SECOND HAND CAR KERALA | USED CAR MALAYALAM | TEAM TECH | TRUE VALUE CARS | EPISODE 132

تم نشره في 2020/10/21
Second hand cars kerala episode from popular True value Nallalam. In this video we included used cars with warranty and non warranty. Vehicles details as follows.
SUZUKI ALTO, SUZUKI ALTO 800, SUZUKI SWIFT, SUZUKI WAGON R, HYUNDAI EON, HONDA CITY.
For further details about the vehicles please contact to the showroom number provided below.
POPULAR MARUTI SUZUKI TRUE VALUE
NALLALAM KOZHIKODE
Sreeram
+918086078654
Follow me on Instagram
Sanu KP : sanukp

تعليقات

  • Alto 2 lakh 🙈🙈🙈

  • Ertica ille undenkil ariyikkuka

    • Njangalude puthiya city carsinte videoyil undu😍

  • SUV 2018-19 MODEL അവൈലബിൾ ഉണ്ടോ

  • Hi

  • 9:00 aa wagon r nte price paryan mooprk madi illle... 🧐🧐new wagonr on road price 5 15 athilum thazhe anu Apoyan 4 90 Okk one around 2 year ya 20000 klmtr odiya vandi k 🧐 ethanavan

  • Alto k10 new k ethraya varunnath monoooose 🥱🥱🥱kalakala nnn parjond karyam illla 😀vabdik rate koodi korakkanam

  • ബോസ് ഇതിലും നല്ലത് പുതിയത് എടുക്കുന്നതല്ലേ കത്തിയ വില എന്ന് പറഞ്ഞാൽ കത്തിയ വില

  • Oru door relpace cheytha vandi thannu patticha true value

  • Nallath evdaan ith true value

  • വടകര cheyanam

    • Already cheythittund🙏

  • Nammal.inganeyenkil ningale koode undakilla blade companiyano id

    • Ella marketum ningale ariyikkande bro

  • Over priced..👎

  • Katta waiting... Polo lover

  • Ithu kettappol oru karyam manasilayi puthiya vandi eduthal mathi puthiya vandi vilayanu parayunnathu

  • Verum 200000km odiyattullu price verum 3lac

  • Blade showroom

  • Keralathil evideyullavarkum loan cheyth kodkumo..

  • എല്ലാ വണ്ടിക്കും സ്റ്റിയറിങ് ഉണ്ട് അതാണ് അടിപൊളി

  • ഇത് എവിടെയാണ്

    • Nallalam kozhikode🙏

  • വില കൂടുതൽ ആണ് 😯

  • Choikune avrk enth vila venelum choikalo

  • സ്വലം പറയാട

    • Nallalam kozhikode

  • Theevila🤫🤫🤫

  • Chetta.. Swift mathramayit oru video cheyyumo

  • Eduevidaya Telno.. Pls

  • Onnum ishtappettilla , kurachu koodi nalla , toyota, kia, Hyuindai ithokke video cheyyoo

  • Wagoner new only 5 lack ollu

  • പുതിയ wagnor 2019 Second hand undo & price

  • Kolla.vila. Kolla.vila. Kolla.vila

  • ആൾട്ടോ k10 onnraku

  • blade company aanu. aarum kond thala vekkaruth

  • Super bro..i m new subscriber

  • Honda city 2006 loan ittu tharo avar

  • Honda city rats kuzhappamilla.. endu thonnunnu...

    • 2016 l alllr... 🥴🙄eduthitt nthina

  • Ithenth true value..😂😂

  • Inova matharam ulla video cheyooo

  • Brezza പുതിയ വണ്ടിയുടെ ക്യാരാന്റിയും അതെ വിലയും എഴേച്ച് പോ പരട്ടെ

  • ചെറിയ ഒരു impact.......

  • Over rate

  • ഇതിന്റെ മൈലേജ് കൂടി പറഞ്ഞിരുന്നേൽ നല്ലതാണ് ഒപ്പം പെട്രോൾ /ഡീസൽ

  • നല്ല കത്തി

  • Kolla vila

  • Alto ന്റ വില കണ്ടപോതെന്നെ ഈ വീഡിയോ end

  • വില കൂടുതൽ ആണ് 😊

  • പുതിയ വണ്ടിയേക്കളും vilayaanallo

  • നിങ്ങളുടെ വണ്ടിയുടെ വില വളരെ അദിഖംകൂടുതലാണ്

  • വണ്ടികളുടെ ഫ്യൂച്ചേഴ്സ്‌ കുറച്ച്കൂടെ വെളിപ്പെടുത്താമായിരുന്നു ബ്രോ😊😊👍🏽👍🏽

  • Supper

  • Gold plated body and engane ?

  • Westhil true value vdo cheyyamo

  • Second choicil oru video cheyarayi

  • Honda zx 2006 how much?

  • ഇങനെവിലകൂട്ടിവിൾക്കുന്ന ഷോറും വീഡിയോ ഒഴിവാക്കുക തേട്ഓണർഹോഡസിറ്റി മുടിഞ്ഞവില

  • വിലകൂടുതലാണ്ഇത്രയുംവിലഎവിടേംഇല്ല

  • മുടിഞ്ഞ മുടിഞ്ഞ മുടിഞ്ഞ വില...!!!! കക്കാൻ പൊയ്ക്കൂടേ ...,ഇതിലും ഭേദം അതായിരിക്കും നല്ലത്...!!!!

  • Super

  • ലോകത്തു എവിടെ ഇല്ല ഇത്രയും rqte

  • Tru value വില കൂടുതൽ ആണ്

  • 🗡🗡🗡🗡

  • Swift കാണിച്ച് മറ്റു വണ്ടികളുടെ വീഡിയോ ആണ് കാണിച്ചത് അത് ശെരിയായില്ല

  • പുതിവണ്ടിയുടെ വില കൂടി പറഞ്ഞൽ നന്നായിരുന്നു ബ്രോ

    • സുരേ ബ്രോ

  • Rate korvanallo 😂

  • 👌👌

  • Onnu poda mudinja vila

  • Used car അടുപ്പിലെ gst

  • നാട്ടിൽ എവിടെയും ഇല്ലാത്ത വില ട്രൂ വാല്യൂ ഷോപ്പിൽ വണ്ടി അവിടെനിന്നും വാങ്ങുമ്പോൾ ചോദിക്കും, അവർക്കു വിൽക്കുമ്പോ വണ്ടിക്കു ഇല്ലാത്ത കുറ്റവും കുറവും അവർക്കു പറഞ്ഞാൽ തീരില്ല വിലയും കിട്ടില്ല. അവർ ഒന്ന് വാഷ് ചെയ്തു വിൽക്കുമ്പോ അതിനു ഇല്ലാത്ത ഗുണങ്ങൾ ഉണ്ടാകില്ല. ഷോ റൂം കണ്ടിഷൻ ആയിരിക്കും എല്ലാം 😀

  • Rate jasthe

  • Video kozapam illa villa 🗡️

  • Over priced...🙄

  • എന്റെ ചസങ്ങാതി true value എന്നു പറയുന്നതിനൊപ്പം സ്ഥലം പേര് കൂടി പറയു

  • തീവില

  • Onnu podai manyam ayitula Vila para

  • Mudinja rate analloo...Vanddikal okkey avide thannee erinnottee....

  • എന്ത് വിലയാടോ..... ഓടിക്കോ 🏃‍♂️🏃‍♂️🏃🏃

  • ഇതുപോലെ വിലകൂടിയ തട്ടിക്കൂട്ട് വീഡിയോ ഒഴിവാക്കു........ ബ്രിസ ldi പുതിയ വണ്ടിയുടെ വിലയും ഇവരുടെ വിലയും ഒന്നാണല്ലോ ബായ്.... ഏകദേശം എല്ലാ വണ്ടിയുടെയും..

    • Yes alto also

  • വില കൂടുതൽ ആണ്

  • Your presentation is good...

  • Nice

  • ഇങ്ങനെ കൂടുതൽ വിലയുള്ള ഷോറൂമിൽ പോയി വീഡിയോ എടുത്തു കഴിഞ്ഞാൽ നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ നിർത്തും

    • @TeamTech അത് തുറന്ന് പറയേണ്ടത് ഒരു മര്യാദയാണ്.. ബഹുഭൂരിപക്ഷവും ന്യായ വിലക്ക് ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരാണ്..

    • അവിടെയെത്തി ഷൂട്ട്‌ ചെയ്യുമ്പോഴാണ് ബ്രോ വിലയറിയുന്നത്...... ഞങ്ങളുടെ ഒരുദിവസത്തെ മേനെക്കേടാണ് ഒരു വീഡിയോ..... പല പല ഷോപ്പുകളും വീഡിയോ ചെയ്യാറുണ്ട്. ചലയിടത്തു കൂടുതലും കുറവുമുണ്ടാവാം.... എല്ലാം പ്രേക്ഷകരെ അറിയിക്കണമല്ലോ..... പിന്നെ ഞങ്ങളിതുവരെ കണ്ടിടത്തോളം വിലക്കൂടുതൽ ഉണ്ടെന്നു കമന്റ്സ് വന്ന ഷോപ്പുകളിലാണ് നമ്മുടെ വീഡിയോ കണ്ട് കൂടുതലും വണ്ടി വിട്ടുപോയിട്ടുള്ളത്. അപ്പൊ അത്തരത്തിൽ ആവശ്യങ്ങളുള്ള പ്രേക്ഷകരും നമ്മുടെ കൂടെയുണ്ട്. ഇനിയും ബ്രോയ്ക്ക് മനസ്സിലായില്ലെങ്കിൽ താങ്കളുടെ ഇഷ്ടം. കമെന്റിനു നന്ദി 🙏

  • Nalla video njan ninne subscribe cheyythu enne cheyyo

  • 2009 swift petrol 88000 km ഓടിയ വണ്ടിക്കു 2.6 ലക്ഷമോ ? 82000 km ഓടിയ swift 2009 ഡീസൽ കാർ 3 ലക്ഷത്തിനു ഞാൻ തരാം neat and clean വണ്ടി

  • Exterior okke nalla vrithi undu, but mechanical parts okke condition aayirukkumo?? Btw good presentation 👍 nalla video quality um undu... Congratulations

  • Ivaru mikka vaahanavum warrantyum 3 serviceum pinney maruthiyudey vandikk service cost kuravanennum paranjaanu kathi Vila idunnadu🙄

  • Allaa Bai!!!! Itentaa sambhavam..ningalee lokathonnumalle...73000 kilometer, 2013 registration alto...2 laksham rupayo...onnukil e sreeraman ningalee pottanaakunnu...allenkl..kaanunna nammale nigal rand perum koodi pottanmaaraakunnu...team tech nilavaaram valare taaznnu povunnathil sangadam und....plzz consider it....🙏

  • Swift ille

  • Nammude muth evide poyi

  • Over price Puthiya vandi vangunnathanu nallathu.

  • Odukathe vila please rate nthu ade

  • Very high price 😡

  • BOLERO LOW KM onnu cheyyumo 🧐

  • ഇനിയുള്ള വീഡിയോസിൽ മൈലേജ് ചോദിക്കുമെന്ന് കരുതുന്നു👍

  • Adi poli

  • 2017 alto lxi 300000😃🤔

  • Lorn soukaryam koodi undo ennu parayu....

  • സഹോദര ആ ഷിഫ്റ്റ് വില എത്രയാണ് അതിന് വാറണ്ടി ഉണ്ടോ

  • Kadayil thanne vacho.No body gng to buy.Rate high

  • വില കുടുത്താനാണ്

  • 🙏🙏🙏🙄🙄🙄ayyo

  • Aadipoli

  • 2013.t2018