ഒരൊന്നൊന്നര മൊതൽ !! USED CARS IN MALAPPURAM EPISODE 70

تم نشره في 2020/05/29
In this video, we added 2003 model used Mitsubishi Montero SUV
the showroom is located near kummiparamb of karippur region in Malappuram.
The yard is taken care of by Mr.salim
TeamTech's Used Vehicles android Application
www.is.gd/mZ32ZS
Website
www.sellov.com
STATUS SOLD
മോന്ററോ വിറ്റുപോയി ഷെമിക്കണം

تعليقات

 • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

  • ബ്രോ Lexus LX470 ലാൻഡ് ക്രൂയ്സർ ചെയ്യാമോ ?

 • Ee vandi att year a

 • Bro 2022 year 2000 cc vehicle baan chayan povugayanu Indiaill plis avoid 2000 cc vehicles

 • വെറുതെ തന്നാലും വേണ്ട

 • പ്രിയ സുഹൃത്തുക്കളെ ഇത് TeamTech ന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ആണ് പ്ലെയ്സ്റ്റോറിൽ ഉടൻ വരും. നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. drive.google.com/file/d/1fUSQkm-DoFjxGXO6hLp8mGrQY_G_8UAf/view?usp=sharing Website : Sellov.com

 • Nte ponnu makkele ea sadhanonnum edth pedaan nikkallim🤦‍♂️

 • Bad

 • WHERE IS THIS PLACE

 • ഇവന്റെ ഫ്രണ്ട് ഒന്നും ദുബായിൽ ഇല്ലേ 😂? ?😂

 • കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നേ,,പൊട്ട കിണറ്റിലെ തവള.😅😅😅😅

 • കാണാൻ ഭയങ്കര look okke aanu...but നിക്കരു കീറും

 • ഗൾഫിലെ pajero

 • നീ.. തന്നെ...വെച്ചോളൂ

 • മൈലേജ് തീരെ ഇല്ലതാ വണ്ടിയ

 • Any one intrested in buying second hand Altroz? Run 1300km. Bought on Feb 16th. Petrol XT

 • Ivan rajavannu ithinde aduttu fortuner okke zero

 • Kl 18

 • KL 18 വടകര.. 😊😊

 • 😍

 • Vadakara. Registration alle😍😍😍

 • Spares ine nokke nalla vilayane.... Vandi kuranjha vilakke kitunnathala complaint aane scene.... Ford endeveour adakkam cheap price il kitunund banglore around this price.... Spare price is the issue

 • Thallippoli vandi

 • Available?

 • Plz contact number

 • Kuthra sathanam

 • Good

 • Location kummiparamb alla, kumminiparab aan

 • Can I buy that black beast

 • I am interested to buy....

 • ഗൾഫിലെ വളരെ മോശം വണ്ടി,

 • Kollam nalla super vandi 😃🖐️💪💪😆😎

 • Ith gulfile pajero alle?

 • നല്ലകുടിയൻ എന്ന പേര് ദോഷം ഉള്ളവൻ ആണ്

 • നല്ല ഐറ്റം ആണ്, പക്ഷേ പറഞ്ഞിട്ടെന്താ ലാന്റ് ക്രൂസരിന്റ് മൈലേജും പിടികിട്ടാപുള്ളിയായ പാര്ടസും ഒരു വലിയ പ്രശ്നമാണ്.

 • ithu nammude nadu anallo .Airport kandappo annu sthalam manassilaye . Athinu sheshamanu discription okke kandathu

 • Vadakara reg

 • Saudil ethintey peru pajero yennanu

 • Ethu pajero alley

 • അയോ വേണ്ടായേ.... ഗൾഫിൽ ഇത്തിന്റെ മേൽ എനിക്ക് ഒരു പാട് ക്യാഷ് ഇറക്കി... പണി ഓരോന്ന് ഓരോന്നായി ഓട്ടോറിക്ഷ പിടിച്ചു വരുന്നേ... എന്റെ മാത്രം അഭിപ്രായം ആണ് സോറി ട്ടോ ട്ടോ

 • ചില സ്പെയർ കിട്ടില്ല വലിയ പാടാണ്

 • Ithinte parts eppol kittumo

 • ഗൾഫിലെ പജീറോ...

 • Kl 18 👌

 • മിത്സുബിഷിടെ asx ഉണ്ട് നല്ല suv ആണ് അത് നാട്ടിൽ ഇറകുകയാണക്കിൽ ഒര് പക്ഷെ എല്ലാവരും ഇഷ്ടപെടും എന്ന് തോന്നുന്നു

 • തൂക്കി വിൽക്കാം

  • കോഴി, കാടാ എന്നിവയെ വളർത്താം അറ്റക്കൈക്ക്

 • എവിടെ.. നോക്കിയാലും... മൈലേജ്..പോരാ... ചത്താലും... വേണ്ടൂല... മൈലേജ്.. മതി... മലയാളി...പൊളി.........

 • Mahindra thar undo

 • Ente friend ee vandi ennale vedichu kollathe ethi😎🤗

 • Centralised ac 3rd row ilum kittum ok but engana appol driving comfort kittunne?

 • ബ്രോ നിങ്ങൾ ഷൂട്ട് ചെയുന്ന ദിവസം ഞാൻ വന്നിരുന്നു വണ്ടി എടുക്കാൻ. സലിം ഭായ് അവസാനം നിന്ന് തന്നു അല്ലെ 😀😀

 • കുറെ ആയല്ലോ കണ്ടിട്ട്

 • Nigale kandit kure ayalo bhayy

 • Negale poliya bro

 • 👍👍👍👍

 • Mitsubishi ishttam❤️

 • Ethu patrol anno

 • Iam parechising

 • 👍👍👍

 • Rc owner sixth

 • Pajero SFX kodukkanundo Above 2008

 • That suv is fully damaged.... u buy it for 3.5 ad u have to spend double to get it back on shape...

 • Ithanu uae yil pajero😂 Ividathe koothara vandikalil onnu

 • Very bad look kure kalamayallo mitsubishi e lookil irakkunnu entha ithinoru facelift kodukkath

 • Just a doubt, the new rule is that any vehicles after 15 years should be scrapped or pay 25 times the tax. Is that right.

 • Muruga party kiduva

 • In UAE I usually find 3.8 varient. And it's cheap here. Like 2003- 2007 model you can buy by 10 K Aed. And the odo meter can be easily modified. It's also called mallu car or mallu Pajero in UAE

 • പിന്നെ 3.5 lack ഓക്ക് ആണ്

 • സൂപ്പറാ എടുത്താൽ തോലയും പെട്രോളും കുടിക്കും പെർഫോമൻസ് ഇല്ല

 • Vatakara vandi

 • Hi വന്നല്ലോ വനമാല

 • First owner of this vehicle Moidu kunnoth vadakara

 • അടിപൊളി ✌️

 • Qataril unde same item avda ithu pajero anu. Mileage kuravane complaintsum unde. V6 petrol engine aanu athonde mileage teere illa athonde kooduthal use cheyyarilla

 • എന്റെ പൊന്നു സുഹൃതുക്കളെ ഈ വണ്ടി എടുക്കുന്നവർക്ക് ഉറക്കമില്ലാത്ത രാത്രിയാണ് സമ്മാനിക്കുന്നത് എന്താണെന്ന് വച്ചാൽ ബാംഗ്ലൂരോ കോയമ്പത്തൂർ മംഗലാപുരം ഗോവ എന്നിവിടങ്ങളിലെ ഇതിന്ടെ പണി അറിയുന്നവരും സ്പാർപാർട്ട്ഉം ഉള്ളൂ അതും വരുന്നതിനു ഗുജറാത്തിലെ മിത്സുബിഷി ഷോറൂം മിൽ നിന്ന് ഒരു ഉദാഹരണം നിങ്ങളുടെ വീട്ടിൽ കറന്റ്‌ പോയാൽ അല്ലെങ്കിൽ മോട്ടോറിൽ വെള്ളം കയറുന്നില്ലെങ്കിൽ മെക്കാനിക്കിനെ ബാംഗ്ലൂരിൽ നിന്നോ കോയമ്പത്തൂർ റിൽ നോ കൊണ്ട് വന്നിട്ട് സ്പർ പാർട്ട്‌ ഗുജറാത്തിൽ നിന്ന് വരുന്നത് വരെ കാത്തിരിക്കണം കൊച്ചിയിൽ സ്പർ പാർട്സും മെക്കാനിക്കും ഉണ്ട് maintence പണി എടുക്കുന്ന പൈസ ഉണ്ടെങ്കിൽ പുതിയ മാരുതി lxi വാങ്ങാം l love from kuwait

 • KL 18 vatakara

 • petrol 7 km maximum per liter

 • ഞാൻ 2010 മോഡൽ പജീറോ സ്‌പോർട് 3 . 6 ലിറ്റർ engine യൂസ്. ചെയുന്നു . 4X4 ആണ് . അടിപൊളി 4 വീൽ ഡ്രൈവ് വണ്ടി ആണ്

 • Ithe pajero alle. Pakstanikal chaadi veezhum, ithinta pazhaya model kandaal. Pinne kore kollayitte oru shape maatavum illatha vandi

 • എവിടെ ആയിരുന്നു ഖൽബെ ഇജ്ജ്

 • maintence koodudalaano

 • Vadakara rgistration

 • Vandte numma nadan❤❤❤

 • ഒരു ചെറിയ ഹെല്പ് ചെയ്തു തരാമോ എനിക്കൊരു വണ്ടി എടുക്കാൻ ആഗ്രഹമുണ്ട് ഉണ്ട് ഒരു ഓട്ടോമാറ്റിക് അതിനോട് ആണ് താല്പര്യം ഏതു വണ്ടിയാണ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ ഒരു മിഡിൽ ക്ലാസ് സെക്സ് ഫാമിലി ആണ്

  • @Vijesh Kottaraveettil 😂😂

  • നിങ്ങൾക്കുള്ള വണ്ടി മുംബയിലെ കാമാത്തിപുരയിൽ പോയാൽ കിട്ടും അല്ലെങ്കിൽ പുണെയിലെ ഹഡാപ്സരിൽ പോയാൽ മതി അവിടെ നല്ല സെക്സ് കളി വണ്ടി കിട്ടും

  • Midil class sexo 😆

 • വില കുഴപ്പമില്ല. പക്ഷെ പാർട്സ് replace ചെയ്യേണ്ടി വന്നാൽ പെട്ടുപോകും. ഇവിടെ കിട്ടാനില്ല, പുറത്തുന്നു വരണം. വിലയും കൂടുതൽ ആകും. പഴയ വണ്ടിയാകുമ്പോൾ ചാൻസ് കൂടുതൽ ആണ്.

 • 1 വർഷം tax ഇൻഷുറൻസ് എത്ര വരുന്നുണ്ട്

  • e videoil kanichirikuna vandy nallathu nanu onum njan parayila karnam video kandu vandy nallathu ananu parayan patila. onamathu e vandiyuda light streo okk matty vachatha. pinna vandyku nalla service cost akum. engine oil thann 9 ltr anu pinna oil filter 1800 rupa varum air filter 2000 akum. Break pumb 180000 rupa akum poyal. enta vandiyuda pumb onum poyila ketto njan service centeril poyapol ariyan patiyatha angana nokumbol nalla rate akum. pinna service chaithu use chaiyan anankil nalla kidilan vandy anu. nalla performance und 7 km millage kitulu. pinna 2007 il 42 lakh onroad price undayirunu vandi anu ethu apol athinta spare num a cash okk akum.nalla breaking 4*4 nalla performance und. pinna 3.5 lakh nu e fetures ulla uandy etha ullathu

  • @Sirajudheen siraj vandy eduthapol nalla thuka ayatha. epozhatha amt ariyila

  • @Sirajudheen siraj 2022 il anu enta tax thirunathu. athu kazhinju 5 year

  • @Vineeth Raj tax etrya

  • tax 5 വർഷം അല്ലെ

 • Anta kayyil ore jaguar unde review chayyamo

 • പാർട്സ് കിട്ടുന്നില്ലെങ്കിൽ എന്ത് പ്രയോജനം. മൈലേജും ഇല്ല.

 • ബ്രോ മുഹമ്മദിക്ക ഷോപ് തുറന്നല്ലോ. നിങ്ങൾ ഷോപ് തുറന്നാൽ വീഡിയോ ചെയ്യുമെന്ന് പറഞ്ഞിരുന്നു. Waiting for that vedio ... Dont miss it

 • *അണ്ണൻ തിരുമ്പി വന്തിട്ടേൻ എന്ന് സൊല്ല്*

 • Ee vandi OLX il Indu.....

  • Ithinte door handle kitan 3 month wait chytu

 • I am from manglore (Karnataka) enikk with out transfer cheyyade vandi vangan patto loan kittumo endan details

 • അഭിജിത്ത് മച്ചാൻ പൊളിച്ചു✌️👍👍😍

 • Ee vandi 2007 pajeroyumayi exchange pattumo

 • Suzuki grand vitara review cheyumo please

 • My favourite car montero njan olx kandirunnu ippoyum und😍😍

 • Muthe oru endeavour nde video idumo

 • gulf le pajero

 • Kooooooo evide aaaayirunnuuuuu mutheeee❤️😍😍😍😍😍

 • Ith vangyal namuk koyikoode akkam

 • Mitsubisheeeeeeenddddeeee 😆