USED CARS IN KOZHIKODE | യൂസ്ഡ് കാറുകൾ വിലക്കുറവിൽ | TEAM TECH | EPISODE 98

تم نشره في 2020/08/27
In this video we have included low budget used cars only. Car details mentioned below,
SUZUKI ZEN, SUZUKI ALTO, TATA INDICA, SUZUKI OMNI, SUZUKI SX4, TATA INDIGO, TOYOTA ETIOS LIVA....
For further details about the car please contact to the showroom number provided below.
KPH USED CARS
RAILWAY STATION ROAD
EDODI
VATAKARA.
HUSSAIN
+91 9447 54 38 06
+91 9846 29 99 97
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/de...

Credits:
Anchor : Sherin
Camera: Jithin NM
Edits : Jithin NM, SANU KP
TeamTech

تعليقات

 • Ithe ignanel pulli vilaparanje mathre nilkalundavu....😂😂

 • ഇയാൾ എവിടെ ഉള്ള dealer ആണ് അതിനൊക്കെ നമ്മടെ vandoor cars,mohammad ക്കാടെ yard, medium റേറ്റിന് വണ്ടി കിട്ടും

 • ഷോറൂം കണ്ടീഷനും ഷോറൂം വിലയും... എന്തുവാടെ ഇത്...

 • Antta pono aravushalla

 • ഒരു റിപ്ലെസ് ഇല്ലതെ ഇത്രയും സെക്കൻഡ് വണ്ടികൾ സംഭവം 😄😄👌👌എങ്ങനെ സാധിക്കുന്നു 🔪🔪🔪

 • SX4 ...3 lakh....super...enthonnnadooo vallyapppaaaa ith

 • Ithonnum vilikkan alla vechirikkunnath vilkkilla ennna udheshathila vechath

 • SHORNAM KODUKKUNNUNDO VANDINDE KUDE HAI VALLATHA JADHI

 • Rate😳

 • Omni 1 lack 2007 ufff enjaadhi arav .oru maanyadha veandea .Ulla subscribers koodea povum

 • First vandi zen nte vila kand poga poya njan 😂

 • Ella vandikkum iratti rate aanu chodhikkunnathu

 • Omni 1lakh🤑🤑

 • odukatte katti villa, ithu vilkan ulla vandi tanne anooo

 • Ishtta pettu varam

 • ആൾട്ടോ വില കൂടുതൽ

  • Alto mathramalla full vehicle big rait anu bro avar vilkanulla vehicl all only show

 • ഇരുപതു അമ്പതും മൈലേജ് ഒക്കെ കിട്ടും ആ നാടുകാണി ചുരത്തിൽ കൊണ്ട് പോയി നൂറിൽ വിട്ടാൽ മതി

 • Evarku fainaansumaayi orubahndavumille

 • Allengilum vatakarakaark ellattinum vilakurachukooduthallane pottanmaar Evarude kayyilpedum

 • Arinjila unniyae ethrak mahanayathu

 • 2007 omni 1 lak.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😆😆😆😅😆😅😅😅

 • 2007 omni 1 lak.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😆😆😆😅😆😅😅😅

 • Ella vandikum nalla rate annu......

 • 😀😀👏👏

 • Enthoru vilaya...... Very bad... Shop

 • റേറ്റ് കൂടുതൽ ആണ്. I

 • ഒരു സംശയം ആണ് നമ്മൾ ഒരു യൂസ്ഡ് കാർ എടുത്തു, മുമ്പത്തെ കസ്റ്റമറുടെ പേരിൽ വല്ല കേസും ഉണ്ടെങ്കിൽ അത് ആ കാർ വാങ്ങിയവരെ ബാധിക്കുമോ

 • ഒടുക്കത്തേ വില

 • Ndammo... Namuk second choice madhi👌

 • പുതിയ അറവുശാലയെ പരിചയപ്പെടുത്തി തന്നതിന് നന്ദി.... 🙏🙏🙏🙏

 • Rete koodudal

 • എല്ലാം കൂടി '5 ലക്ഷം തരാം'

 • ഈ വണ്ടികളൊന്നും വിൽക്കാൻ ഉള്ളതല്ല എന്ന് തോന്നുന്നു വണ്ടി റേറ്റിംഗ് കണ്ടാൽ😃😃😃😃😃

 • ഇത് വിൽക്കാൻ ഉള്ളത് അല്ലേ...???? എന്താപ്പാ ഇത്ര വലിയ വില...

 • ആദ്യമേ കമന്റ് നോക്കിയത് കൊണ്ട് രക്ഷ പെട്ടു😀😀😀

 • എന്നാ വില ആണു ബായ്, അയ്യോ ഓടിക്കോ.

 • അടുത്ത കാലത്തൊന്നും വിറ്റ് പോവത്തില്ല

 • ബ്രോ.. മുമ്പ് ചെയ്ത പോലെ ജീപ്പ് ന്റെ വീഡിയോ ചെയ്യാമോ...

 • Enthu vilakkuravane mashe third owner vandiyke 1lakhinu mukalil

 • Ikka kalammariyatharijittilla arakkkavaaall

 • Liva 5 lakhs 🙄🙄🙄 athum reeeee

 • എല്ലാ കാറിന്റെ ഒപ്പം 5പവൻ സ്വർണ്ണം കൊടുക്കുന്നുണ്ടോ, വില കേട്ടിട്ട് ചോദിച്ചതാ

 • Nammude pazhaya aalu evde aalu aanu powli

 • Mood poyi mood poyi😒

 • Rate valare kuravanu keto

 • 🤣🤣

 • ഒടുക്കത്തെ വില എന്റെ 🤨

  • You can bargain

 • zen indica vila kettu njettiyad njan maathramo??

  • You can bargain

 • VIDEO കൊള്ളാം RATE ഒന്നു നോക്കി VIDEO ചെയ്യണേ

 • എൻ്റെ പൊന്നു ചേട്ടാ 2009 മോഡൽ ഇൻഡിക DLS Power steering A/C Central lock with remote Second woner ഈ വണ്ടി ഞാൻ കൊടുത്തത് വെറും മുപ്പതിനായിരം (30000 ) രൂപയ്ക്ക് ഈ ആളുടെ അടുത്ത് നിന്ന് ഒരു വണ്ടി മേടിക്കുന്ന ക്യാഷ് ഉണ്ടെങ്കിൽ നമ്മുടെ ഇവിടെ (എറണാകുളം) മൂന്ന് വണ്ടി മേടിയ്ക്കാം കോഴിക്കോട് പാർട്ടിയ്ക്കാണ് ഞാൻ വണ്ടി കൊടുത്തത്. ഇത് വിൽക്കാനുള്ളത് ആണെന്ന് തോന്നുന്നില്ല .!

  • വിലയിടുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണേ ബ്രോ... അതായത് പുതിയ വണ്ടിയുടെ ഓൺ റോഡ് വിലയെക്കാൾ കൂടരുത്

  • You can bargain

 • Pora shalu ennitta video polichu, one and only muhamadukka

 • ഈ വണ്ടികൾ വിൽക്കാനുള്ള താണോ എന്നൊരു സംശയം ഇത്രയ തികം വില കൊടുത്ത് മലയാളികളാരും ഈ ചവറുകൾ എടുക്കില്ല

  • ഭാര്ഗൈനിങ്ങിനൊക്കെ ഒരു പരിധിയില്ലേ ഭായ്, ഇരട്ടിയോളം വില പറഞ്ഞത്തിനു ശേഷം വിലപേശി വിൽക്കാൻ തെരുവുകച്ചോടം ആയോ യൂസ്ഡ് കാർ മാർക്കറ്റ്

  • You can bargain

 • Anchor ushaar aayi

 • 2009 മോഡൽ നല്ല കണ്ടിഷൻ indica DLS 4 വർഷത്തെ ഉപയോഗത്തിന് ശേഷം ഞാൻ വിറ്റപ്പോൾ എനിക്ക് കിട്ടിയത് 50000 രൂപ. അതും ഒരുപാട് പേരുടെ ബാർഗൈനിങ്ങിന് ശേഷം. ഒരാൾ യൂസ്ഡ് വാഹനം വാങ്ങുമ്പോൾ ഗുണത്തോടൊപ്പം വിലക്കുറവും പ്രതീക്ഷിക്കുന്നു. ഈ ഷോറൂമിൽ 2010 മോഡൽ ഇൻഡിക്കയുടെ വില 85000 രൂപ. എന്തു വിലയാണിത്?..

 • Good video..

 • ചിലപ്പോൾ താങ്കളുടെ വീഡിയോ റേഞ്ച് പരിമിതി മൂലം അപ്പ്‌ ടു ഡേറ്റ് ആയി കാണാൻ സാധിക്കാറില്ല. വീഡിയോ അപ്പ്‌ ലോഡ് ചെയ്യുമ്പോൾ ഡേറ്റ് കൂടി ആമുഖം ആയി പറയുമോ...?

  • പ്ലീസ്‌ enable ബെൽ ഐക്കൺ

  • Sure

 • 👌👍👍👍👍

 • 📌ചെയ്‌തോ മോട്ടിവേഷൻ ഓൺ ചെങ്ങായി 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 *ഹൃദയത്തിനേൽപ്പിക്കുന്ന മുറിവുകളെല്ലാം ചില അടയാളങ്ങളായി, ജീവിതത്തിൽ നിറഞ്ഞ് നില്ക്കും, കാലങ്ങളോളം...* *ഇന്നലെകളിലെ നന്മകളും തിന്മകളും തിരിച്ചറിഞ്ഞ്, പാഠങ്ങൾ ഉൾക്കൊണ്ട്, ഇന്നിൻ്റെ സൗഭാഗ്യങ്ങളും സാദ്ധ്യതകളും പ്രയോജനപ്പെടുത്തി, *നാളെയ്ക്കുള്ള കാര്യങ്ങൾ പ്ലാൻ ചെയ്ത് മുന്നോട്ട് പോകുകയാണ് അഭികാമ്യം.*😍 CHENGAYi 🤲

 • Good bro

 • Enthuvade rate,, athum thallipoli vandigalk.

 • Boor

 • Second choice video cheyamo

 • Onnum kooode

 • പേടിക്കാതെ റീപ്ലേ സംസാരം ഒഴിവാക്കി വീഡിയോ ചെയ്യൂ

 • Improved presentation, but over priced...

 • 👍😜🌹

 • ഹമീദ് കുറ്റ്യാടി മാരുദി800ഉണ്ടോ

  • Second choicelpavangad poyal kittum

  • Next episode....

 • ഇയാളെ എടുത്തു വില വളരെ കൂടുതലാണ്

 • മുടിയൻ എവിടെ??

  • പുള്ളി നിർത്തി പോയി

  • ചില കാരണങ്ങളാൽ ഡി പ്രമോട്ട് ചെയ്യേണ്ടി വന്നു

  • ഇനി ഇല്ല

 • Mattavan Team tech vittooo....

  • ചില കാരണങ്ങളാൽ ഡി പ്രൊമോഷൻ ചെയ്യേണ്ടി വന്നു

 • Vila valare kooduthal ann

 • Yentha vila🙄

 • Improving ♥️

 • Mudija vila 🤔

 • ഇത് വിൽക്കാൻ തന്നെ ഉള്ളതാണോ😀😀

 • Hi

 • ❤️

 • 👍👍👍👍👍

 • Good