waiting new thar video

 • Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : www.sellov.com Android app : bit.ly/2CRv3ve Telegram Group : t.me/joinchat/JvuNcByB_irIzVww9Ovd5Q Whatsapp Group : bit.ly/2WxCZbM