LOW BUDGET USED BIKES | USED BIKES IN KERALA | ബൈക്കുകളുടെ ചാകര | TEAM TECH | EPISODE 121

تم نشره في 2020/10/ 6
USED BIKES IN KERALA In this video, we have included many kinds of used bikes within low budget. We hope that this will be very helpful for our viewers. Actually, we have covered three showrooms from one same place. The address provided below.
ESTATE MUKKU
KOZHIKODE DIST.
KERALA
Map address: bit.ly/3d60mQF
Our gift offered episodes link provided below. Please watch and comment on the correct answer and win attractive prizes.

SMART TV
WANDOOR CARS: bit.ly/2ZRdeFd
DRAW END DATE: 09-10-2020
PRICE ANNOUNCEMENT DATE: 10-10-2020

For vehicle inquiries please contact
വണ്ടികളുടെ വിശദ വിവരങ്ങൾക്കായി വിളിക്കുക
WANDOOR CARS ,WANDOOR ,MALAPPURAM
KISHOR -
+91 8111 948 985 (WATSAPP)
SAFARULLA
+91 9064 88244 (WATSAPP)

300ൽ അതികം യൂസ്ഡ് വാഹനങ്ങൾ ഒരൊറ്റ ആപ്പ്ളിക്കേഷനിൽ ഇൻസ്റ്റാൾ ചെയ്യൂ
300+ Used vehicles in one place install now
bit.ly/2RjTNQz

ഈ വിഡിയോയിൽ കാണിച്ച വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾക്കും കോൺടാക്ട് നമ്പറിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
This video Vehicle Details Visit
bit.ly/32nnlDg

കൂടുതൽ യൂസ്ഡ് കാറുകൾക്കായി ഇവിടെ വിസിറ്റ് ചെയ്യൂ!
For more information Visit
www.sellov.com/category/car
#Usedbikeinkerala
Keep in touch with us
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Telegram Group : bit.ly/3ijHBLz
Sanu KP : sanukp
Jithin NM : jithinnmjit...

تعليقات

  • 5000 രൂപഎല്ലാ ഷോപ്പിലും ഓരോ വണ്ടിയിലും കൂടുതൽ നടക്കില്ല

  • മച്ചാനെ നമ്പർ അയക്ക്

  • Video nice take care

  • Rate kooduthal aanu broo

  • Finance undo

  • Contact നോ കൊടുക്കുമ്പോൾ ശ്രദ്ധിച്ചേ കൊടുക്കാവൂ... 😏

  • Vilicha kittunna number onnu comment cheyyuoo

  • Low budget എന്ന് പറഞ്ഞിട്ട് ഇതില് കുറഞ്ഞതൊന്നും കാണുന്നില്ലല്ലൊ എല്ലാം rate കൂടിയതാണല്ലൊ Bro പറ്റിക്കാൻ വേൺടി videos ഇടല്ലേ വെറുതേ കാണുന്നിടത്തു കേറി videos ഇടാതെ കുറച്ചെകിലും അവിടെ കുറവാണൊ കൂടുതലാണോന്ന് നോക്കിട്ട് videos ഇടു Try to fix it next time 👍

  • Ten

  • Cbr 250 undo

  • നീ സൂപ്പർ ബൈക്ക് കണ്ടിട്ടില്ലേ ഇതുവരെ

  • Kawasaki Rtz undo

  • Suppar

  • Bullet,,,.. ടയർ ബാക്കിലും ഉണ്ട് ഫ്രണ്ട്ലും ഉണ്ട്...🤣🤣🤣

  • Bro pulsar 150 2012 model indo

  • Kathi rate

  • Mileage koiduthal kittunna earhenkilum vandi undenkil parayooo

  • Ha ha oru vilakkuraveeee

  • Ok

  • Best bike evide kittum, near kochi

    • അറിയില്ല ബ്രോ..... നമ്മൾ അങ്ങോട്ടേക്ക് എത്തിയിട്ടില്ല 🙏

  • M80 കൊടുക്കാനുണ്ടോ വില എത്ര

  • Ente ponnnu mone onnn nirthi poooo...estate mukkkile karyangal varnnikkkathe...aaale arakkkunnna vilayaaan...vere oru sthalavm kitttiyilllle

    • 😀😀onnnum thonaruth thatttippaaan full avide

    • 😜

  • നല്ല വില കുർവ് ഊട്ട് വിൽക്കാൻ വച്ചത്ത

  • Suzuki access I need

  • Heavy price

  • Rate kuduthalanu bhaiii

  • Bro R15 V2 rs 200 engnayulla vandi okke chey

  • ഒരെണ്ണം പോലും റേറ്റ് കുറവുള്ളതായി തോന്നിയില്ല.

  • Kopp ah vandikalkonnum Ithra rate illa Manda

  • oompikkal

  • വിലക്കുറവ് കണക്കു തന്നെ കാര്യമായ കുറവെന്നും കാണുന്നില്ല

  • Vandiyude paisaa ichri koduthale annoru thonnal🤔

  • വില കുടുതൽ ആണ്

  • Hi

  • എസ്റ്റേറ്റ് മുക്കിനെ കുറിച്ച് അന്നെഴിച്ചില്ലേ. ലോകത്തു ഇല്ലാത്ത വിലയാണ് ഒരു വണ്ടി അങ്ങോട്ട് കൊടുക്കാൻ ചെന്ന് നോക്ക് അപ്പൊ അറിയാം

    • Kurachuper aavashyappettirunnu. Athukondu cheythatha

  • Price over

  • Eth evidaya

    • Estatemukku, kozhokode

  • Rate. Too over

  • Videoyil parayupol prize kuravann...neritu poyapol prize kuduthalum... online motors thatip shop

  • Online motors thatip shop Ann....avide prize kuduthal Ann....

  • ഇതിലും നല്ലത് olx ഇൽ നിന്ന് എടുക്കുന്നത് ആണ് നല്ലത്

  • വൺ റൈറ്റ്

  • ഇപ്പോൾ വരാം, നല്ല വില ക്കുറവ്

  • കോൺടാക്ട് നമ്പർ തരുമോ

  • റൈറ്റ് കൂടുതലാണ് വേറെ ഒന്നും പറയാനില്ല........ seconds വണ്ടിക്ക് ഇത്രേ വില വേണോ🤔

  • Olakka kittum

  • Rate over aanu ....

  • Gixxer sf 48 nu kodukumo

  • As 😂

  • ബൈക്ക് തന്നാൽ എടുക്കോ വേറെ ബൈക്ക് സെറ്റ് ചെയ്യോ

    • Contact to any showroom

  • malapuram ( wondoor, nilambur, mancheri ) annivide ulla bikukalude video edanam please

  • Hey മിസ്റ്റർ. നിങ്ങളെന്തിനാണ് കാണുന്നവരെയെല്ലാം ചേട്ടാ എന്ന് വിളിക്കുന്നത്. ആ പയ്യൻ അർഷാദിനെ കണ്ടാൽ നിങ്ങളുടെ മോനെ പോലെ തോന്നുമല്ലോ. കുറച്ചൊക്കെ സെൻസിബിൾ ആയിട്ട് ഇടപെടൂ. മറ്റേ മുടിയുള്ള ആളും ഇങ്ങനെ തന്നെ ആണ്. കാണുന്നവരെല്ലാം ചേട്ടന്മാരല്ല. ഒന്ന് ശ്രദ്ധിക്കുക.

    • 😜 maattikkolam... oru flowyilangu vannupoyatha

  • വീഡിയോ ചെയ്തത് നന്നായി.... അവിടുത്തെ വില നിലവാരം അറിഞ്ഞല്ലോ....👍

  • Idokke kodukkan vachadano bro endoru raitan

  • Endoru rait

  • ചേട്ടാ ഒരു 6000രുപക് വണ്ടി ഒണ്ടോ

  • Ns 200 indo

  • Cash kooduthalanu bro

  • Ni ethonnum kodukan vechirikka alle price kettal bhodhm pokum

  • Km chothichitt enthanu kariyam athippam ethre venam enkilum akkalo

  • Kuttathil AAA Gixxer mathre ullu better

  • Rate is too much bro, if we pay some more we can go for a fresh one with 0 kms covered..

  • ആർക്ക് വേണ്ടിയാണ് ഇത് ഷൂട്ട് ചെയ്യുന്നത് ചന്തയിൽ പച്ചക്കറി വാങ്ങാൻ പോയത് പോലെ

    • ഇതിലും നല്ലത് പുതിയത് വങ്ങന്നത് അല്ലെ നല്ലത് ചീപ്പ് വിലക്ക എ റ ണാം ഗുജ കിട്ടും

    • ഞങ്ങൾക്കുവേണ്ടി

  • Super splendor ൻ്റെ മോഡൽ എത്ര ലാസ്റ്റ് വില എത്ര

  • Bro aaa no vilichittu kittunnilla pinne last 244 ulla noril aahke 9 no ullu

  • കേരളത്തിൽ ഏറ്റവും റേറ്റ് കൂടുതലുള്ള സ്ഥലമാണ് എസ്റ്റേറ്റ് മുക്ക് ആദ്യകാലങ്ങളിൽ ഒന്നോരണ്ടോ ബൈക്കുകൾ ലാഭത്തിൽ ആർക്കൊക്കെ കിട്ടി അതിൻറെ പേരിൽ നോക്കുമ്പോൾ കൊള്ളലാഭം ആണ് അവിടെ ഇരിക്കുന്നത് കൊണ്ട് ഞാൻ പറയുന്ന ഒന്ന് രണ്ടു പ്രാവശ്യം ഞാൻ പോയതുകൊണ്ട്

  • Team tech ishtam❤️😍

  • Bullet Himalayan undo with finance facility undel parayo

  • വില കൂടുതലാണ്

  • 👍👍

  • എന്തിനോ വേണ്ടി പിടിക്കുന്ന വീഡിയോ - വിശദീകരിക്കുന്ന വണ്ടി കാണിക്കണം

  • Over price ആണ് ബ്രോ

  • എന്തൊരു റൈറ്റ്.... team tech ഇത് പോലുള്ള video ചെയ്താൽ unsascribe ചെയ്യേണ്ടി വരും

    • ഒന്ന് മാർക്കറ്റ് പരിചയപ്പെടുത്തിയതാ....

  • Enikku onnum manasilayilla

  • Kannur bike car cheyyumo bro

  • മെഡിച്ചിലെങ്കിലും ഇതൊക്ക കാണുമ്പോൾ ഒരു മനസുഖം

  • Why don't you ask about finance details...???

  • machanee oct 5 undayirunna lucky draw enthaayii

  • Yamaha szr alla ,szx Anu

  • Adipoli

  • 👌👌

  • Ee video kaanumpol ningalano owner ennuthonnipokunnu kuruchukoodii mayathilaavaam k dear

  • Nammade mukk

  • 👍🏻

  • വീഡിയോ എടുത്തത് വളരെ നന്നായിട്ടുണ്ട് ബ്രോ... കുറഞ്ഞ സമയത്തിൽ പരമാവധി വണ്ടികൾ കാണിച്ചു👍👍👍👍

  • Bro njn team tech channel subscriber aanu.. bajaj platina nallath undel onnu kaanikane... Enik avashyam und... Nallath aanel njn edukkum 100 sure

  • Correct location എവിടെയാ...??

    • Descriptionil undu

  • Expertineyo mechanikkineyo kooti poyii vandi nallath pole check cheyth edukkuka allengil pani kittum

  • മാസ്ക് ഇട്ടാൽ. കുറച്ചു നാൾ കൂടി വീഡിയോ ചെയാം

    • RAGESH R . ആ അഭിപ്രായം നന്നായി ഇഷ്ടപ്പെട്ടു 👍👍👌👌👏👏😄😄

    • Rate 😄

    • 👍

  • Super

  • വിലകുറഞ്ഞ ഓട്ടോറിക്ഷ ഒന്നു വീഡിയോ ചെയ്യണേ...?

  • ഇതാണോ കുറഞ്ഞ വില..ഹ ഹ ഹ

  • Low budget അല്ലേ.... കൊള്ളാം...

  • Royal Enfield standard 500 model 2019

  • Rait വളരെ കുറവാണ് 😘😘

  • ഇതിലും ഭേദം കട്ടപാര ആയി കാക്കാന്‍ ഇറങ്ങുന്നതാണെന്ന് പറയാന്‍ പറഞ്ഞു അച്ഛന്‍ !!! റേറ്റ് കൂടുതലാണെന്ന് തോന്നുന്നവര്‍ like

  • Gixer പൊളിച്ചു 😘😘

  • Ha കാണട്ടെ 😊😊

  • ഭയങ്കര റേറ്റ് ആണല്ലോ ഹേ .... നാട്ടിൽ വന്നിട്ട് ഇവരുടെ അടുത്ത് പൊയി ഒരു വണ്ടി എടുക്കണം എന്ന് വിചാരിച്ചിരുന്നു

    • @kodakkal arabic collage 123 ninike nyan 5000 alla 50k tharan ninde kayill duke undo edukkan ooro oolakal varum

    • @kodakkal arabic collage 123 4000 ത്തിന് കിട്ടുമോ duke 😎

    • Ha നിങ്ങൾക് 5000 രൂപയ്ക്ക് duke തരാം പോരെ 😒

  • Bro Rate valare koodudalaaanu....