MIDDLE CLASS USED CARS KERALA | USED CARS IN BEST PRICE | TEAM TECH | USED CARS EPISODE 147

تم نشره في 2020/11/14
Middle class used cars in kerala episode from Car Zone used cars Mankavu, Kozhikode. In this video we have included high model moddle class used cars with best price. Used cars details as follows.
TOYOTA ETIOS LIVA, HYUNDAI i10, HYUNDAI i20, SUZUKI ERTIGA, VOLKS WAGEN POLO, NISSAN MICRA, HYUNDAI CRETA, RENAULT DUSTER.
For further details about the vehicles pease contact to the showroom number provided below.
CAR ZONE USED CARS
MANKAAVU
KOZHIKODE
+91 9847 76 75 72 - RAHEEM
+91 9961 89 27 37 - HYDRU
#TeamTech
#UsedCarsKerala
#UsedCar
TeamTech Consultancy service: +919497478030

تعليقات

 • ഇപ്പോൾ മാർകെറ്റിൽ ഉള്ളതിനേക്കാൾ വിലക്കുറവുണ്ട്. നല്ല വാഹനവും കാണാൻ സാതിക്കുന്നുണ്ട്. നല്ല ഷോപ്പാണ്. മാർകെറ്റിൽ ഇറങ്ങി വണ്ടി നോക്കുന്ന ഒരാൾക്കും ഇത് വില അധികമായി എന്ന് പറയാൻ പറ്റില്ല 👍👍

 • Enthina mask vskkunthu

  • Nammude surakshayum mattullavarude surakshayum orthittu😍🙏

 • Please suggest a used car make/model Budget 3.5-4 lakhs I will be driving 2000km per month It’s for long drive Bangalore -kerala (1.3 CC above) Can afford 35k Maintenance cost per year 15 km/L highway mileage expected

 • 👍👌

  • Thanks😍😍🙏

 • Bro ഇ ഷോപ്പിലെ നമ്പർ tharumo

  • Descriptionil undu bro😍😍🙏

 • Bro ee shappile number

  • Descriptionil undu bro😍😍

 • സ്കോർപിയോ മോഡൽ 2012 മുകളിൽ എത്ര വില വെരും ലാസ്റ്റ് പ്രൈസ് പറഞാൽ മതി

 • ചെറിയ വണ്ടി kanikamo

 • റഹീംക്കാൻ്റെ നമ്പർ ഒന്ന് തരുമോ

  • Descriptionil undu

 • Innova undoo avida 8 seat

 • Flood unde koodathe

  • Parishodhiche edukkavoo🙏

 • Hiii

 • വണ്ടിയുടെ മോഡൽ ആണ്,,, ക്യാഷ്,,,

 • എന്നാൽ കുറച്ചു പണം കൂടി ഇട്ട് പുതിയത് വാങ്ങിക്കൂടെ , ഈ പഴയ വണ്ടി നോക്കണോ?

  • @TeamTech വെറുതെ കിടന്ന് വാജകമടിക്കുകയാണ്...ഒരു തേങ്ങയും അറിയില്ല എന്നാലോ വല്യ വില ആണ് എന്നും പറഞ്ഞു dailogue

  • Ennittum vandikal sale aavunnund

 • 💞💞💞💞👍👍👍✅️✅️✅️

 • Ertga sailayao...

  • Dayavayi showroomumayi bandhappeduka😍😍 numbder descriptionil undu

 • Good😍

  • Thanks bro😍😍🙏

 • 2010 model Alto k10, 91 K kilometer ഓടിയതാണ് 2 lakh ആണ് ചോദിക്കുന്നത് ഇത് worth ആണോ എടുക്കുന്നത്, Enthokke mechanichal work ചെയ്യണം എടുത്താൽ

 • Njn post cheyytha comments ellam nalla marupadi paranja Nammude sontham chettanu orupadu tkzzzz

 • Odukathea price analoo 2015 polo 5 lakh 😏

 • Muthew kannurilluleh used car showroom വിഡിയോസ് idd qulbe

  • Udan varum😍😍

 • 2013 I20 asta full option under 3 lack aarude eduthenkilum undoo? Km under 60000.

 • ലിവയൊക്കെ വില വളരേ kooduthalanu

 • Tiago venamaayirunnu

  • Nokkam😍... Keep watching new videos

 • Hai

 • 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

 • കണ്ണൂർ വീഡിയോ കട്ട വെയിറ്റിങ്ങ്

  • Udan varum😍😍🙏

 • good

  • Thanks😍😍🙏

 • Rate kooduthal aanu

 • Chetta 2015 lu cc close cheythu pakshe rc bookil finance company de name mattiyilla hypothecation peper ini veendum kittumo

  • Finance cheytha bankil vandi details kond poyi NOC paper nu apply cheythal mathi

  • Yes

 • Hi

 • Well done brother keep it up👍👍

  • Thanks bro😍😍🙏

 • Ertiga കൊള്ളാം

 • വീണ്ടും ഞെട്ടിച്ചു കൊണ്ട് team tech

  • Thanks😍😍🙏

 • No GOOD YOUVAR RAIT

 • 50000 mudakkiyal kittunna swift 2015 vdi undoo

  • Vandikkalla, edukkunna aalinte bank profile anusarichanu loan kittuka😍🙏

 • ഇതിൽ പറഞ്ഞ കാറുകൾക്ക് എല്ലാം വില കൂടുതലാണ് ഇതൊന്നും നെഗോഷ്യബിൾ പ്രൈസ് അല്ല

 • പോളോ നെഗോഷ്യബിൾ പ്രൈസ് അല്ല

 • Sunday open aano??

 • 👍👍

 • 👍👍

 • Mankkavu. ഉള്ള എല്ലാ ഷോപ്പിലും വില കൂടുതലാണ് പക്ഷെ വിശ്വസിച്ചു എടുക്കാം

 • Altis undo 2011 model deasel

 • Major service aayitila duster maximum market price 3.5L current status used car business full udaippu aanu koppanmaar

 • Fist kaanicha liva etra prsntage loan kittum?

 • Congratulations team tech 200k family ❤️

  • @TeamTech 200k aayond ningalude adika vedios n frst comment iduna vakayil karyamaya enthelum gift thannaal sahakarikkaamm🤣🤣🤣

  • Thanks bro😍😍.... Ella suppotinum thanks... Thudarnnum pratheekshikkunnu🙏🙏

 • Ethu orumathiri cop vilayanallo

 • Ethilum nallath Puthiyath aanu nallath

 • Price to much

  • പിന്നെ വെറുതെ കൊടുക്ക വേടികുമോ

  • Ok🙏

 • ❤️

  • ♥️♥️♥️

 • നല്ല റേറ്റ്

 • Ijjenthaa aale moyanthaakiyathaano. Ejjaathi rate aaanu ishtaa

 • Full support .😍😍

  • Thanks😍😍🙏

 • ഹായ്

 • Ithil vilakkuravonnum kananillallo

 • 😍😍🚘👌👌👌👍😍

 • E jaathi videos ittal mone ninde channel open aakukapolum cheyyula

 • Duster 310000 kodukkunno? Reply back please .....

  • Dayavayi showroomumayi bandhappeduka.... Number descriptionil undu😍

 • Bro please eeee rate kuduthalatto Polo comfort line bs6 model ewda 6$50000 ullu pne yAaaa eee chettante TDI highline Plus eee vila

  • Bro polo comfortline petrol 7.7 lakh on road. If available diesel now we can expect 10 lakh above 🙏

 • സൂപ്പർ

  • Thanks😍😍🙏

 • Bro innova indo low price?

  • Nokkam😍😍🙏

 • Poli

  • Thanks😍😍🙏

 • Sathyam parayaalo ivide vila kurachadhikam kooduthal aanu.....alle guys??

 • എൻറെ പൊന്നു മാഷേ a2020 അത് ന്യൂ I 20 മേഘ്ന ഓപ്ഷൻ 6 ലക്ഷത്തി എഴുപതിനായിരം മാത്രമേ ഉള്ളൂ പിന്നെ എന്തിനാ ചേട്ടാ 2017 ആക്സിഡൻറ് റീപ്ലേസ് മെൻറ് ഉള്ള 73. 000കിലോമീറ്റർ ഓടിയ വണ്ടി 5. 1000നമ്മൾ എന്താ പൊട്ടന്മാർ മൊതലാളി മോനേ പോയി നടന്നു കൊടുക്കൂ കൂ

  • Yes broo cash kududal anu

  • @TeamTech മച്ചാനെ തീർച്ചയായും നിങ്ങൾ ഒന്ന് അന്വേഷിച്ചു നോക്കിയാൽ മതി

  • @Shabeer C magna to asta option 1.25 lakhnta difference undo usedil 😳

  • @Shabeer C can you please share if anybody selling 4.25 2017 model i20 Teamtech will take that vehicle

  • @TeamTech ബ്രോ റീപ്ലേസ് മെൻറ് 2017 മേഘ്ന ഓപ്ഷൻ മാർക്കറ്റ് റേറ്റ് 4. 25

 • Hi

 • 😍Best wishes ✌️👍👋👋🎉

  • Thanks😍😍

 • 😍😍😍

 • 👌

 • 200k ayit giveaways onum ndavle 😜 Anyway congrats teamtech ✌

  • Sure.... We are planning.... Thanks bro😍😍

 • nice

 • കൺഗ്രാറ്റ്സ് ബ്രോ 200 K പിന്നെ ബ്രോ എത്രയും പെട്ടെന്ന് വീഡിയോ എത്തിക്കാൻ ശ്രമിക്കണം ആ വണ്ടികൾ ഒക്കെ സെയിൽ ആയിട്ടുണ്ടാകും

  • Sure😍😍🙏

 • ഇവിടെ nalla വിലക്കുറവ് ഉണ്ടല്ലോ ✌️✌️

 • നിങ്ങൾ പുതിയ വണ്ടി റിവ്യു ചെയ്യ് Bro

  • Last new i20 video cheythittund bro.... Kandittu abhiprayam parayane😍

 • Polichu

  • Thanks😍😍🙏

 • Ethrevenamengilum choicholooo

 • Nammude channel inne 200k subscribe ayi valare athikam santhoshamayi ellavarkkum nanni apo chelave venam

  • Sure bro😍😍🙏

 • Bikes videos ന്റെ stock തീർന്നോ ....???

  • Illa.... Varum😍🙏

 • ആദ്യം കോഴിക്കോട് മാങ്കാവ് എന്ന് പറയണം എന്നാലേ കേരളത്തിലുള്ള എല്ലാ ആൾക്കാർക്ക് മനസ്സിലാവും

 • ലോൺ ഉണ്ടോ

 • ഈ videos എല്ലാം edit ചെയ്യാൻ നല്ല പണി യാണ് 🙏

 • All prices are very high..

  • Enna price kurav ulla places bro suggest cheyoo 😊✌

  • Ok

 • വീണ്ടാമതും ഞെട്ടിച്ചു

 • Thee vila

 • Over price aanu duster...2013 1 lakh kilometers and Major service baaki..

 • Suppar

 • സനു ചേട്ടാ ഹാപ്പി ദീപാവലി ടീം ടെക് 200k ഞാന് റഫീഖ്👍👍👍❤❤❤❤❤❤❤❤❤❤❤❤💝💝💝💝💝💝💝💝💝💝💝💝💝

 • Vila kooduthal

 • Ford EcoSport kittan undoo..

  • Flod വണ്ടി ഉണ്ട്

  • Olx search ചെയ്യൂ, olx ൽ ഉണ്ട് ഭായ്.

  • Not in stock

 • Wagon r 2013 model vxi undo

 • Inn special video onnum ille

  • Enthayalum cheyyum😍

 • 200K 🎊🎊👏👏👏👏

 • Sedan diesel swift dezire, eitos'nissan sunny

 • Well done guys 👏👏👏

  • Thanks😍😍🙏

 • Suppar

 • ഹാപ്പി divali

  • Happy diwali😍😍

 • നല്ല qualis കിട്ടാൻ ഉണ്ടോ

  • Please contact to gentele cars morayoor

 • First view

 • Waiting😍😍