USED CARS & COMMERCIAL VEHICLES IN KERALA | LOW BUDGET USED VEHICLES | TEAM TECH | EPISODE 114

تم نشره في 2020/09/25
In this video we have added low budget commercial used vehicles and taxi cars. vehicle details as follows,
bajaj auto, piagio ape auto, mahindra alfa auto, mahindra maximo, mahindra jeep, mahindra bolero pickup, mahindra xylo, tata magic, tata venture, cheverolet tavera.
For more details about the vehicles please contact to the showroom number provided below.
VEE THREE CARS
SCHOOL PADI
MORAYOOR
MALAPPURAM.
8086 84 13 71 , 9947 83 9522

Please watch our gift offers video.
WASHING MACHINE
METRO CARS: bit.ly/35NQVUF
DRAW END DATE: 29-09-2020
PRICE ANNOUNCEMENT DATE: 30-9-2020
SMART TV
WANDOOR CARS EPISODE 1: bit.ly/2ZRdeFd
WANDOOR CARS EPISODE 2 : bit.ly/2HrFnw8
DRAW END DATE: 09-10-2020
PRICE ANNOUNCEMENT DATE: 10-10-2020
GIFT CARD
KS CARS: bit.ly/35TfzTY
DRAW END DATE: 04-10-2020
PRICE ANNOUNCEMENT DATE: 05-10-2020
GIFT CARD
KS CARS: bit.ly/33I8rXM
DRAW END DATE: 04-10-2020
PRICE ANNOUNCEMENT DATE: 05-10-2020
300ൽ അതികം യൂസ്ഡ് വാഹനങ്ങൾ ഒരൊറ്റ ആപ്പ്ളിക്കേഷനിൽ ഇൻസ്റ്റാൾ ചെയ്യൂ
300+ Used vehicles in one place install now
bit.ly/2RjTNQz
ഈ വിഡിയോയിൽ കാണിച്ച വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾക്കും കോൺടാക്ട് നമ്പറിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
This video Vehicle Details Visit
bit.ly/32nnlDg

കൂടുതൽ യൂസ്ഡ് കാറുകൾക്കായി ഇവിടെ വിസിറ്റ് ചെയ്യൂ!
For more information Visit
www.sellov.com/category/car

Keep in touch with us
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Telegram Group : bit.ly/3ijHBLz
Sanu KP : sanukp
Jithin NM : jithinnmjit...

تعليقات

  • 2013 model ന് കൂടിപ്പോയാൽ 45000, 50000 വരെ പോകും കൊടുവാൾ റേറ്റ് ആണല്ലോ ചോദിക്കുന്നത് എന്റെ കയ്യിൽ ഉള്ള വണ്ടി 2012 മോഡൽ 2 വർഷം മുന്നേ 45000 ന് കിട്ടി

  • Hllo watsapp no throo

  • Itil ellavarum parayunnu bayakara rate ahannnnu ippol auto 2012 model 90 okke choikkinnu etra market

  • തിരുനാവായ മോഡൽ ഓട്ടോ ഉണ്ടോ ബായ്

    • Dayavayi showroomumayi bandhappeduka😍🙏

  • 2020 model dezire tours cng kodkanund 8078782768

  • ഇതെല്ലാം ഒടുക്കത്ത വില

  • പൊന്നോ വേണ്ട ചതിക്കല്ലേ പുതിയതു വാങ്ങാം വണ്ടി

  • Podaaaaaaa

  • അവർക്ക് വരുമാനമുണ്ടാക്കാം എന്നാണോ ചേട്ടൻ ഉദ്ദേശിച്ചത്

  • വണ്ടി കണ്ടിട്ട് ഡീസലാണോ പെട്രോളാണോ എന്നറിയാത്ത നിങ്ങൾ ഇ വീഡിയോക്കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്

    • ഒന്ന് പറഞ്ഞു തരുമോ വണ്ടി കണ്ടാൽ എങ്ങനെ ഡീസലും പെട്രോളും തിരിച്ചറിയാം

  • Vila kooduthalaan

  • ഒരു ആളും വണ്ടി വാങ്ങരുതേ ഇവടന്ന് പറ്റിക്കപെടും 👌👌👌

  • Kalam pokunnath even ariyunnillea

  • ഞമ്മളും മലപ്പുറം ആണ് കോയാ എന്ത് വിലയാണ്..ഭായ് ഇത്

  • നമ്മുടെ വണ്ടി ഇവർ വാങ്ങുക യാ ണങ്കിൽ 2013 മോഡലിന് ഇവർ മാക്സിമം കാണ്ന്ന വില 30000ത്തിൽ കൂടില്ല

  • ഫോൺ നമ്പർ തരുമോ

  • tata oru 80 k tha

  • വണ്ടി നല്ലത് പക്ഷെ വില ഒരു 15000 കൂടുതൽ

  • കൊറോണ കാരണം സെക്കൻഡ് ഹാൻഡ് വാഹനങ്ങൾകു ഡിമാന്റ് കൂടിയ കാരണം പറഞ് ഇവൻന്മാർ ആർക്കും വേണ്ടാത്ത കമ്പനിയടക്കം പൂട്ടി കെട്ടി പോയ ചവർലെറ്റ് വാഹനങ്ങൾക് വരെ കത്തി വില യാണ് കാച്ചുന്നത്....

  • 2014 TVS ന് 50000 മോ കൊള്ളാം 2017 60 ന് തരാം

  • Oru patykum vendatha vandi bajajj

  • Varumaanam undaakkam eannu paranjath aalalkkano costomersinaano

  • അതാണ് ഒരു ഓട്ടോ വാങ്ങിക്കുമ്പോൾ ഞങ്ങൾ ഏറ്റവും കൂടുതൽ നോക്കാറുള്ളത് പിന്നെ സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ അതിന്റെ വർക്കിംഗ് കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കാവുന്നതാണ്

  • ഓട്ടോ യെ കുറിച്ചുള്ള കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ബ്രോ അതിന്റെ ഫ്രണ്ട് ഫ്ലാറ്റ് ബാക്ക് ഫ്ലാറ്റ് എന്നിവ പ്രത്യേകം വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

  • Poli

  • Ingane vila chothikkunnavarude viedios channel value distrb cheyyum

  • ആ ചങ്ങായിനോട് പോയി second choice ലെ muhammadkane പോയി കാണാൻ പറ ആളെ കൊല്ലുന്ന rate

  • 2006 private auto 32000....... എന്ത് വില aaadu 2006 വണ്ടി below 25000ക്ക് നല്ല വണ്ടി കിട്ടും 32ന് നല്ല, 2009, 2010 model വണ്ടി കിട്ടും

    • എങ്കിൽ എനിക്ക് 2006 pvt ഒരെണ്ണം സങ്കടിപ്പിച്ചു തരാമോ, time pass അല്ല അത്യാവശ്യം ആണ്

  • ഓവർ റേറ്റ് ആണ് ഇതൊക്കെ

  • ഔട്ടോ. വില. കൂടുതൽ

  • അടിപൊളി......

  • Iyal fruad aanu

  • Hi

  • Evideyum kittilla aalathoore modal vagichu vecholum kootukare😀😀😀😀😀

  • 😀😀😀😀😂😂😂😂😂😂😂

  • ഫ്രീയായിട്ട് ഒരു ഓട്ടോറിക്ഷ തരുമോ 😯കൊറോണ കാരണം പട്ടിണിയാണ്.

  • Ol

  • ഈ വില ആണെങ്കിൽ CF അടച്ചു പേപ്പർ ഒക്കെ ശരിയാക്കി സ്വന്തം വീട്ടിലെ അലമാരയിൽ മുതലാളി തന്നെ വെക്കേണ്ടി വരും 😂😂😂😂😂😂😂മാമനോട് ഒന്നും തോന്നരുതേ 🙏🙏🙏🙏🙏

  • അവന്റെ അടുത്തക്ക് ആര്യം ഓട്ടോ എക്കാൻ പോവത്ത് ഭയങ്കര വിലയാണ്. മൈലേജ്യം അവൻ പറയുന്നത് പച്ചകള്ളം ഞാൻ ഇതിൻമേൽ കുറെ കളിച്ചതാ ഭായ

  • മലപ്പുറം ജില്ലയിലെ യുവാക്കൾ കുറേ ഈ വണ്ടി ബ്രാന്തിൽ പെട്ടു പോയവരുണ്ട് സത്യത്തിൽ ഈ ഓട്ടോഫിൽ ഡിലേക്ക് യുവാക്കൾ ഒരിക്കലും കടന്ന് വരരുത്,,, നിങ്ങളുടെ മുന്നിൽ മറ്റുള്ള ഒരു പാട് സാധ്യതകൾ നിലനിൽക്കെ ഇത്തരം തൊഴിലിലേക്ക് വരരുത്,, ജീവിധം തകരും

  • Alfa 2012 please contact no

    • Description ilund

  • പോടാ ചങ്ങായി എന്തു വരെ ജി പറയണേ മനസ്സിനെ കൊല്ലാന് കാർ ഒന്നും ഇല്ലല്ലോ ഇങ്ങനെ എങ്ങനെ പൈസ ഉണ്ടാക്കാം നല്ലോണം ഓട് ചങ്ങായി ആരും വാങ്ങിയതായി വണ്ടി

  • E സ്ഥലം എവിടെയാ കോട്ടയം ആണോ

  • വണ്ടി കളെ കുറച്ച് ഒന്നും അറിയില്ല അല്ലെ!!!

  • Rate kuduthal

  • 👍🏻

  • വില കൂടുതൽ ആണ്

  • Poli

  • വിൽക്കാൻ ഉള്ള തല്ലേ വില കേട്ടാൽ തോന്നും അല്ല എന്ന്

  • പെട്രോൾ ഓട്ടോറിക്ഷ ഉണ്ടോ

  • 😃😄😄😄😄😄😄🙏🙏

  • 👍👍

  • Auto yude milege chodichokke samayam kalayadhe main aayitt platform engine condition and tyre ithokke chothichaal madhi

  • അളkolli

  • എന്നാ വിലയാണ് ഇ ചോദിക്കുന്നത് ബ്രോ? ഇത്രയും പൈസ കൊടുക്കുന്നതെങ്കിൽ പുതിയ വണ്ടി എടുത്താൽ മതിയല്ലോ? ഇതുപോലെ വില പറയുന്നവന്റെ ഒക്കെ ഷോറൂം വെറുതെ പോയി റിവ്യൂ ചെയ്യരുത്.

  • കത്തി വില, tvs auto 25k value പോലും ഇല്ല.... market value ഇല്ലാത്ത വണ്ടി ഏതേലും പാവം ചങ്ങായി മാര് പോയി പെടും.... കഷ്ട്ടം

  • 40000 kittum

  • Vila kuduthala 2013 autok 100000 les ham kittula kkto bro

  • 👍👍👍👍👍

  • ഇതാണോ low ബഡ്ജറ്റ് 😂😂

  • Can you please change the thumbnail title low budget, rate valare koodthalaan bro

  • ഇവന്റെ ഇതൊന്നും വിൽക്കില്ല ഒടുക്കത്തെ വില കോപ്പ് 😇😇🙏🙏🙏🙏

  • Vila. Sahikkilla

  • Kolla.vila.

  • വില കൂടുതലാ... 😡😡

  • ഇങ്ങനെയൊക്കെ വിലഇടാവോ 🤭

  • Tavera venture വില പൊളിച്ചു

  • 😆😆😆വില ബല്ലാത്ത ജാതി

  • ഈ വണ്ടി ഒന്നും വിൽക്കാൻ ഉള്ളത് അല്ലെ ഭയങ്കര വിലയ കച്ചവടം ആവാം കൊള്ള ആവരുത്

  • എന്ത്‌ വിലയാ ഞാൻ 2014എടുത്തത് 78ആണ്

  • ഭക്ഷണം ആയി കഴിക്കുന്നത് മലപ്പുറം കത്തി ആണെന്ന് തോന്നുന്നു😂😂😂 അയ്യോ ആരും പോയി എടുക്കല്ലേ... 😷എന്നാ വിലയാ ഇത് 😠😠കൊള്ള..

  • അവിടെ നല്ല വിലയാണ് മൊറയൂർ ആണ് സ്ഥലം സൂക്ഷിക്കണം ...

  • ഈ കടയിൽ ഭയങ്കര വില കുറവാണല്ലോ പുള്ളിയുടെ ഇൻറർവ്യൂ കണ്ടിട്ട് ഈ കിടക്കുന്ന വണ്ടികൾ ഒക്കെ നാളെ തന്നെ വിറ്റുപോകും എന്ന തോന്നുന്നേ

  • Bro iniyum commercial vehicle cheyyanam...taxi car ace ,maxximo angane vandikal cheyanam pine loan detialz chothikkanam monthly adavum pine downpayment ellam clear aakam its a request

    • Sure bro... 👍👍

  • വണ്ടീനെ പറ്റി അറിയാത്ത നീ എന്തിനാടാറിവ്യൂ ചെയ്യാൻ പോയത് ഇവിടെ ഭയങ്കര വിലയാ

  • Mahindra alfa plus onnu

  • വില്ല മരണവില്ല

  • എന്റടുത്ത് 2012 മോഡൽ disal ഓട്ടോ കൊടിക്കാനുണ്ട് സ്ഥലം താനൂർ" full peppar ക്ലിയർ 75000 കിട്ടിയാമതി നീറ്റ് വണ്ടി പരപ്പനങ്ങാടിപണി

    • Engine case maatiyathaano

  • Ellaa vandiyum vila kooduthala

  • Too highest prices

  • Kabunikal nirtheya e vila

  • Hi boro enthad vilaya

  • ഇവന്റെ കയ്യിൽ നിന്ന് വണ്ടി വാങ്ങുന്ന തിലും നല്ലത് ആ പൈസ കടലിൽ കളയുന്നത്‍

  • Km kuda chodhik bro

  • പെരും വെല

  • ഓട്ടോ ആരും ചെയ്തു കണ്ടിട്ടില്ല സൂപ്പർ അയിനു

    • ♥️♥️🙏

  • Kathi kathi kathi anttapono

  • ഏതു ജില്ലയിൽ ഉള്ളവർക്കും എടുക്കാമോ , ലോൺ കിട്ടുമോ

  • ഓട്ടോ അതോ ബെൻസ് karano

  • Vila kuduthla

  • ഓട്ടോയുടെ ക്യാഷ് ഉണ്ടേൽ നല്ല കാർ വാങ്ങാം

  • Njan 2011 last model kodthath 30000 roopak aan Bajaj desel ....

  • പുറം ജില്ലയിൽ നിന്ന് വന്ന വണ്ടിക്ക് ഇത്രേം വിലയോ അഭാരം തന്നെ

  • എന്റെ അറിവിൽ 2010 ന് ശേഷമുള്ള ടാക്സി വാഹനങ്ങൾ ക്ക് 2 കൊല്ലത്തിനു C F ഉണ്ട്

  • വെറുതെ അല്ല പുതിയ ഓട്ടോ റിക്ഷ കൾ ഇറങ്ങുന്നത്

  • Bro used traveller ondengil video cheyyyamo

  • I

  • 🖒🖒🖒

  • കുട്ടി ഡീസൽ ഇത്രയും വിലയോ.... പൊന്നു സഹോദരാ 12, 13, മോഡൽ 55, 60, അത്രേ ഉള്ളു ഇവിടെ കോട്ടയത്ത്‌. വില വളരെ കൂടുതൽ ആണ്.

    • Mr കണ്ണൻ 2015 2016 ഓട്ടോ ഡീസൽ വണ്ടി ഉണ്ടങ്കിൽ പറയണം ബജാജ് ആപ്പേ ഓക്കേ ബ്രോ plz മറുവടി തരും എന്ന് പ്രേതീക്ഷിക്കുന്നു

    • Ith malappuram aaan. Ivide eeee price und bro

  • ഇവിടെ നിന്നും വണ്ടി വാങ്ങുന്നടിനെക്കാൾ കുറച്ചു പൈസ കൂടി ഇട്ടു പുതിയ വാഹനം മേടിക്കാം...