50000 രൂപ മുതലുള്ള യൂസ്ഡ് കാറുകൾ | USED CARS IN KOZHIKODE | EPISODE 74

تم نشره في 2020/06/ 4
In this video we added 50000 onwards starting used cars in kozhikode near kuttyadi
For more details
Nesto Cars
9447262767
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
ardown.info/down/eNWqp5TM1G7Rsck/fydyw.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
ardown.info/down/q8B0rYG41p7Gqqs/fydyw.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
ardown.info/down/fceqq6eYtquq3ck/fydyw.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
ardown.info/down/dp6is5_Pv6TVks0/fydyw.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
ardown.info/down/nLqhn4KbnWzSqck/fydyw.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM

تعليقات

 • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

 • കൊറോള, 😇

 • പ്രിയ സുഹൃത്തുക്കളെ ഇത് TeamTech ന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ആണ് പ്ലെയ്സ്റ്റോറിൽ ഉടൻ വരും. നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. drive.google.com/file/d/1fUSQkm-DoFjxGXO6hLp8mGrQY_G_8UAf/view?usp=sharing Website : Sellov.com

 • Team tech nte professional touch okke poyo....🙈🤯

 • Enth rate aan bhaayii, 2013 eon 2 laksho..😂🤭...,

 • Ritz 400000 over rate alle

 • ചില്ലറയൊക്കെ കുറച് തരും

 • വല്ലാത്ത ജാതി അമദ്ക്ക

 • തേങ്ങാ യോ തെങ്ങ് ആണോ

 • 5:47 😆😆 Blogger- tyregal pudiyadano Shop owner - 4 tyrum pudiyadan (pakshe vangumbol ayirinnu) 😆😆😆😆

 • 5:04 Shop owner - bonnet matiyadan Blogger- appo urappayum accident Shop owner- ( Mugalil noki) alla tenga veenada 😆😆😆😆

 • Toyota corolla 2003 alle Jithin

 • Ritz 2012 mudingha vila.

 • എന്റെ ക്കാക്കു എനിക്ക് വയ്യ നിങ്ങൾ ഒരു കൊടുവള്ള് എടുത്തു ഇരിക്കും ക്കാക്കു അതാവുമ്പോൾ നിങ്ങിൾ ക്ക് എളുപ്പം ആണ്

 • Presentation need to improve, try to focus on abijith style .

 • എന്തിനോ വേണ്ടി തിളക്കുന്ന ഒരു ഷോറൂം

 • Rits 4😂😂😂😂😂😂 yenthayalum njan like adichittunde

 • rate kooduthala machaney

 • വില അങ്ങോട്ട് ഇങ്ങോട്ട് മാറ്റാം അത് വേണ്ട ഇങ്ങോട്ട് മതി ❤️

 • Ammedka irachi kachodamanu nallath, arakkan ariyam

 • Kalavu paranju sale cheyyathirikku, calicut second choice is best

 • തേങ്ങ വീണതല്ല ഉൽക്ക വീണതാണ്,,😅😅😂😆

 • ഇലക്ട്രിക് കാർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യൂ എന്നാൽ അത് ജനങ്ങൾക്ക് വലിയ ഉപകാരമായിരുന്നു

 • Maruti Suzuki alle തേങ്ങ വീണ കെടുവരും...

 • മിക്കവാറും 2025 ലും ഇതേ വീഡിയോ വീണ്ടും ചെയ്യേണ്ടി വരും....കൊറോണ ഇതിലും ഭേദം

 • യടാ മോയന്തേ ഈ വീഡിയോ യിൽ കണ്ട വണ്ടി ക്കെല്ലാം വില കൂടുതൽ ആണ് എല്ലാവരും പൊട്ടമ്മാർ ആണെന്ന് വിജാരിക്കരുത്

 • എന്താ കള്ളന്മാര് 200000 ഒക്കെ പറയുന്നത് 5000 അപ്പോൾ മനസ്സിൽ പഠിച്ച പണി നോക്കി അല്ലേ

 • ഹലോ എന്തിനാ നുണ പറയുന്നത് 5000

  • അഹ്മദ് ഖാ ഇങ്ങനെ ഒന്നും മനസ്സിലാകുന്നില്ല ഇങ്ങനെ കലക്കീട്ടുണ്ട്

 • 80000കിലോമീറ്റർ ആകുമ്പോൾ അഹ്മദിക്ക പാർക്കിൽ എല്ലരും കൊടുക്കണം

 • തേങ്ങയല്ല ഉൽക്ക വീണത്..

 • Emmathiri Vela vere evideyum ella.. pinne thenga vinakaryam fake message..

 • Good. Performance

 • Ivide ulla ella vandikum rate kooduthala broii

 • ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്. വഴിതെറ്റിയിട്ട്പോലും അങ്ങോട്ട് പോകാതിരികാലോ.

 • Huge rate.....

 • ഇത് പ്രദർശനസ്റ്റാൾ ആണല്ലോ... വിൽക്കാൻ ഉദേശിച്ചത് അല്ല എന്ന് തോന്നുന്നു...

 • ഇയാൾ ആത്യം അറവ് പണിയാണ് എന്ന് തോന്നുന്നു മൊത്തം അറവ് ആണല്ലേ മുഹമ്മദ്‌ കാക്ക ഇയാൾ പഴയ കാലത്തു ആണ് ജീവിക്കുന്നത് ഇത് പുതിയ യുഗം മണപ്പാ 800.മാരുതി Swift. ന്റെ വില

 • Ritz same model 250,000 r as rate

 • 80കൂടുതലും കുറവും മൂപ്പർ പഠിച്ചിട്ടില്ല എല്ലാകാറും 80ഓടിയത് 😃😃😃😃

 • Rate very high

 • പോരാ മോനെ നമ്മുടെ മുടി നീട്ടിയ ആൾ എവിടെ. നിങൾ വാ

 • മമ്മദ് കാൻ്റെ അത്രേ വരില്ല അഹമ്മദ് ക്കാ കത്തിയാ പെരും കത്തി

 • ആ തേങ്ങ ഒന്നു കാണിച്ചു തരുമോ

 • ഭൂലോക ഉടായിപ്പ്🙏🙏🙏

 • പൊളി✌️👍

 • 2013 eon second owner 2lk? Maximum 160000

 • Iyalude ella vandiyum 80000 km odiyathano

 • Enthuvada odukatha Vila anallo

 • Please edhpolotha video chaiyyarudh,yendhoru vela

 • Sahodara vela very very high

 • maruti swiftinte ritzo ???????

 • കത്തി , തള്ളഇ....

 • Machane thaan pora avathatakan aayt... matte machan thannen poli... matte nachan ellaggi numma ee channel unsubscribe cheyyum.. njjan mathrolla eallarum.. matte machanta avatharanam kanditta eallam machanmarum subscribe cheyydhe.. edh verdhe shoogham

 • Calicut second choice il 2005/2006model maximum 25000.rs Ollu.. 1laksh nu 4. 800 kittum..

 • എന്ത് വിലയ ബോസേ 🙄

 • Maruthi swift nte Ritzo 🤔🤔

 • ella vandikalum 80000 km odyittundennu parayunnu. km pulli set cheythathayirikkum.....

 • Avide kidanna Etios ethraya

 • Avatharanam pora. Mudiyan evde?

 • Vandi overpriced anne Ella vandiyum 2nd owner pinne 80k + km odiyathe

 • Alto mathramayitt oru vedio cheyyo

 • ഇങ്ങനെ ആണെങ്കിൽ അമ്മദ് ക്കന്റെ വണ്ടി വിറ്റു പോകുമോ എന്ന് സംശയമാ.. ഒടുക്കത്തെ വില...

 • Thenginu fevicola valom

 • Market rate ne kaylum kudiya veleyan parayunad

 • എല്ലാ കാറിന്റെ ഒപ്പം 10 പവൻ സ്വർണം കൂടി കൊടുക്കുന്നുണ്ടോ, വില കേട്ടിട്ട് ചോദിച്ചതാ

 • Bonet maariyal thenga veenuthu.......main glass maariyal kallu therichathu.. 😁😁😁😁

 • Anchor പോരായ്‌മ

 • Nice presentation Bro..Keep doing

 • അവതാരകന്റെ പരിചയക്കുറവ് നല്ലതുപോലെ പ്രതിഫലിക്കുന്നുണ്ട്

 • 2003 corolla ,2013 ennnnaaanu kaanichirikkunnathu

 • അവതരണം അത്ര പോരാ

 • തേങ്ങ വീണു ബോണറ്റ് മാറ്റി ലെ 😂🎸🙏

 • തേങ്ങ കൂട്ടമായി വന്ന് ആക്രമിച്ചത് ആണ്🤭🤭🤭✌️

 • അധികവണ്ടിയും 80000 കിലോമീറ്റർ ഓടിയിട്ടേ ഉള്ളൂ എന്ന് പറയുമ്പോൾ വല്ല Rent a car വണ്ടികളുമാണോ ?

  • Rental അല്ല മീറ്റർ തിരിക്കുന്ന പരിപാടി ഉണ്ട്

 • വില കൂടുതൽ ബ്രോ...

 • അമ്മദ്ക്ക ഇങ്ങക്ക് വണ്ടികളൊന്നും വിൽക്കാൻ താല്പര്യം ഇല്ലേ 😂

 • വില കൂടുതലാണ്

 • അവതാരകൻ പോരാ

 • തേങ്ങ വീണാൽ ബോണറ്റ് പൊളിയും അല്ലെ വിശ്വസിച്ചു. 😍😍

  • Ownerude kayyil pootha cash ullath kond cheriyya scrach veenappo bonet ang maatiyathaaa😂🤣😃😃😄😄

 • 5:07 തേങ്ങ വീണിറ്റ് ബോണറ്റ് മാറ്റണമെങ്കിൽ ആ തേങ്ങ 10,20 kg ഉള്ള ഒരു വലിയ്യ വരിക്കച്ചക്കയോളം വലിപ്പം കാണും അല്ലേ🤔.. അമ്മദ്ക്കാ.. 😊😊😊😊😊

  • Hahahaha

  • Ndhan abukka nigal parayunnath repaint denting work cost kudthal an athilum nallath replacement ariyan sramikuga annit vimrshikuga all the best

  • @Manifestation magnet correct

  • @ABU MUHAMMAD ADNAN showroomil nivarthi paniyedukkunna paripadi illa avide kondupoyal nere parayum insurance claim cheyith replace cheyyan.. ariyatha karyagalrkurich kuttam parayuvalla ariyan sramikkanm

  • @Rameez Rmz Oru thenga veenitt wagonR nte bonet damage vannarath nivarthi paint adikkaathe puthiyya bonet vaangi replace ang cheythu.👍👍 Ath eathaayaalum nannaayikk. Nee oru 10,000Rupa adhikam koduthang vaangicho👍. Nhammal mandatharam parayunna aalaanennalle... Nallath parayaan kazhiyaan vendy dua cheyyaneee🤲

 • 2013 Toyota 16000 relly

 • Eon price koodudalaan...1.70 ..laast

 • 2015 alto... 235000... New വണ്ടി best edukkam ഒരു അല്പം കൂട്ടിയ മതി...

 • പോന്നു സുഹൃത്ത് കൊല്ലും വില.. Ahamedka ആള്‍ വരുമ്പോ തള്ളിയ പോരെ.. വീഡിയോ കൂടെ തള്ളി വരുന്നവര്‍ ellande ahkkanoo

 • Ayaaaa

 • Corolla 2003 or 2013?

 • തേങ്ങാ വീണിട്ട് ബോണറ്റ് മാറ്റിയ കഥ വിശ്വസിക്കാൻ കാണുന്നവര് പൊട്ടന്മാരല്ല അമ്മദ് ക്ക.

 • Ahammadikka ella vandim 80,000 km anallo

 • അവതാരകൻ മെച്ചപ്പെടാനുണ്ട്. പലതും കാണാതെ പഠിച്ചു പറയുന്ന പോലെയുണ്ട്. ഇത്തരത്തിലുള്ള വീഡിയോകളിൽ anchoring നേക്കാൾ ഇൻഫോമൽ talk ആണ് ആളുകൾക്ക് കേൾക്കാൻ താല്പര്യം.

 • 0 Tim wayst

 • കത്തി വില ആണല്ലോ.

 • Price over

 • പഴയ അവതാരകൻ എവിടെ കാണാൻ കൊതിയാവുന്നു

 • 5:08 ✌️✌️✌️✌️ best 😆😆😆😆

 • ഊമ്പിയ കുണ്ണ. ഒന്ന് പോടാ മൈരേ. ഇതുപോലെ ഉള്ള ഊമ്പിയ മൈരുകളുടെ video മേലാൽ ഇടരുത്... ഭയങ്കര rate ആണ്.. ഇരട്ടി വിലയാണ്

 • ഇതിനും വേണ്ടി കല്ലും തേങ്ങയും എവിടെ ഇരിക്കുന്നു അഹമ്മദിക്ക എല്ലാം ഇടിച്ചു പൊളിഞ്ഞ വണ്ടികൾ ഒടുക്കത്തെ വിലയും എന്റെ പൊന്നു അഹമ്മദിക്ക കത്തി താഴെ യിടൂ

 • വിൽക്കാൻ ഉള്ളത് അല്ല കാണാൻ ഇട്ടിരിക്കുന്ന്നു

 • 👎👎👎👎🔪🔪🔪🔪🔪🔪vila👎👎👎👎

 • അമ്മദ്ക്ക - എന്ത് വിലയാ അമ്മദ്ക്ക

 • Ejjjathi rate aaan bhai