യൂസ്ഡ് കൊമേർഷ്യൽ വാഹനങ്ങളും ജീപ്പും,കാറും ഒരു കുടക്കീഴിൽ|COMMERCIAL VEHICLES IN KOZHIKODE|EPISODE 84

تم نشره في 2020/06/19
In this video we have added commercial vehicles & private used vehicles. The following vehicles are included in this video.
SUZUKI ALTO LXI, SUZUKI 800, MAHINDRA JEETO, TATA MAGIC, MAHINDRA JEEP MDI, MAHINDRA JEEP MAJOR.

വണ്ടികളുടെ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക....
NEW DELUXE USED VEHICLES
PANTHEERPADAM
KUNNAMANGALAM
KOZHIKODE
+91 9061 78 73 87
+91 9847 58 02 12
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Jithin NM

تعليقات

 • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov

  • Phone number tharumoo

  • Phone number undo

  • @Esther Azariah'z send link

  • Sure.. മ്മക്ക് ഒരു fb ഗ്രൂപ്പ്‌ ഉണ്ടു അതുമായി സപ്പോർട് ചെയ്ത് പോകാമോ ഫുൾ പ്രമോഷൻ ഉണ്ടാകും ഫുൾ സപ്പോർട് ഉണ്ടാവും fb പാർട്ണർ ആയി ഫുൾ പ്രമോഷൻ ഒക്കെ ആണേൽ പറയണേ

 • Contact number onu tharumo

  • Descriptionil undu🙏

 • Please put English or Hindi subtitles below the video..... because we Mumbai's people can't understand even single word of this South Indian language.

  • @TeamTech , Okey Thanks bro, sorry Thanks Anna ...

  • Sorry brother. We will look in to that🙏

 • Mahintra mdi jeep venum

  • Dayavayi showroomumayi bandhappeduka😍🙏

 • വല്ലാത്ത ജാതി റൈറ്റ് ആയിപ്പോയി

 • Do you want Jeep second hand Jeep for you for low price good condition Jeep tourist 175000

 • _ ___

 • Gypsy sales oundoo

  • Not in stock😍🙏

 • rate orupad kooduthal aanu!!

 • High price nobody will buy

  • Sorry complete soldout🙏

 • I want jeep pls Contact me 7034373528

  • Their number is in description🙏

 • ഈ ഷോറൂമിൻ്റെ നമ്പർ തരുമോ

  • Descriptionil und😍🙏

 • Have 4weel

 • What is the minimum rate of a old jeep

 • 4wheel jeep undo

 • ഞാൻ ജീപ്പ് കിട്ടിയാൽ കൊയപ്പം ഇല്ല ഇവിടെ വലിയ വിലയാണ് ഞാൻ അലി കോട്ടറിൽ കൊണ്ടോട്ടി

 • Jeetho Kooora vandi Edukkunna aaal panithu mudiyum

 • demand jeep modal 2010 above single owners 8136915844

 • ജീപ്പ് കൊല്ലാക്കൊലയാ വില😂😂 കോട്ടയം,പത്തനംതിട്ട പോയാൽ കിടിലൻ ജീപ്പ് കിട്ടും . . 😈😈😈 വിലയും ന്യായം. 😎 ഇത് അറവുശാലയാ😂😂

 • ഇവരുടെ നാട്ടിൽ ആ വിലയത്രെ😂😂😂 ആ നാട്ടുകാരുടെ അവസ്ഥ😜😜😜 തല നീട്ടി കൊടുക്കുവാ അറുക്കാൻ😂😂😂 2009 ആൾട്ടോ വെള്ളം കേറീത് 80000😈😈😈 നല്ലവണ്ടി കിട്ടും 80-85 ന്. 😂😂😂😂 അവിടെ 1. 25 ത്രെ. നല്ല വണ്ടിക്ക്😂😂

 • ഈ ഷോപ്പിന്റെ nbr tharo

 • ചേട്ടാ ജീപ്പ് വില പറ

 • ജിപ്പിനെ പ്രണയിച്ച് പണ്ടു'ജീപ്പടുത്തു നഷിച്ചത് ഞാൻ മാത്രമാണൊ

 • Phone number undo

  • ഡിസ്ക്രിപ്ഷനിൽ ഉണ്ട്

 • Phone number undo

 • Hindi. Leangvage. Rajasthan

  • Ye to malayalam hei, kerala.... 😍

 • Ivide condssa kittumo

  • ഇപ്പൊ illa

 • വില കൂടുതൽ ആണല്ലോ

 • അല്ല മച്ചാനെ എവിടായിരുന്നു

 • Major mileage ethra kittum

 • Ee shopinte eppolethe video cheyyo

 • 2000 model jeep.. renewal complt.. price etra aavum

 • Super

 • കൈയ്യിൽ 5 പൈസ പോലും ഇല്ലാതെ കാർ വാങ്ങണം എന്ന ആഗ്രഹവുമായി എല്ലാ വീഡിയോയും കണ്ട് തീർക്കുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ?

 • Hi ace megic venam

  • Watch our latest video

 • 2005to2010 വരെയുള്ള മഹിന്ദ്ര പിക്കപ്പ് undo

  • Watch our latest video at vee three cars

 • 4 wheel ulla jeep available alle

 • 2009 മോഡൽ jeep വണ്ടിയുടെ എനിക്ക് ഇപ്പോൾ ഡീറ്റെയിൽസ് തരാൻ പറ്റുമോ

 • ബോറോ അങ്ങനെ ഉണ്ടെങ്കിൽ നമുക്ക് എപ്പോൾ എങ്ങനെ എവിടെയാണ് സ്ഥലം

 • 2009 മോഡൽ ജീപ്പിന് ലാസ്റ്റ് പ്രൈസ് എത്രയാണ്

 • ബ്രോ ജീപ്പ് ടാക്സി പ്രൈവറ്റ് ആക്കാൻ എത്ര മുടക്കു വേണം

 • Tangks😍😍😍

 • Venam

 • Omini. വാൻ 20012to20015.

 • കമാന്റർഉണ്ടോ

 • 2010ൽ ജീപ് സ്വപ്നം കണ്ടു 2016 ൽ 1994 മോഡൽ DI ജീപ്പ് എടുത്തു 4 വർഷം ഉപയോഗിച്ചു 2020 തുടക്കത്തിൽ വിറ്റു ഇനി ഒരു സെക്കൻഡ് താർ എടുക്കണം

 • Any mahindra 540 available

 • Contact number tharumo

 • Android mathre ullu iPhones kittoole aapp

  • ഇല്ല.... ദയവായി www.sellov.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക...

 • ഓട്ടോറിക്ഷ റിവ്യൂ എടുക്കാമോ

 • ചേട്ടാ, കൊറോണ ഓക്കേ ഇങ്ങനെ കിടകും.പോയി നല്ല പോലെ മുടിവെട്ടി വൃത്തിയായി നടക്.

 • Jeep

 • Jeep. The.

 • Mahindra Maxx kittumo

  • Tyre condition Engine condition

  • Vandi Full image kittumo

  • @TeamTech mm540 2015 model I am very interested

  • ദയവായി ഞങ്ങളുടെ ആപ്ലിക്കേഷൻ SELLOV പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്താൽ പുതിയ വണ്ടികളുടെ അപ്‌ഡേഷൻ നിങ്ങള്ക്ക് ലഭിക്കുന്നതായിരിക്കും.... ഇല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് www.sellov.com ൽ സെർച്ച്‌ ചെയ്താലും വണ്ടികളുടെ അപ്‌ഡേഷൻ താങ്കൾക്ക് ലഭിക്കുന്നതാണ്....

 • Contact cheyyaan number kittow

  • നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്....

 • Pls number

  • Description il undu...

 • Eshttam jeepinodu ♥

 • Chevrolet avio ls full option abs model kodkan ond price 82 to 85 range

 • എന്ത് കോപ്പിലെ വിലയാണ് ഇത്... ഒരു മര്യാദയൊക്കെ വേണ്ടേ... നല്ല കണ്ടീഷൻ ജീപ്പ് 2007 മോഡൽ 1.20 രൂപയെ ഒള്ളു... അപ്പോഴ കുറെ കോപ്പിലെ വണ്ടികൾ സ്വർണത്തിന്റെ വിലയും ആയി വന്നെകുന്നേ..

 • Insurance 9500/- 😯

 • I am from thalassery, looking for an old willys.... contact 00966531576352

 • Used byk നെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

 • Phone number. Tharumo

 • ഒരു ലക്ഷത്തിന് താഴെ ഉള്ള വണ്ടികൾക്ക് loan ചോദിക്കല്ലേ bro അത്രയും പണം ഇലെന്കിൽ പിന്നെ എന്തിനാണ് കാർ എടുക്കാൻ നിൽക്കുന്നത്

 • Bele kududal

 • സൂപ്പർ സ്‌റ്റേ സേഫ് ഡിയർ

 • സൈബർ കുഞ്ഞാപ്പി റിപ്പോർട്ടിങ്

 • Maruthi 800 power stering?🤔🤔eppol?

 • Jeep lovers Thoothukudi

 • Plz mobil no

 • Kl 03 221 contact

 • ഒരു സംശയം ഈ സേട്ടു ആരാണ്?

 • ടെലിഫോൺ നമ്പർ തരുമോ

 • Bro we want another video like this one it was really useful. And your definition was superb keep it up 👍

 • വാട്സാപ്പ് no? Pls

 • Mashaallah god Mo

 • Jeep vere level aan. Onn edukknm . In sha allah ❣️

 • എന്താ ജീപ്പിന് ഇത്ര പ്രത്രേകത ?അറിയുന്നവർ പറയാമോ?

  • ജീപ്പ് ഭയങ്കര വികാരമാണ്...

  • ഓരോരുത്തരുടെ താത്പര്യമല്ലേ സുഹൃത്തേ.... ജീപ്പ് ഓടിച്ച 100 ആളുകളിൽ ഒരു 90% പേരും അതിനെ ഇഷ്ടപ്പെടും..... പിന്നെ നല്ലൊരു ഓഫ്‌റോഡ് വാഹനമാണ്..... ടാക്സി ആക്കി ഉപയോഗിച്ചാൽ വരുമാനമുണ്ടാക്കാം.... ഹൈറേഞ്ചിൽ താമസിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വാഹനം.....

 • 17 മൈലേജ് തള്ളാതെ

 • കോഴിക്കോട് വേറെ എവിടെ എങ്കിലും ജീപ്പ് വിൽക്കുന്ന സ്ഥലം ഉണ്ടോ ആ വിഡിയോ ചെയ്യുമോ സെക്കൻഡ് ജീപ്പ്

  • തീർച്ചയായും.....

 • Di jeep undo

 • എന്റെ നാട്ടിലാണ് ഇത് 😌😌✌️

 • പെട്രോളിൽ ഓടുന്ന ജീപ്പ് ഉണ്ടോ

 • 👌👌👌

 • ഈ എപ്പിസോഡ് നന്നായി. നല്ല ജീപ്പുകൾ

 • Lovely, rates are not visible,. I need good one 8618231793

  • please contact to the showroom.... number is in description

 • Nice video but price is little high

 • Ithu udayippu anallo full

 • മരുതിക്ക് ഒരു 10 ലക്ഷം കിട്ടും കാത്തിരുന്നോ

 • Mahindra old pick up undo...

 • Mahindra pick up (commercial vehicle ) ന്റെ മാത്രം ആയി ഒരു episode ചെയ്യുമോ....

 • ഇതിൽ kanicha ചില ജീപ്പുകൾക്ക് വില കൂടുതൽ ആ

 • Mdi gearbox coplaint vannal 12000-15000. Turbo 35000 aavum.

 • Place give your number

  • number provided in description....

 • Nammale.ikka

 • Jeep 4×4 ഒരു വീഡിയോ ചെയ്യുമോ

  • sure..... ippo covid, mazha okke karanamanu delay...

 • Bro place എവിടെയാണ്

  • kunnamangalam, kozhikode

 • കൊള്ളാം, നല്ലവിവരണങ്ങൾ തന്നിട്ടുണ്ട്

 • Ambassador collections ulla oru showroom vedio cheyyo

 • ഏത് വണ്ടിയും 15വർഷം കഴിഞ്ഞാൽ വർക് വരും...

  • @GAFJAS K no 5 lakh oil change updates ayerikkanam antya Innova 3 lakh kazhinju

  • @Shihab Ksa yes 3 ലക്ഷം km. ശേഷം...

  • Varshathil kariyamilla kilometers an kariyam