LOW BUDGET CHEAP AND BEST USED CARS | 1 ലക്ഷം രൂപക്കു താഴെയുള്ള അടിപൊളി കാറുകൾ | Episode 64 |

تم نشره في 2020/03/14
ഈ വീഡിയോയിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിലെ പ്രശസ്തമായ മുറ്റത്ത് നിന്ന് 1 ലക്ഷം രൂപയിൽ താഴെയുള്ള ഉപയോഗിച്ച കാറുകൾ ഞങ്ങൾ ചേർത്തു .മളപ്പുരത്തെ കരിപൂർ മേഖലയിലെ കുമ്മിപാരമ്പിന് സമീപമാണ് ഷോറൂം സ്ഥിതിചെയ്യുന്നത്. മുറ്റം ശ്രീ സാലിം +91 85940 77125
In this video we have added used cars below 1 lakh rupees from a reputed yard in karippur of malappuram district .the showroom is located near kummiparamb of karippur region in malappuram.The yard is taken care by Mr.salim +91 85940 77125

*please dont forget to like share and subscribe if you liked the review video*
* അവലോകന വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ പങ്കിടാനും ലൈക്ക് ചെയ്യാനും മറക്കരുത് *
സാലിം +91 85940 77125
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
ardown.info/down/eNWqp5TM1G7Rsck/fydyw.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
ardown.info/down/q8B0rYG41p7Gqqs/fydyw.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
ardown.info/down/fceqq6eYtquq3ck/fydyw.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
ardown.info/down/dp6is5_Pv6TVks0/fydyw.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
ardown.info/down/nLqhn4KbnWzSqck/fydyw.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM

تعليقات

 • പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ardown.info/down/eNWqp5TM1G7Rsck/fydyw.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ardown.info/down/q8B0rYG41p7Gqqs/fydyw.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ardown.info/down/fceqq6eYtquq3ck/fydyw.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ardown.info/down/dp6is5_Pv6TVks0/fydyw.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ardown.info/down/nLqhn4KbnWzSqck/fydyw.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM

 • 501 ഞാൻ

 • Good👌👌👌

 • Video nannayttund

 • Good 👍🏻😍

 • Good 👍🏻😍

 • Good 👍🏻😍

 • Good 👍🏻😍

 • Renault Logan ippo undo...send me number

 • Modified car indo or thar jeep

 • അടിപൊളി

 • 9744583258

 • Aa zen koduthooo

 • നബർ കോൺട്രാക്റ്റ No :

 • 👍👍👍👍👍👌👌👌👌👌

 • Tata safari undoo..?

 • Bro automatic vandi undo?

 • Chevorlet cruze ഉണ്ടോ......? Next video !

 • Please give yard number

 • ഭായ് എനിക്കൊരു കിഡ് അല്ലെങ്കിൽ റെനോൾട് വണ്ടി വേണം 15000 വരെയാകാം നല്ല വണ്ടി വേണം

 • കുട എന്റെ മുഖത്ത് തട്ടി 😎

 • Amt undoo

 • Very good.

 • മച്ചാനെ പൊളിച്ചു

 • വണ്ടികൾ ഒക്കെ ആണ്.. പക്ഷെ വെള്ളം കയറിയതാണോ എന്നറിയണം..

 • Flood effected aano

 • റിനോൾട് അല്ല റിനോ

  • റെനോ എല്ലാം ok ആണ്.. അത് എങ്ങനെ പരാജയപ്പെട്ടു...?

 • ഈ വണ്ടികൾ എല്ലാം കൊടുത്തോ

 • Adipoli episode.valare ishtapettu..ella videos um kanarundu...ishtamanu

 • ടേ മാരുതി 800. 133000 കിലോമീറ്റർ ഓടി വില55000 രൂപ ഈ വിലക്ക്. 2 800 കിട്ടുംവേറെ പണിയൊന്നും ഇല്ലെടോ താനെന്ത പൊട്ടനാക്കുകയാണോ

 • Super broo

 • അവതരണം കിടുവായി വരുന്നുണ്ട് ... all the best

 • ടേ''കണ്ണ് കുത്തി പൊട്ടിക്കു മൊ പേടിച്ച് പോയി

 • Plz Mobil

  • എന്നെ പോലെ 10 പൈസ കയ്യിൽ ഇല്ലാതെ എത്രപേർ ഇത് കണ്ട് രസിക്കുന്നുണ്ട്

 • Very usefull video

 • സുഹൃത്തേ ഇതിലുള്ള സാലിം ഉടായിപ്പാണ് വാഹനം നല്ലത് പോലെ നോക്കി എടുക്കാൻ ശ്രദ്ധിക്കണം ഈ വിഡിയോയിൽ കാണിക്കുന്നത് പോലെ ഒന്നും ഇല്ലാ മൊത്തം പറ്റിക്കലാണ് ആരും ചതിയിൽ വീഴരുത് അതുകൊണ്ടാണ് ഞാൻ ഓർമപ്പെടുത്തുന്നത് ഞാൻ ഇവരുമായി ബന്ധപ്പെട്ടിരുന്നു എനിക് കിട്ടിയ experience വളരെ അതികം മോശമായിരുന്നു,.....

 • സൂപ്പർ കൊള്ളാം

 • Low budget vandikal cheyyumo bro

 • nice

 • Spr bro

 • Bro renewal yenn paranaal yendh onn paranu tharumo plzz

 • Nomber

 • ഇൻഡിക്ക, റൈനോൾട്ട്. ഞാൻ ബുക്ക്‌ ചെയ്തു... വേണം... നാസർ വടകര... പ്ലീസ് ടൈപ്പ് reply

 • Mahindra xylo available ano

 • Chada vandikal....... Logan kuzhapamila...

 • Chetta e yardilulla kanikkatha mattulla vandikalude oru episode cheyyumo pls...

 • എല്ലാം ഡീറ്റൈൽ ആയി പറയുന്നു വ്യെക്തമായി തന്നെ സൂപ്പർ അവതരണം.. നല്ല നിലവാരം ഉള്ള വണ്ടികൾ ന്യായ വില

 • Maruti eco bolero camber vandi kal ulpeduthumo

 • വിഡിയോ നന്നാവുന്നുണ്ട്. അവതരണവും നന്നായി. മറ്റു വീഡിയോകളിൽ കണ്ടത് പോലെ ആവർത്തന വിരസത തോന്നിയില്ല. Details simple ആയി പെട്ടെന്ന് തന്നെ പറഞ്ഞു. Interview ചെയ്യുന്നത് പോലെ പറയാത്തത് കൊണ്ട് കുറഞ്ഞ സമയത്തിൽ കൂടുതൽ വാഹനങ്ങൾ review ചെയ്യാൻ കഴിഞ്ഞു. ഇങ്ങനെ ചെയ്യുന്നതാവും കുറച്ചു കൂടി നന്നാവുക എന്നു തോന്നുന്നു

 • വണ്ടി വാങ്ങാ൯ ആഗ്രഹമുണ്ട് പക്ഷെ പൈസ തടസ്സമായവ൪ ഇവിടെ like

 • Tiago undo ? My whatsapp 00971569672569

 • വണ്ടി ഓടുന്നതാണോ

  • ഇല്ലാ തള്ളണം

  • odatha vandi aarenkilum review iduo ???

 • Suzuki gypsy videos vidondu 4x4 vandikhal

 • Ford fiesta last rate

 • എല്ലാം സൂപ്പർ

 • Oru supper cruze vedio undo

 • Indigo pkd register 9656604829

 • All cars prices are too high..not at all realistic ones..

 • toyota Corolla Car ഉണ്ടോ?

 • കുട നിവർത്തിയപ്പോൾ പേടിച്ചുപോയി

 • Cheta Suzuki s cross model car kannikkarillalo

 • ഞാൻ കാസറഗോഡ് ലാണ് 😪😪😪😪😪

  • ഞാനും

  • @TeamTech Ok

  • Ippo evdeam povandaa... mbakku corona kainju nokkam low budget iniyum und

 • Flood ano

  • Alla... flood undavaranund... ippo illa.. random aayi check cheythappo onnum kandilla

 • No.please

 • Avarde phone nomber tharuuu

 • Over price

 • Adipoli

 • Ntha e vandi ok ingana cheap ratinu vilikunath

  • @Kader Palleth e vandikal ok mattu pala vediouilum ithilum. Kudiya ratilanu parayune. Atha choiche.. than anel thante vandi model kuranjenu vach ithra cheap ratil kodukumoo. Podooo

  • Model കുറഞ്ഞ വണ്ടികൾ 1crorin vilkkan pattumo

  • Show room exchange vandikal aanu dealer price aanu

 • Chetta number onu tharuo

 • Alto 800 ഉണ്ടോ. ഉണ്ടെങ്കിൽ ആവശ്യം ഉണ്ട്

  • Und 2016 lxi 7012051060

 • Athenthaanu ford fiestak resale value kurav?

  • Dealer price aanu

 • corona pakaran njangal oru karanam aakaruthu kurach nalatheakku ini video shoot illa stay safe break the chain

  • Koronekka maariyatt mathiyatta We will be waiting your vedios

  • Atheyy bro Ingane shopilokke pooyi vedio cheyth kore aayille koree per cheyyanundd Ini e fb lum olx illum ulla vahana udamakalude veedukalill pooy vedio cheyth nookaarnille Ithi chutti kettulla paniyaanu ennalum oru vedio cheyth nokk Oru verayty aayikotte Katta sapport aann

  • 😍😍😍

  • 😁😁😁😁😉😉😉

 • Bro avar renewal cheyte tarumo

 • Automatic undo

 • ചാനെൽ sub ചെയ്തു, ഉടയിപ്പും ,ചതിയും ഇല്ലാതെ നല്ലതുപോലെ പോട്ടെ, സത്യം, ധർമ്മം., കർമ്മ, love u മുത്തേ

 • Bro ee shop. Sunday undavo

 • Omni undallo yantha vila

  • Omni available 2016 model 7012051060

  • 65 anenna thonnunnath

 • Ford fiesta condition aano.. diesel above 1 lakh oodiyath pani kituo

  • Team tech nighade ella vediosum kanaarund nalle orr ford fiesta evide kittum

  • NOKKI EDUKKANAM ...ford vandi parts rate und

 • Please do reply :- I'm going to sell my tiago xza to another car to get better mileage so please suggest a better mileage giving car in that segment itself.

  • @Sajeena Kassim no body is buying cars to try crash test ...it happens thats all celerio is a good option and there are cases reported with milege shortage

  • @TeamTech what about celerio? It's a 4 star rated car. I don't need safety just mileage is what indeed for me because I'm. Purchasing the car only for my day to day usage not for making crashes.

  • Swift diesel, nissan micra, hyundai i29 Milege over safety is never suggested.... !!!

 • Bhayangaram

 • ഈ വണ്ടിയൊന്നും ഒരു മനുഷ്യനും വാങ്ങില്ല.ഭയങ്കര വില ആണ്

  • @Naishan Niyu 1 lakhs below used cars alle broo...old vandikal aanu engine,body ,underbody tyres ,ithrayum nokki eduthaal mathy p.s. used carinu 1 lakh km odiya vandikalkku true value polum warranty kodukkilla.... p.s. proper aayi maintain cheythal engine 1 lakhs km + okke kittum nokki eduthaal mathy

  • @TeamTech ..egine ennu undeshichthu aaa vandiklude engine side aaanu udeshichthu... 1lakhs nte mele kilometres odiyind mikka vandiklm.. Athu kondu prnjathaa... Athinte engine sidinu garenty thraan pattooo....

  • @Naishan Niyu engine illatha eathu vandiya ullath😜

  • Engine indoo

  • @m m mm ithu low budget aan

 • Yard owners numb please

  • സാലിം +91 85940 77125

 • 1 vedio for market rate of alloy wheel rim etc.....

  • Kattakku loading

 • Mahindra xylo video cheyyumo pls

 • Ethil paranja rate over aanu Pinne maruti allatha companiyude parts kittathilla

  • Chevrolet ellaaa partsum kittumallo

 • Wow nice

 • Bank statement illenkil vere enthokke venam

  • Bank statement must aanu

 • Akri kark polum adukilla tata indigo.. 1.75 odya vandi... 30 kitya bhagyam

 • Rate ellam oakka over aanu settaa ....... Eduthavan kudungi... Vandikala kanaichathellam aarumpoyi thalavekkalle

 • Chevy vandi edukkunath risk aan mostly diesel complaint vannu konde irikkum pinne company indiayil pooti... spare parts very expensive and very demand not available in every place

  • yes ,turbo issues arises often, you made a mistake parts are available

 • Phone no

 • Polo undakkumo

 • Omni undo..etha model....ethra rate...any work pending

  • Available 2016 7012051060

 • Exchange undo ?.

 • 800 undo

  • 2005 model 49000... if u want whatspp me 8606440043

 • Ambassador kitto iwide

 • Muhammadkanta vandi numbet kittuo

 • എനിക്കൊരു 50000 രൂപക്ക് ചെറിയൊരു കുഴപ്പമില്ലാത്ത ഒരു വണ്ടി കിട്ടുമോ

 • Ambasidor ndoo onn kittaan chettaa

  • @Dream Sha nalla vandi kitteelia

  • Olx il undallo chatta

  • njanum nokknd kittittilaa

 • Flooded cars. Please dont get cheated