ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം | METRO CARS | USED CARS IN KOZHIKODE | EPISODE 93

تم نشره في 2020/07/ 9
In this video, we have added the following used cars,
SUZUKI SWIFT, SUZUKI CELLERIO, TATA HARRIER, HYUNDAI i20, SUZUKI WAGON R.
For more details about the vehicles please contact to the showroom number provided below.
വീഡിയോയിൽ കാണിച്ച വണ്ടികളുടെ വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക....
METRO CARS
THIRUVANNUR
MANKAAVU
KOZHIKODE
ARUN
+91 96457 47680
SANJU
+91 95440 77583
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.com/store/apps/details?id=com.app.sellov
Credits :
Anchor : Abhijith VK
Camera: Jithin NM
Edits : Jthin NM

تعليقات

  • play.google.com/store/apps/details?id=com.app.sellov പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ഏറ്റവും പുതിയ വണ്ടികൾ അറിയുവാനും നിങ്ങളുടെ വണ്ടികൾ സൗജന്യമായി പരസ്യം ചെയ്യാനും ഈ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക play.google.com/store/apps/details?id=com.app.sellov

    • itaryum ovar price varunna shoppil kyaruda nigal e shoppil nigal vediyo adukkuyangil INI nigluda videyo kanugayilla

    • @TeamTech ok thanks bro ippo ok aayi👍👍👍

    • @muhammed faris ios only web www.sellov.com App on developing stage

    • @Nandhu Sasikumar what is the error? Parayamo

    • Ee app il login cheiyan pattunnilla

  • Vandi ye patti onnum ariyatha enikum thonunnu bhayagra Rate anennu.......ariyunnavar suggest cheyonnu kandariyanam koshi😍🤣🤣

  • അല്ല ഞാൻ ആലോചിക്കുവാ ഈ സെക്കന്റ വണ്ടിക്ക് എന്തിനാ ഫ്രഷ്ന്റ വില 🤔🤔

  • Metroo chambalaanu sireaa .ivarudea main

  • ആദ്യത്തെ വണ്ടിയുടെ വില കേട്ടപ്പോൾ തന്നെ ഞാൻ വീഡിയോ ഓഫ് ആക്കി 🙏🙏

  • Plz send your contact number

  • Oombiya rate

  • 2017 swift nu..6 super....hammeeeee

  • Ennna rate aaado manushyaa...oru limit inu okkke koootti parayuuuu

  • ഓട്ടോമാറ്റിക്. കാർ. ഉണ്ടോ

  • വണ്ടിയുടെ വിലയും എഴുതി കാണിക്കുക

    • Sorry.... puthiya videosil kaanikkarund...

  • Rate valare kooduthal puthiya vandi edukkam ee ratin

  • Accident വണ്ടി swift 2015 ഡിക്ക് replace.. asking price 5 lakhs... വണ്ടി വിൽക്കാൻ വെച്ചത് തന്നെ ആണോ..

  • ഇവിടെയും എല്ലാ വണ്ടികൾക്കും വലിയ വിലയാണല്ലോ.. പുതിയ വണ്ടി വാങ്ങുന്നത് ആണല്ലോ നല്ലത്.

  • iPhone link vidoo

  • വില വളെരെ കൂടുതൽ ആണ്

  • i 20 vandi anakkiyittilla but second owner 🙁

  • Ithippo vandi freshin 1 lakhum, secondin 2 lakhum 🤷

  • 2015 swift 5 lakh 🤭🤭🤭 nooki irunno, chengay ithinekkal mecham fresh edukkalle, onte oru replace swift

  • New. Car. Good

  • I won't agree with his statement regarding i20 mileage... To be honest the mileage lies between 10-12 kmpl only.

  • Automaticwaganor, sale, ayo?

    • pls contact to the showroom.... number is in description...

  • Inova undo

    • please watch our new video....

  • Ithokke aarelum vaangumo bhaai

  • വില ഒഴിച്ച് ഇഷ്ട്ടായി

  • Brezza atm kittumo?

    • pls contact to the showroom.... number is in description

  • Plz no

    • pls check in description....

  • Ith enth theevilayado....😂😂😂🙏🙏

  • വില കുറവാണല്ലേ 😆😆

  • Luxury vandikalude video cheyyanപറ്റുമോ

  • Ini angott itha pole swift i20 harier innova automatic fortuner okka indankil onn kanikanne

  • Ingatha standard vandi kanikkk athallam poli attta

  • S

  • മൊറയൂരിൽ പോ

  • നഷ്ടം വരൂലേ ചേട്ടാ നിങ്ങക് ഇങ്ങനെ കൊടുത്ത... 🤔🤔🤔

  • പൂച്ചക്ക് ചോറു കൊടുക്കാതെ ടീം ആണെന്ന് തോന്നുന്നു... കാർ വിൽക്കാൻ ഇറങ്ങിയെ...

  • വിലകൂടുതലാ

  • Camera man adipoli❤️

  • 12.25 Dor replace😂😂😂

  • പുതിയ വണ്ടിയുടെ വിലയാണോ ഈ വണ്ടികൾക്ക് പറയുന്നത്

  • Chetta aa red polo kuudi kaanikkarunnu

  • ദയവ് ചെയ്ത് MPLന്റെ ബോറൻ പരസ്യം ഒഴിവാക്കി കൂടെ ചാനലിന്റെ നല്ല പേര് ഇല്ലാണ്ടക്കണോ

    • sorry.... advertisement youtube idunnathanu....

  • ടാറ്റായുടെ യൂസ്ഡ് കാർ ഉണ്ടോ അതിന്റെ ഒരു വീഡിയോ cheyummo

    • sure.... munbu njangal video cheythittund

  • Swift 2020 model 6 nu kitille? ... Enitano 2015 model 5 lakh 😆😲😲😲😲 avide eduthu glass ittu vecho.. Arkumm kodukanda

  • Bro polo GT indo?

  • Swift safety യില്‍ avasanathu ninnum second aanu first nano Check Google

  • Aaa polo

  • ബോസ് വില ഭയങ്കര കൂടുതലാണ്

  • Same wagon r puthiyathu njn eduthathu 4.5 lakhinu anu.ivan evdathu karanaadaa

  • Video kandirunnu povum nalla avadharanm aattavum migachath good luck bro❤️

  • എല്ലാ വണ്ടിയും വില കൂടുതലാണ്

  • Fiat lian വണ്ടി എങ്ങനെ ഉണ്ട് 2009 മോഡൽ ഡീസൽ

    • എത്ര രൂപ കൊടുക്കാം

  • Ios plat foam app ille??

  • suhruthe, ningalude video okke kaanaarundu, ennaal innu metro cars l kaanicha ellaa carukalkkum vila valare adhikamaanu avar parayunnathu. Same cars same model mattu sthalangalil 1 lakh nte vare difference undu. Swift nu okke valare koodiya vila aanu avar parayunnathu. anyway ningalude application install cheythu.

  • വണ്ടി second um വില fresh ഫ്രഷേയ് 😂😂

  • Bai car glassill sun filim adikkan pattumoo

  • udhesham vilpanayum parasyavuum anenkil udhesham nadannittilla. vila thanne prashnam

  • Vandi anakkiyittillel anakkanda avidey thanney vachholu

  • ഒടുക്കത്തെ വില ...😳

  • മുടിയൻ ചേട്ടാ എല്ലാവണ്ടിക്കും പുതിയ വണ്ടിയുടെ വിലനോക്കുമ്പോൾ വളരെ കൂടുതൽ ആണ്.

  • മൂഡ് പോയ്

  • റേറ്റ് കൂടുതൽ ആണ്

  • Mudiya sukamalla

  • ഒന്ന് പോടാ

  • ഇത്രക്ക് വില കുറച്ച് വിറ്റാൽ ഇവർക്കെങ്ങിനെ മൊതലാവും...

  • 5.23

  • I 20 ehra model

  • 2015 swift 500000...🤣🤣🤣🤣🤣

  • Price valarey kuravannalloo🐱

  • 💞💖💞

  • Price kooduthal parayunnu

  • Bro... Ini melaakam ee showroom il poyi video edukarudh.. channel unsubscribe cheyyendi varum.. mind it.. Ee rate vachu nokumbo new car thanne kurach amount loan ittu eduthaal pore myru..😏

  • അപ്പ് കുവൈത്ത് കിട്ടുന്നില്ലല്ലോ

  • Oru vilakuravum illa mone

  • Team tech നല്ലൊരു ചാനലാണ് വണ്ടിക്ക് അവർ പറയുന്ന വില പറയുന്നു അതിന് ചാനലിനെ പറയരുത് ഇവിടെ വില കൂടുതൽ ആണ് എന്ന കരുത്തിൽ ഒരുസംശയവും ഇല്ല

  • Ford Ecosport full option 2019 model 20 lakh വേണേൽ കൊറച്ചു കൊടുക്കാം

  • Km mtr um koodudhal

  • Vila koodudhal bro

  • Tata hariyar last price

  • Nice video

  • Supper

  • താങ്കൾ എല്ലാ commentsഉം കണ്ടു കാണും എന്ന് വിശ്വസിക്കുന്നു.. ആൾക്കാർക്ക് ഇത്രയും വിലകൂടിയ വണ്ടികളല്ല ആവശ്യം..

  • ഇങ്ങനെ വില കുറച്ചാൽ...... 😄😄😄😄

  • പുതിയ showroom visit ചെയത് കൂടേ അതാ നല്ലത്

  • ഇത്ര വില കുറച്ചു വിറ്റാൽ ഓണർ ക് ലാഭം ഉണ്ടാവോ ????? 😁😁

  • ivide okke car vngan pokunnavare paranjal mathi.very high price

  • വിലയിൽ ചെറിയ മാറ്റം വരുത്തി കൊടുക്കാം എന്ന് എല്ലാ വണ്ടി പരിചയപ്പെടുത്തുമ്പോഴും പറയുന്നുണ്ടല്ലോ...എന്നാൽ പിന്നെ വീഡിയോയിൽ കിട്ടണ്ട വില പറഞ്ഞാൽ പോരേ

    • chettai contact number koduthittund athilekku vilichal kittenda final vila parayum 😍

  • 2015 swift 500000 rupa....enthonnedey? Ithilum better puthiyath vanganathalle...high rate ever

  • Nangaluda hand la vechile exange chaiyyamo

  • ഇവിടെ വരുന്നതിനെക്കാളും നല്ലത് പുതിയത് എടുക്കുന്നതാ

  • U r not at all Gud nowadays

  • Kolladaa

  • പുതിയ വാഗനർ കൊല്ലം സാരഥി 5 10 പഴയ വാഗണർ അഞ്ച് ലക്ഷം രൂപ ഭയങ്കരവിലക്കുറവുണ്ട് ഒന്ന് എടുത്തോണ്ട് പോടാ

    • Bro, oru automatic WagonR Vxi enik 5.10 ne vangi tharamo... 2018 il stop cheydha model manual ne aane 5.10 enn oormipikunu

  • 2015 model Swift vdi model Replace price 5 lakhs onnu po bhai vila prayunnathinum oru mariyadha vende

  • Excellent presentation and also video Dear brother and special thanks for kanaketten 🌷💐👍🌹👌

  • Vanno

  • Polo-യുടെ ഡീറ്റെയിൽസ് ഇല്ല.... ഫോട്ടോ ഇട്ട് കൊതിപ്പിക്കല്ലേ...

    • ഡീറ്റെയിൽസ് കൊടുത്താൽ edukuo?

  • കഴുത്തിൽ കത്തി vekkunnu

  • Rate കൂടുതലാണ്

  • Onnu poda