കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ | ASR CARS THALASSERY| USED CARS IN KANNUR | EPISODE 90

تم نشره في 2020/07/ 2
In this video we have added used luxury cars only. The cars details as follows,
BMW 525d, MINI COOPER, MERCEDES BENZ E CLASS 250, RANGE ROVER EVOQUE, AUDI Q3, MITSUBISHI PAJERO, RANGE ROVER HSE SPORT.
For further details about the vehicles please contact to the showroom number provided below.
ഈ വീഡിയോയിൽ ഞങ്ങൾ യൂസ്ഡ് ലക്ഷ്വറി കാറുകൾ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കാറുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.
BMW 525d, MINI COOPER, MERCEDES BENZ E CLASS 250, RANGE ROVER EVOQUE, AUDI Q3, MITSUBISHI PAJERO, RANGE ROVER HSE SPORT.
ഈ കാറുകളെ പറ്റിയുള്ള കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ഷോറൂം നമ്പറിൽ ബന്ധപ്പെടുക.
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
ASR CARS
PALISSERY
THALASSERY
KANNUR.
SHAHAL (sallu)
+91 9946 7577 70
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Sanu KP, Jthin NM

تعليقات

 • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov

 • mini🔥🖤🖤🖤

 • കാർ വാങ്ങുന്നവർ പരമാവധി 2 കൊല്ലത്തിൽ അധികം പഴക്കമുള്ളതു വാങ്ങാതിരിക്കുക, bmw, venz ivayude service thanne 50000 roopayanennu marakkarudh

 • മാഗ്മ ലോൺ എടുക്കാതിരിക്കുക, ഒരു ലോണും എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലതു

 • Range rover fans like

 • top speed ,mileage etra kittum??😂😂endhanu bhaii

 • Neee aaaa royal draive calicut onnupoyikane cleen and neet cars.. ennitt nallaru vidio chayu bro....

 • ബ്രോ നിങ്ങളുടെ അവതരണം പൊളിയാണ്,but ഒരു ലക്ഷ്വറി കാർ ഷോറൂമിൻറെ ഒരു സെറ്റപ്പ് ഇല്ല 🤗

 • Polikkuu

 • Plzz നമ്പർ

  • ഡിസ്ക്രിപ്ഷനിലുണ്ട്

 • Price is too high

 • Do they hv fortuner

  • Sure.... u can contact them... 9946757770, 8334000000

 • നല്ല വണ്ടികൾ കിട്ടുന്ന സ്ഥാലമാണ് ASR USED Card തലശ്ശേരി (Shammas)പക്ഷേ ലോൺ എടുക്കുമ്പോൾ ദയവു ചെയ്ത് മാഗ്മ (Magma) ഫിനാൻസ് എടുക്കരുത് ഞാൻ എന്റെ അനുഭവം പറയാം ഞാൻ കഴിഞ്ഞ ജനുവരിയിൽ അവിടെ നിന്ന് ഷിഫ്റ്റ് ഡിസയർ എടുത്തിട്ടുണ്ടായിരുന്നു കുറച്ചു ലോൺ ആവശ്യമുണ്ടായിരുന്നു അവർ എന്നെ മാഗ്മയുടെ സെൽസ്‌മാനെ പരിചയപ്പെടുത്തി അവർ ആദ്യം പറഞ്ഞു ലോൺ കാലാവധി തീരുന്നതിന് മുൻപേ അടച്ചു തീർത്താൽ ഒരു അധിക ചാര്ജും ഈടാക്കില്ല എന്ന് പക്ഷേ ഞാൻ 6 മാസം കൊണ്ട് ലോൺ എല്ലാം തിരിച് ലോൺ ക്ലോസ് ചെയ്യാൻ ചെന്നപ്പോൾ 5% ക്ലോസിങ് ചാർജ് കൊടുക്കണം എന്നും അതിന്റെ കൂടെ 3000 രുപ ഇൻഷുറൻസും വേണം എന്ന് പറഞ്ഞു അപ്പൊ ഞാൻ എന്നെ ലോൺ ശരിയാക്കി തന്നവനെ വിളിച്ചു കാര്ര്യം പറഞ്ഞു അയാൾ കൈ ഒഴിഞ്ഞു വിശ്വാസവഞ്ചന കാണിച്ചു എല്ലാവരും ദയവു ചെയ്ത് അവിടെ നിന്ന് മാഗ്മ Magma ലോൺ എടുക്കരുത് ലോൺ പേപ്പർ മലയാളത്തിൽ ആക്കി വായിച്ചു ഒപ്പിടുക വിശ്വാസ വഞ്ചന വച്ച് പൊറുപ്പിക്കരുത് ഇത് ഒരു പാഠമാവട്ടെ ഫസൽ മഹി

 • Super collections

 • New Range Rover hse sport nly 90 lakh nd asr second hand car price is 1 cr

 • മിനി cooper n 10 milage ഒലക്ക കിട്ടും വെറുതെ തള്ളി marikkalli ഏട്ടാ 5 to 6 kittunnollu

  • As per owner information

 • Tell also the maintenance costs of luxury cars in kerala

 • Negotiation unda kittum thani blade aan 😂😂😂😂

 • Huge price

 • ഹോ വേറെ ലെവൽ... മ്മക്ക് സ്വപ്നം കാണാൻ പറ്റാത്ത വണ്ടികൾ സ്വപ്നം കാണാം സ്വന്തം ആകാൻ പറ്റാത്ത വണ്ടികൾ.. മ്മക്ക് വല്ല ആൾട്ടോ മാരുതി 800 ആ റേഞ്ച് ഒകെ മതിയേ

 • സൈബർ കുഞ്ഞാപ്പി റിപ്പോർട്ടിങ്

 • Range rover sport brand new Ella one crore

 • Last Rangerover nte price കേട്ടപ്പോ ചെറുതായിട്ട് കണ്ണൊന്നു തള്ളിയ പോലെ.... 😂😂 കുറഞ്ഞ വില വമ്പിച്ച ആദായ വില്പന വെറും 1cr....

 • Kathi rate ane

 • Range rover ente swapnam ayirunn.. 😓

 • Nissan patrol kittumo

  • Follow us in www.sellov.com or install our application "SELLOV" from play store. You can search our new updates.

 • High price

 • E showroomkark vandikal onn clean aaki vechoode....tyres cheliyanu interior Elam untidy aanu.....sucks👎👎👎👎👎👎👎👎👎👎👎

 • Luxuary car nte milage chothikunna pottan😆😆😆😆

 • അവിടെയൊക്കെയോ മഞ്ഞുരുകി ഇനി 15 വർഷത്തിനുള്ളിൽ ഇന്ത്യയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകും, മുല്ലപെരിയാർ പൊട്ടാറായി എന്ന് വേറൊരുകൂട്ടരും, കൊറോണ വേറെ വഴിക്കും.. ചാവുന്നതിനു മുൻപ് എന്റെ ഇഷ്ടവാഹനം എടുക്കണം 😀😀😪😪.. സ്വന്തമായി ഒരു വാഹനം ഇല്ലാത്തവർക്കും, വാങ്ങാൻ ആഗ്രഹിക്കുന്നവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെ✌️🙌❤

 • Rate valare kooduthalanallo

 • Prices r very high Same cars in Delhi are available for much cheaper rates same model RR evoque 20 lacs in Delhi here 35 lacs, BMW 2014 model in Delhi available for 14 lacs here 2010 for almost same price. If possible do a vedio from royal drive calicut, heard they r giving for reasonable prices including luxury bikes. Delhi poyi vandi eduthu vannalym its far far more cheaper than this. And also they r giving with full service history

 • Don’t buy from this fellow... he is over quoting... see this add in OLX for Range Rover ... it’s 10 lakh rupees less there

 • None of these cars can b driven long bcoz of bs6 norms

 • ബെൻസിനു മൈലേജ് ha ha hehe..

 • Idb annata video il paraunna

 • കഴുത്തു അറക്കണ വില

 • Jeep wrangler undo?

 • Worst demonstration , performance, very high rate.... No negotiation, etc ........ Bye bro

 • All overpriced except Pajero. Most of the Premium cars good till max 3 years, afterthat the owner's pocket will tear for huge repair and maintenance costs. That's why the first owners sell it after 3 years. Because of these premium segment car engines produce lots of power, engine damage/repair rate is also high. Thus requires huge amount for repair and maintenance. If you like to buy go for a new one, neatly maintain, sell after using around 3 years or after company free maintainance period is over. Otherwise search for most reliable cars in this segment. It would be a wise decision.

 • Rate is very high..

 • Machante style poliyanu

 • kannur..💪💪💪💪

 • Good bro.. Nalla avatharanam.. Best wishes..

 • Audi a6 used car other states il ninum vangubol ath kerala thil re registration cheyyumbol ethrayavum

 • Price is very high in ASR talasery

 • Cars are overrated

 • Onnu podo baba car kane 2009 bmw 5 lak

 • Kathi cash aanalo.parayane..

 • ഈ ചെണ്ടകൾ ഒക്കെ അടുത്ത കാലത്തോടെ റോഡിൽ നിന്നും മറയും...... deasel.......

  • Diesel cars ippozhum irrangunund.so 15 years no problem

 • ഇപ്പഴും 50 രൂപക്ക് പെട്രോൾ അടിക്കുന്ന നമ്മോടു 😊

 • 😁😁

 • BMW ൻ്റെ mileage ചോദിക്കുന്നതെന്തിനാ? മലയാളി വിമാനം മേടിക്കാൻ പോയാലും "എന്നാ കിട്ടും ലിറ്ററിന് " എന്ന് ചോദിക്കും !!

 • ഭായ് നിങ്ങൾ പൈഡ് ഷൂട്ട്‌ ആണെങ്കിൽ പൈഡ് ആണ് പറയണേ.. അതിന് നോ ഇഷ്യൂ

 • Evoque ni ithre price illa Delhi I'll😝 2015 Model 45,000 driven nu under 25 aahn

 • പൈസ ഇല്ലാതെ ഞൻ

  • orikkal nammalum vangum

 • Price is too heigh

 • Avathaarakan, u better check the market price of Range rover sports hse. It is only costing 56-57laks. Kuranjavilayil luxury vandiyennu paranju aalukale misguide cheyyaruth. The same model petrol version 2020YM top varient is available for 1crore. So dont publish non sense. Be careful before publising such non sense.

 • ഇച്ചും മാണം കാർ 😊😊😊😊

 • 15 lakes for 2010 BMW 5 series, in delhi it should be around 11 lakes,that also negotiable.

 • Delhiyil pagudi raten kittum

 • Congratulations

 • 2010 BMW 15 lakhs??🤷‍♂️

 • Odukathe rate analloo range rover evoque nu 34 lakhooooo..... ale pattikkunnathinu oru mayam okke vende bro

 • I d v kond uddheshikkunnademthuva

  • Insurance declared value vandide vila anusarich insure koodum

 • idv ennu paranjal nthaa

 • വണ്ടിയെ ക്കുറിച്ച് ശരിക്കും അറിയാമല്ലോ

 • വാങ്ങാം, പക്ഷെ എങ്ങനെ പോറ്റും????

 • Ee car nte rate parayunnavan pottan aano,,??vaayil thonnunna rate vilich koovu aano????milage parayunnath mathram ok....but price...royal drive poyal...with service warranty...oru new car edutha feel kittum...ASR premium cars kanditt thottinn pokki eduthondu vanna pole undu...expcly moonjiya mini cooper...1 cr nte range rover😝😝😝😝😝😝

 • ഭയങ്കര കൂടുതൽ വില

 • ഭയങ്കര വിലയാണ് അയാൾ പറയുന്നത്

 • Price is too high

 • എല്ലാത്തിനും മൈലേജ് ചോദിക്കുന്നത് നന്നായി . 😜😜😜

 • വില കുടുതലാണ് ഭായി

 • Your video is very good but the voice you need to check because audio is very poor in this time please make sure next time 😀

 • പഴയ വണ്ടികളും ഭയങ്കര വിലയും..

 • ഭയങ്കര റേറ്റ് ആണ് ബ്രോ

 • U r woys not god

 • owvideon.host/74102391488851/വീഡിയോ കണ്ടുകൊണ്ട് വരുമാനം നേടാം owvideon.host/74102391488851/ ലിങ്കിൽ കേറി രജിസ്റ്റർ ചെയ്യൂ..

 • Royal drive pokunathann ethinakattilum nalath

 • കൈയിൽ ഒരു 2008 alto ഉണ്ട് അത് കൊടുത്തിട്ട് വേണം ഒരു oudi വാങ്ങാൻ

 • മുഹമ്മദ്‌ ഇക്ക ഷൂറൂമിൽ വന്നാൽ വിലകുറയും

 • Diesel engine stop cheyannu varum kalathil enni ullathu cng annu paisa ullavar ithellam arinju nerathe koduthu thadi thapunnu pavapettavar ithu vangi nashipikum

 • Good

 • Prices are too too high.

 • ee vandi eduthit karyamila old aakuna anusarich maintain service cost koodum pine chumma eduth vekaam vilaum kitylla

 • 0

 • ചെറിയ വിഡിയോയിൽ തന്നെ..ഓരോ വണ്ടിയുടേം അറിയണമെന്ന് വിചാരിച്ച കാര്യങ്ങളെല്ലാം ചോദിച്ചു പറഞ്ഞു തന്നു...

 • ഒരു മാരുതി 800 വാങ്ങണമെന്ന് വി ജാരിച്ച് കുറേ നാളായി എന്നെ ങ്കിലും നടക്കും ഇവണ്ടികൾ കാണാനെന്തുര സം

 • Price valare kooduthalaan. Ippo orupaad used luxury car channels ullad kond aa price compare cheyyumbol ee showroomile price kooduthalaan.

 • കൊള്ളാം സൂപ്പർ നല്ല വീഡിയോ ഒക്കെ

 • Shammas bro meesha 🤔 aadhyam undayirunno...👏👍

 • Over price

 • I think all cars are over priced

 • Rate kooduthala

 • E 250 D inte front bumper re-spray aanu. 4 year old Range Rover HSE Sport for 1 CR is way too overpriced. Max value would be 60-70 lakhs. On road price in 2016 was 1.1 crore. With Tax and insurance max 1.5 crore.

  • paulose thomas Personally, this would be my pick if I had the money !!! What a beast. Granted it’s older but will surely fare better off than a RR anyday and it’s half the price. 👇🏻 ardown.info/down/h8Cms2Snz4Osyt0/fydyw.html

  • paulose thomas Yes. Mind you, I’m not discounting the capabilities of RRs as good off-road cars, especially the older ones. The 60s and 70s LR Defenders etc., are still running very well. But they were basic cars, with robust mechanicals and very few electrical gizmos that could go bust. Modern day RRs are also capable off-roaders and it can get you through rivers, rocks and mud ruts in ultimate comfort, air suspension that auto levels itself etc., but too many things that could and does go wrong and high priced repairs and spares mean it’s an expensive toy for celebrities and millionaires who can pump money into them. But a white elephant is what it is ultimately. That said, if one MUST buy a RR, one should check it thoroughly and get it cheap while buying since you need money for routine maintenance and repairs later. Plus one has to factor in the resale which remains poor at best. It’s literally, a money pit. Buy only if you have tons of black money that you need to hide / throw away. If you really want a luxury truck that lasts, I say go for the Mercedes G63 AMG. It’s a proper truck and legitimate off-road beast.. It can get you there in utmost comfort, has electricals and electronics that can last really long and most importantly, the basic mechanicals are that of a truck so you really can’t go wrong much, meaning it’s durable and hard wearing. No fancy suspension like an RR but that also has an air suspension. The 6 liter V8 supercharged Bi-Turbo mill sounds like a charge of Testosterone.. it’s a soundtrack on its own. 400 odd horses, it’s an unstoppable monster. And who needs a diesel when you can spend upwards of a crore on these machines.. ????

  • Monish u r 100% correct. RR maint starts after 5 years and the maint cost is toooo high. The model 2 ltr petrol version (which is much better than 3 ltrs diesel version) costs only 1crore. LR itself recognised it they have stopped the production of that model. The max price would be 55-57 lakhs

  • @monish thomasp. Puthenpurackal ok ok

  • Anoop K Even if it was 2 crores including Tax and Insurance, about 60% depreciation would’ve happened in the 5th year. And Range Rovers are notorious for breaking down, high maintenance and poor resale values so there will be about 65% depreciation. So whichever way you look at it, it can’t be more than 75 lacs. That itself is a very optimistic quote. A person who knows about Range Rovers wouldn’t buy it that price even.

 • ഇവിടെ കത്തി ആണ്.

 • അടിപൊളി വണ്ടികളാൻ

 • Over priced...

 • ഇപ്പോൾ തന്നെ purchase ചെയ്യു . branded cookware സെറ്റുകൾ ആമസോണിൽ 50% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്‌ purchase in India - amzn.to/3f8HWzj Purchase in UAE - amzn.to/3gqZir1 Purchase in Saudi - amzn.to/2ZA9Du2