USED CARS IN KERALA | 35000 മുതലുള്ള യൂസ്ഡ് കാറുകൾ | USED CARS IN KANNUR | EPISODE 99

تم نشره في 2020/08/29
USED CARS IN KERALA
USED CARS IN KANNUR
CHEAP AND BEST USED CARS
In this video we have included only low budget cars between 35000 K to 1.40 Lakh. Cars details as follows,
MARUTI 800, SUZUKI ZEN, SUZUKI ALTO, HYUNDAI SANTRO, SKODA OCTAVIA, TATA INDICA, CHEVEROLET BEAT.
For further details about the vehicle please contact to the showroom number provided below,
ANAS CARS
NEAR AYODHYA BUS STOP
KAADACHIRA ROAD
EDAKKAD
KANNUR
Mob: +91 90745 85348
+91 98959 47535
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/de...

Credits:
Anchor : Sherin
Camera: Jithin NM
Edits : Jithin NM, SANU KP
TeamTech

تعليقات

 • 3:31 മിനുട്ടിൽ വാഹനത്തിന്റെ വില രേഖപ്പെടുത്തിയത് 65000/- എന്നാണ്. അതിന്റ യഥാർത്ഥ വില അതിൽ പറയുന്നത് പോലെ 58000/- രൂപയാണ്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു....

  • @safir karat used car dealer എടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം വീഡിയോയിൽ കാണുന്ന സുഖം എപ്പോഴും കിട്ടിയെന്നു വരില്ല

  • ദയവ് ചെയ്ത് ഇവരുടെ video ചെയ്യരുത് ലോക ഉടായിപ് ആണ് അതിന്റെ ഇരയാണ് Scrap കാറുകൾ പൊടി തട്ടിയെടുത്ത് വിൽക്കലാണ് janvary 7 2020 വാങ്ങിയ വണ്ടി ഇത് വരെ RC ചെയഞ്ചാക്കി തന്നില്ല 1 Lac ന് വണ്ടിയെടുത്ത് 5 ദിവസത്തിനുള്ളിൽ 58 ആയിരം ചില വായി engine പോയി total 69000 രൂപയുടെ Repair വന്നു ഇന്ന് 31/8/2020 ആയി ഇപ്പോഴും വണ്ടി നന്നായില്ല RC യും കിട്ടിയില്ല ദയവ് ചെയ്ത് തല വെക്കരുത് ചെറിയ പൈസക്ക് നല്ല വണ്ടി വേണ്മെ ങ്കിൽ Pavangad Second choice മുഹമ്മദ്ക്കാ ന്റെ അടുത്ത് പോയ്ക്കോ ഞങ്ങൾ അവിടുന്ന് ബൻദുവിന് വേണ്ടി 4 വണ്ടിയെടുത്തു

  • Vilichu phone edukkunnilla

  • @NASHNAAB NASHNAAB ഒരുപാട് കാൾ വന്നത് കൊണ്ട് വിട്ട് പോയതായിരിക്കും വീണ്ടും ട്രൈ ചെയ്ത് നോക്കു. ഇല്ലെങ്കിൽ വാട്സ്ആപ്പ് വഴി നോക്കു

  • TeamTech .ennale vilichappol 5mnts kayinn vilikkan parannu pinne vilichitt phone edukkunnilla.sunday ayathkond openano ennum vandiyekurichum chodikanayirunnu (santro sale ayonn)vilichad.(sunday police valare strictannu )

 • Ellaam kachara vandikal വൃത്തിയുള്ള ഒന്നു പോലും ഇല്ല

 • അട ചങ്ങായി ഇതിനു ഓർക്കണം വേറെ എന്തേലും പണി കൊടുക്കും വില

  • എടാ ചെങ്ങായി ആ വണ്ടി അവിടെ വെച്ചിട്ട് പോയോ കണക്ക് ഇത് സ്വർണ്ണത്തിൻറെ വലുത് അ കാർഡ് ബേക്ക് ഗ്രൗണ്ട് വെക്കുന്നതെങ്ങനെ

 • Bolero kittumo

  • Please contact to the showroom..... number is in description

 • Rate kooduthal

 • സുഹൃത്തേ ഈ വണ്ടിക്ക് ഒക്കെ വലിയ വിലയാണ്

 • എല്ലാം ആക്‌സിഡന്റ് വണ്ടികൾ ആണോ എല്ലാത്തിന്റെയും മെയിൻ ക്ലാസ്സ്‌ റീപ്ലേസ് ചെയാൻ

 • Innova swift ritz cars video venam bro

  • Wait... coming episodes

 • Omnivideoscheyumo

  • Omni video coming

 • Beat petrol Or desel

 • Price kooduthLa

  • Negotiable aanu...

 • Please sent number

  • Number is in description....

 • super......

 • Hai

 • 20 കിലോമീറ്റർ കിട്ടുന്ന വണ്ടിഏതൊക്കെയാണ്

 • Maruti 800 undo

  • Please Watch the episode...

 • friends Wup നമ്പർ തന്നാൽ നല്ല വണ്ടി കിട്ടുന്ന സ്ഥലം പരിചയ പ്പെടുത്താം

 • പ്ലീസ് ഇത്രയും വില ? ഇത്കുട് വീഡിയോ എന്തിനാ അപ്‌ലോഡ് ചെയുന്നത്

  • Ok..... ഇനിമുതൽ ശ്രദ്ധിച്ചോളാം..... ചേട്ടന്റെ പരിചയത്തിലുള്ള ഏതെങ്കിലും ഷോപ്പ് ഒന്ന് പരിചയപ്പെടുത്തിത്തരുമോ...... ഞങ്ങൾ ഇതുവരെ ചെയ്യാത്ത ഷോപ്പ് പ്രതീക്ഷിക്കുന്നു....

 • Good video bro happy onnam

 • Passenger auto loan kituvo?

 • Octavia sunroof ulla model anoo

 • സാൻട്രോ 2009 ആണോ

  • അല്ല, 2004 ആണ്

 • Wagnar undo...rate ethrayaa

  • Watch next episodes

 • ഒരു ടൂവീലറിനേക്കാൾ എത്രയോ മടങ്ങ് സുരക്ഷിതമാണ് കാർ യാത്ര.... ഉപയോഗ യോഗ്യമായ ബജറ്റ് വാഹനങ്ങളുടെ വിവരങ്ങൾ കൂടി സാധാരണക്കാരിലേക്ക് എത്തിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന സേവനം വളരെ വലുതാണ്. 👍

 • Aa zen idichitilla prathekam paranju areekkanam .entha kolam innitt35000 urppieem.

 • Good job team , keep going

 • Loan available ahhno chetta

  • 2010 nu sheshamulla vandikkellam available aanu.

 • Beat diesel ano atho petroloo

 • Where is Abhijith?

  • Now he is not with teamtech.

 • ഇതു പന്ന വീഡിയോ ആയി.. നല്ല വണ്ടി ഇല്ല ഇതിൽ

  • Users want low budget also

 • അബി എവിടെ സുഹൃത്തേ

 • ഗുഡ് പ്രൈസ് ഇതുപോലെത്തെ വീഡിയോകൾ ഇനിയും അയക്കൂ സഹോദരാ

  • ദയവ് ചെയ്ത് പെട്ടു പോവല്ലെ bro

  • 👍

 • Mudiyan ille boss

 • Nice video👍😊

 • Beat petrol anooo

 • Trst draive kittula ivide cashum koduthal

 • Sir nan tamil nadu.kerala rate perfect undu inga Tamil Nadu la secendcar are very high price

  • Ungalukku pudicha vandiyiruntha ingeyirunthe vangikkalam...

 • Chanal nallath. Avatharakan valare mosham.munp undayirunna ale valare nsnnai prasent cheyyum aayirunnu

 • Rate kooduthsl

  • You can bargain

 • Hai

 • Avatharannam ninghadeya super pettanu parayunude video skip cheyanda avishlymilla good eniyulla videos nighal cheythaal mathi

 • ഇവിടെ ഉള്ള ഷോപ്പിൽ 6:00ക് പോയിരുന്നു ഇതിൽ പറയുന്ന cheverlt beat black color 2012 modal singl owner 64.000 km ഓടിയ വണ്ടി കണ്ടു പക്ഷെ അവിടെ ചോയ്ച്ചപ്പോ പറന്നു ആ വണ്ടി ഇല്ല എന്ന് എടുക്കാൻ ആയിട്ട് പോയതാണ് അപ്പോഴേക്കും വണ്ടി ഇല്ല പോയിട്ട് തിരിച്ചു വന്ന് 😔

  • എന്തിനാ പറന്നത്

  • സാരമില്ല ഇനിയും വരും....

 • Bai price kooduthal anu

  • പറഞ്ഞതിൽ 2 ആയിരം കുറച്ച് തരും

  • വിലപേശാം....

 • Ithu flood effectedano....

  • Kannur rent vehicles

  • As per information No, you can check with mechanic👍

 • 👍👍

 • Beat petrol aano

  • ഞാൻ എടുത്ത് പെടതാണ് 68 ആയിരം ചെലവായി 8 മാസമായി RC ഇത് വരെ തന്നില്ല

  • Diesel...

 • Next video yil kurachudi valiya vandikal kanikamo??

 • ഇതിന് മുൻപ് ഉള്ള അവതരക്ന്റെ അവതരണ റേഞ്ചിൽ അല്ല ഇപ്പൊൾ ഈ ചാനൽ ..സംസാരത്തിൽ കൊറേ കൂടി improvement ആവശ്യം ഉണ്ട്..

  • തീർച്ചയായും ശ്രദ്ധിക്കുന്നുണ്ട്...

 • എല്ലാം 2 ണ്ട് ഓണർ ആണല്ലോ 😜😜😜😜😜

 • Thadikaran Evide bro

  • Camerakku pinnilund....

 • Alto variant ethaaanennu paraniilla

 • Poraymakal undalllo videoykkk

  • ഞങ്ങൾ തീർച്ചയായും നന്നാക്കാൻ ശ്രമിക്കും..

 • 🌹👍

 • നല്ല വീഡിയോ.

 • 2 മാരുതി 800 ന്റെയും റേറ്റ് വളരെ അധികമായിട്ടാണ് എനിക്ക് തോന്നിയത്...

  • Ivide test drive cheyan vidarilla,vandi thalyil vechu tharum ivar

  • Good...

  • Bargain cheyyam

 • ഇത്തരം വില കുറവുള്ള കാറുകളുടെ വീഡിയോസ് ആണ് കാണിക്കേണ്ടത്.. അത്തരം വീഡിയോസ് നു ആയിരിക്കും വ്യൂവേഴ്സ് കൂടുതലും

  • 👍 ella viewersinayum samthriptharakenda.

 • Negoshabil cheyyandda avarkku Nashttam varum......

 • Beat loan available aano?

  • ഡീസൽ ആണ്. വെറുതെ എടുത്ത് കുടുങ്ങണ്ട

  • No

 • Abhi evde

 • Beat പെട്രോൾ ആണോ ഡീസൽ ആണോ

 • Deasal aano.beat

 • ❤️

 • 👌

 • Good video

 • Good vedeo bro

 • petrolo deselo

  • ബീറ്റ് ആണെങ്കിൽ ഡീസൽ ആണ്....

 • Very good vedio

 • ഇപ്പൊ low ബഡ്ജറ്റ് കാറിനു ആണ് ആളുകൾ കൂടുതൽ ഉള്ളത് airportinu അടുത് ഉള്ള സലിം ക്ക ഷോറൂമും കാണിക്കണം

  • ഞങ്ങൾ മുമ്പും അവിടുന്ന് വീഡിയോസ് ചെയ്തിട്ടുണ്ട്.... തീർച്ചയായും നോക്കാം

 • Beat etha patrol aano ellam parayu

  • സോറി.... വിട്ടുപോയതാണ്.... ബീറ്റ് ഡീസൽ ആണ്..... ടൈമിംഗ് ചെയിൻ സർവീസ് ആയിട്ടില്ല...

 • Beat petrol or diesel?

 • സൂപ്പർ വീഡിയോ..... വില കുറഞ്ഞ വണ്ടികൾ കാണിച്ചതിന് നന്ദി.....

 • വില കൂടുതലാണ്

  • Gujiri വണ്ടികളാണ് എന്റെ വീടിന് അടുത്താണ് ഉടായിപ്പ് No 1

  • @ചാപ് തിലക് vagnar elle 209

  • ന്നാ പിന്നെ മേടിക്കണ്ട

 • Hi team tech omni kittanundo 2014 nu sheshamullath aayal good

  • താങ്കൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റിൽ സെർച്ച്‌ ചെയ്യാവുന്നതാണ് www.sellov.com. കൂടാതെ ഞങ്ങളുടെ അപ്ലിക്കേഷൻ "SELLOV" ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ നിലവിൽ സ്റ്റോക്ക് ഉള്ള വണ്ടികളുടെ ഡീറ്റൈൽസും താങ്കൾക്ക് ലഭിക്കുന്നതാണ്....

 • ഈ ശ്രേണിയിലെ കേരളത്തിലെ ഏറ്റവും മികച്ച ചാനൽ ആണ് നിങ്ങളുടേത് . സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കാൻ താല്പര്യമുള്ളവർക് വളരെ യൂസ്ഫുൾ .

  • താങ്ക്സ് ബ്രോ...

 • Indica 🤙

 • 💜💜💜

 • First view

 • 😊😍

 • ഹായ്