LOW RATE USED CARS IN MALAPPURAM | USED CARS IN KERALA |TEAMTECH - EPISODE 104

تم نشره في 2020/09/ 7
In this video we have added low rate used cars in kerala malappuram .
vehicles details as follows,
Toyota corolla used car, nissan sunny used car, ford ikon used cars, chevrolet optra used car, tata indigo used cars, chevrolet cruze, skoda
For further details about the vehicles please contact to the showroom number provided below,
KS CARS
KUMMINIPPARAMBU
NEAR KARIPPUR AIRPORT
MALAPPURAM.
MOB: +91 8594077125
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov

Credits:
Anchor : Jithin NM
Camera: Jithin NM
Edits. :Jithin NM, Sanu KP
#TEAMTECH
#USEDCARSINKERALA
#LOWRATEUSEDCARS
#USEDCARS

تعليقات

  • Cheverolet cruze service center evideya parts kittumo

  • Nice

  • വണ്ടിക്ക് കിട്ടുന്ന മൈലേജ്, അതിന്റെ മെയിൻടെയിൻ എത്ര വരും ലോൺ കിട്ടുമോ എന്നൊക്കെ ഉൾപ്പെടുത്തിയാൽ നന്നാകും

  • Good one

  • tv um washing machinum onnum kittiillaann urappaan gift card enkilum tharumooo bro

    • TeamTech 🥰🥰

    • എല്ലാവർക്കും ഒരു ദിവസം വരും ബ്രോ

  • gift card tharamoooo

  • poli video

  • adipoli video

  • super video

  • gift card

  • gift card enik tharumoooo

  • Team tech

  • നന്നായിട്ടുണ്ട് ഉഷാറായിട്ടുണ്ടട്ടോ

  • 👍👌👌👌👌👌👌

  • Adipoli. Nice presentation

  • ❤️

  • വണ്ടിയുടെ എല്ലാ ഡീറ്റെയിൽസ് പറയുന്നതിനൊപ്പം അതിൻറെ ശരാശരി മൈലേജ് കൂടെ പറഞ്ഞാൽ നന്നായിരിക്കും

  • 💛സെക്കന്ഡ് ബൈക്ക്💛 🧡വീഡിയോസ് വരുമെന്ന്🧡 💞പ്രതീക്ഷിക്കുന്നു💕 With love💞❤❤❤❤❤❤

  • Good Presentation Keep it up

    • Thanks bro... 😍😍🙏

  • Bro slow vedio chayu full vedio kanam car inside show plis

  • Bro engine side koode onne kaanikkugayanemgil vedio kaanunna aalkarkk kurachukoode viswasavm vandiyodulla thalparyavm koodum

  • Niceee👌👌👌

  • Vandi ellam kollam

  • I like corolla

  • Good screen presentation👌

  • Eagadhesham mileage koode Ella vandigalkum paranjal kollaayirunnu😊

  • Keralathil muzhavanayulla true value showroom ulpeduthi oru series ayi video cheythal nannayirunnu.

  • Thanks for including Low budget vehicles 👍 Good presentation 👌 Helpful video to normal people 💪 God bless you 🤲

  • 🤩ഏറ്റവും നല്ല കാർ ഷോറൂമുകൾ തേടി കണ്ടുപിടിക്കുന്ന ഏക ചാനൽ ആണ് ഇത് ഏറ്റവും സന്തോഷവാനായ സബ്സ്ക്രൈബർ ആണ് ഞാൻ team tech the best 💯

  • 7.10 verthe thallalee broo, 2nd owner polum, 6th owner kayinju vandi, vandi njn eduthu thiruchu koduthanu, 1 lakh oodiya cruze athra ilya mrkt bro

    • Sorry dealer paranjathanu

  • Thanks

  • പറയുമ്പോൾ ഇടയ്ക്കിടക്ക് ഒരു തരം ആക്കിയ ചിരി എന്തിനാണ്

    • ആക്കി ചിരിച്ചതല്ല..... അറിയാതെ ചരിച്ചതാ

  • Eyal. Vandi. Onnum. Vrithi. Ella

  • Poli

  • Cruze finance kitumo

  • ബോഡി കണ്ടീഷൻ ... വണ്ടി കണ്ടീഷൻ വണ്ടി വീഡിയോ കാണിക്കുമ്പോൾ ഫുള്ളായിട്ട്‌ ഉൾപെടുത്തുന്നത് നല്ലത്

    • സ്ഥലപരിമിതി കൊണ്ടാണ് ഇങ്ങനെ ഷൂട്ട്‌ ചെയ്യുന്നത്...

  • iKON is good

  • Call me 9946775512

  • Bike nte video cheyyo... Nalla sport..

  • ആട്ടോമെറ്റിക് ഗിയർ ഡീസൽ മൈലേജ് ഉള്ള പാർട്സും സർവീസും അധികം ബുദ്ദിമുട്ടില്ലാതെ കുറഞ്ഞ വിലയിൽ കൂടുതൽ പഴക്ക മില്ലാത്ത കാർ ആവിശ്യമുണ്ട് 00966558966734 വാട്സാപ്പ് നമ്പർ

  • ഒരു സാധാരണ ഫാമിലിക്ക് കോറോള യൂസ് ചെയ്യാൻ പറ്റുമോ... എത്ര മൈലേജ് കിട്ടും??

  • Superb bro

  • നല്ല അവതരണം😍👏👏

  • Super cars

  • 2003 model Corolla finance kittumoo

  • 👍🏻👍🏻

  • വീഡിയോ edukkumpol. ഇങ്ങനെ അടുത്ത് കൊണ്ട് പിടിച്ചു എടുക്കരുത് ഒന്നും മനസ്സിൽ ആവില്ല പെട്ടന്ന് ഒട്ടിച്ചു പോകാതെ മെല്ലെ എടുക്കുക ഓക്കേ വണ്ടി വില കുഴപ്പം illa

    • അത്രയ്ക്കുള്ള സ്ഥലമില്ലാത്തതിനാലാണ്.... വീഡിയോ ലാഗ് ആവാതിരിക്കാനാണ് വീഡിയോ സ്പീഡ് ആക്കിയത്...... ഇനിമുതൽ ശ്രദ്ധിച്ചോളാം....

  • Last kanda vandi vangan thalparyam ondu

    • ദയവായി ഷോറൂമുമായി ബന്ധപ്പെടുക..... നമ്പർ ഡിസ്ക്രിപ്ഷനിലുണ്ട്....

  • Cheverolet 2010 l t z 3 lak n kitumo

    • ദയവായി ഷോറൂമുമായി ബന്ധപ്പെടുക....

  • Low budget cars

  • I like corollah

  • Tamilnadu register change how much cost

    • Please contact dealer

  • Used bikes videos plz....!!!

  • Video slow aayi kaanichude

  • *എല്ലാ വണ്ടിയും പല്ല് കൊഴിഞ്ഞ സിംഹങ്ങളാണ്*

  • BRO വണ്ടി എത്ര ഓടിയിട്ടുണ്ട് എന്നോ റീ registration ആണോ എന്നൊന്നും പറയുന്നില്ലലോ . എന്താ ഒരു റെസ്‌പോസിബിലിറ്റി ഇല്ലാതെ വീഡിയോ ചെയ്യുന്നത്

  • Why anchor change??

    • ചുമ്മാ...

  • വണ്ടിയെ കുറിച്ച് എല്ലാം നല്ലത് പറയുന്നുണ്ട് പക്ഷെ എത്ര km മൈലേജ് കിട്ടുമെന്ന് പറയുന്നില്ല സ്പെയർ കിട്ടുമോ എന്നൊക്കെ പറഞ്ഞാൽ വളരെ നല്ലതായിരുന്നു

    • @TeamTech നെഗറ്റീവ് കമന്റ്സ് എല്ലാത്തിലും കാണും ബ്രോ അത് വിട്ടു കള ആവറേജ് മൈലേജ് കൂടി പറയുക ആണെങ്കിൽ വളരെ നല്ലതാണ്.... 😍

    • Spare nte kaaryam paranjallo..., mileage avarage parayumbol negative comments u vannondirunnu, athrayonnum kittathilla ennokke paranju.... athukondaanu

  • Super 👍👍

    • Thank.... 🙏😍

  • എനിക്ക് ഒരു duste വേണം 2014 or 2015 ഉണ്ടേങ്കിൽ അറിയിക്കണം

    • താങ്കൾക്ക് ഞങ്ങളുടെ ആപ്ലിക്കേഷൻ "SELLOV" അല്ലെങ്കിൽ വെബ്സൈറ്റ് www.sellov.com ഉപയോഗിച്ചാൽ ഞങ്ങളുടെ കയ്യിലുള്ള വണ്ടികളുടെ അപ്‌ഡേഷൻ ലഭിക്കുന്നതാണ്....

  • Coment 122

  • Very very good vlog

    • Thanks...😍🙏

  • sumo ഗ്രാൻ്റ് ഉണ്ടാ

    • ഇതിന് മുന്നിൽ ഇറക്കിയ വീഡിയോയിലുണ്ട്...

  • Mileage para brooo🤬athalla vanada

    • Ok bro.... adutha videosil shradhicholam...

  • Eeeth pottanaanu video edukanath

    • ഡിസ്ക്രിപ്ഷനിൽ ആ പൊട്ടന്റെ പേരുണ്ട്......

  • Good bro

    • Thanks bro.... 🙏😍

  • വണ്ടിയുടെ പൂർണ രൂപം കാണിക്കൂ

    • സ്ഥലപരിമിതി മൂലമാണ്... m

  • 👍👍

    • 🙏🙏😍😍

  • പൊളി

    • Thanks bro.... 🙏😍

  • 2010 Chevrolet ലോൺ കിട്ടുമോ

    • സേട്ടു ലോൺ സാധ്യതയെ ഉള്ളൂ...

  • Number?

    • Descriptionilund....

  • 👌🤟🤟

  • Super

    • 🙏🙏😍😍

  • Sir please come to kasaragod Its my humble request

    • Sure bro.... please refer a good showroom.. We will do....

  • Supper. Super

    • Thanks.... 🙏😍😍

  • Swift vxi adutha episode l kanikkumello waiting..

    • Not next. Video shooted but editing pending😥

  • Good vidio

    • Thanks... 🙏🙏

  • 1ചില വണ്ടിയുടെ കിലോമീറ്റര്‍ running പറയുന്നില്ല . 2 re registered വണ്ടി ആണോ അതും പറയുന്നില്ല. 3 പേർ ലിറ്റര്‍ മൈലേജ് എത്ര കിട്ടും അതും പറയുന്നില്ല Dear friend

    • @TeamTech Thank you 👍👍

    • പിന്നെ മൈലേജ്..... അത്‌ പറയാറുണ്ട്... പിന്നെ കമന്റ്സ് വന്നത് കൊണ്ട് ഒന്നൊഴിവാക്കിയതാ....

    • 1.പഴയ മോഡൽ ആവുമ്പോൾ ശരിക്കുള്ള കിലോമീറ്റർ അറിയാത്തത് കൊണ്ടാണ്.. 2.ക്ഷമിക്കണം അത്‌ വിട്ടുപോയതാണ്, ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിച്ചോളാം.

  • വൃത്തി ഉള്ള വാഹനങ്ങൾ ചെയ്യു ബ്രോ

    • സോപ്പ് ഇട്ട് കുളിപ്പിച്ച് എടുത്താൽ മതി 😂

    • അത്യാവശ്യം വൃത്തിയുള്ള വാഹനങ്ങൾ തന്നെയാണ് ബ്രോ..... മോഡൽ കൂടിയ വണ്ടികളും ചെയ്യാറുണ്ട്..... പലരും പല പല ആവശ്യക്കാരല്ലേ ബ്രോ...... thanks for the comment

  • ❤️

    • Thanks for the support... 😍😍

  • Good camera

  • Varam

  • Thanks bro super

  • കൊറോള മൈലേജ് എത്ര കിട്ടും ?

    • എന്റെ ഫ്രണ്ട് ഇന്റെ കൈയിൽ ഉണ്ട് 8-10 mileage ആണ് കിട്ടുന്നെ

    • TeamTech ന്റെ വാട്സ്ആപ് നമ്പർ തരുമോ ?

    • TeamTech ok

    • 13-17

  • തീർച്ചയായും നിങ്ങളുടെ വീഡിയോ എനിക്ക് ഉപകാരമായി എനിക്കും ഒരു ലോബഡ്ജറ്റിൽ ഒരു വണ്ടി വേണമെന്നുണ്ട്. അത് ഇവിടെ നിന്ന് തന്നെ ആയിരിക്കട്ടെ.🚗🚗🚗🚘🚘🚘🚘🚘

    • ♥️♥️🔥🔥

  • നല്ല ഒരു വണ്ടിയും ഇല്ല ല്ലോ ബ്രോ

  • വീഡിയോ കണ്ടപ്പോൾ ഗൾഫിൽ ഒരു യൂസഡ് കാർ ഷോറൂമിൽ പോയ പോലെ ഒരു ഫീൽ

    • ♥️♥️🔥🔥🔥😍

  • Eniyegilum maileg koodi onnu parayanam yetra kilo mtr oddenu paranjitillangil kuzapam ella boro

  • Corolla optra ഇതെല്ലാം re reg വണ്ടി അല്ലെ ! അതെന്നും വീഡിയോയിൽ പറയുന്നില്ലല്ലോ ഇതിന്റയൊക്കെ reg പുതിയതാ കാണുന്നേ

    • 👌

    • സോറി ബ്രോ..... ഇനി ശ്രദ്ധിച്ചോളാം....

  • Sammanam kittumo bro

  • maruthi 800 blak colour ndo low budget 50

  • 22th comment 🤓😛

  • Super

  • Innova petrol undo

  • Nice video

    • Thanks... 🙏🙏

    • Thank you♥️

  • Sooper

  • 16th comment 🔥🤓

  • 2013 model shift ഉണ്ടോ

  • Poli

    • 🔥🔥♥️♥️♥️