മിതമായ വിലയിൽ കണ്ണൂരിലെ യൂസ്ഡ് കാറുകൾ | USED CARS IN KANNUR | ASR CARS THALASSERY | EPISODE 95

تم نشره في 2020/08/11
In this video we have added low budget cars.... Car details provided below,
SUZUKI ZEN, TOYOTA INNOVA, CHEVEROLET TAVERA, HYUNDAI i20
SUZUKI OMNI, SUZUKI SWIFT.
For further details about the vehicles please contact to the showroom number provided below.


ASR CARS
PALISSERY
THALASSERY
KANNUR.
SHAHAL (sallu)
+91 9946 7577 70
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
Credits :
Anchor : Jithin NM
Camera: Jithin NM
Edits : Sanu KP, Jthin NM
Special thanks : Sallukka.....

تعليقات

 • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov IOS and WEB user Visit: www.sellov.com

 • നല്ല വണ്ടികൾ കിട്ടുന്ന സ്ഥാലമാണ് ASR USED Card തലശ്ശേരി (Shammas)പക്ഷേ ലോൺ എടുക്കുമ്പോൾ ദയവു ചെയ്ത് മാഗ്മ (Magma) ഫിനാൻസ് എടുക്കരുത് ഞാൻ എന്റെ അനുഭവം പറയാം ഞാൻ കഴിഞ്ഞ ജനുവരിയിൽ അവിടെ നിന്ന് ഷിഫ്റ്റ് ഡിസയർ എടുത്തിട്ടുണ്ടായിരുന്നു കുറച്ചു ലോൺ ആവശ്യമുണ്ടായിരുന്നു അവർ എന്നെ മാഗ്മയുടെ സെൽസ്‌മാനെ പരിചയപ്പെടുത്തി അവർ ആദ്യം പറഞ്ഞു ലോൺ കാലാവധി തീരുന്നതിന് മുൻപേ അടച്ചു തീർത്താൽ ഒരു അധിക ചാര്ജും ഈടാക്കില്ല എന്ന് പക്ഷേ ഞാൻ 6 മാസം കൊണ്ട് ലോൺ എല്ലാം തിരിച് ലോൺ ക്ലോസ് ചെയ്യാൻ ചെന്നപ്പോൾ 5% ക്ലോസിങ് ചാർജ് കൊടുക്കണം എന്നും അതിന്റെ കൂടെ 3000 രുപ ഇൻഷുറൻസും വേണം എന്ന് പറഞ്ഞു അപ്പൊ ഞാൻ എന്നെ ലോൺ ശരിയാക്കി തന്നവനെ വിളിച്ചു കാര്ര്യം പറഞ്ഞു അയാൾ കൈ ഒഴിഞ്ഞു വിശ്വാസവഞ്ചന കാണിച്ചു എല്ലാവരും ദയവു ചെയ്ത് അവിടെ നിന്ന് മാഗ്മ Magma ലോൺ എടുക്കരുത് ലോൺ പേപ്പർ മലയാളത്തിൽ ആക്കി വായിച്ചു ഒപ്പിടുക വിശ്വാസ വഞ്ചന വച്ച് പൊറുപ്പിക്കരുത് ഇത് ഒരു പാഠമാവട്ടെ ഫസൽ മഹി

 • Innova price is only 9.75

 • Hi broo nhaan 2 weak aaayi oru secondhand vandi search cheyyunn nokiyeduthoolam eee showroom l Vila alpam koodudalaayi thooni,

 • Nigalk veare showroom kitiyile

 • അഭിയില്ലാതെ എന്ത് team tech.കൂളായി കാര്യങ്ങൾ എല്ലാം A to Z കാര്യങ്ങൾ അടിപൊളിയായി പറഞ്ഞുതരും. ഇതിപ്പോ അവാർഡ് film കാണുന്നപോലെയുണ്ട്. 😶👎👎👎👎dislike അടിക്കുന്നു 👎👎

 • 30000 രൂപ മുതൽ 50000 രൂപ വരെ ഷോറൂം ഉടമകൾ ലാഭം എടുക്കും.

 • ട്രെൻ്റ് മാറി bro ഇപ്പോൾ വാഹന ഉടമകൾ നേരിട്ടാണ് വിൽക്കുന്നത്. ഷോറൂമിൽ നിന്ന് വാങ്ങുന്നതിനേക്കാർ ലാഭം അതാണ്. അതു കൊണ്ട് ആ രീതിയിലേക്ക് മാറുക.

 • Innova carnte Paisa valare kurenju poy...👍

 • Bhayankara rate anallo

 • Hello team tech , every cars hv too much price, don't go there.I am a mechanic that's why i am telling u guys

 • innova price kooduthalaanuuu

 • ഹലോ സുഹൃത്തേ വീഡിയോ ചെയ്യുമ്പോൾ അതിൻറെ രജിസ്ട്രേഷൻ എവിടെയാണ് അതുപോലെ അതിൻറെ മൈലേജ് എത്ര ലഭിക്കും എന്നു കൂടി ഒന്നു പറയണേ?

 • ഭയങ്കര വില

 • Video നല്ല ക്ലാരിറ്റി ഉണ്ട് സൂപ്പർ പക്ഷെ അവതാരണം ശെരിയാക്കാനുണ്ട് കൊറവുകൾ മനസ്സിലാക്കി തിരുച്ചു വരണം എന്ന് പ്രേത്യേഷിക്കുന്നു

  • Sure. Thanks for your support

 • Kuree aayallo kanditt

  • Containment zone ayirunnu

 • മുടിയൻ പോയോ ,,,,

 • Tata magic iris ഉണ്ടോ(ടാക്സി)

 • Abhi poyo

 • 👏👏

 • 👍👍

 • Vilkkan ulla vilayallea parayunnea

 • Pottakkannan mavil arinjaa vilayanalloo?

 • Good ആൾട്ടോ ഉണ്ടെങ്കിൽ അറിയിക്കണേ

  • dayavayi njangalude application "SELLOV" install cheyyuka.... athil oro vandi update aayikkondirikkum.....

 • ഇഷ്ടപ്പെട്ടു ബായ് പക്ഷേ എടുക്കാൻ ഒരു താൽപര്യവുമില്ല. വില 😱🏃‍♂️🏃‍♂️🏃‍♂️

 • Loction

  • Palissery, Thalassery, Kannur...... description il contact details undu....

 • Supper video

 • Intro il ulla fortuner type 2 ne koodi parijeyappedthaayrunnu

 • Athil kanicha innova eathaa regn parayamo Thalassery RTO aano

  • Alla... KL 53 Perinthalmanna....

 • Evide machane kure aayallo kanditt

  • covid scene alle machane... atha ee gap

 • അവിടെ ജിപ്സി ഉണ്ടല്ലോ

  • already nammal video cheythittund....

 • Viedeo super

 • Jithi the best 😘😘😘😘😘

 • 👏🏻👏🏻👏🏻

 • 👍🏻👏

 • Kozhikode videos elle

  • theerchayayum varum...... covid scene aayathukondaanu

 • ഈ വീഡിയോ ഒരുപാട് ലാഗ് തോന്നുന്നു പിന്നെ ഫൈനാൻസ് നെ കുറിച്ച് പറയുന്നതും ഇല്ല

  • Ajandayoo🤣🤣🤣

  • @shanoop rahman ഞങ്ങൾ ആരുടേയും പ്രൊഫൈലിൽ കയറി ഇങ്ങനെ ചെയ്യാറില്ല. ഇതിന് പിന്നിൽ ഒരു നല്ല അജണ്ട ഉണ്ട് എന്ന് ഞങ്ങള്ക്ക് മനസിലായി അത് കൊണ്ടാണ്

  • @shanoop rahman Dear bro ഞങ്ങള്ക്ക് ആരോടും വിരോധം ഇല്ല. ഒരേ വ്യക്തി എല്ലായിടത്തും പോയി ഒരേ കമന്റ്‌ ഇടുന്നു റിപ്ലൈ പലതവണ കൊടുത്തു എന്നിട്ടും അതെ കമന്റ്‌ വീണ്ടും ഇടുന്നു. കമന്റ്‌ തൊഴിലാളികളും ഫേക്ക് പ്രൊഫൈലും ആണ് കൂടുതൽ. ഒരാളെ മെന്റലി ഹർറസ്മെന്റ് ഇങ്ങനെ ചെയ്യരുത്. എല്ലാവരും വളരട്ടെ

  • @TeamTech mudiyan ningalilum mosham aayirunnu ennu parayunnadil ningalk kuzappam illa. Mudiyanaanu better ennu nammal parayunnadanu prblm allle. Kashtam☹️

  • @Rafeek Good luck ഓ ഒരു കമന്റ്‌ തൊഴിലാളിയെ കണ്ടു..... ഇതിനെങ്ങനെ മാസക്കൂലിയോ അതോ ദിവസക്കൂലിയോ?

 • Simple aayi avatharippichu nalla video👍👌

 • Video adipoli aayittund 👍

 • കൊള്ളാലോ.... 😍😍

 • Exchayinjundo

  • please contact to the showroom.... number is in description

 • Adipoli eth evideyaaa

  • thanks.....thalassery,kannur...... contact details descriptionil und

 • 🙋‍♂🙋‍♂🙋‍♂

 • First commenter and viewer 😍😍😘

 • 1 view and 1st comment. Please pin. ♥️♥️

 • ✌️