വിശ്വസിച്ചുവാങ്ങാൻ പറ്റിയ നല്ല കണ്ടീഷൻ യൂസ്ഡ് കാറുകൾ|METRO CARS | USED CARS IN KOZHIKODE|EPISODE 87

تم نشره في 2020/06/26
In this video we have added the following cars,
TOYOTA ETIOS, SUZUKI CELLERIO AUTIMATIC, SUZUKI RITZ, TATA TIAGO, HONDA JAZZ, SUZUKI WAGON R, VOLKS WAGEN POLO, SUZUKI SWIFT, SUZUKI BALENO, SUZUKI ERTIGA,

വീഡിയോയിൽ കാണിച്ച വണ്ടികളുടെ വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക....
METRO CARS
THIRUVANNUR
MANKAAVU
KOZHIKODE
ARUN
+91 96457 47680
SANJU
+91 95440 77583
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Jthin NM

تعليقات

 • പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov

 • Cellerio undo

 • Details വളരെ വിശദമായിതന്നെ ചോദിച്ച് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്നു👍

 • എത്ര rateന് എടുക്കാൻ പറ്റുംHYUNDAI CRETA SX(O) Manual Model-2016 Km-88000 New insurence B2B Hyunadai 7/2021 4-new tyre New battery Major service done

 • Adipoli nalla kachodam

 • ആപ്പ വണ്ടികളുടെ ഒരു വീഡിയോ ചെയ്യാമോ .ബ്രോ

 • Any Automatic vehicle available ?

 • വില കുറച്ച് കൂടുതലാണ് . ഇതെവിടെയാണ് സ്ഥലം . ഫോൺ നമ്പർ Plz

  • oro marketum vyathyasamalle bro.... sthalam kozhikode, mankaavu.... number description il undu

 • Nalla avatharanam good keep it up But killing price

 • Cash onnum readyayi varunnilla in sha Allah oru alto yenkilum vanganam dialy alto rate nokkunna njan☺🙏

  • ellam ready aavum bro....

 • 5 ലക്ഷം രൂപയുടെ polo-യുടെ year പറഞ്ഞില്ല ....

 • കത്തി വില പുതിയത് വാങ്ങിയ പോരെ

 • ചുമ്മതല്ല വിറ്റു പോകാത്തത്.. ലക്ഷത്തിനു ഒരു വിലയും ഇല്ല

 • Brother... ഇന്നോവയുടെ rate ആണ് ഓരോ ചെറിയ കാറിനും ചോദിക്കുന്നത്

 • Oro udayippu

 • Ertiga 6nu kodukumo

 • Aaa vandi elllam avide kidakathe ollu Odukathe vila aayipoyii

 • ഓവർ price

 • ഒരു വണ്ടി മെതന്നെ ഒരു പാട് സമയം കളയു ന്നു

 • Rate tooooo high.....

 • Volkswagen polo gt onnum ille?

 • പോളോ ykk ഒടുക്കത്തെ വിലയാണ് ചോദിച്ചത്

 • റേറ്റ് ഭയങ്കര കൂടുതൽ ആണ്

 • ബ്രോ റൈറ്റ് കുടു തല ൽ

 • പുതിയ വണ്ടിയേക്കാളും വില കൂടുതൽ ആണ് .... ദുബയിൽ സെക്കൻ്റ് മാർക്കറ്റിൽ വർക്ക് ചെയ്തിട്ടുണ്ടൊ ... അവിടെ ഇങ്ങനെയാണ് സെക്കനൻ്റ് സാധനമാണ് വിൽക്കുന്നത് എന്ന് വിചാരം അവർക്ക് ഇല്ല ... അത് പോലെയാണ് ഇവരും .... എന്ത് വിലയാണ് മാഷെ ..

  • Ath eth vandiyaaa chettaa..puthya vandiyekaal rate ulla vandi

 • പുതിയ tiyago ക്ക് ഇതേ വിലയെ ഉള്ളൂ

 • Boss rates are too much than all other your review

 • വില കൂടുതൽ ആണ് ബ്രോ

 • Chetai. Pawpeta. Bente. Car. 800.vidiyo. cheyamo

 • Any shop in ernakulam?

 • Anageetaaaa😜😂😂😂😂

 • Team tech.. super, abhijith pwolii... camara manm super aanallo... mothathil oru professional feel.... 💫💫💫💫💫💫💞

 • കിട്ടണ്ട വിലപറഞ്ഞാൽ പോരെ കൂട്ടി പറഞ്ഞിട്ട് കുറച്ചു കൊടുക്കുന്നത് ഒരുത്തട്ടിപ്പ് പരിപാടിയാണ്

 • 2013 verna ethra kodukkam Cash ❓❓❓

 • Super👍👍, ishtappettu,,

 • kathi annu bro prize

 • Etios exchange kittuvo

 • Like it Rits

 • Kollam nalla avatharanam

 • Avde oru pajero kanditt vannathayinum😓

 • 👍👍👍

 • Pajero cheyyuuu

  • @TeamTech താങ്കളുടെ നമ്പർ വേണം ബ്രോ

  • nxx episode

 • Baleno RS discontinued also last updated Maruti this car had huge discounts in the market . Its like 7.50 to 8.20 onroad price , Bro dont make foolishness

 • Rate koduthal

 • Swiftin n over rate alle

 • 2014 ritz zdi single owner 60000km Etrarate kodukkam

 • Super bro

 • മാർക്കറ്റ് വിലയേക്കാൾ വളരെ കൂടുതൽ

 • Polo model ethannu

 • 🙏Thank you very much 😍😍✌️👍🎉🎉

 • ഇതെന്ത് വിലയാണ് ബായ്

 • വിലക്കൂടുതൽ ആണ് ബ്രോ

 • Etios oil marri madukum

 • RATE.VEREY.OVER

 • പൊളിച്ചു

 • Polo model paranjilla

 • ഈ വീഡിയോ കാണുന്ന 99% ആൾക്കാരുടെയും ആവശ്യം reasonable rate ഉള്ള used കാറുകളാണ്... അല്ലാതെ ഇത്തരം ബ്ളേഡ് കമ്പനികളിൽ കൊണ്ടുപോയി ഞങ്ങളെ തല വെയ്പിക്കരുതേ..

 • Baleno pwolichu

 • സലാറിയോ ലാസ്റ്റ് എത്രയാണ്

 • Camera quality need to increase

 • പൊളിച്ചു ചേട്ടൻ. കൊള്ളാം

 • Elite i20 cheyyy brother🤙🏻

 • Second choice il ninn edukkamo

 • So

 • Aaa maruthi 800 kodutho? 2008model 15000km1lack

 • 7 lakh inu used balaeno vangunnathu 7 lakhinu new swift vxi vangalo...bayangara vila kooduthalanu

 • കാറിന്റെ assosories ഇപ്പോൾ എല്ലാം വളരെ കുറഞ്ഞ വിലക്ക് ആമസോണിൽ ലഭ്യമാണ്‌ പരിശോദിച്ചു നോക്കു ഇന്ത്യയിൽ നിന്നും ആമസോണിൽ കയറാൻ ലിങ്ക് amzn.to/2YE24De UAE യിലെ link amzn.to/3i654A1 saudi യിലെ ലിങ്ക് amzn.to/3i654A1

 • എല്ലാ വണ്ടിയും വില കൂടുതലാണ്

 • മൈന്റനൻസ് ചേട്ടൻ വന്നല്ലോ

 • ആഹാ ലോക്ക് ഡൗണിന് ശേഷം കാത്തിരുന്ന എപ്പിസോഡ് പൊളിച്ചു 👌👌metro cars anaghettan +teamtech

 • Vila. Koodutal

 • കത്തി rate ആണിവിടെ

 • സഹോ വില കൂടുതൽ ആണ്

 • വില വളരെ കൂടുതൽ

 • Kozhikode nalla i20 kaanikko

 • അവിടെ ചെല്ലുമ്പോൾ ഇ പറയുന്ന വില അല്ല കുറച്ചു കൂട്ടി യാണ് പറയുന്നത്

 • കാര്യങ്ങളെക്കെ വളരെ വ്യക്തമാണ് നല്ല അവതരണം👍 But വില വളരെ കൂടുതലാണ്

 • Ivedunnu vandi edukkunathilum nallathu puthiya vandi edukkunnatha🤣🤣🤣

 • Hii bro tata nexon nde market entha

 • High quality detailed reviews...ingane thanne iniyulla kaalam thudaruka... expecting a lot from you brother....good luck

 • Superr

 • വില വളരെ കുറവാണല്ലോ..... ദുരന്തം .....

 • 🤩🤩🤩

 • Rate valare kooduthalanu..

 • Price കൂടുതലാണ്

 • Adipolivideopro💛👍

 • അറവ് പാർട്ടി 🔪🔪🔪 ഇതിൽ ബേധം ഫ്രഷ് എടുക്കുന്നദ്

 • അടിപൊളി വിവരണം ചാനൽഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു👍👍👍👍👍👌👌👌👌

 • Ritz പെട്രോൾ 3.50 പറഞ്ഞിട്ട് തന്നിട്ടില്ല' വീഡിയോയിൽ 3.60. 350 ന് കൊടുക്കാം എന്ന് പറയുന്നുണ്ട്.

  • Team tech eath pariharikkanam

 • Good job bro

 • പ്രൈസ് കൂടുതൽ ആണ്

 • വില വളരെ കൂടുതലാണ്

 • 👍👍👍

 • What about your website?

 • WTF i20 kanichillaa

  • Aa vandi koduthath aane bro... That's why

 • Pajeronte rate parayarnnu

 • വളരെ നല്ല വിവരണം...വണ്ടി വിലയും ഒരുവിധം മിതമായ രീതിയിൽതന്നെ... എല്ലാംകൊണ്ടും അടിപൊളി

 • നന്നായിട്ടുണ്ട്...നല്ല വീഡിയോ.അഭിജിത് ബ്രോ✌️👍 ഒന്ന് രണ്ട് വണ്ടിയുടെ വില ഒഴിച്ചാൽ ബാക്കി ഒക്കെ കുഴപ്പമില്ലാത്ത റേറ്റ് ആണ്.

 • ഒടുക്കത്തെ വിലയാണല്ലോ ബ്രോ !!!!🙄🙄

  • വില കേട്ടാൽ തോന്നുന്നത് വണ്ടി കൊടുക്കാൻ അല്ലായിരിക്കും വണ്ടി കൊടുക്കാൻ ആയിരുന്നു എങ്കിൽ ഇങ്ങനെ വില ചോദിക്കുമോ..

 • വില കൂടുതലാണ്