LOW BUDGET USED CARS KERALA | USED CARS KOZHIKODE | AUTOMATIC USED CAR | TEAM TECH | EPISODE 122

تم نشره في 2020/10/ 7
In this video we have included low budget used cars from estatemukku kozhikode. Vehicle detail as follows
maruti 800, suzuki alto, suzuki eeco, toyota qualis, suzuki zen, suzuki omni, hyundai santro, suzuki wagon r.
For further details about the vehicles please contact to the showroom number provided below.
MARHABA USED CARS
ESTATEMUKKU
KOZHIKODE
BASHEER : +91 9946 67 42 55
UBAID. : +91 9562 209 548
Our gift offered episodes link provided below. Please watch and comment on the correct answer and win attractive prizes.

SMART TV
WANDOOR CARS: bit.ly/2ZRdeFd
DRAW END DATE: 09-10-2020
PRICE ANNOUNCEMENT DATE: 10-10-2020

300ൽ അതികം യൂസ്ഡ് വാഹനങ്ങൾ ഒരൊറ്റ ആപ്പ്ളിക്കേഷനിൽ ഇൻസ്റ്റാൾ ചെയ്യൂ
300+ Used vehicles in one place install now
bit.ly/2RjTNQz

ഈ വിഡിയോയിൽ കാണിച്ച വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾക്കും കോൺടാക്ട് നമ്പറിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
This video Vehicle Details Visit
bit.ly/32nnlDg

കൂടുതൽ യൂസ്ഡ് കാറുകൾക്കായി ഇവിടെ വിസിറ്റ് ചെയ്യൂ!
For more information Visit
www.sellov.com/category/car
#Usedbikeinkerala
Keep in touch with us
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Telegram Group : bit.ly/3ijHBLz
Sanu KP : sanukp
Jithin NM : jithinnmjit...

تعليقات

 • Copele vila

 • Price kuduthalanu,

 • Chadachu poyi😔😔😔

 • Ellam pazheya vandigalum velayanel oru bandhom illsthathum....thankalk ee vila kelkumbol chiri varunnille...onnallel ithrem vdeo chythe alle...

 • ഒരു കത്തി എടുത്ത് കുത്തി കൊല്ലുന്നതായിരുന്നു ഇതിലും നല്ലത്

 • Low budjet enu kand nokiiyatha, Ithil eatha low budjet en paranju tharuo @teamtech

 • എന്ത് വില ചെങ്ങായീ ഇത് വിൽക്കാൻ ഉള്ളത് തന്നെ അല്ലെ

 • vila double aanu mone

 • vila double aanu mone

 • Team tech teams in Udaip area

  • 😜 prekshakar aavashyappettittu cheythathanu.

 • തീരെ. കൂതറയായിട്ടുള്ള വണ്ടികൾ ദയവ്‌ ചെയ്തു കാണിക്കാതിരിക്കുക

 • Mahindra tuv undo

 • വില കൂടുതൽ ഇടുത്തു പോടാ അന്റെ വീഡിയോ

 • എന്തോ വിലയാടോ ഉബൈദേ.എന്തേലും കച്ചോടം നടക്കുന്നുണ്ടോ അവിടെ

 • 🤣🤣🤣🤣🤣🤣എമ്മാതിരി വിലക്കുറവ് ആണ് 😂😂😂

 • Video ഇട്ടത് നന്നായി ആ വഴിക്കേ പോണില്ല. അവർ പറയുന്ന വിലക്ക് അതേ മോഡൽ തന്നെ രണ്ടെണ്ണം വാങ്ങിക്കാം

 • ആ കോളിസിന് മാന്യമായ വില പറഞ്ഞാൽ എടുക്കാമായിരുന്നു.

 • വില കുറവാണല്ലൊ

 • Lokathillatha vilaa ellthinumm

 • വലിയ വിലയാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ഇനി വീഡിയോ ചെയ്യരുത് .

 • Vila kooduthal,scrapage policy varunnathu onnum ivark ariyille

 • Nighale nilavaram kurayum eghanathe videos upload cheytha paranjilla venda

 • Shope നു ചില്ലിട്ട് കാറുകൾ എല്ലാം frame ചെയ്ത് വെച്ചോളൂ. ആരും വാങ്ങിക്കാൻ വരൂല്ല 🤣🤣 fresh car നു showroom ൽ പോലും ഈ വിലയില്ലാല്ലോടെ 😪😪

  • @Anees Muhammed Ani അഭിപ്രായം പറയാൻ നിങ്ങളെ ആരോ ചർച്ചക്ക് വിളിച്ചതാണോ ആല്ലല്ലോ വേണമെങ്കിൽ വിളിച്ചു വില പറയുക കിട്ടിയാൽ എടുക്കുക ഇല്ലേൽ ഒഴിവാക്കുക അല്ലാതെ കോമഡി പറയേണ്ട tto

  • @Ubaid Madeena എന്നാ നീ ഒരു കാര്യം ചെയ്യ് നീയും നിന്റെ ഷോപ്പിൽ ഉള്ളവരും പരസ്പരം വില പറഞ്ഞു കളിക്ക്. Public ആകരുത് ആക്കിയ ഞാൻ അഭിപ്രായം പറയും തനിക്ക് പറ്റില്ലേ താൻ കടപൂട്ടി പോണം ഹേ

  • @Anees Muhammed Ani നിനക്ക് സൗകര്യം ഉണ്ടേൽ വിളിച്ചാ മതി ആരും നിർബന്തിക്കില്ല ഞാൻ എന്റെ മുതലിനാണ് വില പറഞ്ഞത് നിന്റെ അല്ല ok

  • @Ubaid Madeena കേരളത്തിൽ used cars വേറെയും ഉണ്ട് സഹോ. വില പറയുമ്പോൾ അതും കൂടെ നോക്കണം. തോന്നിയ വിലയല്ല പറയേണ്ടത്

  • ഇവിടെ മുറ പോലെ നടക്കുന്നുണ്ട് സങ്കടപെടേണ്ടാ

 • ഒടുക്കത്തെ റേറ്റ്

 • പൊട്ടന്മാർ പോയി കുടുങ്ങും

 • ആരും പോവല്ലേ എസ്റ്റേറ്റ് മുക്കിൽ ഒരു ഷോപ്പിലും. ഞാൻ ആ നാട്ടുകാരൻ ആണ്

 • Verum chaar vandi

 • Endu prahasanam aanu bro

 • Bad selection market

 • Ayaal aaa kalli mund uduth ninnappaye enik thonniyathaa kayuth arapp aanann..kalla himar..

 • വീഡിയോ ഫുൾ ആയിട്ട് കാണാൻ കഴിഞ്ഞില്ല വണ്ടിയുടെ വില കേട്ട് അപ്പോൾ ബോധം പോയി വീഡിയോ ഫുൾ ആയിട്ട് കാണാൻ കഴിയാത്തതുകൊണ്ട് നിങ്ങളോട് ക്ഷമ ചോദിക്കുന്നു

  • Sorry bro.... aviduthe rate onnu ariyan vendi cheythatha......

 • Second choice. #muhammedkka Like

 • എന്റെ പൊന്ന് ബ്രോ കത്തി വില ആണല്ലോ. ഇനി മേലാൽ അങ്ങോട്ട്‌ പോകല്ലേ

 • Thripthiyay suguvetta 2012 wagoner 3.10 ithu kodukkan vechathallanna thonnunnath

 • Ithokke verum udayipp anu veruthe kurach paint tech cheythu vekkunnathanu aarum vangi pettu povanda

 • Valare mosham

 • Low model high budget

 • Egane okkky rate kutti parijaaa arra mone ninte shopilkk varaaa Nee okk manne variii thinnan nokkkkk 😂😂😂😂😂 nthuvadyyyy nannai kudyyyy

 • ഒടുക്കത്തെ വില

  • നിങ്ങളുടെ പംക്തി കാണുന്നത് നിർത്തി. ആളൂകളുടെ ക്ഷമയെ പരീക്ഷിക്കരുത്.

 • ചങ്ങാതീ ബ്ളേഡ് കമ്പനിയുടെ പരസ്യം കാണിക്കാനാണെങ്കിൽ ഇത്തരം വീഡിയോകൾ കാണാൻ ഞങ്ങൾക്ക് താൽപര്യമില്ല..

 • വഴി തെറ്റിപ്പോലും ഇങ്ങനെയുള്ള ഷോപ്പുകൾ പോയി ചെയ്യല്ലേ ബ്രോ... തനി പിടിച്ചുപറിയാണ്

 • വില അൽപ്പം കുറവാണ് മാമനോടൊന്നും തോന്നല്ലെ മക്കളെ

 • വിഡിയോയിൽ പറയുന്നവില ഒന്നും കോണ്ടാക്റ്റ് ചെയുമ്പോൾ വേറെ വിലയും പറയുന്നു

  • @TeamTech 58 പറഞ്ഞ baik 62

  • കൂടുതൽ ചോദിക്കുന്നുണ്ടോ

 • team tech.... ee video il ഏത് വണ്ടി ആണ് ലോ ബഡ്ജറ്റ് വണ്ടി... ചുമ്മാ ooombiya.. dialogue അടിച്ചു ആൾക്കാരെ പറ്റിക്കുക.. എന്നിട്ട് അവസാനം.. വീണ്ടും.... ലോ ബഡ്ജറ്റ്.. വണ്ടികൾ ആണെന്ന്.... വീഡിയോ കാണാനുള്ള.... ആ താൽപര്യം... പോകും ട്ടോ

 • Zoyo number

 • Rate കൂടുതലാണ്..... എസ്റ്റേറ്റ് മുക്കിലെ used twowheeler ഷോപ്പുകൾ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുക..... പിന്നെ consultancy യെക്കുറിച്ച് വിശദമായി പറയൂ... പേരും, വണ്ടികൾ പരിശോധിക്കുന്നതിനുള്ള rate ഉം ഉൾപ്പെടെ....

  • Last episode avideyulla two wheeler shopukalilethaanu

 • 👍🏻

 • റേറ്റ് കൂടുതൽ ആണ്

 • എന്താ യാലും ella വണ്ടികളും വില കൂടുതല്‍ ആണ്

 • Video ചെയ്തത് നന്നായി ...ഇനി ആ ഭാഗത്തേക്ക് പോകണ്ടല്ലോ ...thank you bro ...🙏

 • 😭😭😭

 • നിങ്ങള്‍ 73000 ഇങ്ങോട്ട്താ രണ്ട് മാരുതി 800 അങ്ങോട്ട് തരാം 😜😜😜😜

  • എന്റെ വണ്ടി കൊടുത്തു

  • ഇത് പോലെ ഉണ്ടേൽ കൊണ്ട് വാ പൈസ തരാം

 • Over price ⚰⚰

 • Team tech ❤️🤩😍😍

 • 😃😃😃😃😃🙏🙏

 • റേറ്റ് കൂടുതൽ ആണ്

 • First Like then watching video

 • 800 maruthi high price

 • എസ്റ്റാറ്റ്‌ മുക്കിൽ നിന്ന് വണ്ടി എടുക്കുന്നവർ എന്തായാലും mechanikkal check ചെയ്തു മാത്രമേ വണ്ടി എടുക്കാവു

 • വില അൽപ്പം കുറഞ്ഞ് പോയോ ചേട്ടാ😏

 • Comedy show ആണോ?

 • Rate valare kuranju poyallo

 • 😆😆😆😆😆

 • വ്യൂവേഴ്‌സിന് ഉപകാരം ഉള്ള വീഡിയോ ഇടുക അല്ലാണ്ട് യൂട്യൂബ് ഒരു ബിസിനെസ്സ് ആക്കി ഉള്ള വ്യൂവേസിനെകൂടെ കളയല്ലേ,തമ്പനയിൽ ആളുകളെ വഞ്ചിക്കാതിരിക്കൂ വില കുറഞ്ഞ വാഹനങ്ങൾ എന്ന് ക്യാപ്ഷൻ കൊടുത്തു ആളുകളെ പറ്റിക്കരുത്

 • Rate over

 • എന്ത് വിലയാ

 • Enthan baay ningalith salen vecha vandikalalle enthor pricaan

 • പൊളിച്ച് വില്‍കാൻ പോലും പറ്റില്ലല്ലോ

 • 😭🙏🏻🙏🏻🙏🏻

 • 800വിലകുറഞ്ഞുപോയി 1ലക്ഷം പറയാമായിരുന്നു

  • വേവലാതി പെടേണ്ട കൊടുത്ത് പോയി

 • Poadasavivilakoodudhalanu

 • ഇത് കൊടുക്കാനുള്ള വണ്ടികൾ അല്ലേ 🙆‍♀️

 • ഒടുക്കത്തെ റേറ്റ് ആണല്ലോ ബ്രോ.. 2007 മോഡൽ സാൻട്രോക്ക് 1 ലക്ഷമോ.. ഈ വണ്ടികളൊന്നും വിക്കാൻ ഉള്ളതല്ലാന്ന് തോന്നണ്

 • Rate kooduthal aanallo bro🤦‍♂️

 • Vachetu pody

 • ബ്രോ വീഡിയോ ചെയ്യുന്നത് ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ യാ പക്ഷേ ലോ ബഡ്ജറ്റ് ഷോപ്പിൽ ചെയ്യാൻ ശ്രമികുക 👍

 • Avadthanna vachodda

 • Super video bro

 • എസ്റ്റേറ്റ് മുക്ക് ഭയങ്കര വിലയാണ്...

 • ചെങ്ങാതി അണക്ക് പിരാന്തുണ്ടൊ ഇവിടെയൊക്കെ പോയി വീഡിയൊ എടുക്കാൻ

 • വളരെ ചെറിയ വില

 • Vintage car reviews

 • Government scrap policy kond varununden kett...athinte details parayamo....inganathe vandikal edthal pani kitttyo?

 • Aravu shalaaa sir Ethu ini pokenda agote

 • വഴി തെറ്റി പോലും അവിടെ പോവില്ല 😊 thank you

  • പറ്റുന്നവർ വന്നാ മതി ട്ടോ

  • 😂😂😂😂

 • വീഡിയോ നിർത്തി പോടാ... കോപ്പിലെ വില.. 2009 മാരുതി 800, 42 രൂപക്ക് ഞാൻ എടുത്തു തരാം

  • അത് നമുക്ക് തന്നേരെ

  • ആണോ ഞാൻ വണ്ടി നോക്കുന്നുണ്ട് വണ്ടി ഇണ്ടോ നിങ്ങൾ എവിടെയാ സ്ഥലം

  • @TeamTech 2007 70 okka ullu neat vandike appola 2003 test kazhinj paint addich eddakunathinu 75 athum 17years kazhinja vandike😆😆😆

  • Ath mupar onu thalleyatha bro.but vilia kuduthal annu evide

  • We want 2009 maruti 800 ac without any issue. We will take up to 95000. Balance ningalkku tip ayi theram

 • Rate overanu... ..

 • മാരുതി 800, 75000🤔

 • oru video randu thavana aayi pooyi

 • Ella vandikkum valare kooduthalann wrt model price is very high team tech ningal inganathe videos edukkale ningade chanel pinne alukal kanathavm njn ith malapurathe salimkade video muthale kannan thalparyamilla.....enthenkil namakokke patyathundakum enn vicharichu samaya chilavakki kannune please inganathe videos edukkale atleast ningal onn nokk ratum modelm okke vach rate ekathesham ningak ariyalo ath vach video edukk

 • Vandi kure kalam avide kidakkuloo

 • Waiting for muhammad ka video❤️

 • ഇവിടുന്ന് വണ്ടി എടുക്കുന്നുണ്ടെങ്കിൽ അവർ ലൈസൻസ് ഇല്ലാത്തവരാണ്

 • 😊👍

 • 😭😭

 • Ellam nalla blade anallo

 • Muhammedkka is best ❤️

 • എല്ലാ ദിവസവും ഇവിടേ വന്നു വീഡിയോ ഇടണം കാരണം അത്രക് വില കുറവാ ഇവിടേ ഇങ്ങനെ വില കുറച്ചു കൊടുത്താൽ കടം വന്നു കുന്നു കൂടും 😇

 • Thanks for sharing detail information 🙏

 • Qualis മോഡൽ വ്യക്തമായില്ല....re ano

  • Re അല്ല. ഒർജിനൽ fs

  • അതല്ല.... ഉദ്ദേശിച്ചത്...RS അല്ല ...appol പിന്നെ ഏതാണ്

  • 2004