SECOND HAND CARS MALAYALAM | USED CARS IN KERALA | MPV SEGMENT USED CARS | TEAM TECH | EPISODE 133

تم نشره في 2020/10/23
Second hand cars malayalam review from Gentele used cars Malappuram. In this video we have includes MPV and SUV type vehicles only. Vehicles details as follows.
SUZUKI OMNI, TOYOTA QUALIS, TOYOTA INNOVA, MAHINDRA SCORPIO, CHEVEROLET TAVERA, RENAULT DUSTER.
For further details about the vehicles please contact to the showroom number provided below.
GENTELE USED CARS
SCHOOL PADI
MORAYOOR
MALAPPURAM
+91 9895 070 532 (NISAR BABU)
+91 9895 607 007 (SHAMEER BABU)
+91 7510 844 047 (MUHAMMEDALI)
+91 9947 106 044 (MAHMOOD-BAVA)
300ൽ അതികം യൂസ്ഡ് വാഹനങ്ങൾ ഒരൊറ്റ ആപ്പ്ളിക്കേഷനിൽ ഇൻസ്റ്റാൾ ചെയ്യൂ
300+ Used vehicles in one place install now
bit.ly/2RjTNQz
ഈ വിഡിയോയിൽ കാണിച്ച വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾക്കും കോൺടാക്ട് നമ്പറിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
This video Vehicle Details Visit
bit.ly/32nnlDg

കൂടുതൽ യൂസ്ഡ് കാറുകൾക്കായി ഇവിടെ വിസിറ്റ് ചെയ്യൂ!
For more information Visit
www.sellov.com/category/car

Keep in touch with us
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Telegram Group : bit.ly/3ijHBLz
Sanu KP : sanukp
Jithin NM : jithinnmjit...

تعليقات

  • നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്ന ഒരു വണ്ടി ഭ്രാന്തൻ കുവൈത്തിൽ നിന്നും നാട്ടിൽ വന്നിട്ട് നിങ്ങളുടെ വീഡിയോയിൽ . ഉള്ള ഒരുവണ്ടി വാങ്ങണം' bro Best wishes team tech ,👍👍

  • Quls aaale chambalanelllloooo

  • Qulice ന്റെ വില ദുനി വിൽ വെറെ എവിടെയും ഉണ്ടാവില്ല.

  • 4×4 cars vedio cheyyuu

    • Sure😍🙏

  • Ningalude ella videosum superanu ketto👍👍👍

    • Thanks😍😍😍

  • Baleno undo

  • Nice vedio

  • Super

    • Thanks😍😍🙏

  • Rate kuduthal aanu

  • Qualis Price over

  • ആ മുടിയൻ ചേട്ടൻ പോയപ്പോൾ ഒരു ഫ്ലോ പോയി

    • @TeamTech അതെ. കുറെ കാലത്തിനു ശേഷം തന്നെ ആണ് കാണുന്നത്...... അതിനിപ്പോ എന്തങ്കിലും?

    • Kurakkalamayi poyittu.... Ithrakalath video flow illatheyayirunno kandathu? Allenkil kurekkalathinu shehsam innano kaanunnath?🙏

  • Quales RS 2 lk

  • Quales venam

    • Dayavayi showroomumayi bandhappeduka. Number descriptionil undu😍🙏

  • എല്ലാത്തിനും ഒടുക്കത്തെ വില ഇതിൽ കാണിച്ച വണ്ടികൾ എല്ലാം നല്ല പഴക്കം ഉള്ളതാണ് ക്വാളിസ് ഒമിനി ഒക്കെ വണ്ടിയെ സ്നേഹുക്കുന്നവർ അല്ലങ്കിൽ പാവപ്പെട്ടവർ ആണ് എടുക്കുക അതിനാണ് ഇമ്മാതിരി വില

  • ഒടുക്കത്തെ വില

  • നാട്ടിൽ വന്നിട്ട് വരാം

  • ഇയാളുടെ വണ്ടികൾ വില കൂടുതൽ കോളീസ്‌ prathiakichum

  • എല്ലാവാഹനങൾക്കും വില വളരെ കൂടുതലാണ്

  • Eeee vandikal onnum ithuvare vittu kazhinjille .vere oralum chaitharnnu eee shope le video anneravum eee vandikal indu

  • Avide loan kittumo

    • 2012 nu mukalilulla vandikalkkellam kittum😍🙏

  • Good

    • Thanks😍😍

  • Kollam bro..

    • Thanks bro😍😍

  • 2 മാസത്തെ ലീവിന് വരുന്നുണ്ട് പണയതിന് വണ്ടി കിട്ടുമോ വാങ്ങിച്ചാൽ വരുമ്പഴേക്കും വിൽക്കാൻ കഴിയില്ല

    • Vadakakkedukkendi varum🙏

  • Qulis ethra setup anelum maximum 1.75 kode oru vandikum edukan padila

  • Qulis ethra rates oo😁😁😁.

  • Qualis💗💗💗

  • സ്കോർപിയോ 1/5000kittumoo

    • Dayavayi showroomumayi bandhappeduka😍😍

  • Ertiga sale ayuo

    • Bro ertiga ulla oru video chayumo

    • Dayavayi showroomumayi bandhappeduka. Number descriptionil undu🙏

  • 💐💐💐💓💓

    • 😍😍♥️

  • Ellathinum mudinja vila.

    • One black Montero seen in the collection ,is that for sale ?

  • Etika car available erukka finence unto

    • Irukku.... Showroom number descriptionile koduthirukke. Athile contact pannunke😍🙏

  • 2007 വണ്ടിക് ടൈപ്പ് 4 കോൺവെർട്ട് ചെയ്ത വണ്ടി ബോണറ്റ് മാറാതെ 🤔🤔

  • Anil 7558990968

    • Dayavayi showroomumayi bandhappeduka.... Number descriptionil undu😍👍

  • Bro vandiye kurichu nallavannam padikooo bro Information good but something wrong 😜

    • Ok bro😍🙏

  • Set.

  • Ertiga seilayo

    • Dayavayi showroomumayi contact cheyyuka😍🙏

  • Omne arkum vondaaa athu nirthiyathaaa evan kolla vilaya medikayan nokunnathu

  • Exchange indavo avde

    • Please contact to the showroom

  • High prices

  • Thrissur Karan 😉

  • Innova 2 lks kittuo

  • chevolet tavera 2010,2009 vehicle upload video. ...

  • Hai

  • Hai iam jithin. Tata xenon single cabin ulla vandi kittunna oru used car shop onnu paranju tharumo bro. Iam from thiruvalla

    • Nilavil ariyilla bro.... Ariyuvanel paranju tharam😍🙏

  • 2020 model dezire tours cng kodkanund 8078782768

  • Ithil Otta vandipolum vrithy illa....ningal vrithy ennullathukond udheshikkunnath enthaan suhurtheyy....

  • qualis ഒരണ്ണം വേണം rs

    • Showroomumayi bandhappeduka

  • വണ്ടി എടുക്കാൻ പൈസ ഒന്നും ഇല്ല എന്നാലും എല്ലാ വിഡിയോ യും കാണാറുണ്ട് 🙂🙂

  • Evarude contact no undo

    • Deacriptionil undu

  • .

  • ഇജ്ജാതി റൈറ്റ്... അതും റീ റെജിസ്റ്റർ വണ്ടികൾക്ക് പോലും 🙄🙄

  • 25% more price

  • Tata safari, tata grand dicor ethenkilum kittanundo?

  • Super

  • Qualis undo please msg RS model

    • Contact to the showroom.... Number is in description

  • Super bro

  • Njan epayum kanarund vedio njan haneefa tirur warking.oman

  • Hi

  • ക്വാളിസ് വാഹനങ്ങൾ ഇത്തിരി വില കൂടുതൽ ആണെന്ന് തോന്നുന്നവർ ഒരു like pls..

    • തോന്നുന്നു ennella വില കൂടുതൽ ആണ്

  • Tamil nadu vangichal noc kittum

  • Ertiga k ethra loan kitumm

  • Good 🙏

  • 2009 innova g4 tipe for akkiyadu mh new insur 390000 conda 9847104310

  • Genuine dealer.....

  • 😍

  • Scorpio loan kittuvo chettaa

  • Medical class karuku oru nalla vending.venam annu agrahikum apol 1.lack il thezhe averku money undaku apol averku pattiya nalla vending kaniku

  • 1 lack il thezhe ulla nalla vendikal kaniku

  • 👍👌💐

  • Qualis ellam vila valare kuravanallo bai

  • Tata somo videoeedada

  • Please number

    • ഡിസ്ക്രിപ്ഷനിലുണ്ട് 🙏

  • Shop maatti pidi

  • Price kooduthal

  • Other state finance kitto

  • Njaan 2007 innova g4 vitathu 269000 thinu aanu original kerala

  • Ningal okke ee nattil allea ee vilakku eath pottana vandi edukkuka olxil ithilum vila ethryo kuravaanu eniyenkillum video cheyyunnathinu munbayi rate ariyuka ningale chanalinodulla vishwasam janangalkk nashtamaavum ok

    • Quallity ningalk urapppundennu eyuthi oppitu tharan patumpo

    • താങ്കൾ വണ്ടിയുടെ വില മാത്രം നോക്കുന്നതിനു പകരം ക്വാളിറ്റിയും നോക്കുക 🙏

  • 🔪

  • സാദാരക്കാർക്ക് എടുക്കാൻ പറ്റുന്ന വില

  • Hi I’m the first viewer i need one ciazz 2015 petrol

  • Bayankara vilanallo

  • എന്റെ കൈയിൽ ഉണ്ടായിരുന്ന ഒമിനി 😆😆😆✌️

  • Price too much

  • qulisine price kooduthala broo....athil kanda oru RS modelinte..dashboard, ceter console eallam mattiyathaaa...nallthellam azhicheduthe vere set aakiyakkuvaa...

  • Good

  • എവിടെയാണ് സ്ഥലം

    • മലപ്പുറം ജില്ലയിലെ മുറയൂർ 😘😘

    • Pavangad, kozhikode😍

  • Pls stop these type. Of udayippu

  • Udayippu aanu bro

  • Scorpio kodutho

    • Dayavayi showroomumayi bandhappeduka

  • Qalis 2.25 paranjathe kodutho

    • Showroomumayi bandhappeduka

  • ആ ക്വാളിസ് അവടെ നിന്ന് എടുക്കാൻ ഇങ്ങട് കായ തരേണ്ടി വരും അമ്മാരി വണ്ടി 🙄

  • 0502024492

  • 2, 25 അല്ല 2.50 കിട്ടും നോക്കി ഇരുന്ന മതി

  • ആ മുതലാളിയോടാണ്..2004 re ഞാൻ നിങ്ങൾക്ക് തന്നാൽ 2 ലക്ഷം എനിക്ക് തരുമോ? Team tech bros നിങ്ങൾ ഇതിന് കൂട്ട് നിൽക്കരുത്.എല്ലാ വണ്ടിക്കും ഭയങ്കര വില.⚔️⚔️⚔️⚔️ നിങ്ങളോട് സ്നേഹം മാത്രം😍

  • Good videos.well explained

  • Nice video. 👍

  • Showroom Chek cheyyuka

  • 15 varsham kazhinja vendi pani kittum Condemn cheyyum Poyi thala vechu kodukkalle

  • Rete Two much exepensive

  • chettoiiii vandi vilkunile