USED CARS IN KERALA | USED CARS WITH LOAN | TEAM TECH | EPISODE 125

تم نشره في 2020/10/13
Used cars in kerala episode from RB MOTORS Wandoor,Malappuram. In this video we have included middle class used cars with reasonable price and loan facility. Used car price starts from forty five thosand rupees. Used cars details as follows.
MARUTI 800, TOYOTA QUALIS, TATA INDICA V2 TURBO, HYUNDAI i 10,
HYUNDAI i 20, DATSUN REDI GO, VOLKS WAGEN POLO, HONDA CITY, RENAULT DUSTER, TOYOTA COROLLA, MAHINDRA BOLERO, MAHINDRA XUV.
Fo further details about the vehicle please contact to the showroom number provide below.
RB MOTORS
VANDOOR
NILAMBUR
MALAPPURAM
Sameer - +91 9656535999
300ൽ അതികം യൂസ്ഡ് വാഹനങ്ങൾ ഒരൊറ്റ ആപ്പ്ളിക്കേഷനിൽ ഇൻസ്റ്റാൾ ചെയ്യൂ
300+ Used vehicles in one place install now
bit.ly/2RjTNQz
ഈ വിഡിയോയിൽ കാണിച്ച വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾക്കും കോൺടാക്ട് നമ്പറിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
This video Vehicle Details Visit
bit.ly/32nnlDg

കൂടുതൽ യൂസ്ഡ് കാറുകൾക്കായി ഇവിടെ വിസിറ്റ് ചെയ്യൂ!
For more information Visit
www.sellov.com/category/car

Keep in touch with us
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Telegram Group : bit.ly/3ijHBLz
Sanu KP : sanukp
Jithin NM : jithinnmjit...

تعليقات

  • ഏറ്റവും മികച്ച രീതിയിലുള്ള സർവീസ് ആണ് എനിക്ക് RB motorsil നിന്ന് ലഭിച്ചിട്ടുള്ളത്. വിഡിയോ ചെയ്ത് ഞങ്ങളിലേക് എത്തിച്ച Team tech ന് നന്ദി അറിയിക്കുന്നു. Sameer ka ishttam💓

  • എന്തുരുതള്ളാണ് ഭായ് നിങ്ങളുടെ വണ്ടി ഭയങ്കര വിലയാണ് സ്വർണ്ണം അരച്ച് പിടിപ്പിച്ചുട്ടുണ്ടോ.....😄😄😄😄😄

  • Nice

    • Thanks😍😍🙏

  • 1laksm down payment vachu best ayi oru vandi venm

  • പെട്രോൾ ആണോ ഡീസൽ ആണോ എന്ന് പറയണം .

    • Sorry vittupovunnathanu🙏

  • Please give nom sope were is this shop

    • Number is in description😍🙏

  • M B number

    • Description😍😍🙏

  • qualis no 666 be careful

  • Evideya place

    • Descriptionil details undu😍

  • കിടിലൻ 👍👍👍

    • Thanks😍😍

  • Love from wandoor

  • Thamarassery churathil ninnu cheruthaayi onnu thazekku vannu adivarathu vannu mutti ninnu...cheriye spander kondu ready aakiyathaaa.....

  • Major accident okke undel thanne almost palarum purathu ninn cheyyum. Appo company history nokkiyalum major accidents onnum kanikkilla. Normal service mathram companyil cheyyum. Fresh insurance eduthal pazhaya insurance track cheyyanum pattilla.

    • Full check cheythe edukkavoo🙏

  • Ella vandikum oru 60000 thinte Kali... Rate koodthalan

  • Polo❣

  • tiago undo

    • Dayavayi showroomumayi bandhappeduka😍🙏

  • Can u send ur adress.. Abukassim@gmail

    • In description😍🙏

  • ആളുകളെ ചാമ്പി ശീലമായ ഡീലർ Same Patern ൽലാണ് തള്ളുന്നത്, ബായീ ഒന്ന് മയത്തിലൊക്കെ തള്ള്...

    • Pakshe vandikal motham athivegam vittu povunnund. 90% perum video kandittu varunnavara

  • Supper

    • Thanks😍🙏

  • Hi

  • Please Phone No

    • In description😍🙏

  • Engin. Condicton. Parayunnillallo?????

    • Parayam bro😍😍🙏

  • Hello Chetta Aa Toyota De Corola Car sell aayo?? 175000/- tinde?

  • എൻ്റെൽ ഒരു അടിപൊളി xylo കൊടുക്കാൻ ഉണ്ട് 2009 9947008493

  • എൻ്റെൽ ഒരു അടിപൊളി xylo കൊടുക്കാൻ ഉണ്ട് 2009 9947008493

  • വഗണർ ഇല്ലാ

    • Vere videosilund😍🙏

  • Parayathe irikan vaiya muttan rate aane chothikune machane, 1lakhs il okke kooduthal odiya vandi okke ithupole rate chothikune... Enna new edukamalo

  • Mahindra xuv sale ayo

    • Contact to the showroom

  • എവിടെ

    • RB Motora wandoor

  • 2020 model dezire tours cng kodkanund 8078782768

  • Honda City Topend Zx an Ahdn keezha Vx und pine enganaya V ettvm top thazha avune🙄 dont spread fake

  • over priced but good presentation

  • Loan etra percent interest il kittum?

    • Athu pala karyangalum depend cheythirikkum.... Njangalude consultancy yumayi dayavayi bandhappeduka

  • അവിടെ വണ്ടി അടിച്ചു പൊളിക്കുന്നുണ്ടോ, ഒച്ചപ്പാടൊക്കെ കേൾക്കുന്നു 😂😂

  • Nilambur, edakkara kk vaa

  • Good

  • Poliyaaa 👍

  • Please sent wats app no

  • Phone number please

  • ഞാൻ കൊല്ലം ഉള്ളത് ആണ്. എനിക്ക് വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്..... ലോൺ ഇട്ട് എടുക്കാൻ പറ്റുമോ..

  • Zen or marruthi 800

  • 2015 November rinolt duster mahindra xuv xchange nadakumo

    • ഷോറൂമുമായി ബന്ധപ്പെടുക..... നമ്പർ ഡിസ്ക്രിപ്ഷനിലുണ്ട്

  • അടിപൊളി.... video

  • ഭയങ്കര വിലക്കുറവാണ് ഭായ്...ഇത്രയും വില കുറച്ചു വിറ്റാൽ എങ്ങനെ മുതലാകും???... 😃😃😃😃😃

    • Aa vandikal muzhuvan vittu poyi😍.... Aavashyakkar pala tharathilaanu..... Athil qualitiyum nokkunnavarundavum....

  • പെട്രോൾ ആണോ ഡീസൽ ആണോ.. മൈലേജ്.. എത്ര ഇതാണ് മുക്യം ബിഗിലെ...

  • Verum aaaaru leksham😂

  • Shameer poliyaane ningalum

  • Car ayitt exchange akooi

  • Pakkaa pakkaa enthaani pakka 😂

  • Chavarlat

  • ഹ്യുണ്ടായ് പെട്രോൾ.. ഹിഹി. പേരിൽ തന്നെയുണ്ട്. എടുത്താൽ മൈലേജ് കണ്ട് നമ്മൾ തന്നെ പറയും ഉണ്ട ആയി എന്ന്.😝😝🤣🤣

  • Onu kallajitte poda.... mone

  • Nalla marketing methed aan Sathya santhanaaya buisness man Mabrook sameer bhai... And anchor, 😍

  • Bro 2000cc diesel vandi 15 varsham odi nitendavarumo

  • I want Mahindra SUV so send the what's up or contact number

    • In description box

  • Very good idea

  • എവിടെ യാണ് ഇത്

    • Descriptionil address undu

  • Beat Petrol 2012 mukalilottu vandi Undo

  • Ur no pls

  • പതുക്കെ തള്ള് കുഞ്ഞേ പതുക്കെ തള്ള്

  • Super bro

  • മൈലേജ് കൂടി പറയണം

  • ഒരു 30 ഡൌൺ പേയ്‌മെന്റ് കൊടുത്താൽ കിട്ടുന്ന വണ്ടി ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കണേ

  • പക്കാ ആത്മാർത്ഥ മായ അവതരണം..

  • ഭയന്കരതളള്

  • XUV. Number pls

    • Description boxil undu

  • Clear man clear talking. Sameer.... Whatsup number ?

    • Description boxil undu

  • Hi

  • തള്ള്

  • Onnu podeeeyi enth aravaanu ith

  • Munnethe chettan evide

    • അറിയില്ല.... ഇപ്പൊ ടീം ടെക്കിൽ ഇല്ല

  • Karnatakakkarkke vandi vedikkan partumo...?

  • സത്യസന്ധതഉള്ള കച്ചവടം.

  • Bro xuv enthe. Mailege kittum inshoor tax ethra verunnund

  • 2001 model bolero sale aayoo

  • Oru paakavum illa kopp

  • The boy who explained was awesome.. his effort of explanations... amazin bro ..

  • 2424 fancy nomber vannitundo

  • Ippoltha avastha and niyamangal nokumbo valare koodudalan bro

  • Rate valare koodudalan bro

  • Xuv fans

  • R b സെമീർ sooper ഞാൻ ന്നാട്ടിൽ വന്നാൽ തീർച്ചയായും താങ്ങളുടെ അടുത്ത് നിന്ന് വണ്ടി എടുക്കും

  • Sir. I need. History. Guarantee. Weichle

    • Contact to the showroom

  • Yallam. Pakka. But. Yallam. Pani Anna. Vandi

  • Vila. Koodutal. Aane. Second choice. Pavangade. Valara. Vila. Kuravunde

  • Allem thurannu parayunnu👍👌

  • കോണ്ടാക്ട് നെബർ ഉണ്ടോ

    • Description il undu

  • ഹലോ ചേട്ടാ ആ ബോലോറോ ഇഷ്ടം ആയി ലാസ്റ്റ് എത്ര കിട്ടും

    • @TeamTech hi

    • ദയവായി ഷോറൂമുമായി ബന്ധപ്പെടുക.... നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • Contact number

    • In description box

  • ഒരു ലക്ഷത്തിൽ മുകളിൽ ഓടിയ വണ്ടിക്കൊക്കെ എന്തൊരു വിലയ ചോദിക്കുന്നത് ഒരു വണ്ടിയുടെ ഹൃദയം ആണ് engine അത് ഇത്രയും ഓടിയിട്ടു പെയിന്റ് അടിച്ചു വർക്ക്‌ തീർത്തു എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല സെക്കന്റ്‌ വണ്ടി എടുക്കുന്നു എങ്കിൽ ഒരു ലക്ഷം കിലോമീറ്റർ താഴെ ഉള്ള വണ്ടികളെ എടുക്കാൻ പാടുള്ളു ഇല്ലെങ്കിൽ പണി കിട്ടും

    • @THE KING INNI ഹുണ്ടായി ഡീസൽ നല്ലതാണ്

    • @rashid mc 🤣🤣🤣🤣മീറ്റർ ആന്മഹത്യ ചെയ്തതാകും 😀😀... ഇവിടുത്തെ ഒക്കെ വണ്ടി ഓടിയ km പറഞ്ഞു വിശ്വസിപ്പാക്കൻ പറ്റിയില്ല... 🙏

    • ചില engine കൾ ആണ് പ്രശ്നം hyundai പെട്രോൾ engine, mahendra, TATA, suzuki, forde, toyota ഈ കമ്പനികളുടെ engine ഒന്നും വല്ല്യ പ്രശ്നം ഒന്നും ഉണ്ടാകില്ല നല്ലവണ്ടികൾ ആണ്

    • എനിക്ക് അറിവുള്ള Toyota Sequoia ivide 10 ലക്ഷം ഓടി... മീറ്റർ ചത്തു.... എന്നിട്ട് ഒരു 1 lakh കൂടി ഓടി..... 11 lakh total now....

    • @ദിനീഷ് ആചാരി പി ഡി ഇവിടെ മാരുതി യുടെ engine ഗ്യറന്റി 1 ലക്ഷം ആണ് ടൊയോട്ട 5 ലക്ഷം ജപ്പാൻ വണ്ടിയും ഇന്ത്യൻ റോഡും

  • നല്ല clean vachlels ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹🌹💐🌹

  • നല്ല അവതരണം... മനസ്സിന് നല്ല വിശ്യാസം തോന്നുന്നുണ്ട് 🥰🥰🥰🥰🥰🌹🌹💞💞💞💞💞💞💞സമീർക്ക ഇഷ്ടം

  • നീ പണിയണ്ട യൂട്യൂബിൽ ഒരു വർത്താനം വരുമ്പോൾ വരെ ബോൾ വർത്താനം ഒന്ന് പോടാപ്പാ

  • XUV 300 ഉണ്ടോ

  • Xuv. Vila kooduthalaa

  • Super showroom number plz

  • Bro thar indavo

  • വണ്ടി ഡിമെൻറ് ആണെകിൽ ത്ത റ വിലകൊടുത്തും പണി എടുക്കെടാ

  • ഓരോ വണ്ടി കാണിക്കുമ്പോഴും ഡീസൽ ആണോ പെട്രോൾ ആണോ ചോദിക്കാമായിരുന്നു അതു മാത്രമായി പോരായ്മയായി കാണുന്നത്

    • ക്ഷമിക്കണം

  • Idv enn vechal endha sambavam?!

    • AC.800 ഉണ്ടോ

    • Rate is high

    • ഇൻഷുറൻസ് കമ്പനി ഓരോ വാഹനത്തിനും ഇടുന്ന വിലയാണ്. വണ്ടിക്ക് മുഴുവൻ ഫ്ലഡ് സംഭവിച്ചാലോ ആക്‌സിഡന്റ് ആയി മൊത്തം നശിച്ചാലും idv യിൽ പറയുന്ന തുക ഓണർക്ക് കിട്ടും