ഞെട്ടിക്കുന്ന വിലയുമായി ഫോർഡ് എൻഡവർ | SUV AND PREMIUM USED CARS IN KERALA | TEAM TECH EPISODE 144

تم نشره في 2020/11/ 7
Suv and Premium used cars in Kerala episode from Thrissur. In this video we have included Suv and Premium used cars only. Vehicle details as follows.
MAHINDRA THAR 4X4, FORD ENDEAVOR, MITSUBISHI PAJERO SPORT, TOYOTA INNOVA, JEEP COMPASS, AUDI A6.
For further details about the vehicles please contact to the showroom number provided below.
BLUE WAVE MOTORS
GURUVAYOOR ROAD
OPP: NANDILATH G MART
POONKUNNAM
THRISSUR.
+91 7356 16 62 56 - AKSHAY
#TeamTech
#UsedCarsKerala
#UsedCar
TeamTech Consultancy service: +919497478030

تعليقات

  • ടീം ടെക് അതൊരു മോഹബതാണ് കേരളത്തിൽ യൂസ്ഡ് കാറിൽ ഇവരേക്കാൾ നല്ലൊരു ചാനൽ വേറെ ഇല്ല.

    • @TeamTech do you have thar 4x4 for sale

    • Und

    • മൈലേജ് പറയാത്തത് ഒരു പ്രശ്നംമാണ്

    • Descriptionil undu

    • Endevour contact number

  • അതെന്താ ഡോക്ടർക്ക് വണ്ടി ഓടിക്കാൻ അറിയൂലെ🧐 എൻഞ്ചിനീയർ ടെ വണ്ടി ആക്രി വിലയ്ക്കാണോ എടുക്കാറ്🙄 ഞാൻ ആക്രി വിലക്ക് കൊടുക്കൂലട്ടാ😂😂

  • Endovar laast rate ?

  • 2500 kilometer...😆😆modified thar😁😆😆😆😆ellarum vishvasikkenam...

    • Bro..വെള്ളപ്പൊക്കത്തിൽ പെട്ടത് ആണോ എന്ന് സംശയിക്കണം ..

  • pajero 10 lakshoo .. avida thanne itteku ketoo

  • Ella vandiyum ippo thanne pokkolum noki ninno

  • നമുക്ക് ആ innova എന്താ വില അത്ര കൊടുക്കും

  • Ithilevdyaado randara laksham rupede vanddi thoonhiyavasam allle suhurthey... Chakkanh paranj maangha kaanikkunho jananghale pattikkunha cheeep parupadi... Nirthi pppodo

    • 2.90 lakshamaanu. Video dayavayi muzhuvanayi kanuka🙏

  • ഞെട്ടി വില കേട്ട്

  • 2006 ENDEVOUR NEW PAPER THARAM 2.90 nu

  • good info

    • Thanks😍😍

    • Thanks😍😍😍

  • കിലോമീറ്റർ റീ സെറ്റ് ചെയ്ത ഒരു വണ്ടി വാങ്ങി ഞാൻ വഞ്ചി ക്ക പ്പെട്ടു. 5 ലക്ഷം പോയി കിട്ടി

  • First time Good 👍

    • Thanks😍😍🙏

  • നിങ്ങൾക്ക് അങ്ങോട്ടെങ്കിലുമ്പോവാനുണ്ടോ

  • Pajero 10 lakhs.. ah powli😂😂

  • Thar cheap rate... Super. Keeping there. For hundred years

  • 💥💥

  • Cheta thar puthiyathe athralle vilayullu

  • 🤭👎

  • , പൊതുവെ വില കൂടുതൽ ആണെന്ന് തോന്നുന്നു

  • Doctor Name Onnu Paray ......

  • 2017 or 2018 2 wheel drive mahindra thar Calicut

  • 👌

  • 2012 model audi a6 second cheap rate anengilum oru complaint vannal kayil nelkellah

    • Check cheythu mathrame edukkavoo🙏

  • Hii

  • Price valare kooduthalane

  • 👍👍👍

  • Good video

    • Thanks😍😍🙏

  • 👍👍👍

  • THAR Black 🖤🖤🖤🖤🔥🔥👌🏼👌🏼👌🏼

  • Polichu machanee

  • Ford Fiasta undo ?

    • Yes.... Contact to the showroom.... Number is in description😍😍

  • Nice

    • Thanks😍😍

  • super

    • Thanks😍😍🙏

  • Dr used പറി

    • @TeamTech 😁😁😁

    • 😜.. Sorry... Kauthukam lesham kooduthala

  • Ph no plz 9605669459

    • In description😍😍🙏

  • Ente ponnu sahodara what a rate arum varilla ningalude vandi vagikkan.😕

  • Use cheyitha carinu ethreyum paisayum..

  • ഡോക്ടര്‍ ഉപയോഗിച്ചാല്‍ വണ്ടി കെടാവൂല?

  • Toyota 10 lakh🙄🤕🤕🤕 Avan vijayikkum

  • Vila kooduthal

  • Magandra magar

  • മഹേന്ദ്ര താർ ബ്ലാക്ക് കൊടുത്തോ?, കോൺടാക്ട് നമ്പർ തരൂ,

    • Descriptionil undu😍🙏

  • വില ഇഷ്ടപ്പെട്ടില്ല

  • വില ഫയങ്കരം കുറവണല്ലോ ബ്രോ..🤣

  • സഹോദരാ ഇതുപോലെ കൊള്ള വിലയുള്ള ഷോറൂമിൽ പോയി വീഡിയോ ചെയ്യാതിരിക്കുക.......

  • EMI Age limit undo

  • Kittumo place your phone number

    • In description😍😍🙏

  • 2012 innova type 3 verum 10 lskshammm😎

  • Allkark thagunna video idu machane

    • Sure machane😍🙏

  • NJAN SUBSCRIBE CHEYTHU APPO 200K SUBSCRIBER AYYILLE

  • ഞാൻ കണ്ടതിൽ വളരെ competitive rate ആണ്, വളരെ സന്തോഷം, ഞാൻ കോൺടാക്ട് ചെയ്യാം

  • Entai kayyil oru innova 2005 last test kazija vaddi oddu exchange. Heyyan pattumo. Ethu Vila kannum enta innovakku...

    • Dayavayi showroonumayi bandhappeduka

  • E vliak new thar kittum bro

    • Adiitional fittingsinte charge koodiyund😍🙏

  • pajero kke price kurach koodthal alleh😊

  • 😍Thank you very much ✌️👍

  • New model thar starting price 9.8 alle

    • @TeamTech അത് അഴിപ്പിക്കും മോടിഫൈകേഷൻ വാഹനത്തിൽ പറ്റില്ല

    • Additional fittings kereettund😍

  • Puthia thar ne atraum rate matra ollu appo old thar how it will sell

  • Good

  • ഇന്നോവ only 7.5 lk

  • Yes

  • Last tharinu oru 7,laks aanu nhan karuthiyadh

    • Additional fityings undu

  • ശരിക്കും Docter used വണ്ടികളല്ല വാങ്ങേണ്ടത് വണ്ടി പ്രാന്തമ്മാർ ഉപയോഗിച്ച വണ്ടികളാണ് എടുക്കേണ്ടത് ചെറിയ ഒരു sound വിത്യാസം പോലം സൂക്ഷ്മമായി ശ്രദ്ധിച്ചായിരിക്കും അവർ വാഹനം കൊണ്ടു നടക്കുന്നത്

    • Dhathaanu

    • Docter use ചെയ്ത വണ്ടിക്കു വല്ല കുത്തി വെപ്പും നടത്തിയിട്ടുണ്ടാവുമോ complaint വരാതിരിക്കാന് 😀😀

    • Sathyam😍😍

  • കമ്പനി പ്രൈസ്നെകാളും കൂടുതൽ ആണ് 😜 3 years old കാർ

  • #KindnesswithBigTicket #worldkindnessDay

  • Vandiye pattiyum vilaye pattiyum kurachu koode dharana aavam.

  • 2011oudi a6 13 lack njan olx kandu 😏😏😏

  • Thar Base model ex showroom price 9,80,000....സൂക്ഷിച് വെച്ചോ ഒരു 100 തലമുറ കഴിയുമ്പോ പുരാതന വസ്തു ആയി പ്രഖ്യാപികം അല്ലെ പിന്നെ...

  • മാർകറ്റിനികേളം വില കൂടുതലാ

  • ഈവിലക് പുതിയ താർ വാങ്ങാൻ

  • Thar vangi onu karangi vanapol 2500km ayi, athinte sankadam sahikathe vandi thrissuril vechu thanne vittu, powli 😁😁😁

  • Over price annallo

  • Pajero meter re set ചെയാം... ഒടുക്കത്തെ വിലയും.. 10lk 😇😇7lakhs മോഹ വില ... അത്ര ഉള്ളു.. താർ ... എന്ത് വിലയ.. ഇതിലും ഭേദം....... 🤭🤭🤭🤭

  • Super video

    • Thanks😍🙏

  • Nalla vedio aayirunnu👌keep going. Love from Bahrain

  • അങ്ങനെ മലബാർ വിട്ടു പോയി തുടങ്ങി അല്ലെ

    • Yes😍😍🙏

  • Number ufo

    • ഡിസ്ക്രിപ്ഷനിൽ ഉണ്ട് 😍

  • Super👏👏👏👏👏👏💞💞💞💞👌👌👌👍👍👍👍👍👍👍👍👍

  • Tvm ithepolathe shop evidenn ariyamo

    • Angottekku vannittilla.... Udan thanne varam😍🙏

  • Jeep compass manyamaya vila

  • machan marea

    • yes bro😍🙏

  • Hiii

    • Hai😍😍😍

  • Sanuyettan___pwolikk.. #full__support❤️💫😍 Team tech __faM❤️

    • Thanks bro😍😍😍

  • നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരുമോ

    • Descriptionil undu😍🙏

  • Pajero ന്റെ വില അറിയാൻ ഈ 3എപ്പിസോഡ് വെയിറ്റ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ഞൻ ഡയറക്റ്റ് അക്ഷയ് നെ വിളിച്ചു ചോദിച്ചു.😆Team tech.. അടിപൊളി ആണ് ട്ടോ എല്ലാ എപ്പിസോഡും..

    • 😜😜😍😍🙏thanks bro

  • Supper

  • Huge price ....👎👎👎👎

  • ഡോക്ടർ യൂസ് വെഹിക്കിൾ എന്ന് എല്ലാവരും പറയും ഈ ഡോക്ടർ മാർ വാഹനം തലയിൽ ഏറ്റി ആണോ നടക്കുന്നത് ആരെങ്കിലും ഇനി ഡോക്ടർ ഉപയോഗിച്ച് വാഹനം എന്ന് പറഞ്ഞൽ അടിച്ചു അവന്റെ ചെക്കിട് അടിച്ചു പൊട്ടിക്കും

    • അയ്യോടാ....

    • 😁😁

    • Alla pinna

    • ഡോക്ടറുടെ വീട് തിരുവനന്തപുരത്തും വർക്ക് ചെയ്യുന്നത് വായനാട്ടിലുമാണ് അതാണ് കോമഡി

    • Correct avar thalayil vechano nadakar.. Chilar ladies use cheythathanenn parayunnu.. Matulavarekal clutch breake gear oke useless ayi use cheyunnath avara

    • 😍😍♥️

  • Km ellaaam fake aayittaanu thonunnathu nthoru thallalaaa ithu😂

    • Fake aanekil aalukal vishwasikkunna km alle set cheyyu..... Complete check cheythu edutha mathi😍🙏

  • 👍👍

  • 👍👍👍

  • Eda ninnakku piranthu undo ..neeyum nintra chanalum thuoo...

    • 🤣🤣🤣👌👌👌

  • വില കൂടുതലാണ് ബായ്

  • Thar 2017, 9,75000 kollam, used vehicle ano, adho showcaseil ninnum ippol aduthadano,,, secont owner,,,

  • Super

    • Thanks bro😍😍♥️

  • O

  • Royal drive kozhikode video cheyyu pls....

  • High rate

  • 2016 Innova 11 lakhs Car available Genuine Kerala